<<= Back Next =>>
You Are On Question Answer Bank SET 2661

133051. 1984 ജൂണിണ് ‍ പഞ്ചാബിലെ അമൃതസറിലെ സുവര് ‍ ണക്ഷേത്രത്തില് ‍ നിന്ന് സിക്കുഭീകരരെ പുറത്താക്കാന് ‍ ഓപ്പറേഷന് ‍ ബ്ലൂസ്റ്റാര് ‍ പദ്ധതിക്ക് അനുമതി നല് ‍ കിയ ഇന്ത്യന് ‍ പ്രധാനമന്ത്രി [1984 jooninu ‍ panchaabile amruthasarile suvaru ‍ nakshethratthilu ‍ ninnu sikkubheekarare puratthaakkaanu ‍ oppareshanu ‍ bloosttaaru ‍ paddhathikku anumathi nalu ‍ kiya inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133052. ഇന്ത്യയിലാദ്യമായി ഡി . പി . ഇ . പി . ആരംഭിച്ച സംസ്ഥാനം [Inthyayilaadyamaayi di . Pi . I . Pi . Aarambhiccha samsthaanam]

Answer: ഉത്തര് ‍ പ്രദേശ് [Uttharu ‍ pradeshu]

133053. ഇന്ത്യയിലെ ധവള വിപ്ളവത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyayile dhavala viplavatthinu ‍ re pithaavu ennariyappedunnathu]

Answer: ഡോ . വര് ‍ ഗീസ് കുര്യന് ‍ [Do . Varu ‍ geesu kuryanu ‍]

133054. ഇന്ത്യയിലെ ആദ്യത്തെ ലയണ് ‍ സ് ക്ലബ് 1956- ല് ‍ സ്ഥാപിതമായതെവിടെ [Inthyayile aadyatthe layanu ‍ su klabu 1956- lu ‍ sthaapithamaayathevide]

Answer: മുംബൈ [Mumby]

133055. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര് ‍ ക്കാര് ‍ സ്ഥാപനം [Inthyayile dhaathu paryaveshanatthinu chumathalappedutthiyittulla saru ‍ kkaaru ‍ sthaapanam]

Answer: ജിയോളജിക്കല് ‍ സര് ‍ വേ ഓഫ് ഇന്ത്യ [Jiyolajikkalu ‍ saru ‍ ve ophu inthya]

133056. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര് ‍ റിസര് ‍ വ് നിലവില് ‍ വന്ന വര് ‍ ഷം [Inthyayile aadya bayosphiyaru ‍ risaru ‍ vu nilavilu ‍ vanna varu ‍ sham]

Answer: 1986

133057. പദവിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യന് ‍ പ്രധാനമന്ത്രി [Padavilirikke vadhikkappetta eka inthyanu ‍ pradhaanamanthri]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

133058. ഫക്രുദ്ദീന് ‍ അലി അഹമ്മദ് അന്തരിച്ച വര് ‍ ഷം [Phakruddheenu ‍ ali ahammadu anthariccha varu ‍ sham]

Answer: 1977

133059. 1977- ല് ‍ നടന്ന തിരഞ്ഞെടുപ്പില് ‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് [1977- lu ‍ nadanna thiranjeduppilu ‍ indiraagaandhiye paraajayappedutthiyathu]

Answer: രാജ് നാരായണ് ‍ [Raaju naaraayanu ‍]

133060. 1984 ജൂണ് ‍ 5 ലെ ബ്ലൂസ്റ്റാര് ‍ ഓപ്പറേഷനില് ‍ കൊല്ലപ്പെട്ട സിക്ക് നേതാവ് ڋ [1984 joonu ‍ 5 le bloosttaaru ‍ oppareshanilu ‍ kollappetta sikku nethaavu ڋ]

Answer: ഭിന്ദ്രന് ‍ വാല [Bhindranu ‍ vaala]

133061. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന് ‍ പ്രസിഡന് ‍ റ് [Adhikaaratthilirikke anthariccha aadya inthyanu ‍ prasidanu ‍ ru]

Answer: ഡോ . സക്കീര് ‍ ഹുസൈന് ‍ [Do . Sakkeeru ‍ husynu ‍]

133062. അസംബ്ലി തിരഞ്ഞെടുപ്പില് ‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന് ‍ റ് [Asambli thiranjeduppilu ‍ vottu cheytha aadya prasidanu ‍ ru]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133063. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം [Anthyodaya paddhathiyude lakshyam]

Answer: ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം [Ettavum paavappettavarude unnamanam]

133064. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന് ‍ സംസ്ഥാനം [Asosiyettu sttettu padaviyundaayirunna inthyanu ‍ samsthaanam]

Answer: സിക്കിം [Sikkim]

133065. മണ്ഡല് ‍ കമ്മീഷന് ‍ റിപ്പോര് ‍ ട്ട് തയ്യാറാക്കിയത് [Mandalu ‍ kammeeshanu ‍ ripporu ‍ ttu thayyaaraakkiyathu]

Answer: ബിന്ദേശ്വരി പ്രസാദ് മണ്ഡല് ‍ [Bindeshvari prasaadu mandalu ‍]

133066. മദര് ‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ് [Madaru ‍ theresa anthyanidra kollunnathu evideyaanu]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

133067. ആനകളുടെ സംരക്ഷണാര് ‍ ഥം പ്രോജക്ട് എലിഫന് ‍ റ് ആവിഷ്കരിച്ച വര് ‍ ഷം [Aanakalude samrakshanaaru ‍ tham projakdu eliphanu ‍ ru aavishkariccha varu ‍ sham]

Answer: 1992

133068. ആന്ധ്രാ സംസ്ഥാനത്തിന് ‍ റെ ആദ്യ മുഖ്യമന്ത്രി [Aandhraa samsthaanatthinu ‍ re aadya mukhyamanthri]

Answer: ടി പ്രകാശം [Di prakaasham]

133069. ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റ് സുവര് ‍ ണ ജൂബിലി ആഘോഷിച്ച വര് ‍ ഷം [Inthyanu ‍ paaru ‍ lamenu ‍ ru suvaru ‍ na joobili aaghoshiccha varu ‍ sham]

Answer: 2002

133070. ഇന്ത്യയിലെ ആദ്യത്തെ ആര് ‍ ക്കിയോളജിക്കല് ‍ പാര് ‍ ക്ക് സ്ഥാപിതമായ നഗരം [Inthyayile aadyatthe aaru ‍ kkiyolajikkalu ‍ paaru ‍ kku sthaapithamaaya nagaram]

Answer: ഡല് ‍ ഹി [Dalu ‍ hi]

133071. ഇന്ത്യയിലെ ആദ്യത്തെ റബ്ബര് ‍ അണക്കെട്ട് നിര് ‍ മ്മിച്ച സംസ്ഥാനം [Inthyayile aadyatthe rabbaru ‍ anakkettu niru ‍ mmiccha samsthaanam]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

133072. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ് ‍ സ്കൂള് ‍ [Inthyayile aadyatthe oppanu ‍ skoolu ‍]

Answer: സി . ബി . എസ് . ഇ . [Si . Bi . Esu . I .]

133073. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരന് ‍ [Bahiraakaashatthu poya aadya inthyaakkaaranu ‍]

Answer: രാകേഷ് ശര് ‍ മ [Raakeshu sharu ‍ ma]

133074. നാളന്ദ സര് ‍ വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് [Naalanda saru ‍ vakalaashaalaye punaruddharikkanamennu aadyamaayi aavashyappettathu]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133075. ബുദ്ധന് ‍ ചിരിക്കുന്നു എന്ന പേരു നല് ‍ കി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം [Buddhanu ‍ chirikkunnu enna peru nalu ‍ ki inthya aanava pareekshanam nadatthiya samsthaanam]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

133076. ബംഗ്ലാദേശിലെ ജനങ്ങള് ‍ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള് ‍ അവര് ‍ ക്ക് സ്വാതന്ത്ര്യം നല് ‍ കണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യന് ‍ നേതാവ് [Bamglaadeshile janangalu ‍ svaathanthryatthinaayi poruthiyappolu ‍ avaru ‍ kku svaathanthryam nalu ‍ kanamennu paranja aadya inthyanu ‍ nethaavu]

Answer: ജയപ്രകാശ് നാരായണ് ‍ [Jayaprakaashu naaraayanu ‍]

133077. ഭരണഘടനയുടെ 35-‍ ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല് ‍ കുകയും പിന്നീട് 36-‍ ാം ഭേദഗതിയിലൂടെ ഇന്ത്യന് ‍ യൂണിയനിലെ ഒരുസംസ്ഥാനമാക്കുകയും ചെയ്തത് ഏതുപ്രധാനമന്ത്രിയുടെ കാലത്താണ് [Bharanaghadanayude 35-‍ aam bhedagathiyiloode sikkiminu asosiyettu sttettu padavi nalu ‍ kukayum pinneedu 36-‍ aam bhedagathiyiloode inthyanu ‍ yooniyanile orusamsthaanamaakkukayum cheythathu ethupradhaanamanthriyude kaalatthaanu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133078. ഭാരത് ഭവന് ‍ എന്ന മള് ‍ ട്ടി ആര് ‍ ട്ട് സെന് ‍ റര് ‍ സ്ഥിതിചെയ്യുന്ന നഗരം [Bhaarathu bhavanu ‍ enna malu ‍ tti aaru ‍ ttu senu ‍ raru ‍ sthithicheyyunna nagaram]

Answer: ഭോപ്പാല് ‍ [Bhoppaalu ‍]

133079. ഭൂദാനപ്രസ്ഥാനത്തിന് ‍ റെ ഉപജ്ഞാതാവ് [Bhoodaanaprasthaanatthinu ‍ re upajnjaathaavu]

Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]

133080. പ്രസിഡന് ‍ റു തിരഞ്ഞെടുപ്പില് ‍ എ . പി . ജെ . അബ്ദുള് ‍ കലാമിനെതിരെ മല് ‍ സരിച്ചത് [Prasidanu ‍ ru thiranjeduppilu ‍ e . Pi . Je . Abdulu ‍ kalaaminethire malu ‍ saricchathu]

Answer: ലക്ഷ്മി സെഗാള് ‍ [Lakshmi segaalu ‍]

133081. പ്രിവി പഴ്സസ് ( നാട്ടുരാജാക്ക ډ ാര് ‍ ക്ക് നല് ‍ കിവന്നിരുന്ന ആനുകൂല്യം ) നിര് ‍ ത്തലാക്കിയ പ്രധാനമന്ത്രി [Privi pazhsasu ( naatturaajaakka ډ aaru ‍ kku nalu ‍ kivannirunna aanukoolyam ) niru ‍ tthalaakkiya pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

133082. പ്രതിഭാ പാട്ടില് ‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് [Prathibhaa paattilu ‍ inthyayude ethraamatthe raashdrapathiyaanu]

Answer: 12

133083. ഇന്ത്യയിലെ ആദ്യത്തെ കാര് ‍ ഷിക സര് ‍ വകലാശാല [Inthyayile aadyatthe kaaru ‍ shika saru ‍ vakalaashaala]

Answer: ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള് ‍ ച്ചര് ‍ ആന് ‍ റ് ടെക്നോളജി (1960) [Govindu vallabhu panthu yoonivezhsitti ophu agrikkalu ‍ ccharu ‍ aanu ‍ ru deknolaji (1960)]

133084. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി [Inthyayile aadya vanithaa mukhyamanthri]

Answer: സുചേത കൃപലാനി [Suchetha krupalaani]

133085. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന് ‍ പ്രസിഡന് ‍ റായത് [Prathirodhamanthriyude shaasthra upadeshdaavaaya shesham inthyanu ‍ prasidanu ‍ raayathu]

Answer: എ . പി . ജെ . അബ്ദുള് ‍ കലാം [E . Pi . Je . Abdulu ‍ kalaam]

133086. 1952 ജൂലൈയില് ‍ ഷേക് അബ്ദുള്ളയുമായി കാശ്മീര് ‍ കരാറിള് ‍ ഒപ്പുവെച്ചത് [1952 joolyyilu ‍ sheku abdullayumaayi kaashmeeru ‍ karaarilu ‍ oppuvecchathu]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133087. 1954- ല് ‍ ആദ്യത്തെ നെഹ്രു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത് [1954- lu ‍ aadyatthe nehru plaanatteriyam evideyaanu aarambhicchathu]

Answer: പൂണെ [Poone]

133088. മദര് ‍ തെരേസാ വനിതാ സര് ‍ വകലാശാലയുടെ ആസ്ഥാനം [Madaru ‍ theresaa vanithaa saru ‍ vakalaashaalayude aasthaanam]

Answer: കൊഡൈക്കനാല് ‍ [Kodykkanaalu ‍]

133089. ആധുനിക ഭാരതത്തിന് ‍ റെ ശില്പി [Aadhunika bhaarathatthinu ‍ re shilpi]

Answer: ജവാഹര് ‍ ലാല് ‍ നെഹ്രു [Javaaharu ‍ laalu ‍ nehru]

133090. ആന്ധ്രാപ്രദേശില് ‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം [Aandhraapradeshilu ‍ rokkattu vikshepanakendram sthithicheyyunna sthalam]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

133091. ആസൂത്രിതമായ ഇന്ത്യന് ‍ സംസ്ഥാന തലസ്ഥാനങ്ങള് ‍ [Aasoothrithamaaya inthyanu ‍ samsthaana thalasthaanangalu ‍]

Answer: ചണ്ഡിഗഢ് , ഗാന്ധിനഗര് ‍ [Chandigaddu , gaandhinagaru ‍]

133092. യു . ജി . സി . രൂപവല് ‍ ക്കരിക്കപ്പെട്ടപ്പോള് ‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി [Yu . Ji . Si . Roopavalu ‍ kkarikkappettappolu ‍ kendravidyaabhyaasa manthri]

Answer: മൗലാനാ അബുള് ‍ കലാം [Maulaanaa abulu ‍ kalaam]

133093. ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം ( ഓപ്പറേഷന് ‍ ശക്തി ) നടത്തിയതെപ്പോള് ‍ [Inthya randaamatthe anuvisphodanam ( oppareshanu ‍ shakthi ) nadatthiyatheppolu ‍]

Answer: 1998 മെയ് 11, 13 [1998 meyu 11, 13]

133094. ഇന്ത്യ സ്വാതന്ത്ര്യത്തിന് ‍ റെ സുവര് ‍ ണജൂബിലി ആഘോഷിച്ചപ്പോള് ‍ പ്രസിഡന് ‍ റ് [Inthya svaathanthryatthinu ‍ re suvaru ‍ najoobili aaghoshicchappolu ‍ prasidanu ‍ ru]

Answer: കെ . ആര് ‍. നാരായണന് ‍ [Ke . Aaru ‍. Naaraayananu ‍]

133095. ഇന്ത്യ തദ്ദേശീയമായി നിര് ‍ മ്മിച്ച ആദ്യഉപഗ്രഹം [Inthya thaddhesheeyamaayi niru ‍ mmiccha aadyaupagraham]

Answer: ഇന് ‍ സാറ്റ് 2 എ [Inu ‍ saattu 2 e]

133096. ഇന്ത്യക്കു വെളിയില് ‍ ആദ്യമായി ഇന്ത്യന് ‍ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ് [Inthyakku veliyilu ‍ aadyamaayi inthyanu ‍ posttopheesu sthaapicchathevideyaanu]

Answer: അന്റാർട്ടിക്ക [Antaarttikka]

133097. ഇന്ത്യന് ‍ നാഷണണ് ‍ കോണ് ‍ ഗ്രസിന് ‍ റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത് [Inthyanu ‍ naashananu ‍ konu ‍ grasinu ‍ re ethu sammelanatthilaanu soshyalisatthiladhishdtithamaaya vyavasthithi theerumaanicchathu]

Answer: ആവഡി [Aavadi]

133098. ഇന്ത്യന് ‍ നാഷണണ് ‍ കോണ് ‍ ഗ്രസിന് ‍ റെ ചരിത്രത്തില് ‍ ഏറ്റവും കൂടുതല് ‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത [Inthyanu ‍ naashananu ‍ konu ‍ grasinu ‍ re charithratthilu ‍ ettavum kooduthalu ‍ praavashyam adhyakshapadaviyilekku thiranjedukkappetta vanitha]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

133099. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപ പ്രധാനമന്ത്രി [Inthyayile aadyatthe raajivaccha upa pradhaanamanthri]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133100. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വര് ‍ ഷം [Inthyayile aadyatthe pothu thiranjeduppu nadanna varu ‍ sham]

Answer: 1952
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution