<<= Back Next =>>
You Are On Question Answer Bank SET 2658

132901. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ ചന്തുമേനോന് ‍ പ്രസിദ്ധപ്പെടുത്തിയത് ഏത് വര് ‍ ഷത്തില് ‍ [Malayaalatthile aadyatthe lakshanamottha novalaaya indulekha o chanthumenonu ‍ prasiddhappedutthiyathu ethu varu ‍ shatthilu ‍]

Answer: എ . ഡി .1889 [E . Di . 1889]

132902. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി [Keralatthile aadya upamukhyamanthri]

Answer: ആര് ‍. ശങ്കര് ‍ [Aaru ‍. Shankaru ‍]

132903. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി [Keralatthile aadya vanithaa cheephu sekrattari]

Answer: പത്മാ രാമചന്ദ്രന് ‍ [Pathmaa raamachandranu ‍]

132904. അയല് ‍ ക്കാര് ‍ എന്ന നോവല് ‍ രചിച്ചത് [Ayalu ‍ kkaaru ‍ enna novalu ‍ rachicchathu]

Answer: കേശവദേവ് [Keshavadevu]

132905. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകമായ വര് ‍ ത്തമാന പുസ്തകം രചിച്ചത് [Malayaalatthile aadyatthe yaathraavivarana pusthakamaaya varu ‍ tthamaana pusthakam rachicchathu]

Answer: പാറമ്മാക്കല് ‍ തോമാക്കത്തനാര് ‍ [Paarammaakkalu ‍ thomaakkatthanaaru ‍]

132906. അയിത്തത്തിനെതിരെ ഇന്ത്യയില് ‍ നടന്ന ആദ്യ സംഘടിതസമരം [Ayitthatthinethire inthyayilu ‍ nadanna aadya samghadithasamaram]

Answer: വൈക്കം സത്യഗ്രഹം [Vykkam sathyagraham]

132907. മയൂരസന്ദേശം രചിച്ചത് [Mayoorasandesham rachicchathu]

Answer: കേരളവര് ‍ മ വലിയകോയിത്തമ്പുരാന് ‍ [Keralavaru ‍ ma valiyakoyitthampuraanu ‍]

132908. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല് ‍ [Malayaalatthile aadyatthe odiyo novalu ‍]

Answer: ഇതാണെന് ‍ റെ പേര് ( സക്കറിയ രചിച്ചു [Ithaanenu ‍ re peru ( sakkariya rachicchu]

132909. ആദ്യത്തെ എഴുത്തച്ഛന് ‍ പുരസ്കാരത്തിനര് ‍ ഹനായത് . [Aadyatthe ezhutthachchhanu ‍ puraskaaratthinaru ‍ hanaayathu .]

Answer: ശൂരനാട് കുഞ്ഞന് ‍ പിള്ള [Shooranaadu kunjanu ‍ pilla]

132910. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം [Malayaalatthile aadyatthe vilaapa kaavyam]

Answer: ഒരു വിലാപം ( സി . എസ് . സുബ്രമണ്യന് ‍ പോറ്റി ) [Oru vilaapam ( si . Esu . Subramanyanu ‍ potti )]

132911. ആദ്യത്തെ വയലാര് ‍ അവാര് ‍ ഡ് നേടിയത് [Aadyatthe vayalaaru ‍ avaaru ‍ du nediyathu]

Answer: ലളിതാംബിക അന്തര് ‍ ജനം [Lalithaambika antharu ‍ janam]

132912. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം [Malayaalatthile aadyatthe raashdreeya naadakam]

Answer: പാട്ടബാക്കി [Paattabaakki]

132913. അറബിവ്യാപാരി സുലൈമാന് ‍ റെ കേരള സന്ദര് ‍ ശനം ഏതു വര് ‍ ഷത്തില് ‍ [Arabivyaapaari sulymaanu ‍ re kerala sandaru ‍ shanam ethu varu ‍ shatthilu ‍]

Answer: എ . ഡി .851 [E . Di . 851]

132914. മറക്കുടയ്ക്കുള്ളിലെ മഹാനരകം രചിച്ചതാര് [Marakkudaykkullile mahaanarakam rachicchathaaru]

Answer: എം . ആര് ‍. ബി . [Em . Aaru ‍. Bi .]

132915. മലബാര് ‍ ബ്രിട്ടീഷ് ഭരണത്തിന് ‍ കീഴിലായ വര് ‍ ഷം [Malabaaru ‍ britteeshu bharanatthinu ‍ keezhilaaya varu ‍ sham]

Answer: 1792

132916. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം [Malayaalatthile ettavum cheriya mahaakaavyam]

Answer: കേശവീയം ( കെ . സി . കേശവപിള്ളയുടെ ) [Keshaveeyam ( ke . Si . Keshavapillayude )]

132917. മലയാളത്തിലെ , പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത് . [Malayaalatthile , prakruthiyude kavi ennariyappettathu .]

Answer: ഇടശ്ശേരി [Idasheri]

132918. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത് [Akhila kerala baalajana sakhyam roopavathkaricchathu]

Answer: കെ . സി . മാമ്മന് ‍ മാപ്പിള [Ke . Si . Maammanu ‍ maappila]

132919. മഹാഭാരതത്തിലെ ഭീമന് ‍ റെ വിചാരങ്ങള് ‍ അവതരിപ്പിക്കുന്ന എം . ടി . യുടെ കൃതി [Mahaabhaarathatthile bheemanu ‍ re vichaarangalu ‍ avatharippikkunna em . Di . Yude kruthi]

Answer: രണ്ടാമൂഴം [Randaamoozham]

132920. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക [Malayaalatthile aadyatthe charithraakhyaayika]

Answer: മാര് ‍ ത്താണ്ഡവര് ‍ മ [Maaru ‍ tthaandavaru ‍ ma]

132921. അഹാര് ‍ ഡ്സ് ഏതു പ്രദേശത്തിന് ‍ റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് [Ahaaru ‍ dsu ethu pradeshatthinu ‍ re vikasanavumaayi bandhappetta paddhathiyaanu]

Answer: അട്ടപ്പാടി [Attappaadi]

132922. മഹാത്മാഗാന്ധി സര് ‍ വകലാശാലയുടെ ആസ്ഥാനം [Mahaathmaagaandhi saru ‍ vakalaashaalayude aasthaanam]

Answer: അതിരമ്പുഴയിലെ പ്രിയദര് ‍ ശിനി ഹില് ‍ സ് [Athirampuzhayile priyadaru ‍ shini hilu ‍ su]

132923. ആദ്യത്ത ഓടക്കുഴല് ‍ അവാര് ‍ ഡ് നേടിയത് [Aadyattha odakkuzhalu ‍ avaaru ‍ du nediyathu]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

132924. മാനവിക്രമദേവന് ‍ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളില് ‍ അരക്കവി എന്നറിയപ്പെട്ടത് . [Maanavikramadevanu ‍ saamoothiriyude sadasine alankaricchirunna pathinettarakkavikalilu ‍ arakkavi ennariyappettathu .]

Answer: പുനംനമ്പൂതിരി [Punamnampoothiri]

132925. മാനവേദന് ‍ എന്ന സാമൂതിരി രാജാവ് രൂപം നല് ‍ കിയ കലാരൂപം [Maanavedanu ‍ enna saamoothiri raajaavu roopam nalu ‍ kiya kalaaroopam]

Answer: കൃഷ്ണനാട്ടം [Krushnanaattam]

132926. മാര് ‍ ത്താണ്ഡവര് ‍ മ എന്ന നോവലെഴുതിയത് [Maaru ‍ tthaandavaru ‍ ma enna novalezhuthiyathu]

Answer: സി . വി . രാമന് ‍ പിള്ള [Si . Vi . Raamanu ‍ pilla]

132927. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ് [Malayaalatthile aadyatthe kolamisttu]

Answer: ഡി . സി . കിഴത്ഥേമുറി [Di . Si . Kizhaththemuri]

132928. മാര് ‍ ത്താണ്ഡവര് ‍ മ ഡച്ചുകാരെ തോല് ‍ പിച്ച യുദ്ധം . [Maaru ‍ tthaandavaru ‍ ma dacchukaare tholu ‍ piccha yuddham .]

Answer: കുളച്ചല് ‍ (1741) [Kulacchalu ‍ (1741)]

132929. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു . [Maankulam vishnunampoothiri ethu kalaa roopavumaayi bandhappettirikkunnu .]

Answer: കഥകളി [Kathakali]

132930. മാര് ‍ ത്താണ്ഡവര് ‍ മ അന്തരിച്ച ഏത് വര് ‍ ഷത്തില് ‍. [Maaru ‍ tthaandavaru ‍ ma anthariccha ethu varu ‍ shatthilu ‍.]

Answer: എ . ഡി .1758 [E . Di . 1758]

132931. കേരള പത്രപ്രവര് ‍ ത്തക യൂണിയന് ‍ പ്രസിഡന് ‍ റായിരുന്ന കവി [Kerala pathrapravaru ‍ tthaka yooniyanu ‍ prasidanu ‍ raayirunna kavi]

Answer: എന് ‍. വി . കൃഷ്ണവാര്യര് ‍ [Enu ‍. Vi . Krushnavaaryaru ‍]

132932. മലയാള മനോരമ പത്രത്തിന് ‍ റെ സഥാപകന് ‍ [Malayaala manorama pathratthinu ‍ re sathaapakanu ‍]

Answer: കണ്ടത്തില് ‍ വറുഗീസ് മാപ്പിള [Kandatthilu ‍ varugeesu maappila]

132933. മാര് ‍ ത്താണ്ഡവര് ‍ മ തിരുവിതാംകൂറില് ‍ ഭരണമേറ്റ വര് ‍ ഷം [Maaru ‍ tthaandavaru ‍ ma thiruvithaamkoorilu ‍ bharanametta varu ‍ sham]

Answer: 1729

132934. മാര് ‍ ക്കോ പോളോ കേരളത്തിലെത്തിയ വര് ‍ ഷം . [Maaru ‍ kko polo keralatthiletthiya varu ‍ sham .]

Answer: 1292

132935. മായന്നൂര് ‍ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത് . [Maayannooru ‍ paalam keralatthile ethellaam jillakale thammilaanu bandhippikkunnathu .]

Answer: തൃശ്ശൂരും പാലക്കാടും [Thrushoorum paalakkaadum]

132936. മാര് ‍ ത്താണ്ഡവര് ‍ മ തൃപ്പടിദാനം നടത്തിയ വര് ‍ ഷം [Maaru ‍ tthaandavaru ‍ ma thruppadidaanam nadatthiya varu ‍ sham]

Answer: 1750

132937. മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട് . ഇത് രചിച്ചതാര് [Maamaankatthekkuricchu vishadamaayi prathipaadikkunna kruthiyaanu maamaankam kilippaattu . Ithu rachicchathaaru]

Answer: കാടാഞ്ചേരി നമ്പൂതിരി [Kaadaancheri nampoothiri]

132938. മാലി എന്ന സാഹിത്യകാരന് ‍ റെ യഥാര് ‍ ഥപേര് [Maali enna saahithyakaaranu ‍ re yathaaru ‍ thaperu]

Answer: മാധവന് ‍ നായര് ‍ [Maadhavanu ‍ naayaru ‍]

132939. മാലിക്ബിന് ‍ ദിനാര് ‍ കേരളത്തില് ‍ പള്ളികള് ‍ പണിത് ഇസ്ലാംമതം സ്ഥാപിച്ച വര് ‍ ഷം [Maalikbinu ‍ dinaaru ‍ keralatthilu ‍ pallikalu ‍ panithu islaammatham sthaapiccha varu ‍ sham]

Answer: എ . ഡി .644 [E . Di . 644]

132940. മാഹിഷ്മതിയിണ് ‍ വച്ച് ശങ്കരാചാര്യര് ‍ വാദപ്രതിവാദത്തില് ‍ തോല് ‍ പിച്ച മീമാംസകന് ‍ [Maahishmathiyinu ‍ vacchu shankaraachaaryaru ‍ vaadaprathivaadatthilu ‍ tholu ‍ piccha meemaamsakanu ‍]

Answer: മണ്ഡനമിശ്രന് ‍ [Mandanamishranu ‍]

132941. മുളങ്കാടുകള് ‍ ക്ക് പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം . [Mulankaadukalu ‍ kku prasiddhamaaya malappuram jillayile sthalam .]

Answer: നിലമ്പൂര് ‍ [Nilampooru ‍]

132942. മുകുന്ദമാല രചിച്ചത് [Mukundamaala rachicchathu]

Answer: കുലശേഖര ആഴ്വാര് ‍ [Kulashekhara aazhvaaru ‍]

132943. മലയാളി മെമ്മോറിയല് ‍ ശ്രീമൂലം തിരുനാള് ‍ രാജാവിനു സമര് ‍ പ്പിക്കപ്പെട്ട വര് ‍ ഷം [Malayaali memmoriyalu ‍ shreemoolam thirunaalu ‍ raajaavinu samaru ‍ ppikkappetta varu ‍ sham]

Answer: 1891

132944. മലയാളിയായ സി . ബാലകൃഷ്ണന് 1965 - ല് ‍ അര് ‍ ജുന അവാര് ‍ ഡ് നേടിക്കൊടുത്ത കായിക ഇനം [Malayaaliyaaya si . Baalakrushnanu 1965 - lu ‍ aru ‍ juna avaaru ‍ du nedikkoduttha kaayika inam]

Answer: പര് ‍ വതാരോഹണം [Paru ‍ vathaarohanam]

132945. അതുലന് ‍ ആരുടെ സദസ്യനായിരുന്നു . [Athulanu ‍ aarude sadasyanaayirunnu .]

Answer: വല്ലഭന് ‍ രണ്ടാമന് ‍ [Vallabhanu ‍ randaamanu ‍]

132946. മ്യൂറല് ‍ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം . [Myooralu ‍ pagoda ennu visheshippikkappedunna kottaaram .]

Answer: പദ്മനാഭപുരം [Padmanaabhapuram]

132947. ആധുനിക കാലത്തെ അദ്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് . [Aadhunika kaalatthe adbhutha sambhavam ennu gaandhiji visheshippicchathu .]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

132948. പ്രാചീന കേരളത്തിൽ ബ്രാമണ , നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ? [Praacheena keralatthil braamana , naayar sthreekal nerittirunna vichaarana reethi ?]

Answer: സ്മാര് ‍ ത്ത വിചാരം [Smaaru ‍ ttha vichaaram]

132949. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ? [Kollavarsham rekhappedutthiya aadya shaasanam ?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

132950. നമശിവായ എന്ന വന്ദന വാക്യത്തില് ‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത് ? [Namashivaaya enna vandana vaakyatthilu ‍ aarambhikkunna keralatthile praacheena shaasanam ethu ?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution