<<= Back
Next =>>
You Are On Question Answer Bank SET 2733
136651. തലയോട്ടിയിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏത് ? [Thalayottiyile ettavum urappulla ellu ethu ?]
Answer: കീഴ് താടിയെല്ല് (Mandible) [Keezhu thaadiyellu (mandible)]
136652. First Malayalam film actor who nominated to lokhasabha ?
Answer: Suresh Gopi
136653. സമ്മതിദായകരുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം [Sammathidaayakarude adisthaanatthil keralatthile ettavum valiya niyamasabhaa mandalam]
Answer: ആറന്മുള [Aaranmula]
136654. ചിരിപ്പിക്കുന്ന വാതകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Chirippikkunna vaathakam enna aparanaamatthil ariyappedunnathenthu ?]
Answer: നൈട്രെസ് ഓക്സൈഡ് [Nydresu oksydu]
136655. പ്രമാണ ലായകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Pramaana laayakam enna aparanaamatthil ariyappedunnathenthu ?]
Answer: ജലം [Jalam]
136656. സാർവ്വിക ലായകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Saarvvika laayakam enna aparanaamatthil ariyappedunnathenthu ?]
Answer: ജലം [Jalam]
136657. സിങ്ക് പുഷ്പങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Sinku pushpangal enna aparanaamatthil ariyappedunnathenthu ?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
136658. വിഡ്ഢികളുടെ സ്വർണ്ണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Vidddikalude svarnnam enna aparanaamatthil ariyappedunnathenthu ?]
Answer: അയൺ പൈറൈറ്റ്സ് [Ayan pyryttsu]
136659. രാസ സൂര്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Raasa sooryan enna aparanaamatthil ariyappedunnathenthu ?]
Answer: മഗ്നീഷ്യം [Magneeshyam]
136660. ഷുഗർ ഓഫ് ലെഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Shugar ophu ledu enna aparanaamatthil ariyappedunnathenthu ?]
Answer: ലെഡ് അസെറ്റേറ്റ് [Ledu asettettu]
136661. ഓയിൽ ഓഫ് വിൻറർഗ്രീൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Oyil ophu vinrargreen enna aparanaamatthil ariyappedunnathenthu ?]
Answer: മീഥൈൽ സാലിസിലേറ്റ് [Meethyl saalisilettu]
136662. ഓയിൽ ഓഫ് വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Oyil ophu vidriyol enna aparanaamatthil ariyappedunnathenthu ?]
Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]
136663. ഫിലോസഫേഴ്സ് വൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? [Philosaphezhsu vool enna aparanaamatthil ariyappedunnathenthu ?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
136664. ” ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട ” എന്ന് പറഞ്ഞത് ആര് ? [” jaathivenda matham venda dyvam venda ” ennu paranjathu aaru ?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
136665. ” ആൾക്കൂട്ടത്തിന്റെ തലവൻ ” എന്ന് അറിയപ്പെടുന്നത് ആര് ? [” aalkkoottatthinte thalavan ” ennu ariyappedunnathu aaru ?]
Answer: കെ കാമരാജ് [Ke kaamaraaju]
136666. പരിചയമുള്ള ആളിന്റെയോ വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം ? [Parichayamulla aalinteyo vasthuvinteyo roopam manasil varaan sahaayikkunna bhaagam ?]
Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]
136667. ” സുഗുണ ” ഏത് വിത്തിനമാണ് ? [” suguna ” ethu vitthinamaanu ?]
Answer: മഞ്ഞൾ [Manjal]
136668. ” പാട്ടാബാക്കി ” നാടകം രചിച്ചത് ആര് ? [” paattaabaakki ” naadakam rachicchathu aaru ?]
Answer: കെ ദാമോദരൻ [Ke daamodaran]
136669. കമ്പ്യൂട്ടറിൽ നിന്നും “ കട്ട് & പേസ്റ്റ് ” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ ? [Kampyoottaril ninnum “ kattu & pesttu ” cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide ?]
Answer: ക്ലിപ്പ് ബോർഡ് [Klippu bordu]
136670. ”The Story of My Life” ആരുടെ കൃതി ? [”the story of my life” aarude kruthi ?]
Answer: ഹെലൻ കെല്ലർ [Helan kellar]
136671. ” എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം ” എന്ന് പറഞ്ഞത് ആര് ? [” enikku randaayiram pattaalakkaare tharoo njaan inthya keezhppedutthaam ” ennu paranjathu aaru ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
136672. ’ ഇന്ദ്രാവതി ’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ? [’ indraavathi ’ kaduva sanketham ethu samsthaanatthaanu ?]
Answer: ചത്തീസ്ഗഡ് [Chattheesgadu]
136673. കുലീന ലോഹങ്ങൾ ? [Kuleena lohangal ?]
Answer: gold,silver,platinum
136674. പ്രകൃതിയിൽ സ്വതന്ത്ര അവസ്ഥയിൽ കാണുന്ന ലേഹങ്ങൾ ? [Prakruthiyil svathanthra avasthayil kaanunna lehangal ?]
Answer: gold,silver,platinum
136675. ലോഹങ്ങളുടെ രാജാവ് ? [Lohangalude raajaavu ?]
Answer: ഗോൽഡ് [Goldu]
136676. Little silver എന്നാലെന്ത് ? ? [Little silver ennaalenthu ? ?]
Answer: platinum
136677. White gold എന്നാലെന്ത് ? ? [White gold ennaalenthu ? ?]
Answer: platinum
136678. Carrot analysor എന്നാലെന്ത് ? [Carrot analysor ennaalenthu ?]
Answer: സ്വർണ്ണത്തിന്റെ സൂതക അളക്കുന്ന ഉപകരണം [Svarnnatthinte soothaka alakkunna upakaranam]
136679. ഗോൾഡ് സിൽവർ തുടങ്ങി വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപെടുത്തുന്ന യുണിറ്റ് ? [Goldu silvar thudangi vilayeriya lohangalude moolyam rekhapedutthunna yunittu ?]
Answer: ട്രോയി ഔൺസ് [Droyi aunsu]
136680. എലക്ട്രം എന്ന ലോഹത്തിലെ ലോഹങ്ങൾ ? [Elakdram enna lohatthile lohangal ?]
Answer: ഗോൾഡ് ഉം സിൽവറും [Goldu um silvarum]
136681. റോൽഡ് ഗോൽഡിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ? [Roldu goldil adangiyirikkunna lohangal ?]
Answer: അലൂമിനിയം 95% കോപ്പർ 5 % [Aloominiyam 95% koppar 5 %]
136682. പഞ്ചലോഹങ്ങൾ ? [Panchalohangal ?]
Answer: സ്വർണം വെള്ളി ചെമ്പ് ഇരുമ്പ് ഈയ [Svarnam velli chempu irumpu eeya]
136683. ഫ്രൂട്ട്സ് ക്രിത്രിമമായി പഴുക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തു ? [Phroottsu krithrimamaayi pazhukkunnathinu upayogikkunna raasavasthu ?]
Answer: കാൽസ്യം കാർബേറ്റ് [Kaalsyam kaarbettu]
136684. ആദ്യ അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചതാര് ? [Aadya attomiku siddhaantham aavishkaricchathaaru ?]
Answer: ജോൺഡാൾട്ടൻ [Jondaalttan]
136685. ആധുനിക പീരിയോഡിക് ടേബിളിന്റെ പിതാവ് ? [Aadhunika peeriyodiku debilinte pithaavu ?]
Answer: ഹെന്ററി മോസിലി [Hentari mosili]
136686. ഭൂമി എന്നർത്ഥം വരുന്ന മൂലകം ? [Bhoomi ennarththam varunna moolakam ?]
Answer: Teuriam
136687. Yellow cake എന്നറിയപ്പെടുന്നത് ? [Yellow cake ennariyappedunnathu ?]
Answer: Uranium oxide
136688. പ്രതിക്ഷയുടെ ലോഹം ? [Prathikshayude loham ?]
Answer: Titanium
136689. ഏറ്റവും കാഠിന്യമുള്ള ലോഹം ? [Ettavum kaadtinyamulla loham ?]
Answer: Cromium
136690. Insulin ല് അടങ്ങിയിരിക്കുന്ന ലോഹം ? [Insulin lu adangiyirikkunna loham ?]
Answer: Zinc
136691. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ? [Dravanaankam ettavum kuranja loham ?]
Answer: Mercury -39degree celcs
136692. നീല സ്വര് ണ്ണം എന്നറിയപ്പെടുന്നത് ? [Neela svaru nnam ennariyappedunnathu ?]
Answer: ജലം [Jalam]
136693. Smelling salt എന്നറിയപ്പെടുന്നത് ? [Smelling salt ennariyappedunnathu ?]
Answer: Amonium carbonite
136694. White tar എന്നറിയപ്പെടുന്നത് ? [White tar ennariyappedunnathu ?]
Answer: Naphthalene
136695. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ? [Ettavum saandratha kuranja vaathakam ?]
Answer: Hydrogen
136696. സംബുഷ്ട്ട യുറേനിയം ’ എന്ന് അറിയപ്പെടുന്നത് ? [Sambushtta yureniyam ’ ennu ariyappedunnathu ?]
Answer: uranium 235
136697. മഞ്ഞുകട്ടയു ഉപ്പും ചേർന്ന മിശ്രിതം എന്ത് പേരിൽ അറിയപ്പെടുന്നു ? [Manjukattayu uppum chernna mishritham enthu peril ariyappedunnu ?]
Answer: ശീമമിശ്രിതം [Sheemamishritham]
136698. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ? [Vydyuthiyude ettavum nalla chaalakam ?]
Answer: Silver
136699. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Prapanchatthil ettavum kooduthalulla moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
136700. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Anthareekshatthil ettavum kooduthalulla moolakam ?]
Answer: നൈട്രജൻ [Nydrajan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution