<<= Back Next =>>
You Are On Question Answer Bank SET 2732

136601. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര? [Ettavum cheriya naalakka samkhyayum ettavum valiya moonnakka samkhyayum thammilulla vyathyaasamethra?]

Answer: 1

136602. ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം? 3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?20 x 36x 42x 84 x O= ? [Oru thaamarakku latthile thaamarakalude ennam divasavum irattiyaakum. Ezhaamatthe divasam thaamarakal kondu kulam pakuthi niranju. Muzhuvanum nirayaan ethra divasam koodi venam? 3 . Kriya cheyyaathe uttharam parayaamo? 20 x 36x 42x 84 x o= ?]

Answer: ഒരു ദിവസം. [Oru divasam.]

136603. മനസ്സിൽ ക്രിയ ചെയ്യാമോ?100 ന്റെ പകുതിയിൽ നിന്നും 10 കുറച്ച് 20കൂട്ടിയാൽ എത്ര? [Manasil kriya cheyyaamo? 100 nte pakuthiyil ninnum 10 kuracchu 20koottiyaal ethra?]

Answer: 0

136604. 0, I, 2 എന്നീ സംഖ്യകൾ ആവർത്തിക്കാതെ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയേത്? [0, i, 2 ennee samkhyakal aavartthikkaathe undaakkaavunna ettavum valiya samkhyayeth?]

Answer: 210

136605. സങ്കലനത്തിന്റെ അനന്യദം ഏത്? [Sankalanatthinte ananyadam eth?]

Answer: O

136606. ഗുണനത്തിന്റെ അനന്യദം ഏത്? [Gunanatthinte ananyadam eth?]

Answer: 1

136607. ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?220 x 1x 1xl = ? [Kriya cheyyaathe uttharam parayaamo? 220 x 1x 1xl = ?]

Answer: 220

136608. ഒരു റിബ്ബൺ 20 പ്രാവശ്യം മുറിച്ചാൽ എത്ര കഷണങ്ങൾ ഉണ്ടാകും? [Oru ribban 20 praavashyam muricchaal ethra kashanangal undaakum?]

Answer: 21

136609. രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്.പിന്നിൽ നിന്നും അഞ്ചാമതും.എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്? [Raaju reshan kadayil kyoo nilkkukayaanu . Avan munnil ninnum patthaamathaanu. Pinnil ninnum anchaamathum. Enkil aa variyil ethra perundu?]

Answer: 14

136610. പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്? [Poojyam kandu pidicchathu ethu raajyakkaaraan?]

Answer: ഇന്ത്യക്കാർ [Inthyakkaar]

136611. നമ്മൾ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ അറിയപ്പെടുന്നത് ഇൻഡോ-അറബിക്ക് അക്കങ്ങൾ എന്നാണ്.ഇവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്? [Nammal saadhaarana upayogikkunna akkangal ariyappedunnathu indo-arabikku akkangal ennaanu. Iva kandu pidicchathu ethu raajyakkaaraan?]

Answer: ഇന്ത്യക്കാർ [Inthyakkaar]

136612. റോമൻ അക്കത്തിൽ 20 എങ്ങനെ എഴുതും? [Roman akkatthil 20 engane ezhuthum?]

Answer: xx

136613. ഒരു അച്ഛനെറയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക [Oru achchhanerayum makanteyum ippozhatthe vayasukalude thuka]

Answer: 69

136614. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും? [Patthu varsham kazhinjaal iruvarudeyum vayasukalude thuka ethrayaayirikkum?]

Answer: 200 രൂപ [200 roopa]

136615. ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും? [Oru meettar neelavum oru meettar veethiyumulla thunikku 50 roopayaanu vila. Enkil, 2 meettar neelavum 2 meettar veethiyumulla thunikku ethra roopayaakum?]

Answer: രാമാനുജൻ [Raamaanujan]

136616. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ? [Loka prashasthanaaya oru inthyan ganitha shaasthrajnjan?]

Answer: ഒരു കിലോഗ്രാം [Oru kilograam]

136617. ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്.എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര? [Oru kuppiyum athil niraye paalinum koodi 5 kilo bhaaramundu. Ennaal kuppikkum pakuthi paalinum koodi 3 kilo bhaaramundenkil kuppiyude bhaaram ethra?]

Answer: 999

136618. 1 മുതൽ 1000 വരെയുള്ള സംഖ്യകളിൽ ഏറ്റവും വലിയ ഒറ്റസംഖ്യ? 19 . ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ? [1 muthal 1000 vareyulla samkhyakalil ettavum valiya ottasamkhya? 19 . Ettavum cheriya akhanda samkhya?]

Answer: O

136619. ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ ? [Ettavum cheriya nisarggasamkhya ?]

Answer: 1

136620. നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Naanuvaashaan enna peril ariyappettirunna navoththaananaayakan aar?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

136621. ജഗദ്ഗുരു എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Jagadguru enna peril ariyappettirunna navoththaananaayakan aar?]

Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]

136622. പുലയരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Pulayaraaja enna peril ariyappettirunna navoththaananaayakan aar?]

Answer: അയങ്കാളി [Ayankaali]

136623. ശിവരാജയോഗി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Shivaraajayogi enna peril ariyappettirunna navoththaananaayakan aar?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

136624. മുടിചൂടും പെരുമാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Mudichoodum perumaal enna peril ariyappettirunna navoththaananaayakan aar?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

136625. മുത്തുക്കുട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Mutthukkutti enna peril ariyappettirunna navoththaananaayakan aar?]

Answer: വൈകുണo സ്വാമികൾ [Vykunao svaamikal]

136626. കുഞ്ഞൻപ്പിള്ള എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Kunjanppilla enna peril ariyappettirunna navoththaananaayakan aar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

136627. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Shanmukhadaasan enna peril ariyappettirunna navoththaananaayakan aar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

136628. സർവ്വ വിദ്യാധി രാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Sarvva vidyaadhi raaja enna peril ariyappettirunna navoththaananaayakan aar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

136629. ആലത്തുർ സ്വാമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Aalatthur svaami enna peril ariyappettirunna navoththaananaayakan aar?]

Answer: ബ്രഹമാനന്ദ ശിവയോഗി [Brahamaananda shivayogi]

136630. ഭാരത കേസരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Bhaaratha kesari enna peril ariyappettirunna navoththaananaayakan aar?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

136631. കേരളൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Keralan enna peril ariyappettirunna navoththaananaayakan aar?]

Answer: സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള [Svadeshabhimaani raamakrushnappilla]

136632. നടുവത്തമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Naduvatthamman enna peril ariyappettirunna navoththaananaayakan aar?]

Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]

136633. കവിതിലകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? [Kavithilakan enna peril ariyappettirunna navoththaananaayakan aar?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

136634. കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്? [Keralatthil mikaccha karshakanu nalkunna avaard?]

Answer: കർഷകോത്തമ [Karshakotthama]

136635. മികച്ച കേരകർഷകന് നൽകുന്നത്? [Mikaccha kerakarshakanu nalkunnath?]

Answer: കേരകേസരി [Kerakesari]

136636. മികച്ച പച്ചക്കറി കർഷകന് നൽകുന്നത്? [Mikaccha pacchakkari karshakanu nalkunnath?]

Answer: ഹരിതമിത്ര [Harithamithra]

136637. മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്? [Mikaccha mannu samrakshanu nalkunnath?]

Answer: ക്ഷോണീമിത്ര [Kshoneemithra]

136638. മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്? [Mikaccha krushi opheesarnu ulla avaard?]

Answer: കർഷക മിത്ര [Karshaka mithra]

136639. മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്? [Mikaccha karshaka vanithaykku kodukkunna avaard?]

Answer: കർഷക തിലകം [Karshaka thilakam]

136640. മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്? [Mikaccha pattika jaathi pattika vargga krushikkaaranu kodukkunna avaard?]

Answer: കർഷകജ്യോതി [Karshakajyothi]

136641. മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്? [Mikaccha krushi shaasthrajnjanu kodukkunna avaard?]

Answer: കർഷക വിജ്ഞാൻ [Karshaka vijnjaan]

136642. മികച്ച യുവകർഷകന് നൽകുന്നത്? [Mikaccha yuvakarshakanu nalkunnath?]

Answer: യുവകർഷക അവാർഡ് [Yuvakarshaka avaardu]

136643. മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്? [Mikaccha ksheera karshakanu kodukkunna avaard?]

Answer: ക്ഷീരധാര [Ksheeradhaara]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions