<<= Back Next =>>
You Are On Question Answer Bank SET 2659

132951. 260 അറബി വ്യാപാരിയായ സുലൈമാന് ‍ കേരളത്തില് ‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ് ? [260 arabi vyaapaariyaaya sulymaanu ‍ keralatthilu ‍ etthiyathu ethu kulashekhara raajaavinte kaalatthaanu ?]

Answer: സ്ഥാണു രവി വര് ‍ മ്മ [Sthaanu ravi varu ‍ mma]

132952. 272 സംഘകാലകൃതികളില് ‍ ഏറ്റവും പഴയതായ തൊല് ‍ ക്കാപ്പിയത്തിന് ‍ റെ രചയിതാവ് ആര് ? [272 samghakaalakruthikalilu ‍ ettavum pazhayathaaya tholu ‍ kkaappiyatthinu ‍ re rachayithaavu aaru ?]

Answer: തൊല് ‍ ക്കാപ്പിയാര് ‍ [Tholu ‍ kkaappiyaaru ‍]

132953. 341 തിരുവിതാംകൂറില് ‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി : [341 thiruvithaamkoorilu ‍ kodathi nadappilaakkiya bharanaadhikaari :]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

132954. ആറ്റിങ്ങൽ കലാപം നടന്ന സമയം വേണാട് ഭരിച്ചിരുന്നത് ? [Aattingal kalaapam nadanna samayam venaadu bharicchirunnathu ?]

Answer: ആദിത്യ വര് ‍ മ്മ [Aadithya varu ‍ mma]

132955. " വീരരായൻ പണം " നില നിന്നിരുന്ന നാട്ടുരാജ്യം ? [" veeraraayan panam " nila ninnirunna naatturaajyam ?]

Answer: കോഴിക്കോട് [Kozhikkodu]

132956. " പുലപ്പേടി മണ്ണാപ്പേടി " എന്നി ആചാരങ്ങളെക്കുറിച്ച് ‌ ആദ്യമായി എഴുതിയ വിദേശ സഞ്ചാരി ? [" pulappedi mannaappedi " enni aachaarangalekkuricchu aadyamaayi ezhuthiya videsha sanchaari ?]

Answer: ബാര് ‍ ബോസ [Baaru ‍ bosa]

132957. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ? [Thiruvithaamkoorile vyavasaayikal ariyappettirunnathu ethu perilaanu ?]

Answer: മുളക് മടി ശീലക്കാര് ‍ [Mulaku madi sheelakkaaru ‍]

132958. " തഞ്ചാവൂർ നാൽവർ " ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു ? [" thanchaavoor naalvar " aarude sadasile saannidhyam aayirunnu ?]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

132959. കലഹിക്കുവാനല്ല , മറിച്ച് പരസ്പരം അറിയുവാൻ ഏത് സമ്മേളനത്തിന്റെ മുദ്രവാക്യമായിരുന്നു ? [Kalahikkuvaanalla , maricchu parasparam ariyuvaan ethu sammelanatthinte mudravaakyamaayirunnu ?]

Answer: ആലുവാ സര് ‍ വ്വ മത സമ്മേളനം [Aaluvaa saru ‍ vva matha sammelanam]

132960. ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി ? [Jyna mathatthe prathipaadiccha samgham kruthi ?]

Answer: ചിലപ്പതികാരം [Chilappathikaaram]

132961. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ? [Keralappazhama enna granthatthinre kartthaavu ?]

Answer: ഡോ . ഹെർമൻ ഗുണ്ടർട്ട് [Do . Herman gundarttu]

132962. കേരളത്തിലെ അടിമത്വത്തെക്കുറിച്ച് രേഖപ്പെടുത്തിയ ശാസനം ? [Keralatthile adimathvatthekkuricchu rekhappedutthiya shaasanam ?]

Answer: തരിസ്സാപ്പള്ളി ശാസനം [Tharisaappalli shaasanam]

132963. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ് ? [Thiruvithaamkoor raajaakkanmaarude kireeda dhaarana chadangu ?]

Answer: ഹിരണ്യഗർഭം [Hiranyagarbham]

132964. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ? [Oru paashchaathya shakthiye yuddhatthil tholpiccha aadya inthyan bharanaadhikaari ?]

Answer: മാര് ‍ ത്തണ്ടവര് ‍ മ്മ [Maaru ‍ tthandavaru ‍ mma]

132965. തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഋഗ്വദ പാരായണം ? [Thrushoor kunnamkulatthinadutthulla kadavalloor shreeraamasvaami kshethratthil nadannu varunna rugvada paaraayanam ?]

Answer: കടവല്ലൂർ അന്യോന്യം [Kadavalloor anyonyam]

132966. ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ? [Hindu mathatthinte sentu aakvinasu ennariyappettathu aaru ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

132967. ശാസനം പുറപ്പെടുവിച്ച വർഷം കൃത്യമായി അറിയാവുന്ന ഏറ്റവും പഴയ ശാസനം ? [Shaasanam purappeduviccha varsham kruthyamaayi ariyaavunna ettavum pazhaya shaasanam ?]

Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]

132968. നമശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ? [Namashivaaya enna vandana vaakyatthode aarambhikkunna shaasanam ?]

Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]

132969. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ നാട്ടുരാജ്യം ? [Thapaal samvidhaanam nilavil vanna aadya naatturaajyam ?]

Answer: തിരുവിതാംകൂര് ‍ [Thiruvithaamkooru ‍]

132970. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ? [Keralatthil britteeshukaarkkethire nadanna aadya kalaapam ?]

Answer: ആറ്റിങ്ങല് ‍ കലാപം [Aattingalu ‍ kalaapam]

132971. സാമൂതിരിമാരുടെ മന്ത്രിമാർ അറിയപ്പെട്ടിരുന്നത് ? [Saamoothirimaarude manthrimaar ariyappettirunnathu ?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

132972. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര് ‍ കണ് ‍ ട്രോള് ‍ ഫെസിലിറ്റി സെന് ‍ റര് ‍ ഐ . എസ് . ആര് ‍. ഒ . എവിടെയാണ് സ്ഥാപിച്ചത് [Inthyayile randaamatthe maasttaru ‍ kanu ‍ drolu ‍ phesilitti senu ‍ raru ‍ ai . Esu . Aaru ‍. O . Evideyaanu sthaapicchathu]

Answer: അയോധ്യനഗര് ‍ [Ayodhyanagaru ‍]

132973. നാഷണണ് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഫോര് ‍ യുനാനി മെഡിസിന് ‍ എവിടെയാണ് [Naashananu ‍ inu ‍ sttittyoottu phoru ‍ yunaani medisinu ‍ evideyaanu]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

132974. നാഷണണ് ‍ ലേബര് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ആരുടെ പേരില് ‍ നാമകരണം ചെയ്തിരിക്കുന്നു [Naashananu ‍ lebaru ‍ inu ‍ sttittyoottu aarude perilu ‍ naamakaranam cheythirikkunnu]

Answer: വി . വി . ഗിരി [Vi . Vi . Giri]

132975. നാണയത്തില് ‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Naanayatthilu ‍ chithram mudranam cheyyappetta aadya inthyanu ‍ pradhaanamanthri]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

132976. പിന്നോക്ക വിഭാഗത്തില് ‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി [Pinnokka vibhaagatthilu ‍ ninnum raashdrapathiyaaya aadya vyakthi]

Answer: ഗ്യാനി സെയില് ‍ സിങ് [Gyaani seyilu ‍ singu]

132977. 1956- ല് ‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില് ‍ വന്ന സംസ്ഥാനങ്ങള് ‍ [1956- lu ‍ samsthaana punasamghadanayiloode nilavilu ‍ vanna samsthaanangalu ‍]

Answer: 14

132978. 1971- ലെ ഇന്തോ - പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത് [1971- le intho - paaku yuddhasamayatthu prathirodha manthriyaayirunnathu]

Answer: ജഗ്ജീവന് ‍ റാം [Jagjeevanu ‍ raam]

132979. 1998- ല് ‍ ഇന്ത്യന് ‍ പ്രധാനമന്ത്രി എ . ബി . വാജ്പേയിയും പാകിസ്താന് ‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില് ‍ ഒപ്പുവെച്ച നഗരം [1998- lu ‍ inthyanu ‍ pradhaanamanthri e . Bi . Vaajpeyiyum paakisthaanu ‍ pradhaanamanthri navaasu shereephum prakhyaapanatthilu ‍ oppuveccha nagaram]

Answer: ലാഹോര് ‍ [Laahoru ‍]

132980. 2005 ഒക്ടോബറില് ‍ വിവരാവകാശനിയമം നടപ്പില് ‍ വരാത്ത സംസ്ഥാനം [2005 okdobarilu ‍ vivaraavakaashaniyamam nadappilu ‍ varaattha samsthaanam]

Answer: ജമ്മുകാശ്മീര് ‍ [Jammukaashmeeru ‍]

132981. മദ്രാസ് സംസ്ഥാനത്തിന് ‍ റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര് ‍ ഷം [Madraasu samsthaanatthinu ‍ re peru thamizhnaadu ennaakki maattiya varu ‍ sham]

Answer: 1969

132982. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ് [Annaa hasaare ethu samsthaanakkaaranaanu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

132983. അമ്പതു വര് ‍ ഷം പാര് ‍ ലമെന് ‍ റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി [Ampathu varu ‍ sham paaru ‍ lamenu ‍ ramgamaayirunna svaathanthrya samara senaani]

Answer: എന് ‍. ജി . രംഗ [Enu ‍. Ji . Ramga]

132984. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര് ‍ ആര് [Avasaanamaayi inthya vittupoya videsheeyaru ‍ aaru]

Answer: പോര് ‍ ച്ചുഗീസുകാര് ‍ [Poru ‍ cchugeesukaaru ‍]

132985. അഹമ്മദാബാദിലെ അഭയഘട്ടില് ‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന് ‍ പ്രധാനമന്ത്രി [Ahammadaabaadile abhayaghattilu ‍ anthyanidra kollunna inthyanu ‍ pradhaanamanthri]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

132986. മഹാരാഷ്ട്രയില് ‍ പെനിസെലിന് ‍ ഫാക്ടറി എവിടെയാണ് [Mahaaraashdrayilu ‍ peniselinu ‍ phaakdari evideyaanu]

Answer: പിംപ്രി [Pimpri]

132987. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് ڋ [Maaruthi udyogu ethu jaappaaneesu kampaniyumaayittaanu sahakarikkunnathu ڋ]

Answer: സുസുകി [Susuki]

132988. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി [Inthya edyoosaattu vikshepiccha theeyathi]

Answer: 2004 സെപ്തംബര് ‍ 20 [2004 septhambaru ‍ 20]

132989. ഇന്ത്യന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് [Inthyanu ‍ inu ‍ sttittyoottu ophu pedroliyam sthithi cheyyunnathu]

Answer: ഡെറാഡൂണ് ‍ [Deraadoonu ‍]

132990. ഇന്ത്യയിലെ അവസാനത്തെ ഗവര് ‍ ണര് ‍ ജനറല് ‍ [Inthyayile avasaanatthe gavaru ‍ naru ‍ janaralu ‍]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

132991. രാകേഷ് ശര് ‍ മയുടെ ബഹിരാകാശയാത്ര നടത്തിയ വര് ‍ ഷം [Raakeshu sharu ‍ mayude bahiraakaashayaathra nadatthiya varu ‍ sham]

Answer: 1984

132992. ചന്ദ്രയാന് ‍ രണ്ട് പദ്ധതിയില് ‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് [Chandrayaanu ‍ randu paddhathiyilu ‍ ethu raajyavumaayi sahakarikkaanaanu inthya lakshyamidunnathu]

Answer: റഷ്യ [Rashya]

132993. മിസ് വേള് ‍ ഡ് ആയ ആദ്യ ഇന്ത്യാക്കാരി [Misu velu ‍ du aaya aadya inthyaakkaari]

Answer: റീത്ത ഫരിയ [Reettha phariya]

132994. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല് ‍ കിയത് ڋ [Naatturaajyangalude samyojanatthinu nethruthvam nalu ‍ kiyathu ڋ]

Answer: സര് ‍ ദാര് ‍ പട്ടേല് ‍ [Saru ‍ daaru ‍ pattelu ‍]

132995. നാളന്ദ സര് ‍ വകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നണ് ‍ കാന് ‍ നിയോഗിക്കപ്പെട്ടത് [Naalanda saru ‍ vakalaashaala yude punaruddhaaranatthinu nethruthvam nanu ‍ kaanu ‍ niyogikkappettathu]

Answer: അമർത്യ സെന് ‍ [Amarthya senu ‍]

132996. നാഷണണ് ‍ അസ്സസ്മെന് ‍ റ് ആന് ‍ റ് അക്രഡിറ്റേഷന് ‍ കൗണ് ‍ സിലിന് ‍ റെ ( നാക് ) ആസ്ഥാനം [Naashananu ‍ asasmenu ‍ ru aanu ‍ ru akraditteshanu ‍ kaunu ‍ silinu ‍ re ( naaku ) aasthaanam]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

132997. നാഷണണ് ‍ കൗണ് ‍ സില് ‍ ഫോര് ‍ ടീച്ചര് ‍ എജ്യുക്കേഷന് ‍ ആസ്ഥാനം ڋ [Naashananu ‍ kaunu ‍ silu ‍ phoru ‍ deeccharu ‍ ejyukkeshanu ‍ aasthaanam ڋ]

Answer: ന്യൂഡല് ‍ ഹി [Nyoodalu ‍ hi]

132998. ന്യൂനപക്ഷസര് ‍ ക്കാരിന് ‍ റെ തലവനായ ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Nyoonapakshasaru ‍ kkaarinu ‍ re thalavanaaya aadya inthyanu ‍ pradhaanamanthri]

Answer: ചരണ് ‍ സിങ് [Charanu ‍ singu]

132999. പഞ്ചായത്ത് രാജ് , നഗരപാലിക ബില്ലുകള് ‍ രാജ്യസഭയില് ‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് [Panchaayatthu raaju , nagarapaalika billukalu ‍ raajyasabhayilu ‍ paraajayappettathu ethu pradhaanamanthriyude kaalatthu]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

133000. പവ്നാറില് ‍ പരംധാമ ആശ്രമം സ്ഥാപിച്ചത് [Pavnaarilu ‍ paramdhaama aashramam sthaapicchathu]

Answer: വിനോബാ ഭാവെ [Vinobaa bhaave]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution