1. ഭൂവൽക്ക ത്തിലെ ശിലാപാളികളിൽ ഉണ്ടാവുന്ന സമ്മർദ്ദം മടക്കുകൾ രൂപപ്പെടുന്നതിന് ഇടയാക്കുന്നു. ഈ പ്രക്രിയയാണ് ? [Bhoovalkka tthile shilaapaalikalil undaavunna sammarddham madakkukal roopappedunnathinu idayaakkunnu. Ee prakriyayaanu ?]
Answer: Ans : വലനം (Folding) [Ans : valanam (folding)]