<<= Back Next =>>
You Are On Question Answer Bank SET 2652

132601. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് [Uparaashdrapathiye thiranjedukkunnathu]

Answer: ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ചേര് ‍ ന്ന് [Loksabhayileyum raajyasabhayileyum ellaa amgangalum cheru ‍ nnu]

132602. ലജിസ്ലേററീവ് കൗണ് ‍ സില് ‍ ഉള്ള ദക്ഷിണേന്ത്യന് ‍ സംസ്ഥാനങ്ങള് ‍ [Lajislerareevu kaunu ‍ silu ‍ ulla dakshinenthyanu ‍ samsthaanangalu ‍]

Answer: കര് ‍ ണാടകം , ആന്ധ്രാപ്രദേശ് [Karu ‍ naadakam , aandhraapradeshu]

132603. എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബില് ‍ ലോക്സഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത് [Ethra divasatthinullilaanu raajyasabha oru bilu ‍ loksabhayilekku punapparigananaykku ayaykkendathu]

Answer: 14

132604. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന് ‍ രാഷ്ട്രപതിക്ക് അധികാരമുണ്ട് [Ethravidhatthilulla adiyantharaavastha prakhyaapikkaanu ‍ raashdrapathikku adhikaaramundu]

Answer: മൂന്ന് [Moonnu]

132605. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക ചുമതലകള് ‍ കൂട്ടിച്ചേര് ‍ ത്തത് [Ethraamatthe bharanaghadanaa bhedagathiyiloodeyaanu maulika chumathalakalu ‍ kootticcheru ‍ tthathu]

Answer: 42

132606. സംസ്ഥാനത്ത് അറേറാര് ‍ ണി ജനറലിനു സമാനമായ പദവി [Samsthaanatthu areraaru ‍ ni janaralinu samaanamaaya padavi]

Answer: അഡ്വക്കേററ് ജനറല് ‍ [Advakkeraru janaralu ‍]

132607. സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര് ‍ ട്ടിക്കിള് ‍ [Samsthaana adiyantharaavasthayekkuricchu prathipaadikkunna aaru ‍ ttikkilu ‍]

Answer: 356

132608. ലോക്സഭാതിരഞ്ഞെടുപ്പില് ‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന് ‍ റ് [Loksabhaathiranjeduppilu ‍ vottu cheytha aadya prasidanu ‍ ru]

Answer: കെ ആര് ‍ നാരായണന് ‍ [Ke aaru ‍ naaraayananu ‍]

132609. അണ് ‍ ടച്ചബിലിററി ഒഫന് ‍ സസ് ആക്ട് പാര് ‍ ലമെന് ‍ റ് പാസാക്കിയ വര് ‍ ഷം [Anu ‍ dacchabilirari ophanu ‍ sasu aakdu paaru ‍ lamenu ‍ ru paasaakkiya varu ‍ sham]

Answer: 1955

132610. ഇന്ത്യയിലെ പ്രഥമ പൗരന് ‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത് [Inthyayile prathama pauranu ‍ ennu visheshippikkappedunnathu]

Answer: ഇന്ത്യന് ‍ പ്രസിഡന് ‍ റ് [Inthyanu ‍ prasidanu ‍ ru]

132611. നിയമസഭയില് ‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ആര്? [Niyamasabhayilu ‍ badjattu avatharippikkunnathu aar?]

Answer: ധനമന്ത്രി [Dhanamanthri]

132612. നിയമസഭാ സ്പീക്കര് ‍ രാജി സമര് ‍ പ്പിക്കേണ്ടതാര് ‍ ക്ക് [Niyamasabhaa speekkaru ‍ raaji samaru ‍ ppikkendathaaru ‍ kku]

Answer: ഡപ്യൂട്ടി സ്പീക്കര് ‍ [Dapyootti speekkaru ‍]

132613. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളില് ‍ ഹാജരാക്കുന്നത് ഏതു തരം നികുതി അടച്ചതിന് ‍ റെ രസീതാണ് [Nikuthisheettu aavashyamaayi varunnidangalilu ‍ haajaraakkunnathu ethu tharam nikuthi adacchathinu ‍ re raseethaanu]

Answer: ഭൂനികുതി [Bhoonikuthi]

132614. ഭരണഘടനാപരമായ പരിഹാരങ്ങള് ‍ ക്ക് ഇന്ത്യന് ‍ ഭരണഘടനയില് ‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം [Bharanaghadanaaparamaaya parihaarangalu ‍ kku inthyanu ‍ bharanaghadanayilu ‍ vyavastha cheythittulla rittukalude ennam]

Answer: അഞ്ച ് [Ancha ്]

132615. ഭരണഘടനാഭേദഗതികളെപ്പററി പ്രതിപാദിക്കുന്ന വകുപ്പ് [Bharanaghadanaabhedagathikalepparari prathipaadikkunna vakuppu]

Answer: 368

132616. ആരുടെ ശിപാര് ‍ ശപ്രകാരമാണ് പ്രസിഡന് ‍ റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് [Aarude shipaaru ‍ shaprakaaramaanu prasidanu ‍ ru adiyantharaavastha prakhyaapikkunnathu]

Answer: ക്യാബിനററ് [Kyaabinararu]

132617. ആംഗ്ലോ ഇന്ത്യന് ‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില് ‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര് ‍ ദ്ദേശം ചെയ്യാം [Aamglo inthyanu ‍ samudaayatthinu praathinidhyamillenkilu ‍ raashdrapathikku ethra amgangale naamaniru ‍ ddhesham cheyyaam]

Answer: 2

132618. ഇന്ത്യന് ‍ ഭരണഘടന എത്ര രീതിയില് ‍ ഭേദഗതി ചെയ്യാം [Inthyanu ‍ bharanaghadana ethra reethiyilu ‍ bhedagathi cheyyaam]

Answer: 3

132619. ഇന്ത്യന് ‍ വൈസ് പ്രസിഡന് ‍ റിനെ തിരഞ്ഞെടുക്കുന്നത് [Inthyanu ‍ vysu prasidanu ‍ rine thiranjedukkunnathu]

Answer: പാര് ‍ ലമെന് ‍ റിലെ എല്ലാ അംഗങ്ങളും [Paaru ‍ lamenu ‍ rile ellaa amgangalum]

132620. ഇന്ത്യയില് ‍ ക്യാബിനററ് മീററിങില് ‍ അധ്യക്ഷത വഹിക്കുന്നത് [Inthyayilu ‍ kyaabinararu meeraringilu ‍ adhyakshatha vahikkunnathu]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

132621. ഇലക്ട്രോണിക് വോട്ടിങ് മെഷിനില് ‍ രേഖപ്പെടുത്താന് ‍ കഴിയുന്ന പരമാവധിവോട്ടുകളുടെ എണ്ണം [Ilakdroniku vottingu meshinilu ‍ rekhappedutthaanu ‍ kazhiyunna paramaavadhivottukalude ennam]

Answer: 3840

132622. രാഷ്ട്രപതി , ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില് ‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം [Raashdrapathi , uparaashdrapathi thiranjeduppukalilu ‍ mathsarikkaanaavashyamaaya kuravpraayam]

Answer: 35

132623. ഏതു രാജ്യത്തിന് ‍ റെ ഭരണഘടനയാണ് മാതൃകാഭരണഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്നത് [Ethu raajyatthinu ‍ re bharanaghadanayaanu maathrukaabharanaghadanayennu visheshippikkappedunnathu]

Answer: ബ്രിട്ടന് ‍ [Brittanu ‍]

132624. രാജ്യസഭാ തിരഞ്ഞെടുപ്പില് ‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം [Raajyasabhaa thiranjeduppilu ‍ mathsarikkaanaavashyamaaya kuravu praayam]

Answer: 30

132625. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാനിര് ‍ മാണസഭയിലെ അംഗങ്ങള് ‍ [Avibhaktha inthyayile bharanaghadanaaniru ‍ maanasabhayile amgangalu ‍]

Answer: 389

132626. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം [Inthyayile hykkodathikalude ennam]

Answer: 24

132627. ഇന്ത്യയില് ‍ പ്രസിഡന് ‍ റുഭരണം നിലവില് ‍ വന്ന ആദ്യ സംസ്ഥാനം [Inthyayilu ‍ prasidanu ‍ rubharanam nilavilu ‍ vanna aadya samsthaanam]

Answer: പഞ്ചാബ് [Panchaabu]

132628. ജമ്മു കശ്മീരിന് പ്രത്യേക പദവി നല് ‍ കുന്ന ഭരണഘടനാ വകുപ്പ് [Jammu kashmeerinu prathyeka padavi nalu ‍ kunna bharanaghadanaa vakuppu]

Answer: 370

132629. സംസ്ഥാന സര് ‍ വകലാശാലകളുടെ വൈസ് ചാന് ‍ സലര് ‍ മാരെ നിയമിക്കുന്നതാരാണ് [Samsthaana saru ‍ vakalaashaalakalude vysu chaanu ‍ salaru ‍ maare niyamikkunnathaaraanu]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132630. രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര് ‍ ദ്ദേശം ചെയ്യാം [Raajyasabhayilekku raashdrapathikku ethra amgangale naamaniru ‍ ddhesham cheyyaam]

Answer: 12

132631. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം , ശാസ്ത്രം , കല , സാമൂഹിക പ്രവര് ‍ ത്തനം എന്നീ രംഗങ്ങളില് ‍ പ്രഗല് ‍ ഭരായ 12 പേരെ രാഷ്ട്രപതി നാമനിര് ‍ ദേശം ചെയ്യുന്നത് [Bharanaghadanayude ethu anuchchhedam prakaaramaanu raajyasabhayilekku saahithyam , shaasthram , kala , saamoohika pravaru ‍ tthanam ennee ramgangalilu ‍ pragalu ‍ bharaaya 12 pere raashdrapathi naamaniru ‍ desham cheyyunnathu]

Answer: 80- ാം അനുച്ഛേദം [80- aam anuchchhedam]

132632. മന്ത്രിമാര് ‍ ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല് ‍ കാന് ‍ ഗവര് ‍ ണറെ ഉപദേശിക്കുന്നത് ആരാണ് [Manthrimaaru ‍ kku vakuppukalude chumathala vibhajicchunalu ‍ kaanu ‍ gavaru ‍ nare upadeshikkunnathu aaraanu]

Answer: മുഖ്യമന്ത്രി [Mukhyamanthri]

132633. ഇന്ത്യന് ‍ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് [Inthyanu ‍ pradhaanamanthriyude shampalavum aanukoolyangalum nishchayikkunnathu]

Answer: പാര് ‍ ലമെന് ‍ റ് [Paaru ‍ lamenu ‍ ru]

132634. ഇന്ത്യന് ‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില് ‍ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര് ‍ ട്ടി [Inthyanu ‍ samsthaanatthu vyakthamaaya bhooripakshatthode adhikaaratthilu ‍ vanna aadyatthe praadeshika raashdreeya paaru ‍ tti]

Answer: ഡി . എം . കെ . [Di . Em . Ke .]

132635. ഇന്ത്യയില് ‍ സായുധസേനകളുടെ സര് ‍ വസൈന്യാധിപന് ‍ ആരാണ് [Inthyayilu ‍ saayudhasenakalude saru ‍ vasynyaadhipanu ‍ aaraanu]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132636. ഇലക്ഷന് ‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം [Ilakshanu ‍ kammeeshanumaayi bandhappetta bharanaghadanaa anuchchhedam]

Answer: ആര് ‍ ട്ടിക്കിള് ‍ 324 [Aaru ‍ ttikkilu ‍ 324]

132637. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് [Raashdrapathikku sathyaprathijnjaavaachakam chollikkodukkunnathu]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]

132638. രാജിവെക്കാന് ‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന് ‍ റ് ആര് ‍ ക്കാണ് രാജിക്കത്ത് നല് ‍ കേണ്ടത് [Raajivekkaanu ‍ uddheshikkunna paksham prasidanu ‍ ru aaru ‍ kkaanu raajikkatthu nalu ‍ kendathu]

Answer: വൈസ് പ്രസിഡന് ‍ റിന് [Vysu prasidanu ‍ rinu]

132639. ഉപരാഷ്ട്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Uparaashdrapathiyekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: 63

132640. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം [Uttharaakhandu hykkodathiyude aasthaanam]

Answer: നൈനിററാള് ‍ [Nyniraraalu ‍]

132641. ലജിസ്ലേററീവ് കൗണ് ‍ സിലില് ‍ ഏററവും കൂടുതല് ‍ അംഗങ്ങളുള്ള സംസ്ഥാനം [Lajislerareevu kaunu ‍ sililu ‍ eraravum kooduthalu ‍ amgangalulla samsthaanam]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

132642. കൂറുമാററ നിരോധന നിയമപ്രകാരം ഒരു അംഗത്തിന് ‍ റെ കാര്യത്തില് ‍ തീരുമാനമെടുക്കാന് ‍ അധികാരപ്പെട്ടതാര് [Koorumaarara nirodhana niyamaprakaaram oru amgatthinu ‍ re kaaryatthilu ‍ theerumaanamedukkaanu ‍ adhikaarappettathaaru]

Answer: സ്പീക്കര് ‍ [Speekkaru ‍]

132643. സംസ്ഥാന മന്ത്രിസഭയുടെ തലവന് ‍ [Samsthaana manthrisabhayude thalavanu ‍]

Answer: മുഖ്യമന്ത്രി [Mukhyamanthri]

132644. സംസ്ഥാനത്ത് സെന് ‍ സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള് ‍ ശേഖരിച്ചുുതുടങ്ങുന്നതോടെയാണ് [Samsthaanatthu senu ‍ sasu aarambhikkunnathu aarude vivarangalu ‍ shekharicchuuthudangunnathodeyaanu]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132645. സംസ്ഥാനത്തെ പ്രഥമ പൗരന് ‍ എന്നറിയപ്പെടുന്നത് [Samsthaanatthe prathama pauranu ‍ ennariyappedunnathu]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132646. റൂള് ‍ സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര് ? [Roolu ‍ su kammittiyude eksu opheeshyo adhyakshanaaru ?]

Answer: സ്പീക്കര് ‍ [Speekkaru ‍]

132647. സംസ്ഥാനങ്ങളില് ‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം [Samsthaanangalilu ‍ ninnu loksabhayilekku paramaavadhi ethra amgangalaakaam]

Answer: 530

132648. ഒരു രാജ്യത്തിന് ‍ റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത് [Oru raajyatthinu ‍ re adisthaana niyamam ennariyappedunnathu]

Answer: ഭരണഘടന [Bharanaghadana]

132649. രാജിവയ്ക്കാന് ‍ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി ആര് ‍ ക്കാണ് രാജിക്കത്ത് നല് ‍ കേണ്ടത് ? [Raajivaykkaanu ‍ uddheshikkunna paksham mukhyamanthri aaru ‍ kkaanu raajikkatthu nalu ‍ kendathu ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132650. സംസ്ഥാനത്തിന് ‍ റെ നിര് ‍ വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ? [Samsthaanatthinu ‍ re niru ‍ vahanaadhikaaram aarilaanu nikshipthamaayirikkunnathu ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution