<<= Back Next =>>
You Are On Question Answer Bank SET 2662

133101. സമ്പൂര് ‍ ണവിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ് [Sampooru ‍ naviplavatthinu aahvaanam cheytha nethaavu]

Answer: ജയപ്രകാശ് നാരായണ് ‍ [Jayaprakaashu naaraayanu ‍]

133102. ഉപഗ്രഹം തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ [Upagraham thiricchirakkunna saankethika vidya karasthamaakkunna ethraamatthe raajyamaanu inthya]

Answer: 4

133103. എഡ്യുസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെനിന്നുമാണ് [Edyusaattu enna upagraham vikshepicchathu evideninnumaanu]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

133104. 1975 ജൂണ് ‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില് ‍ ഒപ്പുവെച്ച പ്രസിഡന് ‍ റ് [1975 joonu ‍ 25 nu adiyantharaavastha prakhyaapicchukondulla prakhyaapanatthilu ‍ oppuveccha prasidanu ‍ ru]

Answer: ഫക്രുദ്ദീന് ‍ അലി അഹമ്മദ് [Phakruddheenu ‍ ali ahammadu]

133105. 1993- ലെ മുംബൈ കലാപം അന്വേഷിച്ചത് [1993- le mumby kalaapam anveshicchathu]

Answer: ശ്രീകൃഷ്ണ കമ്മീഷന് ‍ [Shreekrushna kammeeshanu ‍]

133106. ആദ്യത്തെ പഞ്ചവല് ‍ സര പദ്ധതി ആരംഭിച്ച വര് ‍ ഷം [Aadyatthe panchavalu ‍ sara paddhathi aarambhiccha varu ‍ sham]

Answer: 1951

133107. ഇന്ത്യന് ‍ ബഹിരാകാശ ശാസ്ത്രത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyanu ‍ bahiraakaasha shaasthratthinu ‍ re pithaavu ennariyappedunnathu]

Answer: വിക്രംസാരാഭായി [Vikramsaaraabhaayi]

133108. ഇന്ത്യന് ‍ യൂണിയനില് ‍ ഏറ്റവുമൊടുവില് ‍ ലയിച്ച മൂന്ന് നാട്ടുരാജ്യങ്ങള് ‍ [Inthyanu ‍ yooniyanilu ‍ ettavumoduvilu ‍ layiccha moonnu naatturaajyangalu ‍]

Answer: ഹൈദരാബാദ് , ജുനഗഢ് , കാശ്മീര് ‍ [Hydaraabaadu , junagaddu , kaashmeeru ‍]

133109. ഇന്ത്യയില് ‍ അറ്റോമിക് എനര് ‍ ജി കമ്മീഷന് ‍ രൂപവത്കൃതമായ വര് ‍ ഷം [Inthyayilu ‍ attomiku enaru ‍ ji kammeeshanu ‍ roopavathkruthamaaya varu ‍ sham]

Answer: 1948

133110. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം [Inthyayile aadyatthe shaasthranagaram]

Answer: കൊല് ‍ ക്കത്ത [Kolu ‍ kkattha]

133111. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം [Inthyayude aadyatthe kaalaavasthaa upagraham]

Answer: മെറ്റ്സാറ്റ് [Mettsaattu]

133112. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി [Raashdrapathi sthaanatthekku veendum thiranjedukkappetta eka vyakthi]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

133113. രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത് [Raajeevu gaandhi vadham sambandhiccha prathyeka anveshanasamghatthe nayicchathu]

Answer: ഡി . ആര് ‍. കാര് ‍ ത്തികേയന് ‍ [Di . Aaru ‍. Kaaru ‍ tthikeyanu ‍]

133114. വിദ്യാഭ്യാസാവശ്യങ്ങള് ‍ ക്കു മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യത്തെ രാജ്യം [Vidyaabhyaasaavashyangalu ‍ kku maathramaayi oru upagraham vikshepiccha aadyatthe raajyam]

Answer: ഇന്ത്യ [Inthya]

133115. കാമിനി റിയാക്ടര് ‍ എവിടെയാണ് [Kaamini riyaakdaru ‍ evideyaanu]

Answer: കല് ‍ പാക്കം ( തമിഴ്നാട് ) [Kalu ‍ paakkam ( thamizhnaadu )]

133116. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു [Indiraa aavaasu yojana ethumaayi bandhappettirikkunnu]

Answer: പാര് ‍ പ്പിടം [Paaru ‍ ppidam]

133117. 1956 ഒക്ടോബര് ‍ 14 ന് ആയിരക്കണക്കിന് അനുയായികള് ‍ ക്കൊപ്പം നാഗ്പൂരില് ‍ വന്ന് ബുദ്ധമതം സ്വീകരിച്ച നേതാവ് [1956 okdobaru ‍ 14 nu aayirakkanakkinu anuyaayikalu ‍ kkoppam naagpoorilu ‍ vannu buddhamatham sveekariccha nethaavu]

Answer: ബി . ആര് ‍. അംബേദ്കര് ‍ [Bi . Aaru ‍. Ambedkaru ‍]

133118. 61-‍ ാം ഭേദഗതിയിലൂടെ (1989) വോട്ടിങ്പ്രായം 21- ല് ‍ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന് ‍ പ്രധാനമന്ത്രി [61-‍ aam bhedagathiyiloode (1989) vottingpraayam 21- lu ‍ ninnu 18 aayi ilavucheytha inthyanu ‍ pradhaanamanthri]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

133119. അരിയാലൂര് ‍ തീവണ്ടിയപകട (1956) ത്തിന് ‍ റെ ധാര് ‍ മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത് [Ariyaalooru ‍ theevandiyapakada (1956) tthinu ‍ re dhaaru ‍ mika uttharavaadithvam ettedutthu manthristhaanam raajivacchathu]

Answer: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി [Laalu ‍ bahaadooru ‍ shaasthri]

133120. മലയാളിയായ ലക്ഷ്മി എന് ‍ മേനോന് ‍ കേന്ദ്രമഗ്ല്രിയായിരുന്നു . ഏത് സംസ്ഥാനത്തുനിന്നാണ് അവര് ‍ പാര് ‍ ലമെന് ‍ റിലെത്തിയത് [Malayaaliyaaya lakshmi enu ‍ menonu ‍ kendramaglriyaayirunnu . Ethu samsthaanatthuninnaanu avaru ‍ paaru ‍ lamenu ‍ riletthiyathu]

Answer: ബീഹാര് ‍ [Beehaaru ‍]

133121. ആദ്യത്തെ ഇന്ത്യന് ‍ പ്രസിഡന് ‍ റ് തിരഞ്ഞെടുപ്പ് നടന്ന വര് ‍ ഷം [Aadyatthe inthyanu ‍ prasidanu ‍ ru thiranjeduppu nadanna varu ‍ sham]

Answer: 1952

133122. ഇന്ത്യയില് ‍ ഇതുവരെ പ്രധാനമന്ത്രി സ്ഥാനമലങ്കരിച്ചവരില് ‍ എത്രപേരാണ് വധിക്കപ്പെട്ടത് [Inthyayilu ‍ ithuvare pradhaanamanthri sthaanamalankaricchavarilu ‍ ethraperaanu vadhikkappettathu]

Answer: 2

133123. ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം [Inthyayilu ‍ ettavum kooduthalu ‍ vanyajeevi sankethangaloolla samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

133124. ഇന്ത്യയില് ‍ കാലാവധി പൂര് ‍ ത്തിയാക്കിയ , കോണ് ‍ ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി [Inthyayilu ‍ kaalaavadhi pooru ‍ tthiyaakkiya , konu ‍ grasukaaranallaattha eka pradhaanamanthri]

Answer: എ . ബി . വാജ്പേയി [E . Bi . Vaajpeyi]

133125. ഇന്ത്യയില് ‍ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരന് ‍ [Inthyayilu ‍ kyaabinattu manthriyaaya aadya sikkukaaranu ‍]

Answer: സര് ‍ ദാര് ‍ ബല് ‍ ദേവ്സിങ് [Saru ‍ daaru ‍ balu ‍ devsingu]

133126. ഇന്ത്യയില് ‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചവര് ‍ ഷം [Inthyayilu ‍ speedu posttu aarambhicchavaru ‍ sham]

Answer: 1986

133127. ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത് [Indiraagaandhiyude charamadinam aacharikkunnathu]

Answer: ദേശീയ പുനരര് ‍ പ്പണദിനം [Desheeya punararu ‍ ppanadinam]

133128. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം [Raajeevu gaandhi vadhikkappetta sthalam]

Answer: ശ്രീ പെരുംപുതൂര് ‍ [Shree perumputhooru ‍]

133129. എല്ലാ വോട്ടര് ‍ മാര് ‍ ക്കും തിരിച്ചറിയല് ‍ കാര് ‍ ഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം [Ellaa vottaru ‍ maaru ‍ kkum thiricchariyalu ‍ kaaru ‍ du vitharanam cheytha aadya samsthaanam]

Answer: ഹരിയാന [Hariyaana]

133130. എമിനന് ‍ റ് ഇന് ‍ ഡ്യന് ‍ സ് രചിച്ചത് [Eminanu ‍ ru inu ‍ dyanu ‍ su rachicchathu]

Answer: ശങ്കര് ‍ ദയാല് ‍ ശര് ‍ മ [Shankaru ‍ dayaalu ‍ sharu ‍ ma]

133131. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോര് ‍ ഡ് സൃഷ്ടിച്ച പര് ‍ വതാരോഹകന് ‍ [Evarasttu kodumudi 17 thavana kayari rekkoru ‍ du srushdiccha paru ‍ vathaarohakanu ‍]

Answer: അപ്പേ ഷെര് ‍ പ്പ [Appe sheru ‍ ppa]

133132. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി [Ethirillaathe thiranjedukkappetta aadyatthe uparaashdrapathi]

Answer: ഡോ . രാധാകൃഷ്ണന് ‍ [Do . Raadhaakrushnanu ‍]

133133. ഏറ്റവുമൊടുവില് ‍ ഇന്ത്യന് ‍ യൂണിയനോടു ചേര് ‍ ക്കപ്പെട്ട ഭരണഘടകം [Ettavumoduvilu ‍ inthyanu ‍ yooniyanodu cheru ‍ kkappetta bharanaghadakam]

Answer: സിക്കിം [Sikkim]

133134. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യന് ‍ പ്രസിഡന് ‍ റ് [Aabhyanthara adiyantharaavastha prakhyaapiccha inthyanu ‍ prasidanu ‍ ru]

Answer: ഫക്രുദീന് ‍ അലി അഹമ്മദ് [Phakrudeenu ‍ ali ahammadu]

133135. ഇന്ത്യ റിപ്പബ്ലിക്കായ വര് ‍ ഷം [Inthya rippablikkaaya varu ‍ sham]

Answer: 1950

133136. ഇന്ത്യന് ‍ നാഷണണ് ‍ കോച്ചഗ്രസിന് ‍ റെ ചരിത്രത്തില് ‍ ഏറ്റവും കൂടുതല് ‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ് [Inthyanu ‍ naashananu ‍ kocchagrasinu ‍ re charithratthilu ‍ ettavum kooduthalu ‍ kaalam adhyakshapadavi vahiccha nethaavu]

Answer: സോണിയാഗാന്ധി [Soniyaagaandhi]

133137. ഇന്ത്യന് ‍ ആണവോര് ‍ ജ കമ്മീഷന് ‍ റെ ആദ്യ അധ്യക്ഷന് ‍ [Inthyanu ‍ aanavoru ‍ ja kammeeshanu ‍ re aadya adhyakshanu ‍]

Answer: ഹോമി ജഹാംഗീര് ‍ ഭാഭ [Homi jahaamgeeru ‍ bhaabha]

133138. ഇന്ത്യയില് ‍ ആദ്യമായി സ്വകാര്യവല് ‍ ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ് [Inthyayilu ‍ aadyamaayi svakaaryavalu ‍ kkarikkappetta shiyonaathu puzha ethu samsthaatthaanu]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu]

133139. ഇന്ത്യയില് ‍ കീഴാളവര് ‍ ഗ പഠനങ്ങള് ‍ ക്ക് തുടക്കം കുറിച്ചതാര് [Inthyayilu ‍ keezhaalavaru ‍ ga padtanangalu ‍ kku thudakkam kuricchathaaru]

Answer: രണജിത് ഗുഹ [Ranajithu guha]

133140. ഇന്ത്യയിലെ ആദ്യത്തെ സെന് ‍ ട്രല് ‍ അഗ്രികള് ‍ ച്ചറല് ‍ യൂണിവേഴ്സിറ്റി [Inthyayile aadyatthe senu ‍ dralu ‍ agrikalu ‍ ccharalu ‍ yoonivezhsitti]

Answer: ഇംഫാല് ‍ [Imphaalu ‍]

133141. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി [Inthyayile randaamatthe vanithaa mukhyamanthri]

Answer: നന്ദിനി സാത്പതി (1972-76) [Nandini saathpathi (1972-76)]

133142. ഇന്ത്യാ ഗവണ്മെന് ‍ റ് 2005- ല് ‍ ആരംഭിച്ച ഭാരത് നിര് ‍ മാണ് ‍ പദ്ധതിയുടെ ലക്ഷ്യം [Inthyaa gavanmenu ‍ ru 2005- lu ‍ aarambhiccha bhaarathu niru ‍ maanu ‍ paddhathiyude lakshyam]

Answer: ഗ്രാമവികസനം [Graamavikasanam]

133143. ഇന്ദിരാഗാന്ധി കോണ് ‍ ഗ്രസ് പ്രസിഡന് ‍ റായ വര് ‍ ഷം [Indiraagaandhi konu ‍ grasu prasidanu ‍ raaya varu ‍ sham]

Answer: 1959

133144. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷന് ‍ [Indiraagaandhivadham anveshiccha kammeeshanu ‍]

Answer: താക്കര് ‍ കമ്മീഷന് ‍ [Thaakkaru ‍ kammeeshanu ‍]

133145. രാഷ്ട്രപതിസ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായത് [Raashdrapathisthaanam vahicchashesham uparaashdrapathiyaayathu]

Answer: ജസ്റ്റിസ് എം . ഹിദായത്തുള്ള [Jasttisu em . Hidaayatthulla]

133146. രാജിവെച്ച ആദ്യ ഇന്ത്യന് ‍ പ്രധാനമന്ത്രി [Raajiveccha aadya inthyanu ‍ pradhaanamanthri]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133147. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത് [Raajeevu gaandhi vadhatthinu pinnile surakshaa paalicchayekkuricchu anveshicchathu]

Answer: ജയിന് ‍ കമ്മീഷന് ‍ [Jayinu ‍ kammeeshanu ‍]

133148. രാജീവ് ഗാന്ധിയുടെ സമാധി [Raajeevu gaandhiyude samaadhi]

Answer: വീര് ‍ ഭൂമി [Veeru ‍ bhoomi]

133149. ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Upapradhaanamanthriyaayashesham pradhaanamanthriyaaya aadya vyakthi]

Answer: മൊറാര് ‍ ജി ദേശായി [Moraaru ‍ ji deshaayi]

133150. ഇന്ത്യന് ‍ നാഷണണ് ‍ കോണ് ‍ ഗ്രസ് ഏതുവര് ‍ ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല് ‍ സീറ്റുകള് ‍ നേടിയത് [Inthyanu ‍ naashananu ‍ konu ‍ grasu ethuvaru ‍ sham nadanna thiranjeduppilaanu ettavum kooduthalu ‍ seettukalu ‍ nediyathu]

Answer: 1984 (542- ല് ‍ 415, പത്തെണ്ണം നേടിയത് 1985 ലെ ഉപതിരഞ്ഞെടുപ്പിലാണ് ) [1984 (542- lu ‍ 415, patthennam nediyathu 1985 le upathiranjeduppilaanu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution