<<= Back
Next =>>
You Are On Question Answer Bank SET 2735
136751. പെരുമ്പടുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓ [Perumpaduppu svaroopam ennariyappettirunna raajavamsham ❓]
Answer: കൊച്ചി [Kocchi]
136752. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓ [Nediyiruppu svaroopam ennariyappettirunna raajavamsham ❓]
Answer: കോഴിക്കോട് [Kozhikkodu]
136753. പ്ലാസ്റ്റിക്ക് കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓ [Plaasttikku katthumpol puratthu varunna vishavaathakam ❓]
Answer: ഡയോക്സിൻ [Dayoksin]
136754. പെട്രോൾ കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓ [Pedrol katthumpol puratthu varunna vishavaathakam ❓]
Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]
136755. വിഷ്ണുഗോപൻ ആരുടെ നാമമാണ് ❓ [Vishnugopan aarude naamamaanu ❓]
Answer: ബാണഭട്ടൻ [Baanabhattan]
136756. വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ് ❓ [Vishnu gupthan aarude naamamaanu ❓]
Answer: ചാണക്യൻ [Chaanakyan]
136757. റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓ [Reyil kocchu phaakdari evide sthithi cheyyunnu ❓]
Answer: കപൂർത്തല [Kapoortthala]
136758. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓ [Intagral kocchu phaakdari evide sthithi cheyyunnu ❓]
Answer: പേരാമ്പുർ [Peraampur]
136759. ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭാ അംഗങ്ങളുടെ ഇലക്ഷൻ ഏത് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടിരിക്കുന്നത് ❓ [Inthyan bharanaghadanayil raajyasabhaa amgangalude ilakshan ethu bharanaghadanayil ninnaanu kadam kondirikkunnathu ❓]
Answer: സൗത്താഫ്രിക്ക [Sautthaaphrikka]
136760. ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത് ❓ [Inthyan bharanaghadanayil raajyasabhayilekku amgangale naamanirddhesham cheyyunnathu ethu bharanaghadanayil ninnaanu kum kondaarikkunnathu ❓]
Answer: അയർലാന്റ് [Ayarlaantu]
136761. SNDP രൂപികൃതമായ വർഷം ❓ [Sndp roopikruthamaaya varsham ❓]
Answer: 1903
136762. ശ്രീ നാരായണ ധർമ്മ സംഘം രൂപികൃതമായ വർഷം ❓ [Shree naaraayana dharmma samgham roopikruthamaaya varsham ❓]
Answer: 1928
136763. ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന മിസൈൽ ❓ [Inthyayum phraansum chernnu nirmmikkunna misyl ❓]
Answer: മൈത്രി [Mythri]
136764. ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ ❓ [Inthyayum rashyayum chernnu nirmmiccha misyl ❓]
Answer: ബ്രഹ്മോസ് [Brahmosu]
136765. അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓ [Amjathu alikhaan ethu vaadyopakaranavumaayi bandhappettirikkunnu ❓]
Answer: സരോദ് [Sarodu]
136766. ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓ [Bismilla khaan ethu vaadyopakaranavumaayi bandhappettirikkunnu ❓]
Answer: ഷെഹനായ് [Shehanaayu]
136767. ഉത്തര അയനാന്ത ദിനം ❓ [Utthara ayanaantha dinam ❓]
Answer: ജൂൺ 21 [Joon 21]
136768. ദക്ഷിണ അയനാന്ത ദിനം ❓ [Dakshina ayanaantha dinam ❓]
Answer: ഡിസംബർ 22 [Disambar 22]
136769. Indian Academy of Scien ce ആരാണ് സ്ഥാപിച്ചത് ❓ [Indian academy of scien ce aaraanu sthaapicchathu ❓]
Answer: C V രാമൻ [C v raaman]
136770. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം [Vivaraavakaasha niyamam nadappilaakkiya aadyatthe raajyam]
Answer: സ്വീഡൻ [Sveedan]
136771. ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ പിൻഗാമി എന്ന് അറിയപ്പെടുന്നത് [Inthyayil vivaraavakaasha niyamatthinte pingaami ennu ariyappedunnathu]
Answer: 2002 ഫ്രീഡം ഒഫ് [2002 phreedam ophu]
136772. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം [Vivaraavakaasha niyamam baadhakamallaattha samsthaanam]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
136773. വിവരാവകാശ ഫോമിന്റെ ഫീസ് [Vivaraavakaasha phominte pheesu]
Answer: 10 രൂപ [10 roopa]
136774. ചീഫ് ഇൻഫർമേഷൻ ഓഫീസർ [Cheephu inpharmeshan opheesar]
Answer: 30 ദിവസത്തിനകം മറുപടി നല്കണം [30 divasatthinakam marupadi nalkanam]
136775. അസ്സിസ്റ്റ്ന്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ആണ് എങ്കിൽ [Asisttntu cheephu inpharmeshan opheesar aanu enkil]
Answer: 35 ദിവസങ്ങൾക്ക് അകം മറുപടി നല്കണം [35 divasangalkku akam marupadi nalkanam]
136776. ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ [Oru vyakthiyude jeevano svatthino hanikkunna kaaryamaanu enkil ]
Answer: 48 മണിക്കൂറിനുള്ളിൽ മറുപടി നല്കണം [48 manikkoorinullil marupadi nalkanam]
136777. ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷൻ [Aadyatthe mukhya vivaraavakaasha kammeeshan]
Answer: ബജാഹത്ത് ഹബീബുള്ള [Bajaahatthu habeebulla]
136778. നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ [Nilavile mukhya vivaraavakaasha kammeeshan]
Answer: ആർ കെ മാഫൂർ [Aar ke maaphoor]
136779. മുഖ്യ വിവരാവകാശ കമ്മീഷൻ ആയ ആദ്യ വനിത [Mukhya vivaraavakaasha kammeeshan aaya aadya vanitha]
Answer: ദീപക് സന്ദൂർ [Deepaku sandoor]
136780. കേരളസംസ്ഥാന വിവരാവകാശ കമ്മീഷൻ ആസ്ഥാനം [Keralasamsthaana vivaraavakaasha kammeeshan aasthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
136781. കേരളസംസ്ഥാന വിവരാവകാശ കമ്മീഷൻ ആദ്യത്തെ അധ്യക്ഷൻ [Keralasamsthaana vivaraavakaasha kammeeshan aadyatthe adhyakshan]
Answer: പാലാട്ട് മോഹൻദാസ് [Paalaattu mohandaasu]
136782. നിലവിലെ വിവരാവകാശ കമ്മീഷൻ [Nilavile vivaraavakaasha kammeeshan]
Answer: വിൻസന്റ് എം പോൾ [Vinsantu em pol]
136783. ദേശീയ വനിതാ കമ്മീഷൻ അംഗമായ ആദ്യ പുരുഷൻ [Desheeya vanithaa kammeeshan amgamaaya aadya purushan]
Answer: അലോക് റാവുത്തർ [Aloku raavutthar]
136784. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷമേത് ? [Velutthampi dalava kundara vilambaram purappeduviccha varshamethu ?]
Answer: 1809 ജനുവരി 11 [1809 januvari 11]
136785. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതിയേത് ? [Svatthavakaashatthe maulikaavakaashangalude pattikayil ninnu neekkam cheytha bharanaghadanaa bhedagathiyethu ?]
Answer: 44 ാം ഭേദഗതി [44 aam bhedagathi]
136786. കേരളത്തിൽ അവസാനമായി രൂപംകൊണ്ട ജില്ലയേത് ? [Keralatthil avasaanamaayi roopamkeaanda jillayethu ?]
Answer: കാസർകോട് (1984) [Kaasarkodu (1984)]
136787. ശരീരത്തിലെ രാസപ്രവർത്തനശാല എന്നറിയപ്പെടുന്ന അവയവമേത് ? [Shareeratthile raasapravartthanashaala ennariyappedunna avayavamethu ?]
Answer: കരൾ [Karal]
136788. സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരായിരുന്നു ? [Supreemkodathiyile aadyatthe vanithaa jadji aaraayirunnu ?]
Answer: ജസ്റ്റിസ് എം ഫാത്തിമാ ബീവി [Jasttisu em phaatthimaa beevi]
136789. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണമെത്ര ? [Praayapoortthiyaaya oraalude shareeratthile asthikalude ennamethra ?]
Answer: 206
136790. സോഡാ ജലത്തിൽ കലർന്നിട്ടുള്ള വാതകമേത് ? [Sodaa jalatthil kalarnnittulla vaathakamethu ?]
Answer: കാർബൺഡൈ ഓക്സൈഡ് [Kaarbandy oksydu]
136791. പാക്ക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു ? [Paakku kadalidukku etheaakke raajyangale verthirikkunnu ?]
Answer: ഇന്ത്യ – ശ്രീലങ്ക [Inthya – shreelanka]
136792. ഐക്യരാഷ്ട്രസഭാ ദിനമായി ആചരിക്കുന്നതെന്ന് ? [Aikyaraashdrasabhaa dinamaayi aacharikkunnathennu ?]
Answer: ഒക്ടോബർ 24 [Okdobar 24]
136793. തൊട്ടുകൂടായ്മ നിരോധിച്ചിരിക്കുന്ന ഭരണഘടനയിലെ വകുപ്പേത് ? [Theaattukoodaayma nirodhicchirikkunna bharanaghadanayile vakuppethu ?]
Answer: 17 ാം വകുപ്പ് [17 aam vakuppu]
136794. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിനേത് ? [Raktham kattapidikkaan sahaayikkunna vyttaminethu ?]
Answer: വൈറ്റമിൻ കെ [Vyttamin ke]
136795. ബൾബുകളുടെ ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമേത് ? [Balbukalude philamentu nirmmikkaanupayogikkunna lohamethu ?]
Answer: ടങ്സ്റ്റൺ [Dangsttan]
136796. ദീൻ ഇലാഹി എന്ന മതം സ്ഥാപിച്ച ഭരണാധികാരിയാര് ? [Deen ilaahi enna matham sthaapiccha bharanaadhikaariyaaru ?]
Answer: അക്ബർ [Akbar]
136797. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചതാര് ? [Adukkalayil ninnu arangatthekku enna kruthi rachicchathaaru ?]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
136798. കാഷ്വഫിസ്റ്റുല ഏത് സസ്യത്തിന്റെ ശാസ്ത്രീയ നാമമാണ് ? [Kaashvaphisttula ethu sasyatthinte shaasthreeya naamamaanu ?]
Answer: കണിക്കൊന്ന [Kanikkeaanna]
136799. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷ്യം വഹിക്കുന്നത് ആരാണ് ? [Paarlamentinte samyuktha sammelanatthil adhyakshyam vahikkunnathu aaraanu ?]
Answer: ലോക്സഭാ സ്പീക്കർ [Loksabhaa speekkar]
136800. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത് ലോഹമാണ് ? [Vydyuthiyude ettavum nalla chaalakam ethu lohamaanu ?]
Answer: വെള്ളി [Velli]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution