<<= Back
Next =>>
You Are On Question Answer Bank SET 2736
136801. രാഷ്ട്രനിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നുമാണ് ? [Raashdranirddheshaka thathvangal enna aashayam inthya kadamedutthathu ethu raajyatthu ninnumaanu ?]
Answer: അയർലൻഡ് [Ayarlandu]
136802. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ് ? [Inthyayude desheeya kaayika vinodam ethaanu ?]
Answer: ഹോക്കി [Hokki]
136803. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ? [Keralatthile aadyatthe vidyaabhyaasamanthri aaraayirunnu ?]
Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]
136804. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷമേത് ? [Inthyan naashanal kongrasu sthaapithamaaya varshamethu ?]
Answer: 1885
136805. കോൺഗ്രസിന്റെ രൂപീകരണയോഗം നടന്നത് എവിടെയാണ് ? [Kongrasinte roopeekaranayogam nadannathu evideyaanu ?]
Answer: മുംബൈ [Mumby]
136806. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആരാണ് ? [Kongrasu prasidantaaya eka malayaali aaraanu ?]
Answer: സി ശങ്കരൻ നായർ [Si shankaran naayar]
136807. കോൺഗ്രസ് പ്രസിഡന്റായ ആദ്യത്തെ വനിതയാര് ? [Kongrasu prasidantaaya aadyatthe vanithayaaru ?]
Answer: ആനി ബസന്റ് [Aani basantu]
136808. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു ? [Inthyaykku svaathanthryam labhikkumpol kongrasu prasidantu aaraayirunnu ?]
Answer: ജെ ബി കൃപലാനി [Je bi krupalaani]
136809. ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം നൽകിയതാര് ? [Gaandhijikku mahaathmaa enna visheshanam nalkiyathaaru ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
136810. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പലേത് ? [Keaacchi kappal nirmmaanashaalayil nirmmiccha aadya kappalethu ?]
Answer: എം വി റാണി പത്മിനി [Em vi raani pathmini]
136811. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ചെയർമാൻ ആരാണ് ? [Kendra aasoothrana kammishante cheyarmaan aaraanu ?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
136812. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത് ? [Manushya shareeratthil ettavum kooduthalulla moolakamethu ?]
Answer: ഓക്സിജൻ [Oksijan]
136813. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനാര് ? [Inthyayude aadyatthe bahiraakaasha yaathrikanaaru ?]
Answer: രാകേഷ് ശർമ്മ [Raakeshu sharmma]
136814. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യമേത് ? [Lokatthile ettavum valiya thapaal shrumkhalayulla raajyamethu ?]
Answer: ഇന്ത്യ [Inthya]
136815. ഇന്ത്യയുടെ സർവ സൈന്യാധിപൻ ആരാണ് ? [Inthyayude sarva synyaadhipan aaraanu ?]
Answer: രാഷ്ട്രപതി [Raashdrapathi]
136816. ഏത് വൈറ്റമിന്റെ കുറവുമൂലമുള്ള രോഗമാണ് സ്കർവി ? [Ethu vyttaminte kuravumoolamulla rogamaanu skarvi ?]
Answer: വൈറ്റമിൻ സി [Vyttamin si]
136817. ബി സി ജി ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പാണ് ? [Bi si ji ethu rogatthinethireyulla prathirodha kutthivaypaanu ?]
Answer: ക്ഷയം [Kshayam]
136818. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Doorisatthe vyavasaayamaayi amgeekariccha aadya inthyan samsthaanam ?]
Answer: കേരളം [Keralam]
136819. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത് ? [Inthyayile aadyatthe ikko doorisam paddhathi aarambhicchathu ?]
Answer: തെന്മല [Thenmala]
136820. കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമം ? [Keralatthile aadyatthe karakaushala graamam ?]
Answer: ഇരിങ്ങൽ ( കോഴിക്കോട് ) [Iringal ( kozhikkodu )]
136821. ഇന്ത്യയിൽ ടൂറിസം സൂപ്പർ ബ്രാൻഡ് പദവിക്ക് അർഹമായ ഏക സംസ്ഥാനം ? [Inthyayil doorisam sooppar braandu padavikku arhamaaya eka samsthaanam ?]
Answer: കേരളം [Keralam]
136822. തെക്കൻ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ ക്ഷേത്രം ? [Thekkan kaashi ennariyappedunna vayanaattile kshethram ?]
Answer: തിരുനെല്ലി [Thirunelli]
136823. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യൂസിയം എവിടെയാണ് ? [Samsthaana puraavasthu vakuppinte keezhilulla pazhashiraaja myoosiyam evideyaanu ?]
Answer: കോഴിക്കോട് [Kozhikkodu]
136824. രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട മലയാറ്റൂർ ഏത് ജില്ലയിലാണ് ? [Raajyaanthara theerththaadana kendramaayi prakhyaapikkappetta malayaattoor ethu jillayilaanu ?]
Answer: എറണാകുളം [Eranaakulam]
136825. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ് ? [Nehru drophi vallamkali nadakkunna punnamadakkaayal ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
136826. ഏഷ്യയിലെ രണ്ടാമത്തെ എർത്ത് ഡാം ( മണ്ണുപയോഗിച്ച് നിർമ്മിച്ച അണക്കെട്ട് ) ആയ പോത്തുണ്ടി ഡാം ഏത് ജില്ലയിലാണ് ? [Eshyayile randaamatthe ertthu daam ( mannupayogicchu nirmmiccha anakkettu ) aaya potthundi daam ethu jillayilaanu ?]
Answer: പാലക്കാട് [Paalakkaadu]
136827. രാജ്യത്തെ ആദ്യ ശില്പനഗരം ? [Raajyatthe aadya shilpanagaram ?]
Answer: കോഴിക്കോട് [Kozhikkodu]
136828. കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്നത് ? [Kizhakkinte kaashmeer ennariyappedunnathu ?]
Answer: മൂന്നാർ [Moonnaar]
136829. വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം എവിടെയാണ് ? [Vinoda sanchaara kendramaaya raanipuram evideyaanu ?]
Answer: കാസർകോട് [Kaasarkodu]
136830. രാജ്യത്തെ ആദ്യ ജലമ്യൂസിയം പ്രവർത്തനം തുടങ്ങിയതെവിടെ ? [Raajyatthe aadya jalamyoosiyam pravartthanam thudangiyathevide ?]
Answer: പെരിങ്ങളം [Peringalam]
136831. ലോകത്തിലെ ഏറ്റവും വലിയ ‘ ജലമേള ” എന്നറിയപ്പെടുന്നത് ? [Lokatthile ettavum valiya ‘ jalamela ” ennariyappedunnathu ?]
Answer: നെഹ്റുട്രോഫി വള്ളംകളി [Nehrudrophi vallamkali]
136832. ‘ പ്രതിമകളുടെ നഗരം ” എന്നറിയപ്പെടുന്നത് ? [‘ prathimakalude nagaram ” ennariyappedunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
136833. ദൈര് ഖ്യം ഏറ്റവും കുറഞ്ഞത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ V ് ? [Dyru khyam ettavum kuranjathu ethu raajyatthinte desheeya gaanatthinaana v ് ?]
Answer: ഉഗാണ്ട [Ugaanda]
136834. രണ്ട് ദേശീയ ഗാനങ്ങള് ഉള്ള ലോകത്തിലെ ഏക രാജ്യം ഏത് ? [Randu desheeya gaanangalu ulla lokatthile eka raajyam ethu ?]
Answer: ന്യൂസീലാന്റ് [Nyooseelaantu]
136835. ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കോന് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് രചിച്ചത് ? [Daagorinte shishyanaaya aananda samarakkonu ethu raajyatthinte desheeya gaanamaanu rachicchathu ?]
Answer: ശ്രീലങ്ക [Shreelanka]
136836. സംഗീതം നല് കപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ആരുടേത് ? [Samgeetham nalu kappetta ettavum pazhaya desheeya gaanam aarudethu ?]
Answer: നെതര് ലാന്ഡ്സ് [Netharu laandsu]
136837. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്റെതാണ് ? [Ettavum pazhakkamulla desheeya gaanam ethu raajyatthintethaanu ?]
Answer: ജപ്പാന് [Jappaanu ]
136838. സ്വന്തമായി ദേശീയഗാനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ഏത് ? [Svanthamaayi desheeyagaanam illaattha lokatthile eka raajyam ethu ?]
Answer: സൈപ്രസ് [Syprasu]
136839. ഏറ്റവും കൂടുതല് വരികള് ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് ? [Ettavum kooduthalu varikalu ullathu ethu raajyatthinte desheeya gaanatthinaanu ?]
Answer: ഗ്രീസ് [Greesu]
136840. ആലപിക്കാന് ഏറ്റവും കൂടുതല് സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത് ? [Aalapikkaanu ettavum kooduthalu samayam edukkunna desheeya gaanam aarudethu ?]
Answer: ഉറുഗ്വായ് [Urugvaayu]
136841. ഇന്ത്യന് ദേശീയഗാനത്തിന്റെ ഇപ്പോഴത്തെ ഈണം നല് കിയത് ആര് ? [Inthyanu desheeyagaanatthinte ippozhatthe eenam nalu kiyathu aaru ?]
Answer: ക്യാപ്ടന് രാംസിംഗ് താക്കൂര് [Kyaapdanu raamsimgu thaakkooru ]
136842. വരികള് ഇല്ലാതെ സംഗീതം മാത്രം ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് ? [Varikalu illaathe samgeetham maathram ullathu ethu raajyatthinte desheeya gaanatthinaanu ?]
Answer: സ്പെയിന് [Speyinu ]
136843. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ? [Janaganamana ethu raagatthilaanu chittappedutthiyirikkunnathu ?]
Answer: ശങ്കാരാഭരണം … [Shankaaraabharanam …]
136844. ദേശീയ ഗാനത്തിന്റെ തമിഴ് വകഭേദം ഉള്ള രാജ്യം ഏത് ? [Desheeya gaanatthinte thamizhu vakabhedam ulla raajyam ethu ?]
Answer: ശ്രീലങ്ക [Shreelanka]
136845. അമേരിക്കയുടെ ദേശീയ ഗാനം അറിയപ്പെടുന്നത് എങ്ങനെ ? [Amerikkayude desheeya gaanam ariyappedunnathu engane ?]
Answer: നക്ഷത്രാംഗിത പതാക [Nakshathraamgitha pathaaka]
136846. മനുഷ്യ ഹൃദയത്തിലെ വാല് വുകള് [Manushya hrudayatthile vaalu vukalu ]
Answer: 4
136847. ദഹനരസത്തില് രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി [Dahanarasatthilu raasaagnikalonnumillaattha dahanagranthi]
Answer: കരള് (Liver) [Karalu (liver)]
136848. സാധാരണയായി കൈയില് നാഡി പിടിച്ച് നോക്കുന്ന രക്തധമനി [Saadhaaranayaayi kyyilu naadi pidicchu nokkunna rakthadhamani]
Answer: റേഡിയല് ആര് ട്ടറി [Rediyalu aaru ttari]
136849. പ്രായപൂര് ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് [Praayapooru tthiyaaya manushyashareeratthile rakthatthinte alavu]
Answer: 5-6 ലിറ്റര് [5-6 littaru ]
136850. പ്രായപൂര് ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് [Praayapooru tthiyaaya manushyashareeratthile vellatthinte alavu]
Answer: 60-65 %
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution