<<= Back
Next =>>
You Are On Question Answer Bank SET 2654
132701. തെലുങ്കുദേശം പാര് ട്ടി സ്ഥാപിച്ചത് [Thelunkudesham paaru tti sthaapicchathu]
Answer: എന് . ടി രാമറാവു ( ചിഹ്നം - സൈക്കിള് ) [Enu . Di raamaraavu ( chihnam - sykkilu )]
132702. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാജ്യം [Lokatthile ettavum bruhatthaaya bharanaghadanayulla raajyam]
Answer: ഇന്ത്യ [Inthya]
132703. ലോക്സഭ ആരംഭിച്ചാല് ആദ്യത്തെ സെഷന് [Loksabha aarambhicchaalu aadyatthe seshanu ]
Answer: ക്വസ്റ്റ്യന് അവര് [Kvasttyanu avaru ]
132704. ലോക്സഭ ആദ്യമായി സമ്മേളിച്ചത് [Loksabha aadyamaayi sammelicchathu]
Answer: 1952 മെയ് 13 [1952 meyu 13]
132705. സംസ്ഥാനത്തിന് റെ നിര് വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത് [Samsthaanatthinu re niru vaahakaadhikaaram nikshipthamaayirikkunnathu]
Answer: ഗവര് ണറില് [Gavaru narilu ]
132706. സംസ്ഥാനത്തിന് റെ തലവന് [Samsthaanatthinu re thalavanu ]
Answer: ഗവര് ണര് [Gavaru naru ]
132707. ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നത് വരെ തുടരുന്നത് [Loksabhayude kaalaavadhi kazhinjaalum puthiya sabha sammelikkunnathu vare thudarunnathu]
Answer: സ്പീക്കര് [Speekkaru ]
132708. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷന് [Loksabhayude / niyamasabhayude adhyakshanu ]
Answer: സ്പീക്കര് [Speekkaru ]
132709. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതാര് ? [Samsthaana thiranjeduppu kammeeshnare niyamikkunnathaaru ?]
Answer: ഗവര് ണര് [Gavaru naru ]
132710. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ എത്രവരെയാകാം [Samsthaana niyamasabhakalile ettavum kuranja amgasamkhya ethravareyaakaam]
Answer: 60
132711. ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര് [Loksabhaa sekrattari janaraline niyamikkunnathaaru]
Answer: സ്പീക്കര് [Speekkaru ]
132712. ലോക്സഭാ സെക്രട്ടറിയേറ്റിന് റെ നിയന്ത്രണാധികാരി [Loksabhaa sekrattariyettinu re niyanthranaadhikaari]
Answer: ലോക്സഭാസ്പീക്കര് [Loksabhaaspeekkaru ]
132713. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്ന പക്ഷം ആ വകുപ്പ് ആരില് വന്നു ചേരും [Samsthaana manthrisabhayile oru manthri raajivaykkunna paksham aa vakuppu aarilu vannu cherum]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132714. ലോക്സഭാംഗങ്ങള് , രാജ്യസഭാംഗങ്ങള് , സംസ്ഥാനനിയമസഭാംഗങ്ങള് എന്നിവ ഏറ്റവും കൂടുതല് ഉള്ള സംസ്ഥാനം . [Loksabhaamgangalu , raajyasabhaamgangalu , samsthaananiyamasabhaamgangalu enniva ettavum kooduthalu ulla samsthaanam .]
Answer: ഉത്തര് പ്രദേശ് [Uttharu pradeshu]
132715. ലോക്സഭാംഗങ്ങളുടെ എണ്ണത്തില് രണ്ടാം സ്ഥാനമുള്ള സംസ്ഥാനം [Loksabhaamgangalude ennatthilu randaam sthaanamulla samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
132716. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില് ഏറ്റവും പഴക്കമുള്ളത് . [Kendrabharana pradeshangalile lejisletteevu asamblikalilu ettavum pazhakkamullathu .]
Answer: പുതുച്ചേരി [Puthuccheri]
132717. കേന്ദ്രമന്ത്രിസഭാംഗങ്ങള് ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ് ? [Kendramanthrisabhaamgangalu kku vyakthiparamaaya uttharavaadithvam aarodaanu ?]
Answer: പ്രധാനമന്ത്രിയോട് [Pradhaanamanthriyodu]
132718. കേരള ഹൈക്കോടതിയുടെ ആസ്ഥാനം [Kerala hykkodathiyude aasthaanam]
Answer: എറണാകുളം [Eranaakulam]
132719. കേരളത്തിനു പുറത്ത് കേരള ഹൈക്കോടതിക്ക് അധികാര പരിധിയുള്ള സ്ഥലം . [Keralatthinu puratthu kerala hykkodathikku adhikaara paridhiyulla sthalam .]
Answer: ലക്ഷദ്വീപ് [Lakshadveepu]
132720. കേരളത്തിലെ രാജ്യസഭാസീറ്റുകള് [Keralatthile raajyasabhaaseettukalu ]
Answer: 9
132721. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര് ത്തിരിക്കുന്നത് ? [Govadham nirodhikkanam ennathu bharanaghadanayude ethu bhaagatthaanu cheru tthirikkunnathu ?]
Answer: നിര് ദ്ദേശക തത്വങ്ങള് [Niru ddheshaka thathvangalu ]
132722. ഹേബിയസ് കോര് പ്പസ് എന്നാല് അര് ഥം . [Hebiyasu koru ppasu ennaalu aru tham .]
Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]
132723. ലോക്സഭയില് അവിശ്വാസപ്രമേയം അവതരിപ്പിക്കാന് എത്ര അംഗങ്ങളുടെ പിന്തുണ വേണം [Loksabhayilu avishvaasaprameyam avatharippikkaanu ethra amgangalude pinthuna venam]
Answer: 50
132724. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് [Loksabhayile aadyatthe amgeekrutha prathipaksha nethaavu]
Answer: രാം സുഭഗ് സിങ് [Raam subhagu singu]
132725. ക്യാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ പ്രതിപക്ഷ നേതാവ് [Kyaabinattu padavi labhiccha aadyatthe prathipaksha nethaavu]
Answer: വൈ . ബി . ചവാന് [Vy . Bi . Chavaanu ]
132726. ലോക്സഭയുടെ പരമാവധി അംഗസംഖ്യ [Loksabhayude paramaavadhi amgasamkhya]
Answer: 552 (530+20+2)
132727. ടേബിള് ഓഫ് പ്രസിഡന് സ് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര് ന്ന പദവിയുള്ളതാര് ക്കാണ് . [Debilu ophu prasidanu su prakaaram samsthaanatthu ettavum uyaru nna padaviyullathaaru kkaanu .]
Answer: ഗവര് ണര് [Gavaru naru ]
132728. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് [Desheeya adiyantharaavastha prakhyaapikkunna bharanaghadanaa vakuppu]
Answer: 352
132729. ഡല് ഹിയുടെ ഭരണഘടനാപരമായ നാമം [Dalu hiyude bharanaghadanaaparamaaya naamam]
Answer: ദേശീയ തലസ്ഥാന പ്രദേശം [Desheeya thalasthaana pradesham]
132730. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില് വന്ന ആദ്യത്തെ കോണ് ഗ്രസിതര പ്രധാന മന്ത്രി [Thiranjeduppiloode veendum adhikaaratthilu vanna aadyatthe konu grasithara pradhaana manthri]
Answer: എ . ബി . വാജ്പേയി [E . Bi . Vaajpeyi]
132731. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവില് വന്നത് [Jammu kashmeerinu prathyeka bharanaghadana nilavilu vannathu]
Answer: 1957 ജനവരി 26 [1957 janavari 26]
132732. പൊതുമാപ്പ് കൊടുക്കാന് രാഷ്ട്രപതിക്ക് അധികാരം നല്കുന്നത് [Pothumaappu kodukkaanu raashdrapathikku adhikaaram nalkunnathu]
Answer: ആര് ട്ടിക്കിള് 72 [Aaru ttikkilu 72]
132733. ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന് ഭരണഘടനയില് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ? [Kshemaraashdrasankalpatthekkuricchu inthyanu bharanaghadanayilu evideyaanu prathipaadicchirikkunnathu ?]
Answer: നിര് ദ്ദേശകതത്വങ്ങളില് [Niru ddheshakathathvangalilu ]
132734. ലോക്സഭയ്ക്കു തുല്യമായ ഇഗ്ലീഷ് പേര് [Loksabhaykku thulyamaaya igleeshu peru]
Answer: ഹൗസ് ഓഫ് പീപ്പിള് [Hausu ophu peeppilu ]
132735. തിരഞ്ഞെടുപ്പ് ദിവസം സാധാരണ രീതിയില് പോളിങ് ആരംഭിക്കേണ്ട സമയം [Thiranjeduppu divasam saadhaarana reethiyilu polingu aarambhikkenda samayam]
Answer: രാവിലെ 7 മണി [Raavile 7 mani]
132736. ഇന്ത്യയില് തിരഞ്ഞെടുപ്പില് വോട്ടുചെയ്യാനാവശ്യമായ കുറഞ്ഞ പ്രായം . [Inthyayilu thiranjeduppilu vottucheyyaanaavashyamaaya kuranja praayam .]
Answer: 18
132737. രാജ്യസഭയുടെ അധ്യക്ഷന് [Raajyasabhayude adhyakshanu ]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
132738. വിവരാകാശ നിയമം പാസാക്കാന് കാരണമായ പ്രസ്ഥാനം . [Vivaraakaasha niyamam paasaakkaanu kaaranamaaya prasthaanam .]
Answer: മസ്ദൂര് കിസാന് ശക്തി സംഘടന് [Masdooru kisaanu shakthi samghadanu ]
132739. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള് നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര് ത്തനങ്ങള് ക്ക് മേല് നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിക്കുന്ന ഉദ്യോഗസ്ഥന് [Samsthaanatthe thiranjeduppukalu nadatthunnathinum thiranjeduppu sambandhiccha mattu pravaru tthanangalu kku melu nottam vahikkunnathinum kendra thiranjeduppu kammeeshanu niyamikkunna udyogasthanu ]
Answer: ചീഫ് ഇലക്ട്രല് ഓഫീസര് [Cheephu ilakdralu opheesaru ]
132740. സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനായി കണക്കാക്കപ്പെടുന്നത് [Samsthaana manthrisabhayile onnaamanaayi kanakkaakkappedunnathu]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132741. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം [Svanthamaayi hykkodathiyulla kendrabharanapradesham]
Answer: ഡല് ഹി [Dalu hi]
132742. കേന്ദ്ര മന്ത്രിസഭയുടെ തലവന് [Kendra manthrisabhayude thalavanu ]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
132743. കോര് പ്പറേഷനില് പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി [Koru ppareshanilu prathamasthaanam vahikkunna vyakthi]
Answer: മേയര് [Meyaru ]
132744. സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയര് മാന് [Samsthaana duritha nivaarana athorittiyude cheyaru maanu ]
Answer: മുഖ്യമന്ത്രി [Mukhyamanthri]
132745. സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം [Samsthaananiyamasabhakalile ettavum koodiya amgasamkhya ethravareyaakaam]
Answer: 500
132746. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല് പ്രായം [Hykkodathi jadjiyude viramikkalu praayam]
Answer: 62 വയസ്സ് [62 vayasu]
132747. ലോക്സഭയില് / നിയമസഭയില് കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന് അധികാരമുള്ളതാര് ക്കാണ് [Loksabhayilu / niyamasabhayilu kaasttimgu vottu prayogikkaanu adhikaaramullathaaru kkaanu]
Answer: സ്പീക്കര് [Speekkaru ]
132748. ലോക്സഭാസ്പീക്കര് രാജിക്കത്ത് കൊടുക്കേണ്ടത് ആര് ക്കാണ് . [Loksabhaaspeekkaru raajikkatthu kodukkendathu aaru kkaanu .]
Answer: ഡപ്യൂട്ടി സ്പീക്കര് ക്ക് [Dapyootti speekkaru kku]
132749. കേന്ദ്ര സര് ക്കാരിന് റെ നിര് വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ് ? [Kendra saru kkaarinu re niru vahanaadhikaaram nikshipthamaayirikkunnathu aarilaanu ?]
Answer: പ്രസിഡന് റില് [Prasidanu rilu ]
132750. ഭാരതത്തിന് റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതില് സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന് [Bhaarathatthinu re videshakaaryavakuppu kettippadukkunnathilu supradhaana pankuvahiccha malayaali nayathanthrajnjanu ]
Answer: കെ . പി . എസ് . മേനോന് [Ke . Pi . Esu . Menonu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution