<<= Back
Next =>>
You Are On Question Answer Bank SET 2740
137001. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ? [Aadyamaayi avishvaasa prameyam avatharippicchathu ?]
Answer: പി . കെ . കുഞ്ഞ് [Pi . Ke . Kunju]
137002. ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി ? [Ettavum kooduthal thavana avishvaasa prameyam neritta mukhyamanthri ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
137003. 1975 അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി ? [1975 adiyantharaavastha kaalatthe kerala mukhyamanthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
137004. 1975 അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി ? [1975 adiyantharaavastha kaalatthe kerala aabhyanthara manthri ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
137005. മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത് ? [Maalayude maanikyam ennariyappedunnathu ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
137006. പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ? [Panchaayattheeraaju niyamam paasaakkunna samayatthe kerala mukhyamanthri ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
137007. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ? [Thapaal sttaampil prathyakshappetta aadya kerala mukhyamanthri ?]
Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് [I . Em . Esu nampoothirippaadu]
137008. എം . എൽ . എ , എം . പി , മന്ത്രി , ഉപമുഖ്യമന്ത്രി , മുഖ്യമന്ത്രി , സ്പീക്കർ എന്നീ പദവികൾ വഹിച്ച വ്യക്തി ? [Em . El . E , em . Pi , manthri , upamukhyamanthri , mukhyamanthri , speekkar ennee padavikal vahiccha vyakthi ?]
Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]
137009. കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ വ്യക്തി ? [Kerala mukhyamanthriyaaya shesham samsthaana manthriyaaya vyakthi ?]
Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]
137010. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നത് ? [Ettavum kooduthal kaalam upamukhyamanthriyaayirunnathu ?]
Answer: അവുക്കാദർകുട്ടി നേഹ [Avukkaadarkutti neha]
137011. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ? [Keralatthile aadyatthe upamukhyamanthri ?]
Answer: ആർ . ശങ്കർ [Aar . Shankar]
137012. ആദ്യ തിരഞ്ഞെടുപ്പ് നടന്നത് ? [Aadya thiranjeduppu nadannathu ?]
Answer: 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ [1957 phebruvari 28 muthal maarcchu 11 vare]
137013. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ? [Koorumaatta nirodhana niyamaprakaaram kerala niyamasabhayil ninnu ayogyanaakkappetta aadya vyakthi ?]
Answer: ആർ . ബാലകൃഷ്ണപിള്ള [Aar . Baalakrushnapilla]
137014. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി ? [Upathiranjeduppil paraajayappetta keralatthile aadya manthri ?]
Answer: കെ . മുരളീധരൻ [Ke . Muraleedharan]
137015. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം എൽ എ ആയിരുന്നത് ? [Kerala niyamasabhayil ettavum kooduthal kaalam em el e aayirunnathu ?]
Answer: കെ . എം . മാണി [Ke . Em . Maani]
137016. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത ? [Kerala niyamasabhayil ettavum kooduthal kaalam amgamaayirunna vanitha ?]
Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]
137017. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിയായിരുന്നത് ? [Keralatthil ettavum kooduthal manthriyaayirunnathu ?]
Answer: കെ . എം . മാണി [Ke . Em . Maani]
137018. ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി ? [Ettavum kuracchu kaalam manthriyaayirunna vyakthi ?]
Answer: എം . പി . വീരേന്ദ്രകുമാർ (10 ദിവസം ) [Em . Pi . Veerendrakumaar (10 divasam )]
137019. ഏറ്റവും കൂടുതൽ കാലം ഒരേ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തി ? [Ettavum kooduthal kaalam ore mandalangale prathinidhaanam cheytha vyakthi ?]
Answer: കെ . എം . മാണി ( പാല ) [Ke . Em . Maani ( paala )]
137020. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ് അവതരിപ്പിച്ചത് ? [Kerala niyamasabhayil ettavum kooduthal thavana badjattu avatharippicchathu ?]
Answer: കെ . എം . മാണി (13 തവണ ) [Ke . Em . Maani (13 thavana )]
137021. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ? [Ettavum dyrghyameriya bajattu avatharippiccha dhanakaarya manthri ?]
Answer: ഡോ . തോമസ് ഐസക്ക് [Do . Thomasu aisakku]
137022. ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രിമാർ ? [Bajattu avatharippiccha kerala mukhyamanthrimaar ?]
Answer: ആർ . ശങ്കർ , സി . അച്യുതമേനോൻ , ഇ . കെ . നായനാർ , ഉമ്മൻ ചാണ്ടി [Aar . Shankar , si . Achyuthamenon , i . Ke . Naayanaar , umman chaandi]
137023. ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രി ? [Dyrghyameriya bajattu avatharippiccha kerala mukhyamanthri ?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
137024. ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത് ? [Ettavum dyrghyam kuranja bajattu avatharippicchathu ?]
Answer: ഇ . കെ . നായനാർ [I . Ke . Naayanaar]
137025. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായിരുന്നത് ? [Keralatthil ettavum kuranja praayatthil manthriyaayirunnathu ?]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
137026. സിനിമാരംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി ? [Sinimaaramgatthu ninnulla keralatthile aadya manthri ?]
Answer: കെ . ബി . ഗണേഷ് കുമാർ [Ke . Bi . Ganeshu kumaar]
137027. ആദ്യമായി നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ? [Aadyamaayi niyamasabhaykku puratthuvecchu sathyaprathijnja cheytha vyakthi ?]
Answer: മത്തായി ചാക്കോ [Matthaayi chaakko]
137028. കേരള നിയമസഭയിലെ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ? [Kerala niyamasabhayile speekkar padaviyilirikke anthariccha aadya vyakthi ?]
Answer: കെ . എം . സീതി സാഹിബ് [Ke . Em . Seethi saahibu]
137029. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്നത് ? [Ettavum kooduthal kaalam thudarcchayaayi speekkar padaviyilirunnathu ?]
Answer: എം . വിജയകുമാർ [Em . Vijayakumaar]
137030. ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആയിരുന്നത് ? [Ettavum praayam kuranja speekkar aayirunnathu ?]
Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]
137031. സ്പീക്കർ സ്ഥാനത്ത് ആദ്യമായി കാലാവധി തികച്ചത് ? [Speekkar sthaanatthu aadyamaayi kaalaavadhi thikacchathu ?]
Answer: എം . വിജയകമാർ [Em . Vijayakamaar]
137032. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി ? [Onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi ?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
137033. നിയമസഭയിൽ അംഗമാകാതെ മന്ത്രിയായ വ്യക്തി ? [Niyamasabhayil amgamaakaathe manthriyaaya vyakthi ?]
Answer: കെ . മുരളീധരൻ [Ke . Muraleedharan]
137034. കേരള നിയമസഭ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി ? [Kerala niyamasabha sandarshiccha aadya pradhaanamanthri ?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
137035. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി ? [Padaviyilirikke anthariccha aadya manthri ?]
Answer: വി . കെ . വേലപ്പൻ [Vi . Ke . Velappan]
137036. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി ? [Ettavum kooduthal kaalam speekkaraayirunna vyakthi ?]
Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]
137037. കേരള നിയമസഭയിൽ ആദ്യമായി സംസാരിച്ച രാഷ്ട്രപതി ? [Kerala niyamasabhayil aadyamaayi samsaariccha raashdrapathi ?]
Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]
137038. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് ? [Keralatthil 140 niyamasabhaa mandalangalilum ilakdroniku vottingu yanthram upayogicchu aadyamaayi thiranjeduppu nadannathu ?]
Answer: 2001 മെയ് 16 [2001 meyu 16]
137039. മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ വ്യക്തി ? [Mukhyamanthriyaaya shesham prathipaksha nethaavaaya vyakthi ?]
Answer: ഇ . എം . എസ് . നമ്പൂതിരിപ്പാട് [I . Em . Esu . Nampoothirippaadu]
137040. 19- ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി ? [19- aam noottaandil janiccha eka kerala mukhyamanthri ?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
137041. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി , തിരു - കൊച്ചി മുഖ്യമന്ത്രി , കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി ? [Thiruvithaamkoorinte pradhaanamanthri , thiru - kocchi mukhyamanthri , kerala mukhyamanthri ennee padavikal vahiccha vyakthi ?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
137042. കേരളത്തിലെ ആദ്യ കുട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Keralatthile aadya kuttukakshi manthrisabhaykku nethruthvam nalkiyathu ?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
137043. പട്ടം താണുപ്പിള്ളയുടെ രാഷ്ട്രീയ പാർട്ടി ? [Pattam thaanuppillayude raashdreeya paartti ?]
Answer: പ്രജാ സോഷ്യലിസ്റ്റ് പാർട്ടി [Prajaa soshyalisttu paartti]
137044. കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ? [Keralatthil aadyamaayi bajattu avatharippicchathu ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
137045. കേരളത്തിൽ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത് ? [Keralatthil ettavum kuracchu kaalam adhikaaratthilirunna manthri sabhaykku nethruthvam nalkiyathu ?]
Answer: കെ . കരുണാകരൻ (1977 മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ ) [Ke . Karunaakaran (1977 maarcchu 25 muthal epril 25 vare )]
137046. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം . എൽ . എ . ആയിരുന്ന വ്യക്തി ? [Keralatthil ettavum kuracchukaalam em . El . E . Aayirunna vyakthi ?]
Answer: സി . ഹരിദാസ് [Si . Haridaasu]
137047. മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി ? [Mukhyamanthriyude odyogika vasathi ?]
Answer: ക്ലിഫ് ഹൗസ് [Kliphu hausu]
137048. കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിനു ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? [Keralatthil upamukhyamanthriyaayathinu shesham mukhyamanthriyaaya aadya vyakthi ?]
Answer: ആർ . ശങ്കർ [Aar . Shankar]
137049. വിമോചന സമരകാലത്തെ കെ . പി . സി . സി പ്രസിഡണ്ട് ? [Vimochana samarakaalatthe ke . Pi . Si . Si prasidandu ?]
Answer: ആർ . ശങ്കർ [Aar . Shankar]
137050. ദിനമണി പത്രം ആരംഭിച്ചത് ? [Dinamani pathram aarambhicchathu ?]
Answer: ആർ . ശങ്കർ [Aar . Shankar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution