<<= Back Next =>>
You Are On Question Answer Bank SET 2744

137201. കെ . പി . എ . സി . യുടെ ആസ്ഥാനം [Ke . Pi . E . Si . Yude aasthaanam]

Answer: കായംകുളം [Kaayamkulam]

137202. ആലപുഴയെ ‘ കിഴക്കിന്റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത് [Aalapuzhaye ‘ kizhakkinte veneesu ‘ ennu visheshippicchathu]

Answer: കാഴ്സൺ പ്രഭു [Kaazhsan prabhu]

137203. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ് ‌ പോർട്ട് കോർപ്പറേഷൻ ആസ്ഥാനം [Kerala sttettu vaattar draansu porttu korppareshan aasthaanam]

Answer: ആലപ്പുഴ [Aalappuzha]

137204. കേരള കയർ ബോർഡ് ആസ്ഥാനം [Kerala kayar bordu aasthaanam]

Answer: ആലപ്പുഴ [Aalappuzha]

137205. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം [Vyrolaji insttittyuttu aasthaanam]

Answer: ആലപ്പുഴ [Aalappuzha]

137206. കേരള സ് ‌ പിന്നേഴ്സ് ആസ്ഥാനം [Kerala su pinnezhsu aasthaanam]

Answer: കോമലപുരം , ആലപ്പുഴ [Komalapuram , aalappuzha]

137207. ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം [Dragsu & phaarmasyoottikkalsu aasthaanam]

Answer: കലവൂർ , ആലപ്പുഴ [Kalavoor , aalappuzha]

137208. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ് [Pashchimatheeratthe aadyatthe lytthausu]

Answer: ആലപ്പുഴ ലൈറ്റ്ഹൗസ് (1862) [Aalappuzha lytthausu (1862)]

137209. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് [2012- l inthyan sttaampil prathyakshappetta lyttu hausu]

Answer: ആലപ്പുഴ ലൈറ്റ്ഹൗസ് [Aalappuzha lytthausu]

137210. 27 - മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത് [27 - mathu samsthaana shaasthra kongrasu (2015) nadannathu]

Answer: ആലപ്പുഴ [Aalappuzha]

137211. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ് ‌ മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം [Mahaakavi kumaaranaashaante maranatthinidayaakkiya redu meer bottu durantham nadanna aalappuzhayile sthalam]

Answer: കുമാരകോടി (1924 ജനുവരി 16) [Kumaarakodi (1924 januvari 16)]

137212. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ [Keralatthil chaakaraykku prasiddhamaaya kadaltheerangal]

Answer: തുമ്പോളി , പുറക്കാട് [Thumpoli , purakkaadu]

137213. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം [Thakazhiyude chemmeen sinimaykku pashchaatthalam orukkiya kadaltheeram]

Answer: പുറക്കാട് [Purakkaadu]

137214. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത് [Pandukaalatthu kaartthikappalli ariyappettirunnathu]

Answer: ബെറ്റിമനി [Bettimani]

137215. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല [Perumpalam dveepu sthithicheyyunna jilla]

Answer: ആലപ്പുഴ [Aalappuzha]

137216. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത് [Thottapalli spilve sthithicheyyunnathu]

Answer: ആലപ്പുഴ [Aalappuzha]

137217. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം [Chettikulangara kshethratthile pradhaana uthsavam]

Answer: കുംഭഭരണി [Kumbhabharani]

137218. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം [Prasiddhamaaya ‘ velakali ‘ nadakkunna kshethram]

Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram]

137219. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം [Sarppaaraadhanaykku prasiddhamaaya kshethram]

Answer: മണ്ണാറശാല [Mannaarashaala]

137220. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത് [Indhyayile aadya kaarttoon myusiyam sthaapicchathu]

Answer: കായംകുളം [Kaayamkulam]

137221. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് [Svaraaju drophi nediya aadya panchaayatthu]

Answer: കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96) [Kanjikkuzhi panchaayatthu (1995-96)]

137222. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത് [Thakazhi myusiyam sthithicheyyunnathu]

Answer: ആലപ്പുഴ [Aalappuzha]

137223. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം [Neharudrophi vallam kaliyude aadyanaamam]

Answer: പ്രൈമിനിസ്റ്റേർസ് ട്രോഫി [Pryministtersu drophi]

137224. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത് [Raajaaravivarmma koleju ophu phyn aardsu sththicheyunnathu]

Answer: മാവേലിക്കര [Maavelikkara]

137225. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം [Keralatthile kandal gaveshanakendram]

Answer: കായംകുളം [Kaayamkulam]

137226. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം [Aalappuzhayil sthithicheyyunna thengu gaveshanakendram]

Answer: കൃഷ് ‌ ണപുരം [Krushu napuram]

137227. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം [Aatto kaasttu limittedu aasthaanam]

Answer: ചേർത്തല [Chertthala]

137228. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ് [Kerala kayarthozhilaali kshemanidhi bordu]

Answer: ആലപ്പുഴ [Aalappuzha]

137229. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല [Kooduthal manthurogikal ulla jilla]

Answer: ആലപ്പുഴ [Aalappuzha]

137230. ഏറ്റവും ചെറിയമെഡിക്കൽകോളേജ് ജില്ല [Ettavum cheriyamedikkalkoleju jilla]

Answer: ആലപ്പുഴ [Aalappuzha]

137231. കേരളമോപ്പ്സാങ് [Keralamoppsaangu]

Answer: തകഴി [Thakazhi]

137232. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരനായ മുൻസിപ്പൽചെയർമാൻ - [Inthyayile aadya kamyoonisttukaaranaaya munsippalcheyarmaan -]

Answer: ടി വി തോമസ്സ് [Di vi thomasu]

137233. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല [Basumathi ari aadyam vikasippiccheduttha maddhya thiruvithaam koorile jilla]

Answer: ആലപ്പുഴ [Aalappuzha]

137234. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല [Kudumbashree paddhathikku thudakkam kuriccha aadya jilla]

Answer: ആലപുഴ [Aalapuzha]

137235. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല [Ettavum kooduthal nellu ulpaathippikkunna randaamatthe jilla]

Answer: ആലപ്പുഴ [Aalappuzha]

137236. നവധാന്യ എന്ന പ്രസ്ഥാനം രൂപീകരിച്ചതാര് ? [Navadhaanya enna prasthaanam roopeekaricchathaaru ?]

Answer: വന്ദന ശിവ [Vandana shiva]

137237. ഇന്ത്യന് ‍ പതാക നിയമം നിലവില് ‍ വന്നത് എന്ന് ‍? [Inthyanu ‍ pathaaka niyamam nilavilu ‍ vannathu ennu ‍?]

Answer: 2002 ജനുവരി 26 [2002 januvari 26]

137238. കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവര് ‍ ണ് ‍ മെന്റ് നടപ്പിലാക്കിയ പദ്ധതി എത് ? [Kytthari thozhilaalikalude kshematthinaayi kerala gavaru ‍ nu ‍ mentu nadappilaakkiya paddhathi ethu ?]

Answer: കൃതിക [Kruthika]

137239. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Kaayika keralatthinte pithaavu ennariyappedunnathu aaru ?]

Answer: ഗോദരാജ വർമ്മ [Godaraaja varmma]

137240. ഹാര് ‍ ഡ് കോള് ‍ എന്നരിയപ്പെട്ടുന്ന ധാതു വിഭവം ഏത് ? [Haaru ‍ du kolu ‍ ennariyappettunna dhaathu vibhavam ethu ?]

Answer: ആന്ത്രാസൈറ്റ് [Aanthraasyttu]

137241. മലബാര് ‍, കൊച്ചി , തിരുവിതാംകൂര് ‍ പ്രദേശങ്ങള് ‍ യോജിപ്പിച്ച് കൊണ്ട് 1921- ല് ‍ രൂപീകരിച്ച കേരള പ്രദേശ് ‌ കോണ് ‍ ഗ്രസ് കമ്മറ്റിയുടെ സെക്രട്ടറി ആര് ? [Malabaaru ‍, kocchi , thiruvithaamkooru ‍ pradeshangalu ‍ yojippicchu kondu 1921- lu ‍ roopeekariccha kerala pradeshu konu ‍ grasu kammattiyude sekrattari aaru ?]

Answer: കെ . മാധവൻ നായർ [Ke . Maadhavan naayar]

137242. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി എത് ? [Keralatthile aadya jalavydyutha paddhathi ethu ?]

Answer: പള്ളിവാസൽ [Pallivaasal]

137243. ചട്ടമ്പി സ്വാമികളെ പ്രകീര് ‍ ത്തിച്ചു കൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി എത് ? [Chattampi svaamikale prakeeru ‍ tthicchu kondu shreenaaraayana guru rachiccha kruthi ethu ?]

Answer: നവമഞ്ജരി [Navamanjjari]

137244. ഗാന്ധിജി ഇന്ത്യയ്ക്ക് നിര് ‍ ദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത് ? [Gaandhiji inthyaykku niru ‍ ddheshiccha vidyaabhyaasa maathruka ethu ?]

Answer: വാർധ പദ്ധതി [Vaardha paddhathi]

137245. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപമേത് ? [Kalakalude raajaavu ennariyappedunna kalaaroopamethu ?]

Answer: കഥകളി [Kathakali]

137246. മന്നത്ത് പദ്മനാഭന്റെ ആത്മകഥ ? [Mannatthu padmanaabhante aathmakatha ?]

Answer: എന്റെ ജീവിത സ്മരണകൾ [Ente jeevitha smaranakal]

137247. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ കടല് ‍ ത്തീരമുള്ള ജില്ല ? [Keralatthilu ‍ ettavum kooduthalu ‍ kadalu ‍ ttheeramulla jilla ?]

Answer: കണ്ണൂർ [Kannoor]

137248. കേരളത്തില് ‍ വോട്ടു ചെയ്ത ആദ്യ കേരള ഗവര് ‍ ണര് ‍ ആര് ? [Keralatthilu ‍ vottu cheytha aadya kerala gavaru ‍ naru ‍ aaru ?]

Answer: പി . സദാശിവം [Pi . Sadaashivam]

137249. പശ്ചിമഘട്ടത്തിലെ ആനമുടി കുന്നുകളില് ‍ നിന്ന് ‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി ഏത് ? [Pashchimaghattatthile aanamudi kunnukalilu ‍ ninnu ‍ udbhavicchu kizhakkottozhukunna nadi ethu ?]

Answer: പാമ്പാർ [Paampaar]

137250. അലിഗഡില് ‍ മുഹമ്മദന് ‍ ആംഗ്ലോ ഒറിയന്റല് ‍ കോളേജ് സ്ഥാപിച്ചത് ആര് ? [Aligadilu ‍ muhammadanu ‍ aamglo oriyantalu ‍ koleju sthaapicchathu aaru ?]

Answer: സർ സയ്യിദ് അഹമ്മദ് ഖാൻ [Sar sayyidu ahammadu khaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution