<<= Back
Next =>>
You Are On Question Answer Bank SET 2739
136951. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ് ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ? [Inthyaa charithratthile nishabdanaaya vipu lavakaari ennu sarojini naayidu visheshippicchathaare ?]
Answer: ഡോ . പല് പ്പു [Do . Palu ppu]
136952. ബേക്കല് ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് ? [Bekkalu dooristtu kendram keralatthile ethu jillayilaanu ?]
Answer: കാസര് കോഡ് [Kaasaru kodu]
136953. കേരളത്തില് വനിതകള് കെട്ടിയാടുന്ന തെയ്യം ? [Keralatthilu vanithakalu kettiyaadunna theyyam ?]
Answer: ദേവക്കൂത്ത് [Devakkootthu]
136954. ഐ . എസ് . ആര് - യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ് . രണ്ടാമത്തെ നിറം ഏത് ? [Ai . Esu . Aaru - yude logoyile oru niram oranchaanu . Randaamatthe niram ethu ?]
Answer: നീല [Neela]
136955. ഏഷ്യയിലെ ഏറ്റവും വലിയ പഴ സംസ് കരണശാല ? [Eshyayile ettavum valiya pazha samsu karanashaala ?]
Answer: പര് വ്വന [Paru vvana]
136956. പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി ? [Praacheena kerala raashdreeya charithratthekkuricchu paraamarshikkunna samghakaala kruthi ?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
136957. തിരുവിതാംകൂർ , കൊച്ചി , മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ? [Thiruvithaamkoor , kocchi , malabaar enniva chernnu kerala samsthaanam nilavil vanna varsham ?]
Answer: 1956 നവംബർ 1 [1956 navambar 1]
136958. ഇന്ത്യയിൽ ആദ്യമായി രൂപീകൃതമായ നിയമനിർമാണ സഭ [Inthyayil aadyamaayi roopeekruthamaaya niyamanirmaana sabha]
Answer: മൈസൂർ (1881) ) [Mysoor (1881) )]
136959. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് ? [Keralatthile aadyatthe manthrisabha nilavil vannathu ?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
136960. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് ? [Onnaam kerala niyamasabhayude aadya sammelanam nadannathu ?]
Answer: 1957 ഏപ്രിൽ 27 [1957 epril 27]
136961. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ? [Onnaam kerala manthrisabhayile amgangalude ennam ?]
Answer: 11
136962. ആദ്യ കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ? [Aadya kerala niyamasabhayile aake amgangalude ennam ?]
Answer: 127 (126 + നോമിനേറ്റഡ് അംഗം ) [127 (126 + nominettadu amgam )]
136963. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം ? [Aadya kerala niyamasabhayile vanithakalude ennam ?]
Answer: 6
136964. ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ വകുപ്പ് 356 പ്രകാരം പുറത്താക്കപ്പെട്ട മന്ത്രിസഭ ? [Inthyayil aadyamaayi bharanaghadanaa vakuppu 356 prakaaram puratthaakkappetta manthrisabha ?]
Answer: ഉത്തരം . ഇ . എം . എസ് മന്ത്രിസഭ (1959/07/31) [Uttharam . I . Em . Esu manthrisabha (1959/07/31)]
136965. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി ? [Kodathi vidhiyiloode niyamasabhaamgathvam labhiccha aadya vyakthi ?]
Answer: വി . ആർ . കൃഷ്ണയ്യർ [Vi . Aar . Krushnayyar]
136966. കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ? [Kodathi vidhiyiloode niyamasabhaamgathvam nashdappetta aadya vyakthi ?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
136967. കേരള നിയമസഭയുടെ ആദ്യത്തെ സെക്രട്ടറി ? [Kerala niyamasabhayude aadyatthe sekrattari ?]
Answer: വി . കൃഷ്ണമൂർത്തി [Vi . Krushnamoortthi]
136968. കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം ? [Kerala niyamasabhayil nominettu cheyyappetta aamglo inthyan prathinidhikalude ennam ?]
Answer: 1
136969. ഒന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ? [Onnaam kerala niyamasabhayile aamglo inthyan prathinidhi ?]
Answer: വില്യം ഹാമിൽട്ടൺ ഡിക്രൂസ് [Vilyam haamilttan dikroosu]
136970. പതിനാലാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ? [Pathinaalaam kerala niyamasabhayile aamglo inthyan prathinidhi ?]
Answer: ജോൺ ഫെർണാണ്ടസ് [Jon phernaandasu]
136971. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ? [Kerala niyamasabhayile aadya speekkar ?]
Answer: ആർ . ശങ്കരനാരായണൻ തമ്പി [Aar . Shankaranaaraayanan thampi]
136972. പതിനാലാം കേരള നിയമസഭാ സ്പീക്കർ ? [Pathinaalaam kerala niyamasabhaa speekkar ?]
Answer: ഉത്തരം .. ശ്രീരാമകൃഷ്ണൻ [Uttharam .. Shreeraamakrushnan]
136973. ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ? [Onnaam kerala niyamasabhayile depyootti speekkar ?]
Answer: കെ . ഒ . ഐഷാഭായ് [Ke . O . Aishaabhaayu]
136974. പതിനാലാം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ? [Pathinaalaam kerala niyamasabhaa depyootti speekkar ?]
Answer: വി . ശശി [Vi . Shashi]
136975. ഒന്നാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ ? [Onnaam kerala niyamasabhayile prodem speekkar ?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
136976. പതിനാലാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ ? [Pathinaalaam kerala niyamasabhayile prodem speekkar ?]
Answer: എസ് . ശർമ്മ [Esu . Sharmma]
136977. ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ ? [Ettavum kooduthal thavana kaasttimgu vottu prayogiccha speekkar ?]
Answer: എ . സി . ജോസ് (8 തവണ ) [E . Si . Josu (8 thavana )]
136978. കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത് ? [Kaasttimgu vottu speekkar ennariyappedunnathu ?]
Answer: എ . സി . ജോസ് [E . Si . Josu]
136979. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ? [Onnaam kerala niyamasabhayilekku ethirillaathe thiranjedukkappetta aadya vyakthi ?]
Answer: എം . ഉമേഷ് റാവു ( മഞ്ചേശ്വരം ) [Em . Umeshu raavu ( mancheshvaram )]
136980. കേരളാ ഗവർണറായ ആദ്യ വനിത ? [Keralaa gavarnaraaya aadya vanitha ?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
136981. കേരളാ ഗവർണറായ രണ്ടാമത്തെ വനിത ? [Keralaa gavarnaraaya randaamatthe vanitha ?]
Answer: രാംദുലാരി സിൻഹാ [Raamdulaari sinhaa]
136982. കേരളാ ഗവർണറായ മൂന്നാമത്തെ വനിത ? [Keralaa gavarnaraaya moonnaamatthe vanitha ?]
Answer: ഷീലാ ദീക്ഷിത് [Sheelaa deekshithu]
136983. കേരള ഗവർണറായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി ? [Kerala gavarnaraayashesham inthyan raashdrapathiyaaya vyakthi ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
136984. ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണർ ? [Bhaaratharathnam labhiccha eka kerala gavarnar ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
136985. കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവർണർ ? [Keralatthile aadya aakdimgu gavarnar ?]
Answer: പി . എസ് റാവു [Pi . Esu raavu]
136986. ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ (1975) കേരള ഗവർണർ ? [Aabhyanthara adiyantharaavastha kaalatthe (1975) kerala gavarnar ?]
Answer: എൻ . എൻ . വാഞ്ചു [En . En . Vaanchu]
136987. ഇന്ത്യയിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ? [Inthyayilaadyamaayi pothu thiranjeduppiloode adhikaaratthiletthiya kammyoonisttu mukhyamanthri ?]
Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]
136988. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണർ സ്ഥാനത്തെത്തിയ എക വ്യക്തി ? [Mukhyamanthri sthaanatthu ninnu gavarnar sthaanatthetthiya eka vyakthi ?]
Answer: പട്ടം താണുപ്പിള്ള ( പഞ്ചാബ് , ആന്ധ്രാപ്രദേശ് ഗവർണർ ) [Pattam thaanuppilla ( panchaabu , aandhraapradeshu gavarnar )]
136989. കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി ? [Kongrasukaaranaaya aadya kerala mukhyamanthri ?]
Answer: ആർ . ശങ്കർ [Aar . Shankar]
136990. 5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി ? [5 varsha kaalaavadhi poortthiyaakkiya aadyatthe kerala mukhyamanthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
136991. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത് ? [Ettavum kooduthal thavana kerala mukhyamanthriyaayathu ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
136992. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായത് ? [Ettavum kooduthal kaalam kerala mukhyamanthriyaayathu ?]
Answer: ഇ . കെ . നായനാർ (4009 ദിവസം ) [I . Ke . Naayanaar (4009 divasam )]
136993. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നത് ? [Thudarcchayaayi ettavum kooduthal kaalam kerala mukhyamanthriyaayirunnathu ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
136994. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത് ? [Ettavum kuranja praayatthil kerala mukhyamanthriyaayathu ?]
Answer: ഇത്തരം : ഏ . കെ . ആന്റണി (37 വയസ് ) [Ittharam : e . Ke . Aantani (37 vayasu )]
136995. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായത് ? [Keralatthil ettavum kuracchu kaalam mukhyamanthriyaayathu ?]
Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]
136996. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ? [Kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi ?]
Answer: വി . എസ് . അച്യുതാനന്ദൻ [Vi . Esu . Achyuthaanandan]
136997. മന്ത്രി , മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഒരേ നിയമസഭാ കാലത്ത് നിർവ്വഹിച്ചത് ? [Manthri , mukhyamanthri , prathipaksha nethaavu ennee padavikal ore niyamasabhaa kaalatthu nirvvahicchathu ?]
Answer: പി . കെ . വാസുദേവൻ നായർ [Pi . Ke . Vaasudevan naayar]
136998. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ? [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
136999. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ പ്രതിപക്ഷ നേതാവായത് ? [Ettavum kooduthal kaalam keralatthil prathipaksha nethaavaayathu ?]
Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് [I . Em . Esu nampoothirippaadu]
137000. നിയമസഭയിൽ അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ട മന്ത്രിസഭ ? [Niyamasabhayil avishvaasa prameyam vijayicchathine thudarnnu bharanam nashdappetta manthrisabha ?]
Answer: ആർ . ശങ്കർ മന്ത്രിസഭ (1964 ൽ ) [Aar . Shankar manthrisabha (1964 l )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution