<<= Back
Next =>>
You Are On Question Answer Bank SET 2738
136901. കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Karimpu gaveshana kendram evideyaanu sthithicheyyunnathu ?]
Answer: തിരുവല്ല [Thiruvalla]
136902. നാളികേര ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Naalikera gaveshana kendram evideyaanu sthithicheyyunnathu ?]
Answer: ബാലരാമപുരം [Baalaraamapuram]
136903. കശുവണ്ടി ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Kashuvandi gaveshana kendram evideyaanu sthithicheyyunnathu ?]
Answer: ആനക്കയം [Aanakkayam]
136904. നെല്ലു ഗവേഷണ കേന്ദ്രങ്ങൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Nellu gaveshana kendrangal evideyaanu sthithicheyyunnathu ?]
Answer: കായംകുളം , പട്ടാമ്പി , മങ്കൊമ്പ് [Kaayamkulam , pattaampi , mankompu]
136905. ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Inchi gaveshana kendram evideyaanu sthithicheyyunnathu ?]
Answer: അമ്പലവയൽ [Ampalavayal]
136906. വന ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Vana gaveshana kendram evideyaanu sthithicheyyunnathu ?]
Answer: പീച്ചി [Peecchi]
136907. ഇൻഡോ - സ്വിസ് കന്നുകാലി പ്രൊജക്റ്റ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Indo - svisu kannukaali projakttu evideyaanu sthithicheyyunnathu ?]
Answer: മാട്ടുപ്പെട്ടി [Maattuppetti]
136908. ഇൻഡോ - നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Indo - norveejiyan phishareesu projakttu evideyaanu sthithicheyyunnathu ?]
Answer: നീണ്ടകര [Neendakara]
136909. സെര് ബിയയുടെ തലസ്ഥാനമായ ബല് ഗ്രേഡ് , ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന , ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Seru biyayude thalasthaanamaaya balu gredu , osdriyayude thalasthaanamaaya viyanna , hamgariyude thalasthaanamaaya budaapesttu enniva ethu nadeetheeratthaanu sthithi cheyyunnathu ?]
Answer: ഡാന്യൂബ് [Daanyoobu]
136910. 1341- ല് പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര് ന്ന് നശിച്ച തുറമുഖമേത് ? [1341- lu periyaarilundaaya vellappokkatthetthudaru nnu nashiccha thuramukhamethu ?]
Answer: കൊടുങ്ങല്ലൂര് [Kodungallooru ]
136911. ആഹാരം പൂര് ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള് മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത് ? [Aahaaram pooru namaayum thyajicchu upavaasatthiloode jyna matha vishvaasikalu maranatthe varikkunna aachaaratthinu parayunna perenthu ?]
Answer: സന്താര [Santhaara]
136912. 2015- ല് അര് ജുന അവാര് ഡ് നേടിയ മലയാളി ഹോക്കി താരം ? [2015- lu aru juna avaaru du nediya malayaali hokki thaaram ?]
Answer: പി . ആര് . ശ്രീജേഷ് [Pi . Aaru . Shreejeshu]
136913. ഇന്ത്യയില് ബാങ്കുകള് ദേശസാല് ക്കരിച്ച പ്രധാനമന്ത്രി ? [Inthyayilu baankukalu deshasaalu kkariccha pradhaanamanthri ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
136914. ഋതുമര് മ്മരങ്ങള് , ഹൃദയത്തിന്റെ കൈയൊപ്പ് , സമ്മോഹനം എന്നീ കൃതികള് ഒരു മലയാളസിനിമാ താരത്തിന് േറതാണ് . ആരുടെ ? [Ruthumaru mmarangalu , hrudayatthinte kyyoppu , sammohanam ennee kruthikalu oru malayaalasinimaa thaaratthinu erathaanu . Aarude ?]
Answer: മോഹന് ലാല് [Mohanu laalu ]
136915. മികച്ച നടനുള്ള ദേശീയ അവാര് ഡ് മമ്മൂട്ടിക്ക് 3 പ്രാവശ്യം ലഭിച്ചിട്ടുണ്ട് . മോഹന് ലാലിന് എത്രപ്രാവശ്യം ലഭിച്ചിട്ടുണ്ട് ? [Mikaccha nadanulla desheeya avaaru du mammoottikku 3 praavashyam labhicchittundu . Mohanu laalinu ethrapraavashyam labhicchittundu ?]
Answer: രണ്ടു പ്രാവശ്യം [Randu praavashyam]
136916. സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത് ? [Saurayoothatthile ethu grahatthilaanu valiya chuvappu adayaalam kaanunnathu ?]
Answer: വ്യാഴം [Vyaazham]
136917. " കാശ്മീരിന്റെ വാനമ്പാടി " എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക ? [" kaashmeerinte vaanampaadi " ennariyappettirunna prashastha gaayika ?]
Answer: രാജ്ബീഗം [Raajbeegam]
136918. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന് കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി ? [Pakshippaniyekkuricchu nireekshikkuvaanu kendrakrushimanthraalayam niyogiccha kammitti ?]
Answer: മുനിയാലപ്പ കമ്മിറ്റി [Muniyaalappa kammitti]
136919. രാജ്യാന്തര മാതൃഭാഷാദിനം ? [Raajyaanthara maathrubhaashaadinam ?]
Answer: ഫെബ്രുവരി 21 [Phebruvari 21]
136920. ഏറ്റവും കൂടുതല് തവണ നെഹ് റുട്രോഫി നേടിയത് ? [Ettavum kooduthalu thavana nehu rudrophi nediyathu ?]
Answer: കാരിച്ചാല് ചുണ്ടന് (14 തവണ ) [Kaaricchaalu chundanu (14 thavana )]
136921. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്രമന്ത്രി ഹര് ഷവര് ധനന് ഡല് ഹി യൂണിവേഴ് സിറ്റിയില് ഉദ്ഘാടനം ചെയ്ത മൊബൈല് ആപ്ലിക്കേഷന് ? [Sthree surakshaykkaayi kendramanthri haru shavaru dhananu dalu hi yoonivezhu sittiyilu udghaadanam cheytha mobylu aaplikkeshanu ?]
Answer: ഐ ഫീല് സെയ്ഫ് [Ai pheelu seyphu]
136922. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ്ബുക്കില് ഇടം നേടിയത് ? [Lokatthile ettavum valiya nadeejanya dveepaayi ginnasbukkilu idam nediyathu ?]
Answer: മാജുലി [Maajuli]
136923. യുനെസ് കോയുടെ ലോകപൈതൃക പട്ടികയില് ഇടംനേടുന്ന ഇന്ത്യയിലെ ആദ്യ മിക് സഡ് സൈറ്റ് ? [Yunesu koyude lokapythruka pattikayilu idamnedunna inthyayile aadya miku sadu syttu ?]
Answer: കാഞ്ചന് ജംഗ ദേശീയോദ്യാനം [Kaanchanu jamga desheeyodyaanam]
136924. ജനസൗഹൃദ സര് ക്കാര് ആശുപത്രികള് ക്കായുള്ള കേരള സര് ക്കാരിന്റെ പുതിയ പദ്ധതി ? [Janasauhruda saru kkaaru aashupathrikalu kkaayulla kerala saru kkaarinte puthiya paddhathi ?]
Answer: ആര് ദ്രം . [Aaru dram .]
136925. ഇന്ത്യന് നാവികസേനയുടെ പ്രവര് ത്തനത്തില് നിന്ന് പിന് വലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധക്കപ്പല് ? [Inthyanu naavikasenayude pravaru tthanatthilu ninnu pinu valicchu myoosiyamaakki samrakshikkappedunna yuddhakkappalu ?]
Answer: INS വിരാട് [Ins viraadu]
136926. ഏകദിന ക്രിക്കറ്റില് ഏറ്റവും വേഗത്തില് 50 വിക്കറ്റ് നേടുന്ന ഇന്ത്യന് താരം ? [Ekadina krikkattilu ettavum vegatthilu 50 vikkattu nedunna inthyanu thaaram ?]
Answer: അമിത് മിശ്ര (32 മത്സരങ്ങള് ) [Amithu mishra (32 mathsarangalu )]
136927. " നമ : ശിവായ " എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ? [" nama : shivaaya " enna vandana vaakyatthode aarambhikkunna shaasanam ?]
Answer: വാഴപ്പള്ളി [Vaazhappalli]
136928. ഇന്ത്യയില് ഏറ്റവും ഉയരത്തില് സ്ഥിതിചെയ്യുന്ന പോസ് റ്റോഫീസ് ? [Inthyayilu ettavum uyaratthilu sthithicheyyunna posu ttopheesu ?]
Answer: ഹിക്കിം [Hikkim]
136929. " ദൂതവാക്യം " എന്ന കൃതിയുടെ കര് ത്താവ് ? [" doothavaakyam " enna kruthiyude karu tthaavu ?]
Answer: ഭാസന് [Bhaasanu ]
136930. പുഷ്പിച്ചാല് വിളവ് കുറയുന്ന സസ്യം ? [Pushpicchaalu vilavu kurayunna sasyam ?]
Answer: കരിമ്പ് [Karimpu]
136931. ഗാന്ധിജിയുടെ ചിന്തകളെ സ്വാധീനിച്ച പുസ്തകമേത് ? [Gaandhijiyude chinthakale svaadheeniccha pusthakamethu ?]
Answer: അണ് ടു ദിസ് ലാസ്റ്റ് ( ജോണ് റസ് കിന് രചിച്ചത് ) [Anu du disu laasttu ( jonu rasu kinu rachicchathu )]
136932. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര് ? [Inthyanu bharanaghadanayude samrakshakanu aaru ?]
Answer: സുപ്രീംകോടതി [Supreemkodathi]
136933. ചീഫ് ജസ്റ്റീസുള് പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ? [Cheephu jastteesulu ppede supreemkodathiyile jadjimaarude ennam ethra ?]
Answer: 31
136934. ദി ഇന് സൈഡര് ഏത് മുന് ഇന്ത്യന് പ്രധാനമന്ത്രിയുടെ ആത്മകഥയാണ് ? [Di inu sydaru ethu munu inthyanu pradhaanamanthriyude aathmakathayaanu ?]
Answer: പി . വി . നരസിംഹറാവു [Pi . Vi . Narasimharaavu]
136935. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന് സംസ്ഥാനം ? [Ellaa graamangalum vydyutheekarikkappetta aadya inthyanu samsthaanam ?]
Answer: ഹരിയാന [Hariyaana]
136936. വ്യക്തിയുടേയോ വസ്തുവിന്റെയോ സ്ഥാനം മനസിലാക്കാന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത് ? [Vyakthiyudeyo vasthuvinteyo sthaanam manasilaakkaanu upayogikkunna saankethikavidya ethu ?]
Answer: ജി . പി . എസ് . ( ഗ്ലോബല് പൊസിഷനിംഗ് സിസ്റ്റം ) [Ji . Pi . Esu . ( globalu posishanimgu sisttam )]
136937. ഡയബെറ്റിസ് , ക്യാന് സര് , ഹൃദ്രോഗം , രക്തസമ്മര് ദ്ദം എന്നീ രോഗങ്ങള് ക്കുള്ള പൊതുവായ പ്രത്യേകത എന്ത് ? [Dayabettisu , kyaanu saru , hrudrogam , rakthasammaru ddham ennee rogangalu kkulla pothuvaaya prathyekatha enthu ?]
Answer: ജീവിതശൈലീ രോഗങ്ങളാണിവ ( രോഗാണുക്കള് മൂലമല്ല ) [Jeevithashylee rogangalaaniva ( rogaanukkalu moolamalla )]
136938. ശുദ്ധമായ ജലത്തിന്റെ പി . എച്ച് . മൂല്യം എത്ര ? [Shuddhamaaya jalatthinte pi . Ecchu . Moolyam ethra ?]
Answer: ഏഴ് [Ezhu]
136939. അടുത്തകാലത്ത് മുട്ടത്തുവര് ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്ക്കാരത്തിനര് ഹനായതാര് ? [Adutthakaalatthu muttatthuvaru kki phaundeshante saahithya puraskkaaratthinaru hanaayathaaru ?]
Answer: കവി കെ . സച്ചിദാനന്ദന് [Kavi ke . Sacchidaanandanu ]
136940. കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള് ഏവ ? [Kumbhamelaykku vediyaakunna nagarangalu eva ?]
Answer: ഹരിദ്വാര് , അലഹബാദ് , നാസിക് , ഉജ്ജയിനി [Haridvaaru , alahabaadu , naasiku , ujjayini]
136941. ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം ? [Oru theeppettiyude vakkukalude ennam ?]
Answer: പന്ത്രണ്ട് [Panthrandu]
136942. 13- ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ? [13- aam kerala niyamasabhayile ettavum praayam kuranja amgam ?]
Answer: കെ . എസ് . ശബരീനാഥന് [Ke . Esu . Shabareenaathanu ]
136943. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത് ? [Shaasthrangalude raajnji ennariyappedunna shaasthram ethu ?]
Answer: ഗണിതശാസ്ത്രം [Ganithashaasthram]
136944. കേരളത്തിലേറ്റവും കൂടുതല് കശുവണ്ടി ഫാക്ടറികള് കൊല്ലം ജില്ലയിലാണ് . ഏറ്റവും കൂടുതല് കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത് ? [Keralatthilettavum kooduthalu kashuvandi phaakdarikalu kollam jillayilaanu . Ettavum kooduthalu kashuvandi ulpaadippikkunna jillayethu ?]
Answer: കണ്ണൂര് [Kannooru ]
136945. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം ? [Padaviyilirikke anthariccha keralatthile aadya niyamasabhaamgam ?]
Answer: ഡോ . എ . ആര് . മേനോന് [Do . E . Aaru . Menonu ]
136946. ടെന്നീസില് ഗോള് ഡന് സ്ലാം നേടിയിട്ടുള്ള ഏക വനിത ? [Denneesilu golu danu slaam nediyittulla eka vanitha ?]
Answer: സ് റ്റെഫിഗ്രാഫ് [Su ttephigraaphu]
136947. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി ? [Lokatthile ettavum valiya sheethamarubhoomi ?]
Answer: ഗോബി ( മംഗോളിയ ) [Gobi ( mamgoliya )]
136948. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന് നഗരം ? [Pinku sitti ennariyappedunna inthyanu nagaram ?]
Answer: ജയ്പൂര് [Jaypooru ]
136949. കേരളത്തില് കശുവണ്ടി വ്യവസായശാലകള് കൂടുതലുള്ള ജില്ല ? [Keralatthilu kashuvandi vyavasaayashaalakalu kooduthalulla jilla ?]
Answer: കൊല്ലം [Kollam]
136950. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ് കര് ത്താവ് ? [Baalaguru ennariyappettirunna kerala saamoohika parishu karu tthaavu ?]
Answer: വാഗ്ഭടാനന്ദന് [Vaagbhadaanandanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution