<<= Back Next =>>
You Are On Question Answer Bank SET 2653

132651. ലോക്സഭയുടെ ഇംപീച്ച്മെന് ‍ റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി ? [Loksabhayude impeecchmenu ‍ ru neridendivanna aadya jadji ?]

Answer: വി . രാമസ്വാമി [Vi . Raamasvaami]

132652. സംസ്ഥാന പി . എസ് . സി . ചെയര് ‍ മാനെ നിയമിക്കുന്നതാര് ? [Samsthaana pi . Esu . Si . Cheyaru ‍ maane niyamikkunnathaaru ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132653. കൂട്ടുത്തരവാദിത്തം എന്ന ആശയം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യന് ‍ ഭരണഘടനാ നിര് ‍ മാതാക്കള് ‍ സ്വീകരിച്ചത് ? [Koottuttharavaadittham enna aashayam ethu raajyatthuninnumaanu inthyanu ‍ bharanaghadanaa niru ‍ maathaakkalu ‍ sveekaricchathu ?]

Answer: ബ്രിട്ടന് ‍ [Brittanu ‍]

132654. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ് ‍ സിലിന് ‍ റെ വിസിറ്റര് ‍ പദവി അലങ്കരിക്കുന്നത് . [Samsthaana unnatha vidyaabhyaasa kaunu ‍ silinu ‍ re visittaru ‍ padavi alankarikkunnathu .]

Answer: മുഖ്യമന്ത്രി [Mukhyamanthri]

132655. സംസ്ഥാനത്തെ സര് ‍ വകലാശാലകളുടെ ചാന് ‍ സലര് ‍ ആരാണ് ? [Samsthaanatthe saru ‍ vakalaashaalakalude chaanu ‍ salaru ‍ aaraanu ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132656. ജമ്മുകാശ്മീരിന് ‍ റെ ശീതകാല തലസ്ഥാനം ? [Jammukaashmeerinu ‍ re sheethakaala thalasthaanam ?]

Answer: ജമ്മു [Jammu]

132657. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര് ? [Jillaa jadjimaare niyamikkunnathaaru ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132658. ജുഡീഷ്യല് ‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില് ‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത് ? [Judeeshyalu ‍ rivyoo enna aashayam ethu raajyatthilu ‍ ninnaanu inthya sveekaricchathu ?]

Answer: യു . എസ് . എ . [Yu . Esu . E .]

132659. പൊതുധനത്തിന് ‍ റെ കാവല് ‍ നായ എന്നു വിശേഷിപ്പിക്കുന്നതാരെ ? [Pothudhanatthinu ‍ re kaavalu ‍ naaya ennu visheshippikkunnathaare ?]

Answer: കംപ്ട്രോളര് ‍ ആന് ‍ ഡ് ഓഡിറ്റര് ‍ ജനറല് ‍ [Kampdrolaru ‍ aanu ‍ du odittaru ‍ janaralu ‍]

132660. പൊതുതിരഞ്ഞെടുപ്പില് ‍ വോട്ടു ചെയ്യാന് ‍ ഇന്ത്യന് ‍ പൗരനാവശ്യമായ കുറഞ്ഞ പ്രായം ? [Pothuthiranjeduppilu ‍ vottu cheyyaanu ‍ inthyanu ‍ pauranaavashyamaaya kuranja praayam ?]

Answer: 18

132661. ഫെഡറല് ‍ ഭരണസംവിധാനമുള്ള രാജ്യത്തിന് ‍ റെ ഏറ്റവും വലിയ സവിശേഷത ? [Phedaralu ‍ bharanasamvidhaanamulla raajyatthinu ‍ re ettavum valiya savisheshatha ?]

Answer: അധികാരവിഭജനം [Adhikaaravibhajanam]

132662. സെന് ‍ ട്രല് ‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന് ‍? [Senu ‍ dralu ‍ lajisletteevu asambliyude speekkaraayi thiranjedukkappetta aadyatthe inthyaakkaaranu ‍?]

Answer: വിത്തല് ‍ ഭായി ജെ പട്ടേല് ‍ [Vitthalu ‍ bhaayi je pattelu ‍]

132663. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി ? [Loksabhayilum raajyasabhayilum prathipakshanethaavaaya ekavyakthi ?]

Answer: എല് ‍. കെ . അദ്വാനി [Elu ‍. Ke . Advaani]

132664. ലോക്സഭയുടെ ക്വോറം [Loksabhayude kvoram]

Answer: 55 അംഗങ്ങള് ‍ ( സഭാധ്യക്ഷന് ‍ ഉള് ‍ പ്പെടെ , അതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന് )(1/10) [55 amgangalu ‍ ( sabhaadhyakshanu ‍ ulu ‍ ppede , athaayathu mottham amgasamkhyayude patthilonnu )(1/10)]

132665. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര് ‍ രാജിക്കത്ത് നല് ‍ കേണ്ടത് ? [Loksabhaa depyootti speekkaru ‍ raajikkatthu nalu ‍ kendathu ?]

Answer: സ്പീക്കര് ‍ ക്ക് [Speekkaru ‍ kku]

132666. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന് ‍? [Desheeya surakshaasamithiyude adhyakshanu ‍?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

132667. തിരുവിതാംകൂറിന് ‍ റെ പ്രതിനിധികളായി എത്രപേരാണ് കോണ് ‍ സ്റ്റിറ്റ്യൂവന് ‍ റ് അസംബ്ലിയില് ‍ ഉണ്ടായിരുന്നത് ? [Thiruvithaamkoorinu ‍ re prathinidhikalaayi ethraperaanu konu ‍ sttittyoovanu ‍ ru asambliyilu ‍ undaayirunnathu ?]

Answer: 6

132668. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില് ‍ അറിയപ്പെടുന്നു ? [Thiranjedukkappedunna raashdratthalavanulla raajyam enthuperilu ‍ ariyappedunnu ?]

Answer: റിപ്പബ്ലിക് [Rippabliku]

132669. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം ? [Gujaraatthu hykkodathiyude aasthaanam ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

132670. ഇന്ത്യന് ‍ ഫെഡറല് ‍ സംവിധാനത്തിന് ‍ റെ സംരക്ഷകന് ‍ എന്നറിയപ്പെടുന്നത് ? [Inthyanu ‍ phedaralu ‍ samvidhaanatthinu ‍ re samrakshakanu ‍ ennariyappedunnathu ?]

Answer: സുപ്രീംകോടതി [Supreemkodathi]

132671. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാനിദ്ധ്യത്തില് ‍ ചുമതലനിര് ‍ വഹിക്കുന്നത് ? [Raashdrapathiyudeyum uparaashdrapathiyudeyum asaaniddhyatthilu ‍ chumathalaniru ‍ vahikkunnathu ?]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]

132672. ലജിസ്ലേറ്റീവ് കൗണ് ‍ സില് ‍ നിലവിലുള്ള സംസ്ഥാനങ്ങള് ‍ [Lajisletteevu kaunu ‍ silu ‍ nilavilulla samsthaanangalu ‍]

Answer: കര് ‍ ണാടകം , ആന്ധ്രാപ്രദേശ് , മഹാരാഷ്ട്ര , ബീഹാര് ‍, ഉത്തര് ‍ പ്രദേശ് , ജമ്മുകാശ്മീര് ‍ [Karu ‍ naadakam , aandhraapradeshu , mahaaraashdra , beehaaru ‍, uttharu ‍ pradeshu , jammukaashmeeru ‍]

132673. ഏറ്റവും കൂടുതല് ‍ കാലാവധിയുണ്ടായിരുന്ന ലോക്സഭ [Ettavum kooduthalu ‍ kaalaavadhiyundaayirunna loksabha]

Answer: അഞ്ചാം ലോക്സഭ [Anchaam loksabha]

132674. ഏത് സമുദായത്തില് ‍ പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ് ‍ സിലിലേക്ക് നാമനിര് ‍ ദ്ദേശം ചെയ്യാന് ‍ ഗവര് ‍ ണര് ‍ ക്ക് അധികാരമുള്ളത് ? [Ethu samudaayatthilu ‍ pettavareyaanu lejislettivu kaunu ‍ sililekku naamaniru ‍ ddhesham cheyyaanu ‍ gavaru ‍ naru ‍ kku adhikaaramullathu ?]

Answer: ആംഗ്ലോ ഇന്ത്യന് ‍ [Aamglo inthyanu ‍]

132675. വനം , പരിസ്ഥിതി പ്രശ്നങ്ങള് ‍ മാത്രം കൈകാര്യം ചെയ്യാന് ‍ ഇന്ത്യയിലാദ്യമായി ഗ്രീന് ‍ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ? [Vanam , paristhithi prashnangalu ‍ maathram kykaaryam cheyyaanu ‍ inthyayilaadyamaayi greenu ‍ banchu sthaapiccha inthyayile aadyatthe hykkodathi ?]

Answer: കല് ‍ ക്കട്ട [Kalu ‍ kkatta]

132676. ഒരു ബില് ‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത് . [Oru bilu ‍ manibillaano ennu theerumaanikkunnathu .]

Answer: സ്പീക്കര് ‍ [Speekkaru ‍]

132677. ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാന് ‍ അറിയില്ലായെങ്കില് ‍ മാതൃഭാഷയില് ‍ സഭയില് ‍ പ്രസംഗിക്കാന് ‍ അനുമതി നല് ‍ കാന് ‍ ആര് ‍ ക്കാണ് അധികാരം ? [Oru loksabhaamgatthinu imgleeshilo hindiyilo prasamgikkaanu ‍ ariyillaayenkilu ‍ maathrubhaashayilu ‍ sabhayilu ‍ prasamgikkaanu ‍ anumathi nalu ‍ kaanu ‍ aaru ‍ kkaanu adhikaaram ?]

Answer: സ്പീക്കര് ‍ [Speekkaru ‍]

132678. ഓര് ‍ ഡിനന് ‍ സിന് ‍ റെ കാലാവധി [Oru ‍ dinanu ‍ sinu ‍ re kaalaavadhi]

Answer: 6 മാസം [6 maasam]

132679. വിവരാവകാശ നിയമപ്രകാരം സമര് ‍ പ്പിക്കേണ്ട അപേക്ഷയില് ‍ പതിക്കേണ്ട കോര് ‍ ട്ട്ഫീസ് സ്റ്റാമ്പ് എത്ര രൂപയുടെതാണ് ? [Vivaraavakaasha niyamaprakaaram samaru ‍ ppikkenda apekshayilu ‍ pathikkenda koru ‍ ttpheesu sttaampu ethra roopayudethaanu ?]

Answer: 10 രൂപ [10 roopa]

132680. വിദേശാക്രമണം , സായുധകലാപം എന്നിവയുണ്ടായാല് ‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന് ‍ രാഷ്ട്രപതിക്ക് അധികാരം നല് ‍ കുന്നത് [Videshaakramanam , saayudhakalaapam ennivayundaayaalu ‍ adiyantharaavastha prakhyaapikkaanu ‍ raashdrapathikku adhikaaram nalu ‍ kunnathu]

Answer: ആര് ‍ ട്ടിക്കിള് ‍ 352 [Aaru ‍ ttikkilu ‍ 352]

132681. വ്യക്തി സ്വാതന്ത്ര്യത്തിന് ‍ റെ സംരക്ഷകന് ‍ എന്നറിയപ്പെടുന്നത് . [Vyakthi svaathanthryatthinu ‍ re samrakshakanu ‍ ennariyappedunnathu .]

Answer: ഹേബിയസ്കോര് ‍ പ്പസ് [Hebiyaskoru ‍ ppasu]

132682. കാശ്മീരിന് പ്രത്യേക പദവി നല് ‍ കുന്ന ഭരണഘടനാ വകുപ്പ് [Kaashmeerinu prathyeka padavi nalu ‍ kunna bharanaghadanaa vakuppu]

Answer: 370

132683. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് ? [Shivasena ethu samsthaanatthe raashdreeya kakshiyaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

132684. സംസ്ഥാന സിവില് ‍ സര് ‍ വീസിലെ ഏറ്റവും ഉയര് ‍ ന്ന ഉദ്യോഗസ്ഥന് ‍? [Samsthaana sivilu ‍ saru ‍ veesile ettavum uyaru ‍ nna udyogasthanu ‍?]

Answer: ചീഫ് സെക്രട്ടറി [Cheephu sekrattari]

132685. സര് ‍ ക്കാരിയ കമ്മീഷന് ‍ എന്തിനെപറ്റിയാണ് പഠനം നടത്തിയത് ? [Saru ‍ kkaariya kammeeshanu ‍ enthinepattiyaanu padtanam nadatthiyathu ?]

Answer: കേന്ദ്ര സംസ്ഥാനബന്ധങ്ങള് ‍ [Kendra samsthaanabandhangalu ‍]

132686. മാനവ് അധികാര് ‍ ഭവന് ‍ ഏതു സ്ഥാപനത്തിന് ‍ റെ ആസ്ഥാനമാണ് ? [Maanavu adhikaaru ‍ bhavanu ‍ ethu sthaapanatthinu ‍ re aasthaanamaanu ?]

Answer: ദേശീയ മനുഷ്യാവകാശ കമ്മീഷന് ‍ [Desheeya manushyaavakaasha kammeeshanu ‍]

132687. ഗവര് ‍ ണറുടെ അസാനിദ്ധ്യത്തില് ‍ ചുമതല നിര് ‍ വഹിക്കുന്നത് . [Gavaru ‍ narude asaaniddhyatthilu ‍ chumathala niru ‍ vahikkunnathu .]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

132688. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല് ‍ പ്രായം . [Supreem kodathi jadjiyude viramikkalu ‍ praayam .]

Answer: 65 വയസ്സ് [65 vayasu]

132689. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില് ‍ സഭയില് ‍ അധ്യക്ഷതവഹിക്കുന്നത് [Speekkarudeyum depyootti speekkarudeyum abhaavatthilu ‍ sabhayilu ‍ adhyakshathavahikkunnathu]

Answer: സ്പീക്കര് ‍ അപ്പപ്പോള് ‍ നാമനിര് ‍ ദ്ദേശം ചെയ്യുന്ന ആറുപേരുടെ പാനലില് ‍ നിന്ന് ഒരംഗം [Speekkaru ‍ appappolu ‍ naamaniru ‍ ddhesham cheyyunna aaruperude paanalilu ‍ ninnu oramgam]

132690. സ്പെഷ്യല് ‍ മാര്യേജ് ആക്ട് ബാധകമല്ലാത്ത ഇന്ത്യന് ‍ സംസ്ഥാനം [Speshyalu ‍ maaryeju aakdu baadhakamallaattha inthyanu ‍ samsthaanam]

Answer: ജമ്മുകശ്മീര് ‍ [Jammukashmeeru ‍]

132691. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന് ‍ [Samsthaanatthile prathama niyama udyogasthanu ‍]

Answer: അഡ്വക്കേറ്റ് ജനറല് ‍ [Advakkettu janaralu ‍]

132692. സംസ്ഥാനത്ത് പ്രസിഡന് ‍ റ് ഭരണം പ്രഖ്യാപിക്കുമ്പോള് ‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനഭരണം നടത്തുന്നതാര് ? [Samsthaanatthu prasidanu ‍ ru bharanam prakhyaapikkumpolu ‍ kendratthinuvendi samsthaanabharanam nadatthunnathaaru ?]

Answer: ഗവര് ‍ ണര് ‍ [Gavaru ‍ naru ‍]

132693. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം. [Svanthamaayi pathaakayulla eka inthyan samsthaanam.]

Answer: ജമ്മുകാശ്മീര് ‍ [Jammukaashmeeru ‍]

132694. ചീഫ് ഇലക്ഷന് ‍ കമ്മീഷണറെ നിയമിക്കുന്നത് [Cheephu ilakshanu ‍ kammeeshanare niyamikkunnathu]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132695. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില് ‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര് ‍ ക്കും നിയമത്തിന് ‍ റെ മുന്നില് ‍ തുല്യപരിഗണന നല് ‍ കുക എന്നതാണ് [Sthaanamaanangaludeyum mattum adisthaanatthilu ‍ vyakthikale tharamthirikkaathe ellaavaru ‍ kkum niyamatthinu ‍ re munnilu ‍ thulyapariganana nalu ‍ kuka ennathaanu]

Answer: സമത്വം [Samathvam]

132696. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് [Janangalude maulikaavakaashangalude samrakshakanaanu]

Answer: സുപ്രീംകോടതി [Supreemkodathi]

132697. സെന് ‍ ട്രല് ‍ ലെജിസ്ലേറ്റീവ് അസംബ്ലിയില് ‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി . [Senu ‍ dralu ‍ lejisletteevu asambliyilu ‍ aadyatthe depyootti speekkaraayirunna vyakthi .]

Answer: സച്ചിദാനന്ദ സിംഹ (1921 ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുക്കപ്പെട്ടു ) [Sacchidaananda simha (1921 phebruvari moonninu thiranjedukkappettu )]

132698. വൈസ് പ്രസിഡന് ‍ റിനെ തിരഞ്ഞെടുക്കുന്നത് [Vysu prasidanu ‍ rine thiranjedukkunnathu]

Answer: പാര് ‍ ലമെന് ‍ റിലെ ഇരു സഭകളിലെയും അംഗങ്ങള് ‍ [Paaru ‍ lamenu ‍ rile iru sabhakalileyum amgangalu ‍]

132699. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര് ‍ പ്പിക്കുന്നത് ആര് ‍ ക്കാണ് ? [Hykkodathi jadji raajikkatthu samaru ‍ ppikkunnathu aaru ‍ kkaanu ?]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

132700. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് [Hykkodathi jadjiye niyamikkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution