<<= Back Next =>>
You Are On Question Answer Bank SET 2743

137151. കൈനക്കരിയില് ‍ ജനിച്ച സാമൂഹിക പരിഷ്കര് ‍ ത്താവ് ? [Kynakkariyilu ‍ janiccha saamoohika parishkaru ‍ tthaavu ?]

Answer: കുര്യാക്കോസ് ഏറിയാസ് ചാവറ ( ചാവറ അച്ഛൻ ) [Kuryaakkosu eriyaasu chaavara ( chaavara achchhan )]

137152. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല [Shreemoolavaasam enna buddhamatha kendram sthithicheythirunna jilla]

Answer: ആലപ്പുഴ [Aalappuzha]

137153. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ [Punnapra - vayalaar samaram adicchamartthiya divaan]

Answer: സി . പി . രാമസോമി അയ്യർ [Si . Pi . Raamasomi ayyar]

137154. പുന്നപ്ര - വയലാർ സമരം നടന്ന വർഷം [Punnapra - vayalaar samaram nadanna varsham]

Answer: 1946

137155. ‘ കേരളത്തിന്റെ നെതർലാൻഡ് ’ എന്നറിയപ്പെടുന്ന സ്ഥലം [‘ keralatthinte netharlaandu ’ ennariyappedunna sthalam]

Answer: കുട്ടനാട് [Kuttanaadu]

137156. ‘ കേരളത്തിന്റെ ഡച്ച് ‌ " എന്നറിയപ്പെടുന്ന സ്ഥലം [‘ keralatthinte dacchu " ennariyappedunna sthalam]

Answer: കുട്ടനാട് [Kuttanaadu]

137157. ‘ കേരളത്തിന്റെ നെല്ലറ ’ എന്നറിയപ്പെടുന്ന സ്ഥലം [‘ keralatthinte nellara ’ ennariyappedunna sthalam]

Answer: കുട്ടനാട് [Kuttanaadu]

137158. ‘ പമ്പയുടെ ദാനം " എന്നറിയപ്പെടുന്നത് [‘ pampayude daanam " ennariyappedunnathu]

Answer: കുട്ടനാട് [Kuttanaadu]

137159. ‘ മയൂര സന്ദേശത്തിന്റെ നാട് " എന്നറിയപ്പെടുന്നത് [‘ mayoora sandeshatthinte naadu " ennariyappedunnathu]

Answer: ഹരിപ്പാട് [Harippaadu]

137160. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം [Inthyayil aadyamaayi solaar bottukal nilavil vanna sthalam]

Answer: ആലപ്പുഴ [Aalappuzha]

137161. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല [Kayar phaakdarikal ettavum kooduthalulla jilla]

Answer: ആലപ്പുഴ [Aalappuzha]

137162. ഡാറാസ് മെയിൽ സ്ഥാപകൻ [Daaraasu meyil sthaapakan]

Answer: ജെയിംസ് ഡാറ [Jeyimsu daara]

137163. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ?? [Ettavum kooduthal praavashyam nehru drophi nediya chundan vallam ??]

Answer: കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan]

137164. ‘ കൺകണ്ട ദൈവം ’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ?? [‘ kankanda dyvam ’ ennu dalylaama visheshippiccha buddhamatha vigraham ??]

Answer: കരിമാടിക്കുട്ടൻ [Karimaadikkuttan]

137165. ‘ ദക്ഷിണ പളനി ’ എന്നറിപ്പെടുന്ന ക്ഷേത്രം ? [‘ dakshina palani ’ ennarippedunna kshethram ?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]

137166. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ??? [Praacheena kaalatthu karappuram ennariyippattathu ???]

Answer: ചേർത്തല [Chertthala]

137167. ഇന് ‍ ഡോ ടിബറ്റന് ‍ ബോര് ‍ ഡര് ‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില് ‍ പ്രവര് ‍ ത്തനം ആരംഭിച്ചത് എവിടെ ? [Inu ‍ do dibattanu ‍ boru ‍ daru ‍ poleesu (itbp) yoonittu keralatthilu ‍ pravaru ‍ tthanam aarambhicchathu evide ?]

Answer: ആലപ്പുഴ [Aalappuzha]

137168. പർവതം ഇല്ലത്ത ജില്ല [Parvatham illattha jilla]

Answer: ആലപ്പുഴ [Aalappuzha]

137169. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം [Samudra nirappinu thaazhe krushi cheyunna lokatthile ore oru sthalam]

Answer: കുട്ടനാട് [Kuttanaadu]

137170. കേരളത്തിന്റെ പക്ഷി ഗ്രാമം ?? [Keralatthinte pakshi graamam ??]

Answer: നൂറനാട് , ആലപ്പുഴ [Nooranaadu , aalappuzha]

137171. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ?? [Lokatthile ettavum neelam koodiya chundan vallam ??]

Answer: നാടുഭാഗം ചുണ്ടൻ [Naadubhaagam chundan]

137172. ദക്ഷിണ ഗുരുവായൂര് ‍ എന്നറിയപ്പെടുന്ന ക്ഷേത്രം ? [Dakshina guruvaayooru ‍ ennariyappedunna kshethram ?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]

137173. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല [Keralatthile ettavum cheriya jilla]

Answer: ആലപ്പുഴ [Aalappuzha]

137174. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല [Pattika varggakkaar kuravulla jilla]

Answer: ആലപ്പുഴ [Aalappuzha]

137175. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല [Pattika vargga nirakku ettavum kuravulla jilla]

Answer: ആലപ്പുഴ [Aalappuzha]

137176. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട് [Kuttanaadilekku uppu vallam kayaraathirikkaan vempanaattu kaayalil theerttha bandu]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]

137177. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ?? [Glaasu nirmmaanatthinu upayogikkunna kannaadi manalinu prashasthamaaya sthalam ??]

Answer: ചേർത്തല [Chertthala]

137178. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് ?? [Paandavan paara sthithi cheyyunnathu ??]

Answer: ചെങ്ങന്നൂർ , ആലപ്പുഴ [Chengannoor , aalappuzha]

137179. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം ?? [Aalappuzha jillayil sthithi cheyyunna 2000 varshattholam pazhakkamulla shivakshethram ??]

Answer: കണ്ടിയൂർ മഹാദേവക്ഷേത്രം [Kandiyoor mahaadevakshethram]

137180. കുട്ടനാടിന്റെ കഥാകാരൻ [Kuttanaadinte kathaakaaran]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

137181. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ [Pashchimatheeratthile aadya deepasathabham sthaapicchathu evide]

Answer: ആലപ്പുഴ [Aalappuzha]

137182. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത് [Dakshinenthyayile dvaaraka ennariyappedunnathu]

Answer: അമ്പലപ്പുഴ [Ampalappuzha]

137183. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത് [Paathiraamanal dveepu sthicheyyunnathu]

Answer: വേമ്പനാട്ട് കായലിൽ [Vempanaattu kaayalil]

137184. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ് [Thanneermukkam bandu nirmicchirikkunnathu ethu kaayalilaanu]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

137185. ആലപ്പുഴയുടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ [Aalappuzhayude ozhukunna pampayude shaakhakal]

Answer: മംഗലപ്പുഴ , മാർത്താണ്ഡപുഴ [Mamgalappuzha , maartthaandapuzha]

137186. ചക്കുളത്ത് ‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് [Chakkulatthu kaavu devi kshethram sthithi cheyyunnathu]

Answer: ആലപ്പുഴ [Aalappuzha]

137187. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത് [Keralatthile prasiddha chumarchithramaaya gajendramoksham kaanappedunnathu]

Answer: കൃഷ്ണപുരം കൊട്ടാരം ( കായംകുളം ) [Krushnapuram kottaaram ( kaayamkulam )]

137188. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് [Krushnapuram kottaaram panikazhippiccha thiruvithaamkoor raajaavu]

Answer: അനിഴം തിരുന്നാൾ മാർത്താണ്ഡവർമ [Anizham thirunnaal maartthaandavarma]

137189. ആലപ്പുഴയുടെ സാംസ്കാരിക നഗരം [Aalappuzhayude saamskaarika nagaram]

Answer: അമ്പലപ്പുഴ [Ampalappuzha]

137190. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം [Chempakasheri raajyatthinte aasthaanam]

Answer: ആലപ്പുഴ [Aalappuzha]

137191. ഓട്ടൻതുള്ളലിന്റെ ജന്മനാട് [Ottanthullalinte janmanaadu]

Answer: അമ്പലപ്പുഴ [Ampalappuzha]

137192. ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ [Ottanthullalinte sthaapakan]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

137193. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം [Kaayamkulam thaapanilayatthil upayogikkunna indhanam]

Answer: നാഫ്ത [Naaphtha]

137194. കായംകുളം താപനിലയത്തിന്റെ പുതിയ പേര് [Kaayamkulam thaapanilayatthinte puthiya peru]

Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് [Raajeevgaandhi kampyndu sykkil pavar plaantu]

137195. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് [Kunchan nampyaar smaarakam sthithicheyyunnathu]

Answer: അമ്പലപ്പുഴ [Ampalappuzha]

137196. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം [Thakazhiyude anthyavishrama sthalam]

Answer: ശങ്കരമംഗലം [Shankaramamgalam]

137197. തിരുവുതാംകൂർ ദേവസ്വത്തിന്റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം [Thiruvuthaamkoor devasvatthinte keezhililla randaamatthe kshethram]

Answer: ചെട്ടികുളങ്ങര ക്ഷേത്രം , ആലപ്പുഴ [Chettikulangara kshethram , aalappuzha]

137198. പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം [Praacheena kaalatthe kappalinte avashishdangal kandeduttha sthalam]

Answer: തൈക്കൽ [Thykkal]

137199. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ [Keralatthile aadyatthe sinimaa sttudiyo]

Answer: ഉദയ [Udaya]

137200. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത് [Udaya sttudiyo sthaapicchathu]

Answer: എം . കുഞ്ചാക്കോ [Em . Kunchaakko]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution