<<= Back
Next =>>
You Are On Question Answer Bank SET 2745
137251. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര് ? [Samsthaana manushyaavakaasha kammeeshanare niyamikkunnathaaru ?]
Answer: സംസ്ഥാന ഗവർണർ [Samsthaana gavarnar]
137252. ജപ്പാനില് ഇന്ത്യന് ഇന് ഡിപെന് ഡന് സ് ലീഗ് സ്ഥാപിച്ചത് ആര് ? [Jappaanilu inthyanu inu dipenu danu su leegu sthaapicchathu aaru ?]
Answer: റാഷ് ബിഹാരി ഘോഷ് [Raashu bihaari ghoshu]
137253. കേരളത്തിലെ പ്രധാന മത്സ്യ ബന്ധന തുറുമുഖം ഏത് ? [Keralatthile pradhaana mathsya bandhana thurumukham ethu ?]
Answer: നീണ്ടകര [Neendakara]
137254. യൂണിവേഴ്സല് ഫൈബര് എന്നറിയപ്പെടുന്ന നാണ്യവിള ഏത് ? [Yoonivezhsalu phybaru ennariyappedunna naanyavila ethu ?]
Answer: പരുത്തി [Parutthi]
137255. കാശ്മീരിനെ ഇന്ത്യന് യൂണിയനുമായി ലയിപ്പിക്കുന്നതിനുള്ള ഉടമ്പടിയില് ഒപ്പുവച്ച കശ്മീര് രാജാവ് ആര് ? [Kaashmeerine inthyanu yooniyanumaayi layippikkunnathinulla udampadiyilu oppuvaccha kashmeeru raajaavu aaru ?]
Answer: ഹരി സിംഗ് [Hari simgu]
137256. ഇന്ത്യൻ മാനക സമയം നിശ്ചയിച്ചിരിക്കുന്നത് എത് അക്ഷാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ? [Inthyan maanaka samayam nishchayicchirikkunnathu ethu akshaamsha rekhaye adisthaanamaakkiyaanu ?]
Answer: 82.5° E
137257. വിവരാവകാശം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത് ? [Vivaraavakaasham nilavil illaattha inthyan samsthaanam ethu ?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
137258. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപവൈദ്യുതി കോർപറേഷന്റെ താപനിലയം എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile ettavum valiya vydyuthi nilayangalil onnaaya desheeya thaapavydyuthi korpareshante thaapanilayam evide sthithi cheyyunnu ?]
Answer: കായംകുളം [Kaayamkulam]
137259. കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ? [Kerala niyamasabhayil ethra amgangal ?]
Answer: 141
137260. ചിത്ര - ശില്പകളുടെ വികസനം , സംരക്ഷണം , ഉദ്ധാരണം , എന്നിവ ലക്ഷ്യമാക്കി കേരള - സർക്കാർ ആരംഭിച്ച സ്ഥാപനമേത് ? [Chithra - shilpakalude vikasanam , samrakshanam , uddhaaranam , enniva lakshyamaakki kerala - sarkkaar aarambhiccha sthaapanamethu ?]
Answer: ലളിതകലാ അക്കാദമി [Lalithakalaa akkaadami]
137261. ഖിലാഫത് പ്രസ്ഥാനം ആരംഭിച്ചത് ഏതു വർഷം ? [Khilaaphathu prasthaanam aarambhicchathu ethu varsham ?]
Answer: 1919
137262. മലബാറിലെ ദേശീയ പ്രസ്ഥാനത്തെ സ്വാധീനിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പത്രം ഏത് ? [Malabaarile desheeya prasthaanatthe svaadheeniccha kongrasu soshyalisttu paarttiyude pathram ethu ?]
Answer: പ്രഭാതം [Prabhaatham]
137263. തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ? [Thiyosaphikkal sosyttiyude aasthaanam evide sthithi cheyyunnu ?]
Answer: അഡയാർ [Adayaar]
137264. ഇന്ത്യ പാക് അതിർത്തിയിൽ " ലേസർ മതിലുകൾ " സ്ഥാപിച്ച സംസ്ഥാനം എത് ? [Inthya paaku athirtthiyil " lesar mathilukal " sthaapiccha samsthaanam ethu ?]
Answer: പഞ്ചാബ് [Panchaabu]
137265. റിട്ടുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു ? [Rittukal purappeduvikkunnathinulla adhikaaram aaril nikshipthamaayirikkunnu ?]
Answer: കോടതികൾ [Kodathikal]
137266. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത മലയാളി ആര് ? [Inthyan naashanal kongrasinte vaarshika pothuyogatthil aadyamaayi pankeduttha malayaali aaru ?]
Answer: GP പിള്ള ( ശരിയുത്തരം ഓപ്ഷനിലില്ല ഉള്ളത് G.K പിള്ള ) [Gp pilla ( shariyuttharam opshanililla ullathu g. K pilla )]
137267. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആസ്ഥാനം എവിടെ ? [Manushyaavakaasha samghadanayaaya hyooman ryttsu vaacchinte aasthaanam evide ?]
Answer: ന്യൂയോർക്ക് [Nyooyorkku]
137268. സൂര്യനെ കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിക്കുന്ന പേടകമേത് ? [Sooryane kuricchu padtikkaan isro vikshepikkunna pedakamethu ?]
Answer: ആദിത്യ 1 [Aadithya 1]
137269. ഇന്ത്യൻ ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര് ? [Inthyan desheeya gaanatthinu samgeetham nalkiyathu aaru ?]
Answer: രാംസിംഗ് താക്കൂർ [Raamsimgu thaakkoor]
137270. ഇന്ത്യൻ ഹോക്കിയുടെ ക്യാപ്റ്റനായി നിയമിതനായ ആദ്യ മലയാളി ആര് ? [Inthyan hokkiyude kyaapttanaayi niyamithanaaya aadya malayaali aaru ?]
Answer: P.R. ശ്രീജേഷ് [P. R. Shreejeshu]
137271. 14- ാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി ആര് ? [14- aam kerala niyamasabha thiranjeduppil ettavum kooduthal bhooripaksham nediya vyakthi aaru ?]
Answer: P. J. ജോസഫ് [P. J. Josaphu]
137272. ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രോണിക് പത്രം ഏത് ? [Inthyayude aadyatthe ilakdroniku pathram ethu ?]
Answer: ഫിനാൻഷ്യൽ എക്സ്പ്രസ് [Phinaanshyal eksprasu]
137273. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് ആര് ? [Inthyan vyavasaayatthinte pithaavu aaru ?]
Answer: ജംഷഡ്ജി ടാറ്റ [Jamshadji daatta]
137274. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത് ? [Inthyaykku svaathanthryam labhiccha shesham keralatthil nadanna ayitthocchaadana samaram ethu ?]
Answer: പാലിയം സത്യാഗ്രഹം [Paaliyam sathyaagraham]
137275. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത് ? [Inthyayude desheeya pythruka mrugam ethu ?]
Answer: ആന [Aana]
137276. കേരള സർക്കാരിന്റെ 2015- ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത് ആർക്ക് ? [Kerala sarkkaarinte 2015- le svaathi samgeetha puraskaaram labhicchathu aarkku ?]
Answer: അംജദ് അലിഖാൻ [Amjadu alikhaan]
137277. കേരളത്തിലെ ഏറ്റവും ചെറിയ ഉദ്യാനം ഏത് ? [Keralatthile ettavum cheriya udyaanam ethu ?]
Answer: പാമ്പാടും ചോല [Paampaadum chola]
137278. ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത് ? [Intarnettu upayogatthinaayi aadyam roopam konda bhaasha ethu ?]
Answer: ജാവ [Jaava]
137279. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ആണ് ? [Maulika kartthavyangal bharanaghadanayil ulppedutthiyathu ethu kammittiyude nirddhesha prakaaram aanu ?]
Answer: സ്വരൺസിംഗ് കമ്മിറ്റി [Svaransimgu kammitti]
137280. K.R. മീരയെ 2015- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏത് ? [K. R. Meeraye 2015- le kendra saahithya akkaadami avaardinarhayaakkiya kruthi ethu ?]
Answer: ആരാച്ചാർ [Aaraacchaar]
137281. ഇന്ത്യൻ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് വർഷം ? [Inthyan desheeyagaanam aadyamaayi aalapicchathu ethu varsham ?]
Answer: 1911
137282. കേരളത്തിലെ കർഷക സംഘം ബ്രിട്ടീഷിനെതിരായി നടത്തിയ കലാപം ഏത് ? [Keralatthile karshaka samgham britteeshinethiraayi nadatthiya kalaapam ethu ?]
Answer: കയ്യൂർ സമരം [Kayyoor samaram]
137283. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് കേരളത്തിലെ ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ? [Inthyayile aadyatthe ikko doorisam paddhathi nadappilaakkiyathu keralatthile ethu vinoda sanchaara kendravumaayi bandhappettaanu ?]
Answer: തെന്മല [Thenmala]
137284. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായി അറിയപ്പെടുന്ന കായലേത് ? [Keralatthile ettavum valiya shuddhajala thadaakamaayi ariyappedunna kaayalethu ?]
Answer: ശാസ്താംകോട്ട [Shaasthaamkotta]
137285. വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമേത് ? [Vadakku kizhakkan inthyayile sapthasahodarimaar ennariyappedunna samsthaanangalil ettavum cheriya samsthaanamethu ?]
Answer: ത്രിപുര [Thripura]
137286. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള ഏത് ? [Yoonivezhsal phybar ennariyappedunna naanyavila ethu ?]
Answer: പരുത്തി [Parutthi]
137287. ലളിതോപഹാരം കിളിപ്പാട്ട് ആരുടെ രചനയാണ് ? [Lalithopahaaram kilippaattu aarude rachanayaanu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
137288. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യമേത് ? [Inthyayumaayi athirtthi pankidunna ettavum cheriya raajyamethu ?]
Answer: ഭൂട്ടാൻ [Bhoottaan]
137289. കേരളത്തിലെ ഏത് ജില്ലാ പഞ്ചായത്താണ് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹയായത് ? [Keralatthile ethu jillaa panchaayatthaanu mikaccha jillaa panchaayatthinulla desheeya puraskaaratthinu arhayaayathu ?]
Answer: കൊല്ലം [Kollam]
137290. ഇന്ത്യൻ റെയിൽവേയുടെ എഞ്ചിൻ നിർമ്മാണ ഫാക്ടറികളിൽ ഒന്നായ ഡീസൽ ലോക്കോമോട്ടീവ് വർക്സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyan reyilveyude enchin nirmmaana phaakdarikalil onnaaya deesal lokkomotteevu varksu sthithi cheyyunnathevide ?]
Answer: വാരണാസി [Vaaranaasi]
137291. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിൽ 1891- ൽ രാജാവിന് സമർപ്പിച്ച ഭീമ ഹർജ്ജി ഏത് ? [Thiruvithaamkoor thiruvithaamkoorukaarkku enna aashayatthil 1891- l raajaavinu samarppiccha bheema harjji ethu ?]
Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]
137292. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത് ആര് ? [Sarvvavidyaadhiraajan ennariyappedunnathu aaru ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
137293. സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിൽ മലയാളിയായ സെക്രട്ടറി ആര് ? [Svathanthra inthyayile naatturaajyangalude samyojanavumaayi bandhappettu roopeekariccha sttettsu dippaarttumentil malayaaliyaaya sekrattari aaru ?]
Answer: V.P. മേനോൻ [V. P. Menon]
137294. 1959- ൽ കേരള മന്ത്രിസഭ പിരിച്ചുവിടാനിട ആക്കിയ സാഹചര്യം എന്ത് ? [1959- l kerala manthrisabha piricchuvidaanida aakkiya saahacharyam enthu ?]
Answer: വിമോചന സമരം [Vimochana samaram]
137295. കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണ കേന്ദ്രമായ പെരിയാർ കടുവ സംരക്ഷിത പ്രദേശം ഏതൊക്കെ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadya vanyajeevi samrakshana kendramaaya periyaar kaduva samrakshitha pradesham ethokke jillakalilaayaanu sthithi cheyyunnathu ?]
Answer: ഇടുക്കി - പത്തനംതിട്ട [Idukki - patthanamthitta]
137296. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ? [Keralatthile aadyatthe saahithya akkaadami addhyakshan ?]
Answer: സർദാർ കെ . എം . പണിക്കർ [Sardaar ke . Em . Panikkar]
137297. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള് പ്പെടുത്തിയ പട്ടിക ? [73 mathu bharanaghadanaa bhedagathiyiloode ulu ppedutthiya pattika ?]
Answer: 11
137298. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ ? [Sylantu vaali desheeyodyaanam sthithi cheyyunna jillaa ?]
Answer: പാലക്കാട് [Paalakkaadu]
137299. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത് ? [Keralatthinte vrundaavanam ennariyappedunnathu ?]
Answer: മലമ്പുഴ [Malampuzha]
137300. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ് ? [Keralatthile nyoosu prinru phaakdari evideyaanu ?]
Answer: വെള്ളൂർ [Velloor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution