<<= Back Next =>>
You Are On Question Answer Bank SET 2734

136701. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ? [Bhoomiyil ettavum kooduthal kaanappedunna moolakam ?]

Answer: ഓക്സിജൻ [Oksijan]

136702. മിന്നാമിനുങ്ങിന്റെ വെട്ടം അതിനു കാരണമായ വസ്തു ? [Minnaaminunginte vettam athinu kaaranamaaya vasthu ?]

Answer: Lusipherin

136703. ആവർത്തന പട്ടികയിലെ ഗ്രൂപ്പ്കളുടെ എണ്ണം ? [Aavartthana pattikayile grooppkalude ennam ?]

Answer: 18

136704. കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ? [Kannaadiyil pooshunna merkkuri samyuktham ?]

Answer: Tin Amalgum

136705. Dry – ക്ലീനിങ്ങ്നു ഉപയോഗിക്കുന്ന പഥാർത്ഥം ? [Dry – kleeningnu upayogikkunna pathaarththam ?]

Answer: trichloro ethyl

136706. പേഞ്ചസാര തന്മാത്രയിൽ അടങ്ങിയിട്ടില്ലാത്ത ആറ്റം ? [Penchasaara thanmaathrayil adangiyittillaattha aattam ?]

Answer: നൈട്രജൻ [Nydrajan]

136707. Centigradilum faranheitil ന് തുല്യമായ താപനില ? [Centigradilum faranheitil nu thulyamaaya thaapanila ?]

Answer: 40 degree

136708. ജലത്തിന്റെ തിളനില കെൽവിനിൽ എത്ര ? [Jalatthinte thilanila kelvinil ethra ?]

Answer: 373K

136709. റബർ ഷീറ്റ് ഉറക്കാൻ എന്താണ് ഉപയോഗിക്കുന്നത് ? [Rabar sheettu urakkaan enthaanu upayogikkunnathu ?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

136710. പൊട്ടാസ്യത്തിന്റെ അയിരേത് ? [Pottaasyatthinte ayirethu ?]

Answer: സിൽവിൻ [Silvin]

136711. ബ്ലഡ് പ്ലഷർ നിയന്ത്രിക്കുന്ന മൂലകം ? [Bladu plashar niyanthrikkunna moolakam ?]

Answer: സോഡിയം [Sodiyam]

136712. ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം ? [Ettavum kooduthal saandrathayulla aloha moolakam ?]

Answer: അയഡിൻ [Ayadin]

136713. പഴുത്ത കൈതച്ചക്കയുടെ ഗന്ധത്തിന് കാരണം ? [Pazhuttha kythacchakkayude gandhatthinu kaaranam ?]

Answer: മീഥൈൽ ബൂട്ടറേറ്റ് [Meethyl boottarettu]

136714. രാസ സൂര്യൻ എന്ന് അറിയ പെടുന്ന ലോഹം ? [Raasa sooryan ennu ariya pedunna loham ?]

Answer: മഗ്നീഷ്യം [Magneeshyam]

136715. യുറാനിയത്തിന്റെ ഐര് ? [Yuraaniyatthinte airu ?]

Answer: Pitch blend

136716. ) ഒരു പഥാർത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക ഏത് ? [) oru pathaartthinte raasaparamaaya ettavum cheriya kanika ethu ?]

Answer: ആറ്റം [Aattam]

136717. ) ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണം ? [) aattatthile positteevu chaarju ulla kanam ?]

Answer: പ്രോട്ടോൺ [Protton]

136718. ചിരിപ്പിക്കുന്ന വാതകം ? [Chirippikkunna vaathakam ?]

Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]

136719. വിഡ്ഡികളുടെ സ്വർണ്ണം ? [Viddikalude svarnnam ?]

Answer: Iron piritics

136720. കളിമണ്ണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം ? [Kalimannil dhaaraalamaayi adangiyirikkunna loham ?]

Answer: അലൂമിനിയം [Aloominiyam]

136721. ടിൻ (Ti N) ന്റെ അയിര് ഏത് ? [Din (ti n) nte ayiru ethu ?]

Answer: Casittarite

136722. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര് ? [Speekkarum depyootti speekkattum illaatthappol sabhaanadapadikal niyanthrikkunnathaaru ?]

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal]

136723. ‘ ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ ’ എന്നറിയപ്പെടുന്നത് ? [‘ inthyan bharanaghadanayude kaavalkkaaran ’ ennariyappedunnathu ?]

Answer: സുപ്രീം കോടതി [Supreem kodathi]

136724. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില് ‍ ഉള് ‍ പ്പെട്ടിട്ടുള്ള ഭാഷകള് ‍ എത്ര ? [Bharanaghadanayude ettaam shedyoolilu ‍ ulu ‍ ppettittulla bhaashakalu ‍ ethra ?]

Answer: 22

136725. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല് ‍ പ്രായം : [Supreem kodathi cheephu jasttisinte viramikkalu ‍ praayam :]

Answer: 65 വയസ്സ് [65 vayasu]

136726. എ വകുപ്പ് പ്രകാരം ഉള് ‍ പ്പെടുത്തിയത് ? [E vakuppu prakaaram ulu ‍ ppedutthiyathu ?]

Answer: മൗലിക കര് ‍ ത്തവ്യങ്ങള് ‍ [Maulika karu ‍ tthavyangalu ‍]

136727. ജനവ രി ) നടന്നിട്ടുണ്ട് ? [Janava ri ) nadannittundu ?]

Answer: 15

136728. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര് ? [Puthiya lokasabha sammeli kkumpol amgangal sathyaprathijnja cheyyunna chadangilum speekkare thiranjedukkunna thilum nadapadikal niyanthrikkunna thaaru ?]

Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]

136729. ലോകസഭ രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? [Lokasabha raajyasabha enniva yude samyukthasammela natthil aadhyakshyam vahikku nnathaaru ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

136730. പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju nagarapaalika niyamangal nilavilvannathu ethu varsham ?]

Answer: 1993

136731. മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള് ‍ പ്പെടുത്തിയ പട്ടിക ? [Mathu bharanaghadanaa bhedagathiyiloode ulu ‍ ppedutthiya pattika ?]

Answer: 11

136732. - പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? [- paarlamentari sampradaayatthinte maathaavu ennariyappedunna raajyam ethaanu ?]

Answer: ഇംഗ്ളണ്ട് [Imglandu]

136733. - ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ? [- oru bil paasaakkunnathinu aa bil ethra thavana paarlamentil vaayikkanam ?]

Answer: മൂന്നുതവണ [Moonnuthavana]

136734. - ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ? [- ilakshan kammeeshanarude kaalavadhi ethra varsham ?]

Answer: 6 വർഷം [6 varsham]

136735. - ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത് ? [- lokasabhaamgangalude enna tthil randaamsthaanatthalla samsthaanamethu ?]

Answer: മഹാരാഷ്ട [Mahaaraashda]

136736. - ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ? [- inthyayude aadya uparaashdrapathi aaru ?]

Answer: ഡോ എസ് രാധാകൃഷ്ണൻ [Do esu raadhaakrushnan]

136737. എവിടെയാണ് ഭരണഘടനയിൽ യുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ? [Evideyaanu bharanaghadanayil yukthasammelanatthekkuricchu paranjirikkunnathu ?]

Answer: അനുച്ഛേദം 108 [Anuchchhedam 108]

136738. - രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ? [- raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkunna udyogasthan aaru ?]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]

136739. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത് ? [Paarlamenril ethu sabha yilaanu bajattukal avatharippikkunnathu ?]

Answer: ലോകസഭ [Lokasabha]

136740. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ് ? [Oru bil manibillaano e nnu theerumaanikkaanulla adhikaaram aarkkaanu ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

136741. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? [Kendrabharana pradeshangalilninnum paramaavadhi ethra amga ngale lokasabhayilekku thiranjedukkaam ?]

Answer: 20

136742. - എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ? [- enthineyaanu inthyayude maagnaakaartta ennu visheshippikkunnathu ?]

Answer: മൗലിക അവകാശങ്ങൾ [Maulika avakaashangal]

136743. ‘ എ പാസേജ് ടു ഇന്ത്യ ‘ ആരുടെ രചനയാണ് ❓ [‘ e paaseju du inthya ‘ aarude rachanayaanu ❓]

Answer: ഇ എം ഫോസ്റ്റർ [I em phosttar]

136744. ‘ എ പാസേജ് ടു ഇംഗ്ലണ്ട് ‘ ആരുടെ രചനയാണ് ‘❓ [‘ e paaseju du imglandu ‘ aarude rachanayaanu ‘❓]

Answer: നിരാദ് സി ചൗധരി [Niraadu si chaudhari]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions