<<= Back Next =>>
You Are On Question Answer Bank SET 2737

136851. രക്തത്തില് ‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര് ‍ ജനാവയവം [Rakthatthilu ‍ ninnu yooriya neekkam cheyyunna mukhyavisaru ‍ janaavayavam]

Answer: വൃക്ക (Kidney) [Vrukka (kidney)]

136852. മനുഷ്യശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള സംയുക്തം [Manushyashareeratthilu ‍ ettavum kooduthalulla samyuktham]

Answer: ജലം (Water) [Jalam (water)]

136853. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി [Manushyashareeratthile ettavum valiya asthi]

Answer: തുടയെല്ല് (Femur) [Thudayellu (femur)]

136854. കുട്ടി വളര് ‍ ന്നു വലുതാകുമ്പോള് ‍ നിര് ‍ വീര്യമാകുന്ന ഗ്രന്ഥി [Kutti valaru ‍ nnu valuthaakumpolu ‍ niru ‍ veeryamaakunna granthi]

Answer: തൈമസ് [Thymasu]

136855. മനുഷ്യശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള മൂലകം [Manushyashareeratthilu ‍ ettavum kooduthalulla moolakam]

Answer: ഓക്സിജന് ‍ [Oksijanu ‍]

136856. അമിത മദ്യപാനം മൂലം പ്രവര് ‍ ത്തന ക്ഷമമല്ലാതാകുന്ന അവയവം [Amitha madyapaanam moolam pravaru ‍ tthana kshamamallaathaakunna avayavam]

Answer: കരള് ‍ (Liver) [Karalu ‍ (liver)]

136857. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര് ‍ സ് രോഗം ബാധിക്കുന്നത് [Manushya shareeratthile ethu avayavattheyaanu saaru ‍ su rogam baadhikkunnathu]

Answer: ശ്വാസകോശം [Shvaasakosham]

136858. മനുഷ്യശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള ലോഹം [Manushyashareeratthilu ‍ ettavum kooduthalulla loham]

Answer: കാത്സ്യം [Kaathsyam]

136859. അരുണരക്താണുക്കള് ‍ രൂപം കൊള്ളുന്നത് [Arunarakthaanukkalu ‍ roopam kollunnathu]

Answer: അസ്ഥിമജ്ജയില് ‍ [Asthimajjayilu ‍]

136860. രക്തത്തിലെ ഹീമോഗ്ലോബിന് ‍ എന്ന വര് ‍ ണകത്തിന്റെ നിര് ‍ മാണഘടകം [Rakthatthile heemoglobinu ‍ enna varu ‍ nakatthinte niru ‍ maanaghadakam]

Answer: ഇരുമ്പ് [Irumpu]

136861. ഏറ്റവും കൂടുതല് ‍ ആളുകളില് ‍ കാണുന്ന രകതഗ്രൂപ്പ് [Ettavum kooduthalu ‍ aalukalilu ‍ kaanunna rakathagrooppu]

Answer: O +ve

136862. മനുഷ്യശരീരത്തിലെ "Power House" എന്നറിയപ്പെടുന്നത് [Manushyashareeratthile "power house" ennariyappedunnathu]

Answer: മസ്തിഷ്കം [Masthishkam]

136863. നമ്മുടെ ആമാശയത്തില് ‍ ഉല് ‍ പ്പാദിപ്പിക്കുന്ന ആസിഡ് [Nammude aamaashayatthilu ‍ ulu ‍ ppaadippikkunna aasidu]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

136864. മനുഷ്യശരീരത്തില് ‍ ആകെ എത്ര മൂലകങ്ങള് ‍ കൊണ്ടാണ് നിര് ‍ മ്മിച്ചിട്ടുള്ളത് [Manushyashareeratthilu ‍ aake ethra moolakangalu ‍ kondaanu niru ‍ mmicchittullathu]

Answer: ഏകദേശം 20 മൂലകങ്ങള് ‍ [Ekadesham 20 moolakangalu ‍]

136865. നമ്മുടെ ശരീരത്തില് ‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര് ‍ ച്ച ബാധിക്കുന്നത് [Nammude shareeratthilu ‍ enthinte amsham kurayumpozhaanu vilaru ‍ ccha baadhikkunnathu]

Answer: രക്തത്തില് ‍ ഇരുമ്പിന്റെ അംശം കുറയുമ്പോള് ‍ [Rakthatthilu ‍ irumpinte amsham kurayumpolu ‍]

136866. രക്തത്തില് ‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു [Rakthatthilu ‍ ethra shathamaanam vellam adangiyirikkunnu]

Answer: 0.8

136867. മനുഷ്യന് ‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള് ‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം [Manushyanu ‍ maricchu mattu shareerabhaagangalellaam mannaayi aayirakkanakkinu kollangalu ‍ kazhinjaalum kedukoodaathe surakshithamaayirikkunna shareerabhaagam]

Answer: പല്ല് [Pallu]

136868. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള് ‍ ക്കുള്ളില് ‍ അത് സ്വയം വളരുന്നു . അത്ഭുതകരമായ പുനര് ‍ ജനന ശേഷിയുള്ള ആ അവയവം [Nammude shareeratthinte ullile pradhaanappetta oru bhaagatthinte pakuthiyilere muricchu kalanjaalum ethaanum maasangalu ‍ kkullilu ‍ athu svayam valarunnu . Athbhuthakaramaaya punaru ‍ janana sheshiyulla aa avayavam]

Answer: കരള് ‍ [Karalu ‍]

136869. പ്രതിദിനം നമ്മുടെ വൃക്കകളില് ‍ കൂ ‍ ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് [Prathidinam nammude vrukkakalilu ‍ koo ‍ di kayariyirangunna rakthatthinte alavu]

Answer: 170 ലി [170 li]

136870. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് ‍ അധിവസിക്കുന്നത് എവിടെ [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakalu ‍ adhivasikkunnathu evide]

Answer: വന് ‍ കുടലില് ‍ [Vanu ‍ kudalilu ‍]

136871. മൂത്രത്തിന് ഇളം മഞ്ഞനിറം നല് ‍ കുന്നത് [Moothratthinu ilam manjaniram nalu ‍ kunnathu]

Answer: യൂറോക്രോം ( മാംസ്യത്തിന്റെ വിഘടന പ്രക്രിയയില് ‍ നിന്നുണ്ടാകുന്നതാണ് "Urochrom" ) [Yoorokrom ( maamsyatthinte vighadana prakriyayilu ‍ ninnundaakunnathaanu "urochrom" )]

136872. മനുഷ്യശരീരത്തില് ‍ എത്ര പേശികളുണ്ട് [Manushyashareeratthilu ‍ ethra peshikalundu]

Answer: ഏകദേശം 660 [Ekadesham 660]

136873. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര് ‍ മോണ് ‍ [Rakthatthile panchasaarayude alavine kuraykkunna phoru ‍ monu ‍]

Answer: ഇന് ‍ സുലിന് ‍ [Inu ‍ sulinu ‍]

136874. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര് ‍ മോണ് ‍ [Rakthatthile panchasaarayude alavine koottunna phoru ‍ monu ‍]

Answer: ഗ്ലൂക്കഗോണ് ‍ [Glookkagonu ‍]

136875. ശക്തിയുടെ കവി എന്നറിയപ്പെടുന്നതാര് ? [Shakthiyude kavi ennariyappedunnathaaru ?]

Answer: ഇടശ്ശേരി [Idasheri]

136876. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നതാര് ? [Kaacchikkurukkiya kavithakalude kartthaavu ennariyappedunnathaaru ?]

Answer: വൈലോപ്പിള്ളി [Vyloppilli]

136877. ഉജ്ജ്വലശബ്ദാഡ്യൻ എന്നറിയപ്പെടുന്നതാര് ? [Ujjvalashabdaadyan ennariyappedunnathaaru ?]

Answer: ഉള്ളൂർ [Ulloor]

136878. ശബ്ദസുന്ദരൻ എന്നറിയപ്പെടുന്നതാര് ? [Shabdasundaran ennariyappedunnathaaru ?]

Answer: വള്ളത്തോൾ [Vallatthol]

136879. വാക്കുകളുടെ മഹാബലി എന്നറിയപ്പെടുന്നതാര് ? [Vaakkukalude mahaabali ennariyappedunnathaaru ?]

Answer: പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]

136880. മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നതാര് ? [Maathruthvatthinte kavi ennariyappedunnathaaru ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

136881. മൃത്യുബോധത്തിന്റെ കവി എന്നറിയപ്പെടുന്നതാര് ? [Mruthyubodhatthinte kavi ennariyappedunnathaaru ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

136882. ആശയഗംഭീരൻ എന്നറിയപ്പെടുന്നതാര് ? [Aashayagambheeran ennariyappedunnathaaru ?]

Answer: ആശാൻ [Aashaan]

136883. ജനകീയ കവി എന്നറിയപ്പെടുന്നതാര് ? [Janakeeya kavi ennariyappedunnathaaru ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

136884. ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Bhaashayude pithaavu ennariyappedunnathaaru ?]

Answer: എഴുത്തച്ചൻ [Ezhutthacchan]

136885. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാര് ? [Beppoor sultthaan ennariyappedunnathaaru ?]

Answer: ബഷീർ [Basheer]

136886. കേരള തുളസീദാസൻ എന്നറിയപ്പെടുന്നതാര് ? [Kerala thulaseedaasan ennariyappedunnathaaru ?]

Answer: വെണ്ണിക്കുളം [Vennikkulam]

136887. കേരളത്തിന്റെ ഇബ്സൻ എന്നറിയപ്പെടുന്നതാര് ? [Keralatthinte ibsan ennariyappedunnathaaru ?]

Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]

136888. കേരള മോപ്പിസാങ് എന്നറിയപ്പെടുന്നതാര് ? [Kerala moppisaangu ennariyappedunnathaaru ?]

Answer: തകഴി [Thakazhi]

136889. കേരള ഹെമിംഗ് വേ എന്നറിയപ്പെടുന്നതാര് ? [Kerala hemimgu ve ennariyappedunnathaaru ?]

Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]

136890. കേരളത്തിന്റെ ഓർഫ്യുസ് എന്നറിയപ്പെടുന്നതാര് ? [Keralatthinte orphyusu ennariyappedunnathaaru ?]

Answer: ചങ്ങമ്പുഴ [Changampuzha]

136891. റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Rabbar insttittyoottu ophu inthya evideyaanu sthithicheyyunnathu ?]

Answer: കോട്ടയം [Kottayam]

136892. ഏലാം ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Elaam gaveshana kendram evideyaanu sthithicheyyunnathu ?]

Answer: പാമ്പാടുംപാറ [Paampaadumpaara]

136893. വിളവെടുപ്പു ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Vilaveduppu gaveshana kendram evideyaanu sthithicheyyunnathu ?]

Answer: കരമന [Karamana]

136894. കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Kurumulaku gaveshana kendram evideyaanu sthithicheyyunnathu ?]

Answer: പന്നിയൂർ [Panniyoor]

136895. ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Etthavaazha gaveshana kendram evideyaanu sthithicheyyunnathu ?]

Answer: കണ്ണാറ [Kannaara]

136896. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Kendra thottavila gaveshana kendram evideyaanu sthithicheyyunnathu ?]

Answer: കാസർഗോഡ് [Kaasargodu]

136897. സുഗന്ധ വിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Sugandha vila gaveshana kendram evideyaanu sthithicheyyunnathu ?]

Answer: കോഴിക്കോട് [Kozhikkodu]

136898. കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Kythacchakka gaveshana kendram evideyaanu sthithicheyyunnathu ?]

Answer: വെള്ളാനിക്കര [Vellaanikkara]

136899. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Kendra kizhanguvila gaveshana kendram evideyaanu sthithicheyyunnathu ?]

Answer: ശ്രീകാര്യം [Shreekaaryam]

136900. പുൽത്തൈല ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Pultthyla gaveshana kendram evideyaanu sthithicheyyunnathu ?]

Answer: ഓടക്കലി [Odakkali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution