<<= Back Next =>>
You Are On Question Answer Bank SET 2742

137101. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ പ്രസിഡണ്ട് ആരാണ് ? [Inthyan naashanal kongrasinre aadya prasidandu aaraanu ?]

Answer: W.C. ബാനർജി [W. C. Baanarji]

137102. അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചത് ആരാണ് ? [Amar sonaa bamglaa enna gaanam rachicchathu aaraanu ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

137103. മുണ്ടാ കലാപത്തിന് നേതൃത്വം കൊടുത്ത നേതാവ് ? [Mundaa kalaapatthinu nethruthvam koduttha nethaavu ?]

Answer: ബിർസ മുണ്ട [Birsa munda]

137104. 1947- ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത് ? [1947- l inthyan yooniyanil cheraan vimukhatha kaaniccha naatturaajyam ethu ?]

Answer: ജുനഗഡ് [Junagadu]

137105. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ? [Inthya chyna yuddhakaalatthu inthyayude pradhaanamanthri ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

137106. ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്നത് ? [Himaalayatthinre nattellu ennariyappedunnathu ?]

Answer: ഹിമാദ്രി [Himaadri]

137107. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം ? [Thaazhepparayunnavayil ethu vibhaagatthil pedunna samathalamaanu gamgaa samathalam ?]

Answer: നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം [Nikshepa pakriyayiloode roopam kollunna samathalam]

137108. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ് ? [Indraavathi ethu nadiyude poshakanadiyaanu ?]

Answer: ഗോദാവരി [Godaavari]

137109. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം ? [Parutthi krushiykku yojiccha manninam ?]

Answer: കറുത്ത മണ്ണ് [Karuttha mannu]

137110. പൂർവ്വ - മധ്യ റെയിൽവേയുടെ ആസ്ഥാനം ? [Poorvva - madhya reyilveyude aasthaanam ?]

Answer: ഹാജിപൂർ [Haajipoor]

137111. പവറിൻറെ യുണിറ്റ് ? [Pavarinre yunittu ?]

Answer: ജൂൾ / സെക്കൻറ് [Jool / sekkanru]

137112. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത് ? [Kshudra grahangal kaanappedunnathu ?]

Answer: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ [Chovvaykkum vyaazhatthinum idayil]

137113. യന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ് ? [Yanthrikorjjam vydyuthorjjamaakki maattunna upakaranamaanu ?]

Answer: ജനറേറ്റർ [Janarettar]

137114. ഹേമറ്റൈറ്റിൻറെ രാസസൂത്രം ? [Hemattyttinre raasasoothram ?]

Answer: Fe2O3

137115. നിറത്തിൻറെ അടിസ്ഥാനത്തിൽ പേര് വന്ന മൂലകം ? [Niratthinre adisthaanatthil peru vanna moolakam ?]

Answer: ക്ലോറിൻ [Klorin]

137116. വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം ? [Vaattar gyaasinre nirmmaanatthil kaarban monoksydinoppam upayogikkunna vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

137117. ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിൻറെ അളവാണ് ? [Shabdam oraalilundaakkunna kelviyanubhavatthinre alavaanu ?]

Answer: സ്ഥായി [Sthaayi]

137118. ഒരു നോട്ടിക്കൽ മൈൽ എന്നത് ? [Oru nottikkal myl ennathu ?]

Answer: 1.852 കിലോമീറ്റർ [1. 852 kilomeettar]

137119. " ജീവമണ്ഡലം " എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ? [" jeevamandalam " enna padam aadyamaayi upayogiccha shaasthrajnjan ?]

Answer: എഡ്വേർഡ് സ്വസ് ‌ [Edverdu svasu ]

137120. IUCN എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം ? [Iucn enna anthaaraashdra jyva vyvidhya samrakshana samghadanayude aasthaanam ?]

Answer: സ്വിറ്റ് ‌ സർലാൻഡ് [Svittu sarlaandu]

137121. ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ് ? [Desheeya eyidsu roga niyanthrana paripaadiyude bhaagamaayi keralatthil sthaapiccha eyidsu roga nireekshana kendram evideyaanu ?]

Answer: തിരുവനന്തപുരം മെഡിക്കൽ കോളേജ് [Thiruvananthapuram medikkal koleju]

137122. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Keralatthil karimpu gaveshana kendram sthithi cheyyunna jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

137123. ചൂട് , തണുപ്പ് , മർദ്ദം , സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം ? [Choodu , thanuppu , marddham , sparsham ee naalu samvedanakalum orupole grahikkaan kazhiyunna jnjaanendriyam ?]

Answer: ത്വക്ക് [Thvakku]

137124. പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു ? [Protteenum kozhuppum koodiya alavil labhyamaakunna oru bhakshya vasthu ?]

Answer: സോയാബീൻ [Soyaabeen]

137125. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? [Paalil adangiyirikkunna maamsyam ?]

Answer: കാസിൻ [Kaasin]

137126. വിറ്റാമിൻ ബി 5- ൻറെ അപര്യാപ്തത കൊണ്ട് നായ്ക്കളിൽ ഉണ്ടാകുന്ന രോഗം ? [Vittaamin bi 5- nre aparyaapthatha kondu naaykkalil undaakunna rogam ?]

Answer: പെല്ലാഗ്ര [Pellaagra]

137127. അരുണരക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം ? [Arunarakthaanukkalude valarcchaykku aavashyamaaya jeevakam ?]

Answer: ജീവകം ബി 12 [Jeevakam bi 12]

137128. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം ? [Asthikoshangalude ennatthilum balatthilum kuravu undaakkunna rogam ?]

Answer: ഗൗട്ട് [Gauttu]

137129. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8 കിട്ടുന്നുവെങ്കിൽ സംഖ്യ ഏത് ? [Oru samkhyaye 7 kondu harikkumpol haranaphalam 36 shishdam 8 kittunnuvenkil samkhya ethu ?]

Answer: 260

137130. 6,8,12 എന്നീ സംഖ്യകളുടെ പൊതുവായ ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ? [6,8,12 ennee samkhyakalude pothuvaaya gunithangalil ettavum cheriya samkhya ethu ?]

Answer: 24

137131. 72 കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ് ? [72 kilomeettar / manikkoor ennathu ethra meettar / sekkanru aanu ?]

Answer: 20

137132. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു . ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ? [Oru kaar manikkooril 60 kilomeettar vegathayil sancharikkunnu . Ee kaar 2 manikkoor 48 minittu kondu ethra dooram sancharikkum ?]

Answer: 168 കിലോമീറ്റർ [168 kilomeettar]

137133. അഭാജ്യ സംഖ്യ ഏത് ? [21, 33, 47, 57] [Abhaajya samkhya ethu ? [21, 33, 47, 57]]

Answer: 47

137134. 12, 24 എന്നീ സംഖ്യകളുടെ ഉസാഘ : [12, 24 ennee samkhyakalude usaagha :]

Answer: 12

137135. ആദ്യത്തെ 4 അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ? [Aadyatthe 4 abhaajya samkhyakalude sharaashari ethra ?]

Answer: 4.5

137136. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ? [6000 roopaykku vaangiya oru mesha 12 shathamaanam nashdatthil vittaal vittavila ethra ?]

Answer: 5280

137137. 16/25 ൻറെ വർഗ്ഗമൂലം കാണുക : [16/25 nre varggamoolam kaanuka :]

Answer: 42830

137138. തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ? [-10, 0, 1, -1] [Thannirikkunnavayil ettavum cheriya samkhya ethu ? [-10, 0, 1, -1]]

Answer: -10

137139. അവയിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49 ആയാൽ അവസാനത്തെ സംഖ്യ ഏത് ? [Avayil aadyatthe naalu samkhyakalude sharaashari 49 aayaal avasaanatthe samkhya ethu ?]

Answer: 44

137140. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു . ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര ? [Patthu samkhyakalude sharaashari 12 aakunnu . Oro samkhyayil ninnum 2 veetham kuracchaal labhikkunna samkhyakalude sharaashari ethra ?]

Answer: 10

137141. 16 ൻറെ വർഗ്ഗം കാണുക : [16 nre varggam kaanuka :]

Answer: 0.0256

137142. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ? [50 roopaykku vaangiya oru pena 60 roopaykku vittaal laabhashathamaanam ethra ?]

Answer: 0.2

137143. ആലപ്പുഴ ജില്ല രൂപീകരിച്ചത് [Aalappuzha jilla roopeekaricchathu]

Answer: -1957 ആഗസ്റ്റ് 17 [-1957 aagasttu 17]

137144. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ?? [Ethokke jillakal vibhajicchaanu aalappuzha jillakku roopam nalkiyathu ??]

Answer: കൊല്ലം - കോട്ടയം [Kollam - kottayam]

137145. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല [Keralatthil kudil vyavasaayam kooduthal ulla jilla]

Answer: ആലപ്പുഴ [Aalappuzha]

137146. കേരളത്തിലെ ആദ്യ സീഫുഡ് പാര് ‍ ക്ക് ? [Keralatthile aadya seephudu paaru ‍ kku ?]

Answer: അരൂർ [Aroor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution