<<= Back
Next =>>
You Are On Question Answer Bank SET 2650
132501. യൂണിഫോം സിവില് കോഡ് നിലവിലുള്ള ഏക ഇന്ത്യന് സംസ്ഥാനം [Yooniphom sivilu kodu nilavilulla eka inthyanu samsthaanam]
Answer: ഗോവ [Gova]
132502. ഇന്ത്യയില് ഏററവും കൂടുതല് അസംബ്ലി , ലജിസ്ലേററീവ് കൗണ് സില് , ലോക്സഭാ , രാജ്യസഭാ സീററുകള് ഉള്ള സംസ്ഥാനം [Inthyayilu eraravum kooduthalu asambli , lajislerareevu kaunu silu , loksabhaa , raajyasabhaa seerarukalu ulla samsthaanam]
Answer: ഉത്തര് പ്രദേശ് [Uttharu pradeshu]
132503. നിയമസഭ പാസാക്കുന്ന നിയമങ്ങള് ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത് [Niyamasabha paasaakkunna niyamangalu aaru oppidunnathodeyaanu niyamamaakunnathu]
Answer: ഗവര് ണര് [Gavaru naru ]
132504. ഇന്ത്യന് ഭരണഘടനയില് ബാലവേല നിരോധിക്കുന്ന അനുച്ഛേദം [Inthyanu bharanaghadanayilu baalavela nirodhikkunna anuchchhedam]
Answer: 24
132505. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ [Bharanaghadanaa vyavastha prakaaram raajyasabhayude paramaavadhi amgasamkhya]
Answer: 250
132506. പ്രധാനമന്ത്രി , മന്ത്രിസഭാംഗങ്ങള് , സുപ്രീംകോടതി ? ഹൈക്കോടതി ജഡ്ജിമാര് , ഗവര് ണര് , കംപ്ട്രോളര് ആന് ഡ് ഓഡിററര് ജനറല് , അറേറാര് ണി ജനറല് , ഇലക്ഷന് കമ്മീഷണര് മാര് എന്നിവരെ നിയമിക്കുന്നത് [Pradhaanamanthri , manthrisabhaamgangalu , supreemkodathi ? Hykkodathi jadjimaaru , gavaru naru , kampdrolaru aanu du odirararu janaralu , areraaru ni janaralu , ilakshanu kammeeshanaru maaru ennivare niyamikkunnathu]
Answer: പ്രസിഡന് റ് [Prasidanu ru]
132507. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള ഭരണഘടകം [Niyamasabhaamgangalude ennam eraravum kuravulla bharanaghadakam]
Answer: പോണ്ടിച്ചേരി (30) [Pondiccheri (30)]
132508. നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള സംസ്ഥാനം . [Niyamasabhaamgangalude ennam eraravum kuravulla samsthaanam .]
Answer: സിക്കിം (32) [Sikkim (32)]
132509. ഭാരത സര് ക്കാരിന് റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടക്കുന്നത് [Bhaaratha saru kkaarinu re ellaa pravrutthikalum aarude perilaanu nadakkunnathu]
Answer: രാഷ്ട്രപതി [Raashdrapathi]
132510. പ്രസിഡന് റിനെ പദവിയില് നിന്നും നീക്കം ചെയ്യുന്ന നടപടി [Prasidanu rine padaviyilu ninnum neekkam cheyyunna nadapadi]
Answer: ഇംപീച്ച്മെന് റ് [Impeecchmenu ru]
132511. ഇന്ത്യന് പാര് ലമെന് റിലെ ഏററവും പ്രധാനപ്പെട്ടതും ദൈര് ഘ്യം കൂടിയതുമായ സെഷന് [Inthyanu paaru lamenu rile eraravum pradhaanappettathum dyru ghyam koodiyathumaaya seshanu ]
Answer: ബഡ്ജററ് സെഷന് [Badjararu seshanu ]
132512. ഇന്ത്യന് ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ് [Inthyanu bharanaghadana prakaaram mathasvaathanthryam anuvadicchirikkunna vakuppu]
Answer: 25
132513. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്നുവിശേഷിപ്പിക്കുന്ന ഭരണഘടനാഭാഗം [Inthyayude raashdreeyajaathakam ennuvisheshippikkunna bharanaghadanaabhaagam]
Answer: ആമുഖം [Aamukham]
132514. മന്ത്രിസഭ പിരിച്ചുവിടാന് ആര് ക്കാണധികാരമുള്ളത് [Manthrisabha piricchuvidaanu aaru kkaanadhikaaramullathu]
Answer: ഗവര് ണര് [Gavaru naru ]
132515. ആസൂത്രണകമ്മീഷന് റെ ആദ്യ അധ്യക്ഷന് [Aasoothranakammeeshanu re aadya adhyakshanu ]
Answer: ജവാഹര് ലാല് നെഹ്രു [Javaaharu laalu nehru]
132516. യൂണിവേഴ്സല് അഡല് ററ് ഫ്രാഞ്ചൈസിയിലൂടെ ( സാര് വത്രിക പ്രായപൂര് ത്തി വോട്ടവകാശം ) ഉറപ്പാക്കപ്പെടുന്നത് [Yoonivezhsalu adalu raru phraanchysiyiloode ( saaru vathrika praayapooru tthi vottavakaasham ) urappaakkappedunnathu]
Answer: രാഷ്ട്രീയ സ്വാതന്ത്ര്യം [Raashdreeya svaathanthryam]
132517. ഇന്ത്യന് പാര് ലമെന് റില് ഏതു സഭയിലാണ് അംഗമാകാത്ത ഒരാള് അധ്യക്ഷത വഹിക്കുന്നത് [Inthyanu paaru lamenu rilu ethu sabhayilaanu amgamaakaattha oraalu adhyakshatha vahikkunnathu]
Answer: രാജ്യസഭ [Raajyasabha]
132518. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന് റ് [Inthyayilaadyamaayi desheeya adiyantharaavastha prakhyaapiccha prasidanu ru]
Answer: ഡോ . രാധാകൃഷ്ണന് [Do . Raadhaakrushnanu ]
132519. ഇന്ത്യയിലെ ഒന്നാമത്തെ പൗരന് [Inthyayile onnaamatthe pauranu ]
Answer: പ്രസിഡന് റ് [Prasidanu ru]
132520. ഇന്ത്യയിലെ ഹൈക്കോടതികളില് ഏററവും കൂടുതല് ജഡ്ജിമാരുള്ളത് [Inthyayile hykkodathikalilu eraravum kooduthalu jadjimaarullathu]
Answer: അലഹബാദ് [Alahabaadu]
132521. ഇന്ത്യയില് വോട്ടര് മാരുടെ എററവും കുറവുള്ള ലോക്സഭാ മണ്ഡലം [Inthyayilu vottaru maarude eraravum kuravulla loksabhaa mandalam]
Answer: ലക്ഷദ്വീപ് [Lakshadveepu]
132522. മനുഷ്യാവകാശ കമ്മീഷന് ചെയര് മാനെ നിയമിക്കുന്നതാര് [Manushyaavakaasha kammeeshanu cheyaru maane niyamikkunnathaaru]
Answer: ഗവര് ണര് [Gavaru naru ]
132523. അയിത്തോച്ചാടനനിയമം പാര് ലമെന് റ് പാസാക്കിയ വര് ഷം [Ayitthocchaadananiyamam paaru lamenu ru paasaakkiya varu sham]
Answer: 1955
132524. നിയമസഭയില് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാര് [Niyamasabhayilu nayaprakhyaapana prasamgam nadatthunnathaaru]
Answer: ഗവര് ണര് [Gavaru naru ]
132525. നിയമസഭാംഗം അവതരിപ്പിക്കുന്ന ബില് എത്ര വായനയിലൂടെ കടന്നുപോകുന്നു [Niyamasabhaamgam avatharippikkunna bilu ethra vaayanayiloode kadannupokunnu]
Answer: 3
132526. പബ്ലിക് അക്കൗണ്ട്സ് കമ്മിററിയിലെ അംഗസംഖ്യ [Pabliku akkaundsu kammirariyile amgasamkhya]
Answer: 22
132527. പുതിയ അഖിലേന്ത്യാ സര് വീസ് രൂപവല് ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത് [Puthiya akhilenthyaa saru veesu roopavalu kkarikkaanulla prameyam aadyam avatharippikkappedendathu]
Answer: രാജ്യസഭയില് [Raajyasabhayilu ]
132528. പദവിയിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്പീക്കര് [Padaviyilikke anthariccha aadyatthe loksabhaa speekkaru ]
Answer: ജി . വി . മാവ്ലങ്കര് [Ji . Vi . Maavlankaru ]
132529. ഭരണഘടനയില് ഇപ്പോഴുള്ള പട്ടികകള് [Bharanaghadanayilu ippozhulla pattikakalu ]
Answer: 12
132530. ആരുടെ ഉപദേശപ്രകാരമാണ് ഗവര് ണര് നിയമസഭ പിരിച്ചുവിടുന്നത് [Aarude upadeshaprakaaramaanu gavaru naru niyamasabha piricchuvidunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132531. ഇന്ത്യന് പാര് ലമെന് റില് ഗവണ്മെന് റിന് റെ മുഖ്യ വക്താവ് [Inthyanu paaru lamenu rilu gavanmenu rinu re mukhya vakthaavu]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
132532. രാജ്യസഭാംഗങ്ങളുടെ എണ്ണത്തില് രണ്ടാം സ്ഥാനമുള്ള സംസ്ഥാനം [Raajyasabhaamgangalude ennatthilu randaam sthaanamulla samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
132533. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദമാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നു പ്രസ്ഥാവിക്കുന്നത് [Bharanaghadanayude ethraamatthe anuchchhedamaanu samsthaanangalude oru yooniyanaanu inthya ennu prasthaavikkunnathu]
Answer: ഒന്ന് [Onnu]
132534. ഗ്രാമസഭകള് നിലവില് വന്ന ഭരണഘടനാ ഭേദഗതി [Graamasabhakalu nilavilu vanna bharanaghadanaa bhedagathi]
Answer: 73
132535. 1976- ല് ഭരണഘടനയുടെ 42- ാം ഭേദഗതിയിലൂടെ ലോക്സഭയുടെ കാലാവധി എത്ര വര് ഷമായി ഉയര് ത്തി [1976- lu bharanaghadanayude 42- aam bhedagathiyiloode loksabhayude kaalaavadhi ethra varu shamaayi uyaru tthi]
Answer: 6
132536. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാര് ക്ക് വകുപ്പുകള് വിഭജിച്ചു നല് കുന്നതാര് [Mukhyamanthriyude upadeshaprakaaram manthrimaaru kku vakuppukalu vibhajicchu nalu kunnathaaru]
Answer: ഗവര് ണര് [Gavaru naru ]
132537. ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന് റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര് ഷം [Bharanaghadanayude anuchchhedam 352 prakaaram prasidanu ru aadyamaayi adiyantharaavastha prakhyaapiccha varu sham]
Answer: 1962
132538. ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലികാവകാശങ്ങള് ചേര് ത്തിരിക്കുന്നത് . [Bharanaghadanayude ethraamatthe bhaagatthilaanu maulikaavakaashangalu cheru tthirikkunnathu .]
Answer: 3
132539. മറെറങ്ങും പരാമര് ശിച്ചിട്ടില്ലാത്ത വിഷയങ്ങള് മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത് [Marerangum paraamaru shicchittillaattha vishayangalu manthrisabhaykkuvendi aaraanu kykaaryam cheyyunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132540. ഇന്ത്യന് പാര് ലമെന് റിന് റെ ആദ്യത്തെ സംയുക്ത സംമ്മേളനം [Inthyanu paaru lamenu rinu re aadyatthe samyuktha sammmelanam]
Answer: 1961
132541. ഇന്ത്യയിലെ പരമോന്നത നീതിപീഠം [Inthyayile paramonnatha neethipeedtam]
Answer: സുപ്രീംകോടതി [Supreemkodathi]
132542. ഇന്ത്യയിലെ ഏററവും കൂടുതല് വോട്ടര് മാരുള്ള ലോക്സഭാമണ്ഡലം [Inthyayile eraravum kooduthalu vottaru maarulla loksabhaamandalam]
Answer: ഉന്നാവു [Unnaavu]
132543. രാഷ്ട്രപതിഭരണം ഏര് പ്പെടുത്താന് ശിപാര് ശ ചെയ്യുന്നത് [Raashdrapathibharanam eru ppedutthaanu shipaaru sha cheyyunnathu]
Answer: ഗവര് ണര് [Gavaru naru ]
132544. രാഷ്ട്രപതിയെ പദവിയില് നിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം [Raashdrapathiye padaviyilu ninnum neekkam cheyyaanulla nadapadikramam]
Answer: ഇംപീച്ച്മെന് റ് [Impeecchmenu ru]
132545. രാജസ്ഥാന് ഹൈക്കോടതിയുടെ ആസ്ഥാനം [Raajasthaanu hykkodathiyude aasthaanam]
Answer: ജോധ്പൂര് [Jodhpooru ]
132546. ഇന്ത്യയിലെ പാര് ലമെന് ററി സംവിധാനം ഏതു രാജ്യത്തേതിനോടാണ് സാദൃശ്യം [Inthyayile paaru lamenu rari samvidhaanam ethu raajyatthethinodaanu saadrushyam]
Answer: ബ്രിട്ടന് [Brittanu ]
132547. ഇന്ത്യയിലെ ഏററവും ഉന്നതമായ അപ്പീല് കോടതി [Inthyayile eraravum unnathamaaya appeelu kodathi]
Answer: സുപ്രീം കോടതി [Supreem kodathi]
132548. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് [Raajyatthaadyamaayi aabhyanthara adiyantharaavastha prakhyaapicchathu ethu pradhaanamanthriyude kaalatthu]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
132549. ഏററവും കൂടുതല് നിയമസഭാംഗങ്ങളുള്ള സംസ്ഥാനം [Eraravum kooduthalu niyamasabhaamgangalulla samsthaanam]
Answer: ഉത്തര് പ്രദേശ് [Uttharu pradeshu]
132550. സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത് [Samsthaana bharanam sambandhiccha ellaa uttharavukalum aarude perilaanu purappeduvikkunnathu]
Answer: ഗവര് ണര് [Gavaru naru ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution