<<= Back
Next =>>
You Are On Question Answer Bank SET 2660
133001. പാര് ലമെന് റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന് പ്രധാനമന്ത്രി [Paaru lamenu rine abhimukheekarikkaattha eka inthyanu pradhaanamanthri]
Answer: ചരണ് സിങ് [Charanu singu]
133002. പാര് ലമെന് റിലെ ഏതെങ്കിലുമൊരു സഭയില് അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Paaru lamenu rile ethenkilumoru sabhayilu amgamaakaathe pradhaanamanthriyaaya aadya vyakthi]
Answer: നരസിംഹറാവു [Narasimharaavu]
133003. പിന്നോക്ക വിഭാഗത്തില് നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Pinnokka vibhaagatthilu ninnum pradhaanamanthriyaaya aadya vyakthi]
Answer: ഡോ . മന് മോഹന് സിങ് [Do . Manu mohanu singu]
133004. പുനരുദ്ധരിച്ച നാളന്ദ സര് വകലാശാലയുടെ പ്രഥമ വിസിറ്റര് സ്ഥാനം നിരാകരിച്ചത് [Punaruddhariccha naalanda saru vakalaashaalayude prathama visittaru sthaanam niraakaricchathu]
Answer: എ . പി . ജെ . അബ്ദുള് കലാം [E . Pi . Je . Abdulu kalaam]
133005. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി [Padaviyilirikke anthariccha aadya kendramanthri]
Answer: സര് ദാര് പട്ടേല് [Saru daaru pattelu ]
133006. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി [Padaviyilirikke anthariccha upapradhaanamanthri]
Answer: സര് ദാര് പട്ടേല് [Saru daaru pattelu ]
133007. 1959- ല് സ്ഥാപിതമായ നാഷണണ് സ്കൂള് ഓഫ് ഡ്രാമ എവിടെയാണ് ڋ [1959- lu sthaapithamaaya naashananu skoolu ophu draama evideyaanu ڋ]
Answer: ന്യൂഡല് ഹി [Nyoodalu hi]
133008. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത്വനിത [Mukhyamanthri padam vahiccha aadya dalithvanitha]
Answer: മായാവതി [Maayaavathi]
133009. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Mukhyamanthriyaayashesham pradhaanamanthriyaaya aadya vyakthi]
Answer: മൊറാര് ജി ദേശായി [Moraaru ji deshaayi]
133010. മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത് [Mumbyyile daadarinusameepam aarude samaadhisthalamaanullathu]
Answer: ബി . ആര് . അംബേദ്കര് [Bi . Aaru . Ambedkaru ]
133011. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന് റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് [Adiyantharaavasthaye acchadakkatthinu re yugappiravi ennu visheshippicchathu]
Answer: വിനോബാഭാവെ [Vinobaabhaave]
133012. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര് [Inthyayude aadyatthe attomiku riyaakdaru ]
Answer: അപ്സര [Apsara]
133013. ഏതു സംഘടനയ്ത്ഥാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര് പ്പിച്ചിരിക്കുന്നത് [Ethu samghadanayththaanu thumpa rokkattu vikshepana kendram samaru ppicchirikkunnathu]
Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]
133014. ഏത് രാജ്യമാണ് അന് റാര് ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര് സര് ക്കിള് എന്ന വാഹനം നല് കിയത് [Ethu raajyamaanu anu raaru ttikka paryadanatthinaayi inthyakku emvi polaaru saru kkilu enna vaahanam nalu kiyathu]
Answer: നോര് വേ [Noru ve]
133015. സാഹാ ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര് ഫിസിക്സിന് റെ ആസ്ഥാനം [Saahaa inu sttittyoottu ophu nyookliyaru phisiksinu re aasthaanam]
Answer: കല് ക്കട്ട [Kalu kkatta]
133016. ചാന്ദ്രയാന് പദ്ധതിതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന് റെ നാമധേയം [Chaandrayaanu paddhathithikkaayi inthya upayogiccha bahiraakaasha vaahanatthinu re naamadheyam]
Answer: പിഎസ്എല് വി - സി - 11 [Pieselu vi - si - 11]
133017. ഐ . എസ് . ആര് . ഒ . സ്ഥാപിതമായ വര് ഷം [Ai . Esu . Aaru . O . Sthaapithamaaya varu sham]
Answer: 1969
133018. ഐ . എസ് . ആര് . ഒ . യുടെ വാണിജ്യവിഭാഗമായ ആന് ഡ്രിക്സ് കോര് പ്പറേഷന് റെ ആസ്ഥാനം [Ai . Esu . Aaru . O . Yude vaanijyavibhaagamaaya aanu driksu koru ppareshanu re aasthaanam]
Answer: ബാംഗ്ലൂര് [Baamglooru ]
133019. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് പ്രവര് ത്തനമാരംഭിച്ച വര് ഷം [Thumpa rokkattu lonchingu stteshanu pravaru tthanamaarambhiccha varu sham]
Answer: 1963
133020. ബാങ്ക് ദേശസാല് ക്കരണത്തിനു മുന് കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി [Baanku deshasaalu kkaranatthinu munu ky eduttha malayaaliyaaya kendraniyamamanthri]
Answer: പനമ്പിള്ളി ഗോവിന്ദമേനോന് [Panampilli govindamenonu ]
133021. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില് സര് ദാര് പട്ടെലിനെ സഹായിച്ച മലയാളി [Naatturaajyangalude samyojanatthilu saru daaru patteline sahaayiccha malayaali]
Answer: വി . പി . മേനോന് [Vi . Pi . Menonu ]
133022. നാഷണണ് പോലീസ് അക്കാദമി ആരുടെ പേരില് നാമകരണം ചെയ്തിരിക്കുന്നു [Naashananu poleesu akkaadami aarude perilu naamakaranam cheythirikkunnu]
Answer: സര് ദാര് പട്ടേല് [Saru daaru pattelu ]
133023. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന് വൈസ് പ്രസിഡന് റ് [Padaviyilirikke anthariccha aadyatthy inthyanu vysu prasidanu ru]
Answer: കൃഷ്ണകാന്ത് [Krushnakaanthu]
133024. ബുദ്ധന് ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര് ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് [Buddhanu chiriththukkunnu enna perilulla nyookliyaru bombu pareekshanam inthya nadatthiyathu ethu panchavathsara paddhathikkaalatthaanu]
Answer: നാലാം പദ്ധതി [Naalaam paddhathi]
133025. ബംഗ്ലാദേശിന് റെ രൂപവല് ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന് പ്രധാനമന്ത്രി [Bamglaadeshinu re roopavalu kkaranavumaayi bandhappetta inthyanu pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
133026. ഭാരതീയ ജനസംഘത്തിന് റെ സ്ഥാപകന് [Bhaaratheeya janasamghatthinu re sthaapakanu ]
Answer: ശ്യാമപ്രസാദ് മുഖര് ജി [Shyaamaprasaadu mukharu ji]
133027. 1948- ല് ഡോ . ശാരദാ കബീറിനെ പുനര് വിവാഹം ചെയ്ത നേതാവ് [1948- lu do . Shaaradaa kabeerine punaru vivaaham cheytha nethaavu]
Answer: ബി . ആര് . അംബേദ്കര് [Bi . Aaru . Ambedkaru ]
133028. 2009- ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില് വന്നത് എത്രാമത്തെ ലോക്സഭയാണ് [2009- le thiranjeduppinushesham nilavilu vannathu ethraamatthe loksabhayaanu]
Answer: 15
133029. ആന്ധ്രാപ്രദേശില് മുഖ്യമന്ത്രിയായശേഷം ഇന്ത്യന് പ്രസിഡന് റായ വ്യക്തി [Aandhraapradeshilu mukhyamanthriyaayashesham inthyanu prasidanu raaya vyakthi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
133030. ആരുടെ ജ ډ ദിനം കര് ഷകദിനമായി ആചരിച്ചുപോരുന്നത് [Aarude ja ډ dinam karu shakadinamaayi aacharicchuporunnathu]
Answer: ചരണ് സിങ് [Charanu singu]
133031. ആക്ടിംഗ് പ്രസിഡന് റായശേഷം പ്രസിഡന് റായ ആദ്യ വ്യക്തി [Aakdimgu prasidanu raayashesham prasidanu raaya aadya vyakthi]
Answer: വി . വി . ഗിരി [Vi . Vi . Giri]
133032. ആദ്യത്തെ ഏഷ്യന് ഗെയിംസ് 1951- ല് ഉദ്ഘാടനം ചെയ്തത് [Aadyatthe eshyanu geyimsu 1951- lu udghaadanam cheythathu]
Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]
133033. ആദ്യത്തെ കോണ് ഗ്രസിതര പ്രധാനമന്ത്രി [Aadyatthe konu grasithara pradhaanamanthri]
Answer: മൊറാര് ജി ദേശായി [Moraaru ji deshaayi]
133034. ഇന്ത്യ ആദ്യ അന് റാര് ട്ടിക്കന് പര്യടനം നടത്തിയ വര് ഷം [Inthya aadya anu raaru ttikkanu paryadanam nadatthiya varu sham]
Answer: 1982
133035. ഇന്ത്യന് സ്വാതന്ത്ര്യത്തിന് റെ രജതജൂബിലി ആഘോഷിച്ചപ്പോള് പ്രസിഡന് റ് [Inthyanu svaathanthryatthinu re rajathajoobili aaghoshicchappolu prasidanu ru]
Answer: വി . വി . ഗിരി [Vi . Vi . Giri]
133036. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് [Inthyayilaadyamaayi desheeya adiyantharaavastha prakhyaapikkappettathu]
Answer: 1962
133037. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ് യുണിവേഴ്സിറ്റിക്ക് ( ആന്ധ്രാപ്രദേശ് ) ഏത് നേതാവിന് റെ പേരാണ് നല് കിയിരിക്കുന്നത് [Inthyayile aadyatthe oppanu yunivezhsittikku ( aandhraapradeshu ) ethu nethaavinu re peraanu nalu kiyirikkunnathu]
Answer: ബി . ആര് . അംബേദ്കര് [Bi . Aaru . Ambedkaru ]
133038. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല് കിയത് [Inthyayile aadyatthe hrudayamaatta shasthrakriyaykku nethruthvam nalu kiyathu]
Answer: പി . വേണുഗോപാല് [Pi . Venugopaalu ]
133039. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല് സര് വകലാശാല [Inthyayile aadyatthe medikkalu saru vakalaashaala]
Answer: വിജയവാഡ [Vijayavaada]
133040. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം [Bhoodaanaprasthaanam aarambhiccha sthalam]
Answer: പോച്ചമ്പിള്ളി [Pocchampilli]
133041. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി [Padaviyilirikke anthariccha aadya pradhaanamanthri]
Answer: ജവാഹര് ലാല് നെഹ്രു [Javaaharu laalu nehru]
133042. പാര് ലമെന് റ് മന്ദിരത്തില് പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യുണിസ്റ്റ് നേതാവ് [Paaru lamenu ru mandiratthilu prathima sthaapikkappetta aadya kamyunisttu nethaavu]
Answer: എ . കെ . ഗോപാലന് [E . Ke . Gopaalanu ]
133043. ഭാഷാടിസ്ഥാനത്തില് ആദ്യമായി സംസ്ഥാന പുന സംഘടന നടന്നവര് ഷം [Bhaashaadisthaanatthilu aadyamaayi samsthaana puna samghadana nadannavaru sham]
Answer: 1956
133044. പ്രസിഡന് റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര് ഥി [Prasidanu raayi thiranjedukkappetta aadyatthe svathanthra sthaanaaru thi]
Answer: ഡോ . രാധാകൃഷ്ണന് [Do . Raadhaakrushnanu ]
133045. പ്രസിഡന് റു തിരഞ്ഞെടുപ്പില് പരാജയപ്പെട്ട കോണ് ഗ്രസിന് റെ ഔദ്യോഗിക സ്ഥാനാര് ഥി [Prasidanu ru thiranjeduppilu paraajayappetta konu grasinu re audyogika sthaanaaru thi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
133046. ശ്രീനികേതന് എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ് [Shreenikethanu enna graameena punaruddhaarana paddhathiyude upajnjaathaavu]
Answer: രബീന്ദ്രനാഥ് ടാഗൂര് [Rabeendranaathu daagooru ]
133047. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല് കിയതാര് [Graamavikasanavumaayi bandhappettu neelokkeri paddhathikku nethruthvam nalu kiyathaaru]
Answer: എസ് . കെ . ഡേ [Esu . Ke . De]
133048. 1956- ല് സംസ്ഥാന പുന സംഘടനയിലൂടെ നിലവില് വന്ന കേന്ദ്രഭരണപ്രദേശങ്ങള് [1956- lu samsthaana puna samghadanayiloode nilavilu vanna kendrabharanapradeshangalu ]
Answer: 6
133049. 1966 ജനുവരി 10 ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന് റില് വച്ച് പാകിസ്താന് പ്രസിഡന് റ് അയൂബ്ഖാനുമായി താഷ്കെന് റ് കരാറില് ഒപ്പുവെച്ചത് [1966 januvari 10 nu usbakkisthaanile thaashkenu rilu vacchu paakisthaanu prasidanu ru ayoobkhaanumaayi thaashkenu ru karaarilu oppuvecchathu]
Answer: ലാല് ബഹാദൂര് ശാസ്ത്രി [Laalu bahaadooru shaasthri]
133050. 1971- ലെ ഇന്തോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സര് വസൈന്യാധിപന് [1971- le intho paaku yuddhakaalatthu inthyayude saru vasynyaadhipanu ]
Answer: വി . വി . ഗിരി [Vi . Vi . Giri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution