<<= Back
Next =>>
You Are On Question Answer Bank SET 2651
132551. ഇന്ത്യയിലെ ഏററവും വിസ്തീര് ണം കൂടിയ ലോക്സഭാ മണ്ഡലം [Inthyayile eraravum vistheeru nam koodiya loksabhaa mandalam]
Answer: ലഡാക്ക് [Ladaakku]
132552. ഭരണഘടനാ നിര് മാണസഭയില് ഒബ്ജക്ടീവ് റെസൊലൂഷന് അവതരിപ്പിച്ചത് [Bharanaghadanaa niru maanasabhayilu objakdeevu resolooshanu avatharippicchathu]
Answer: ജവാഹര് ലാല് നെഹ്രു [Javaaharu laalu nehru]
132553. നിയമസഭ ചേരാത്ത സമയങ്ങളില് ഓര് ഡിനന് സ് പുറപ്പെടുവിക്കാന് ആര് ക്കാണ് അധികാരം [Niyamasabha cheraattha samayangalilu oru dinanu su purappeduvikkaanu aaru kkaanu adhikaaram]
Answer: ഗവര് ണര് [Gavaru naru ]
132554. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള് നിഷേധിക്കപ്പെടുന്ന അവസരങ്ങളില് ഒരിന്ത്യന് പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu maulikaavakaashangalu nishedhikkappedunna avasarangalilu orinthyanu pauranu hykkodathiye sameepikkaavunnathu]
Answer: 226
132555. ഭരണഘടനാനിര് മാണസഭ രൂപവല് ക്കരിക്കപ്പെട്ട തീയതി [Bharanaghadanaaniru maanasabha roopavalu kkarikkappetta theeyathi]
Answer: 1946 ഡിസംബര് 6 [1946 disambaru 6]
132556. മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന് റെ കണക്ക് നിശ്ചയിക്കുന്നത് [Manthrisabhaamgangalude ennatthinu re kanakku nishchayikkunnathu]
Answer: ഭരണഘടന [Bharanaghadana]
132557. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് [Anchutharam rittukalekkuricchu prathipaadikkunnathu]
Answer: ആര് ട്ടിക്കിള് 32 [Aaru ttikkilu 32]
132558. അഖിലേന്ത്യാ സര് വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് [Akhilenthyaa saru veesile udyogasthare niyamikkunnathu]
Answer: പ്രസിഡന് റ് [Prasidanu ru]
132559. ഇന്ത്യന് ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത് [Inthyanu bharanaghadanayude rakshaadhikaari ennariyappedunnathu]
Answer: സുപ്രീം കോടതി [Supreem kodathi]
132560. ഇന്ത്യന് പ്രസിഡന് റിന് റെ സ്ഥാനത്തെ ഏതു രാജ്യത്തിന് റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത് [Inthyanu prasidanu rinu re sthaanatthe ethu raajyatthinu re bharanatthalavanumaayittaanu saadhaaranamaayi thaarathamyam cheyyunnathu]
Answer: ബ്രിട്ടന് [Brittanu ]
132561. ഇന്ത്യന് പ്രസിഡന് റ് അധികാരമേല് ക്കുമ്പോള് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് [Inthyanu prasidanu ru adhikaaramelu kkumpolu sathyavaachakam chollikkodukkunnathu]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
132562. ഇന്ത്യയില് ക്യാബിനററ് സെക്രട്ടറിയുടെ കാലാവധി എത്ര വര് ഷം [Inthyayilu kyaabinararu sekrattariyude kaalaavadhi ethra varu sham]
Answer: 3
132563. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് [Raashdrapathiye thiranjedukkunnathu]
Answer: പാര് ലമെന് റിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള് [Paaru lamenu rile iru sabhakalileyum samsthaana niyamasabhakalileyum thiranjedukkappetta amgangalu ]
132564. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന് [Raajyasabhayude aadyatthe adhyakshanu ]
Answer: ഡോ . എസ് . രാധാകൃഷ്ണന് [Do . Esu . Raadhaakrushnanu ]
132565. രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് [Raajyasabhaykku thulyamaaya imgleeshu peru]
Answer: കൗണ് സില് ഓഫ് സ്റ്റേററ്സ് [Kaunu silu ophu stterarsu]
132566. എത്ര വര് ഷത്തിലൊരിക്കലാണ് ഇന്ത്യയില് ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് [Ethra varu shatthilorikkalaanu inthyayilu dhanakaarya kammeeshane niyamikkunnathu]
Answer: 5
132567. ഇന്ത്യന് സംസ്ഥാനങ്ങളില് സ്വന്തം ഭരണഘടനയുള്ള ഏക സംസ്ഥാനം [Inthyanu samsthaanangalilu svantham bharanaghadanayulla eka samsthaanam]
Answer: ജമ്മുകശ്മീര് [Jammukashmeeru ]
132568. നിയമസഭ വിളിച്ചുചേര് ക്കുന്നതാര് [Niyamasabha vilicchucheru kkunnathaaru]
Answer: ഗവര് ണര് [Gavaru naru ]
132569. അയിത്ത നിര് മാര് ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് [Ayittha niru maaru janatthekkuricchu prathipaadikkunna bharanaghadanaa vakuppu]
Answer: 17
132570. ആസൂത്രണ കമ്മീഷന് റെ അധ്യക്ഷന് [Aasoothrana kammeeshanu re adhyakshanu ]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
132571. ഇന്ത്യന് ഭരണഘടനയുടെ ആമുഖം ( പീഠിക ) തയ്യാറാക്കിയത് [Inthyanu bharanaghadanayude aamukham ( peedtika ) thayyaaraakkiyathu]
Answer: ജവാഹര് ലാല് നെഹ്രു [Javaaharu laalu nehru]
132572. ഇന്ത്യന് പ്രസിഡന് റിനെ തല് സ്ഥാനത്ത് നിന്നും നീക്കാനുള്ള വ്യവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Inthyanu prasidanu rine thalu sthaanatthu ninnum neekkaanulla vyavastha prathipaadikkunna bharanaghadanaa anuchchhedam]
Answer: 61
132573. ഇന്ത്യന് യൂണിയനിലെ ഏററവും ചെറിയ ജില്ല [Inthyanu yooniyanile eraravum cheriya jilla]
Answer: മാഹി [Maahi]
132574. ഇന്ത്യയില് യഥാര് ഥ നിര് വഹണാധികാരം വിനിയോഗിക്കുന്നത് [Inthyayilu yathaaru tha niru vahanaadhikaaram viniyogikkunnathu]
Answer: കേന്ദ്ര മന്ത്രിസഭ [Kendra manthrisabha]
132575. ഇന്ത്യയില് എത്ര വര് ഷം കൂടുമ്പോഴാണ് ഫിനാന് സ് കമ്മീഷനെ നിയമിക്കുന്നത് [Inthyayilu ethra varu sham koodumpozhaanu phinaanu su kammeeshane niyamikkunnathu]
Answer: അഞ്ചുവര് ഷം [Anchuvaru sham]
132576. രാഷ്ടപതി സ്ഥാനം ഒഴിവുവന്നാല് ഉപരാഷ്ട്രപതിക്ക് ആ പദവി എത്ര കാലം അലങ്കരിക്കാം [Raashdapathi sthaanam ozhivuvannaalu uparaashdrapathikku aa padavi ethra kaalam alankarikkaam]
Answer: 6 മാസം [6 maasam]
132577. രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷന് [Raajyasabhayude aadyatthe upaadhyakshanu ]
Answer: എസ് . വി . കൃഷ്ണമൂര് ത്തി [Esu . Vi . Krushnamooru tthi]
132578. സാധാരണമായി നിയമസഭയില് സഭാനേതാവ് സ്ഥാനം വഹിക്കുന്നത് ആരാണ് [Saadhaaranamaayi niyamasabhayilu sabhaanethaavu sthaanam vahikkunnathu aaraanu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132579. സംസ്ഥാന മുഖ്യമന്ത്രി , ലോക്സഭാസ്പീക്കര് , രാഷ്ട്രപതി , എന്നീ പദവികള് വഹിച്ച ഏക വ്യക്തി [Samsthaana mukhyamanthri , loksabhaaspeekkaru , raashdrapathi , ennee padavikalu vahiccha eka vyakthi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
132580. കേന്ദ്രഭരണപ്രദേശങ്ങളില് നിന്ന് ലോക്സഭയില് പരമാവധി എത്ര അംഗങ്ങളാകാം [Kendrabharanapradeshangalilu ninnu loksabhayilu paramaavadhi ethra amgangalaakaam]
Answer: 20
132581. ഭരണഘടനയുടെ ആമുഖം ഇതുവരെഎത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട് [Bharanaghadanayude aamukham ithuvareethra praavashyam bhedagathi cheythittundu]
Answer: ഒന്ന് [Onnu]
132582. ഇന്ത്യന് ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു [Inthyanu bharanaghadana ethra tharam paurathvam vyavastha cheyyunnu]
Answer: ഒന്ന് [Onnu]
132583. ആരുടെ നിര് ദ്ദേശപ്രകാരമാണ് ഗവര് ണര് സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത് [Aarude niru ddheshaprakaaramaanu gavaru naru samsthaana manthrisabhaamgangale niyamikkunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132584. ഇന്ത്യയില് മികച്ച പാര് ലമെന് റേറിയനുള്ള അവാര് ഡ് നല് കുന്നത് ഏത് നേതാവിന് റെ പേരിലാണ് [Inthyayilu mikaccha paaru lamenu reriyanulla avaaru du nalu kunnathu ethu nethaavinu re perilaanu]
Answer: ജി . ബി . പന്ത് [Ji . Bi . Panthu]
132585. രാഷ്ട്രപതി , ഉപരാഷ്ട്രപതി , ലോക്സഭാംഗം എന്നിവരുടെ കാലാവധി [Raashdrapathi , uparaashdrapathi , loksabhaamgam ennivarude kaalaavadhi]
Answer: അഞ്ചുവര് ഷം [Anchuvaru sham]
132586. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി [Ethirillaathe thiranjedukkappetta aadyatthe raashdrapathi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
132587. ഏതെങ്കിലും കക്ഷിയുടെ നേതാവിനെപ്രതിപക്ഷനേതാവായി അംഗീകരിക്കുന്നത് [Ethenkilum kakshiyude nethaavineprathipakshanethaavaayi amgeekarikkunnathu]
Answer: സ്പീക്കര് [Speekkaru ]
132588. ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം [Onniladhikam loksabhaamgangalulla kendrabharanapradesham]
Answer: ഡല് ഹി [Dalu hi]
132589. ഒരു ബില് നിയമാകുന്നതിനുമുമ്പ് അത് നിയമസഭയില് എത്ര പ്രാവശ്യം വായിക്കും [Oru bilu niyamaakunnathinumumpu athu niyamasabhayilu ethra praavashyam vaayikkum]
Answer: 3
132590. വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടനയിണ് വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് [Vidyaabhyaasam maulikaavakaashamaayi bharanaghadanayinu vyavastha cheythathu ethraamatthe bhedagathiyiloodeyaanu]
Answer: 86
132591. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Saampatthika adiyantharaavasthayekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: ആര് ട്ടിക്കിള് 360 [Aaru ttikkilu 360]
132592. ജനറല് പര് പ്പസ് കമ്മിററി ആരെയാണ് ഉപദേശിക്കുന്നത് [Janaralu paru ppasu kammirari aareyaanu upadeshikkunnathu]
Answer: സ്പീക്കര് [Speekkaru ]
132593. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത [Loksabhayilum raajyasabhayilum amgamaaya malayaali vanitha]
Answer: അമ്മു സ്വാമിനാഥന് [Ammu svaaminaathanu ]
132594. ക്യാബിനററിന് റെ സുരക്ഷാ സമിതിയുടെ തലവന് [Kyaabinararinu re surakshaa samithiyude thalavanu ]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
132595. ഇന്ത്യയില് മൗലികാവകാശങ്ങളുടെ രക്ഷാധികാരി [Inthyayilu maulikaavakaashangalude rakshaadhikaari]
Answer: ജുഡീഷ്യറി [Judeeshyari]
132596. രാജ്യസഭയുടെ മൂന്നിലൊന്ന് അംഗങ്ങള് എത്ര വര് ഷം കൂടുമ്പോഴാണ് വിരമിക്കുന്നത് [Raajyasabhayude moonnilonnu amgangalu ethra varu sham koodumpozhaanu viramikkunnathu]
Answer: 2
132597. ഇന്ത്യയില് ഭാഷാടിസ്ഥാനത്തില് രൂപംകൊണ്ട ആദ്യ സംസ്ഥാനം [Inthyayilu bhaashaadisthaanatthilu roopamkonda aadya samsthaanam]
Answer: ആന്ധ്രപ്രദേശ് (1953 ഒക്ടോബര് 1) [Aandhrapradeshu (1953 okdobaru 1)]
132598. ഇന്ത്യയില് സുപ്രീം കോടതിയുടെ ആസ്ഥാനം [Inthyayilu supreem kodathiyude aasthaanam]
Answer: ന്യൂഡല് ഹി [Nyoodalu hi]
132599. രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില് ചുമതല നിര് വഹിക്കുന്നത് [Raashdrapathiyude asaanniddhyatthilu chumathala niru vahikkunnathu]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
132600. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് [Raajyasabhaamgangale thiranjedukkunnathu]
Answer: സംസ്ഥാന നിയമസഭാംഗങ്ങള് [Samsthaana niyamasabhaamgangalu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution