1. തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്? [Thekkemukham, vadakkemukham, padinjaare mukham enningane thiruvithaamkoor naatturaajyatthe vibhajicchath?]
Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള (സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഈ ഓരോ മേഖലയും) [Ayyappan maartthaandapilla (sarvvaadhikaaryakkaar enna udyogasthante keezhilaayirunnu ee oro mekhalayum)]