<<= Back Next =>>
You Are On Question Answer Bank SET 2741

137051. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ? [Pinnokka samudaayatthil ninnulla aadya kerala mukhyamanthri ?]

Answer: ആർ . ശങ്കർ [Aar . Shankar]

137052. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ ? [Chaudhari charansimgu anthaaraashdra vimaanatthaavalam sthithi cheyyunnathu evide ?]

Answer: ലക്നൗ [Laknau]

137053. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം ? [Ettavum avasaanam roopam konda inthyan samsthaanam ?]

Answer: തെലങ്കാന [Thelankaana]

137054. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Singrauli thaapavydyutha nilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

137055. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ് ? [Bokkaaro irumpurukku vyavasaayashaala sthaapikkappettathu ethu raajyatthinre sahaayatthodu koodiyaanu ?]

Answer: റഷ്യ [Rashya]

137056. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം ? [Inthyayile aadya vyphy nagaram ?]

Answer: മുംബൈ [Mumby]

137057. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ് ? [Thaazhepparayunnavayil inthyan pauranre maulikaavakaashangalil pedaatthathu ethaanu ?]

Answer: വോട്ടവകാശം [Vottavakaasham]

137058. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാർഗ്ഗനിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ് ? [Panchaayatthukalude roopeekaranam enna maargganirddheshakathathvam ethu vibhaagatthil pedunnathaanu ?]

Answer: ഗാന്ധിയൻ തത്വം [Gaandhiyan thathvam]

137059. മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ് ? [Maulika chumathalakal inthyan bharanaghadanayude bhaagamaayi kootti chertthathu ethu varshamaanu ?]

Answer: 1976

137060. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ? [Inthyayude desheeya pythruka mrugam ?]

Answer: ആന [Aana]

137061. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം ? [Desheeyagaanam aalapikkuvaan aavashyamaaya samayam ?]

Answer: 52 സെക്കൻറ് [52 sekkanru]

137062. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ ? [Vandemaatharam enna gaanam ezhuthappettathu ethu bhaashayil ?]

Answer: സംസ് ‌ കൃതം [Samsu krutham]

137063. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു ? [Desheeya pathaakayile vella niram enthine soochippikkunnu ?]

Answer: ത്യാഗം [Thyaagam]

137064. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ? [Desheeya manushyaavakaasha kammeeshan nilavil vanna varsham ?]

Answer: 1993

137065. ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Desheeya vivaraavakaasha kammeeshan adhyakshan ethu perilaanu ariyappedunnathu ?]

Answer: ചീഫ് ഇൻഫർമേഷൻ കമ്മീഷണർ [Cheephu inpharmeshan kammeeshanar]

137066. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ ? [Desheeya manushyaavakaasha kammeeshan ippozhatthe adhyakshan ?]

Answer: ഉത്തരമില്ല ( നിലവിൽ H.L. ദത്തു ) [Uttharamilla ( nilavil h. L. Datthu )]

137067. ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ് ? [Desheeya prasthaanatthodoppam khilaaphatthu kammattikale samghadippikkunnathinaayi mahaathmaagaandhiyodoppam keralam sandarshiccha desheeya nethaavu ?]

Answer: ഖാൻ അബ്ദുൾ ഖാഫർ ഖാൻ [Khaan abdul khaaphar khaan]

137068. 1928- ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ? [1928- l payyannooril nadanna raashdreeya sammelanatthil adhyakshatha vahicchathu ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

137069. തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ് ? [Thiruvithaamkooril kundara vilambaram prakhyaapicchathu aaraanu ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

137070. 1924- ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത് ? [1924- l chattampisvaamikal evide vacchaanu samaadhiyadanjathu ?]

Answer: പന്മന [Panmana]

137071. കേരള നവോത് ‌ ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ് ‌ കർത്താവ് ? [Kerala navothu thaanatthinre pithaavu ennu visheshippikkappedunna saamoohya parishu kartthaavu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

137072. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ് ? [Saadhujana paripaalana yogam roopeekariccha nethaavu ?]

Answer: അയ്യങ്കാളി [Ayyankaali]

137073. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി . ടി . ഭട്ടതിരിപ്പാടിൻറെ നാടകമേത് ? [Malayaala saahithyatthil chalanam srushdiccha vi . Di . Bhattathirippaadinre naadakamethu ?]

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് [Adukkalayil ninnu arangattheykku]

137074. മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം ? [Mannatthu padmanaabhanre nethruthvatthil naayar sarveesu sosytti roopeekariccha varsham ?]

Answer: 1914

137075. കുമാരഗുരുവിൻറെ ജന്മസ്ഥലം ? [Kumaaraguruvinre janmasthalam ?]

Answer: ഇരവിപേരൂർ [Iraviperoor]

137076. 1926- ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ് ‌ കർത്താവ് ? [1926- l kocchi lejisletteevu kaunsilileykku naamanirddhesham cheyyappetta saamoohya parishu kartthaavu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

137077. കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ ? [Keralatthil ettavum avasaanam nilavilvanna korpareshan ?]

Answer: കണ്ണൂർ [Kannoor]

137078. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ? [Keralatthile ettavum vadakke attatthulla nadi ?]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

137079. കേരളത്തിലെ ഏക ശുദ്ധജല തടാകം ? [Keralatthile eka shuddhajala thadaakam ?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

137080. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ് ? [Thiramaalayil ninnu vydyuthi uthpaadippikkunna paddhathi evideyaanu ?]

Answer: വിഴിഞ്ഞം [Vizhinjam]

137081. കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile mathsyabandhana thuramukham sthithi cheyyunnathu evide ?]

Answer: നീണ്ടകര [Neendakara]

137082. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം ? [Keralatthil ettavum kooduthal choodu anubhavappedunna sthalam ?]

Answer: പുനലൂർ [Punaloor]

137083. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം ? [Inthyayile aadya chuvarchithra nagaram ?]

Answer: കോട്ടയം [Kottayam]

137084. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ? [Keralatthile aadyatthe desheeya udyaanam ?]

Answer: ഇരവികുളം [Iravikulam]

137085. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി ? [Desheeya krikkattil amgamaaya aadya malayaali ?]

Answer: ടിനു യോഹന്നാൻ [Dinu yohannaan]

137086. പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ ? [Plaaningu kammeeshanu pakaramaayi nilavilvanna neethi aayogine adhyakshan ?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

137087. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക് ? [Inthyayil ettavum avasaanam pravartthanam aarambhiccha svakaarya baanku ?]

Answer: മുദ്ര ബാങ്ക് [Mudra baanku]

137088. ഈ വർഷത്തെ പത്മപ്രഭ പുരസ് ‌ കാരത്തിന് അർഹനായത് ? [Ee varshatthe pathmaprabha purasu kaaratthinu arhanaayathu ?]

Answer: ഉത്തരമില്ല ( വി . മധുസൂദനൻ നായർ ) [Uttharamilla ( vi . Madhusoodanan naayar )]

137089. ഈ വർഷത്തെ ചെമ്പൈ പുരസ് ‌ കാരത്തിന് അർഹനായ സംഗീതജ്ഞൻ ? [Ee varshatthe chempy purasu kaaratthinu arhanaaya samgeethajnjan ?]

Answer: പി . ധന്യ [Pi . Dhanya]

137090. കേരള ബ്ലാസ്റ്റേഴ് ‌ സ് ഫുട്ബോൾ ടീമിൻറെ ഉടമ ? [Kerala blaasttezhu su phudbol deeminre udama ?]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

137091. മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ ? [Mumby bheekaraakramanam prameyamaakki nirmmikkappetta bolivudu sinima ?]

Answer: ഫാൻറം [Phaanram]

137092. വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ് ? [Vizhinjam thuramukhatthinre nirmmaana chumathala ethu kampanikkaanu ?]

Answer: അദാനി പോർട്ട് ലിമിറ്റഡ് [Adaani porttu limittadu]

137093. ISRO 2015- ൽ വിക്ഷേപിച്ച 25- ആമത് വാർത്താവിനിമയ ഉപഗ്രഹം ? [Isro 2015- l vikshepiccha 25- aamathu vaartthaavinimaya upagraham ?]

Answer: GSAT-6

137094. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ - ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ? [Samsthaanatthe thaddhesha svayambharana sthaapanangalil i - gavernezhsu paddhathi nadappilaakkunna sthaapanam ?]

Answer: കേരളാ ഐ . ടി . മിഷൻ [Keralaa ai . Di . Mishan]

137095. കേരള ഗവർണർ ആരാണ് ? [Kerala gavarnar aaraanu ?]

Answer: ആരിഫ് മുഹമ്മദ് കാൻ [ aariphu muhammadu kaan ]

137096. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ? [Britteeshu inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnar janaral ?]

Answer: കോൺവാലീസ് പ്രഭു [Konvaaleesu prabhu]

137097. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ് ? [Inthyayil aadyamaayi kendra thalatthil dvimandala niyamanirmmaana sabha nilavilvannathu ethu aakdu prakaaramaanu ?]

Answer: government of India act 1919

137098. ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം ? [Homrool leegu sthaapithamaaya varsham ?]

Answer: 1916

137099. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ് ? [1857- le onnaam svaathanthrya samaratthil garillaa yuddhamurayiloode britteeshukaare neritta nethaavu ?]

Answer: താന്തിയതൊപ്പി [Thaanthiyathoppi]

137100. നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ? [Niyamalamghana prasthaanam aarambhikkuvaan theerumaaniccha inthyan naashanal kongrasu sammelanam nadannathu evide ?]

Answer: ലാഹോർ [Laahor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution