<<= Back Next =>>
You Are On Question Answer Bank SET 2746

137301. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം ? [Keralatthile makkaa ennariyappedunna sthalam ?]

Answer: പൊന്നാനി [Ponnaani]

137302. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? [Dakshina dvaaraka ennariyappedunna keralatthile kshethram ethaanu ?]

Answer: ഗുരുവായൂർ [Guruvaayoor]

137303. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല ? [Keralatthile aadya pukayila parasya rahitha jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

137304. കേരളത്തിലെ ആദ്യ കോളേജ് ഏത് ? [Keralatthile aadya koleju ethu ?]

Answer: സി എം സ് കോളേജ് [Si em su koleju]

137305. കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം ? [Keralatthe thamizhu nadumaayi bandhippikkunna churam ?]

Answer: ആര്യങ്കാവ് [Aaryankaavu]

137306. ഡി സിനിമ ? [Di sinima ?]

Answer: മൈ ഡിയർ കുട്ടിചാത്തൻ [My diyar kuttichaatthan]

137307. കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം ? [Keralatthile aadya vyavasaayika graamam ?]

Answer: ആലുവ [Aaluva]

137308. മലയാളത്തിലെ ആദ്യ ‌ ഓഡിയോ നോവൽ ? [Malayaalatthile aadya odiyo noval ?]

Answer: ഇതാണെന്റെ പേര് [Ithaanente peru]

137309. ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം ? [Inthya yile aadya maathruka malsya bandhana graamam ?]

Answer: കുമ്പളങ്ങി [Kumpalangi]

137310. ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര് ? [Ettavum kuranja kaalam mukhya manthri padavi vaahicchathaaru ?]

Answer: സി എച് മുഹമ്മദ് കോയ [Si echu muhammadu koya]

137311. NAULS ന്റെ ചാൻസലർ ആര് ? [Nauls nte chaansalar aaru ?]

Answer: എ കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് [E keralaa hy korttu cheephu jasttisu]

137312. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു ? [Jadaayu paara evide sthithi cheyyunnu ?]

Answer: കൊല്ലം [Kollam]

137313. കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? [Keralatthile aadya sampoorna wifi nagaram ?]

Answer: പാലക്കാട് [Paalakkaadu]

137314. മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ ? [Malayaaliyaaya aadya raajya sabhaa cheyarmaan ?]

Answer: എ കെ വി തോമസ് [E ke vi thomasu]

137315. കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? [Kollam jillayude shilpi ennariyappedunnathu ?]

Answer: മാർ സപീർ ഈശോ [Maar sapeer eesho]

137316. തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത് ? [Thiruvithaamkoor sarvakalaashaala nilavil vannathu ?]

Answer: 1937

137317. കേരളത്തിന്റെ ആകെ വിസ്തീർണ്ണം ? [Keralatthinte aake vistheernnam ?]

Answer: 38863 ച കി മി [38863 cha ki mi]

137318. കേരളത്തിലെ പ്രശസ്തമായ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile prashasthamaaya soorya kshethram sthithi cheyyunnathu evide ?]

Answer: കോട്ടയം [Kottayam]

137319. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ? [Appan thampuraan smaarakam sthithicheyyunnathu evide ?]

Answer: അയ്യന്തോൾ [Ayyanthol]

137320. unesco യുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം ? [Unesco yude amgeekaaram labhiccha keralatthile kalaaroopam ?]

Answer: കൂടിയാട്ടം [Koodiyaattam]

137321. ഇന്ത്യയിലെ ആദ്യ DNA ബർകോഡിങ് സെന്റർ കേരളത്തിൽ എവിടെയാണ് ? [Inthyayile aadya dna barkodingu sentar keralatthil evideyaanu ?]

Answer: പരോട്ടുകോണം [Parottukonam]

137322. കേരളത്തിൽ സ് ‌ പടിക മണൽ കാണുന്ന പ്രദേശം ഏതു ? [Keralatthil su padika manal kaanunna pradesham ethu ?]

Answer: ചേർത്തല [Chertthala]

137323. ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ് ? [Phoundanu pena kandetthiyathu aaraanu ?]

Answer: വാട്ടർ മാൻ [Vaattar maan]

137324. ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? [Inthyanu aanava shaasthratthinte pithaavu aaraanu ?]

Answer: ഹോമി ജെ ഭാഭ [Homi je bhaabha]

137325. ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും – സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ് ? [Ethoru pravartthanatthinum samavum vipareethavumaaya oru prathi pravartthanam undaayirikkum – suprasiddhamaaya ee thathvam aavishkkaricchathu aaraanu ?]

Answer: ഐസക് ന്യൂട്ടന് ‍ [Aisaku nyoottanu ‍]

137326. ഗ്രാമഫോൺ കണ്ടു പിടിച്ചതാര് ? [Graamaphon kandu pidicchathaaru ?]

Answer: തോമസ് അൽവാ എഡിസണ് [Thomasu alvaa edisanu]

137327. വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം ? [Vydyutha prathirodham alakkaanu upayogikkunna upakaranam ?]

Answer: ഓം മീറ്റര് ‍ [Om meettaru ‍]

137328. ഭൂ കേന്ദ്രത്തില് ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ? [Bhoo kendratthilu oru vasthuvinte bhaaram ethrayaanu ?]

Answer: പൂജ്യം [Poojyam]

137329. ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ ? [Aanava pareekshanam nadatthiya ethraamatthe raajyamaanu utthara koriya ?]

Answer: 5

137330. സദിശ അളവിനു ഉദാഹരണം ഏതാണ് ? [Sadisha alavinu udaaharanam ethaanu ?]

Answer: ബലം [Balam]

137331. ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം ? [Ettavum kooduthalu vishishda thaapa dhaarithayulla moolakam ?]

Answer: ഹൈഡ്രജന് ‍ [Hydrajanu ‍]

137332. തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ? [Thermmo meettar kandu pidicchathaaru ?]

Answer: ഗലീലിയോ [Galeeliyo]

137333. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് ? [Klokkinte soochiyude shabda theevratha ethra desibelu aanu ?]

Answer: 30 ഡെസിബെല് [30 desibelu]

137334. ആവിയന്ത്രം കണ്ടെത്തിയത് ആരാണ് ? [Aaviyanthram kandetthiyathu aaraanu ?]

Answer: ജയിംസ് വാട്ട് [Jayimsu vaattu]

137335. താരാപ്പൂര് അണുനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Thaaraappooru anunilayam sthithi cheyyunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

137336. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം ? [Samudratthinte aazham alakkaanulla upakaranam ?]

Answer: ഫാത്തോ മീറ്റര് [Phaattho meettaru]

137337. ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം ? [Shareeratthilu vittaaminu di uthpaadippikkunna prakaasha kiranam ?]

Answer: അള്ട്രാ വയലറ്റ് കിരണം [Aldraa vayalattu kiranam]

137338. മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം ? [Mazhavillu undaakaanu kaaranamaakunna prakaasha prathibhaasam ?]

Answer: പ്രകീര്ണ്ണനം [Prakeernnanam]

137339. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം ? [Ettavum kooduthalu visaranatthinu vidheyamaakunna niram ?]

Answer: വയലറ്റ് [Vayalattu]

137340. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ് ? [Aazhakkadalinte neela niratthinu vishadeekaranam nalkiya shaasthrajnjanu aaraanu ?]

Answer: സി വി രാമന് [Si vi raamanu]

137341. മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ചതാര് ? [Minnal rakshaa chaalakam kandu pidicchathaaru ?]

Answer: ബഞ്ചമിന് ഫ്രാങ്കില്ന് [Banchaminu phraankilnu]

137342. പവര് അളക്കുന്ന യൂണിറ്റ് ? [Pavaru alakkunna yoonittu ?]

Answer: വാട്ട് [Vaattu]

137343. ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം ? [Gaarhika sarkyoottu kalile ertthu vayarinte niram ?]

Answer: പച്ച [Paccha]

137344. ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം ? [Hydrajanu vepparu laampilu ninnum puratthu varunna niram ?]

Answer: നീല [Neela]

137345. മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി ? [Menlo paarkkile maanthrikanu ennariyappetta vyakthi ?]

Answer: തോമസ് ആല്വാ എഡിസണ് [Thomasu aalvaa edisanu]

137346. ഒരു നിയോൺ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം ? [Oru niyon veppar laampu puratthu vidunna prakaashatthinte niram ?]

Answer: ഓറഞ്ച് [Oranchu]

137347. സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു ? [Sthira kaantham nirmmikkaanu upayogikkunna vasthu ?]

Answer: അല്നിക്കോ [Alnikko]

137348. ജവഹര് ‍ ലാല് ‍ നെഹ്രു എത്ര വര് ‍ ഷം തുടര് ‍ ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ? [Javaharu ‍ laalu ‍ nehru ethra varu ‍ sham thudaru ‍ cchayaayi inthyayude pradhaanamanthiyaayi sevanam anushdticchittundu ?]

Answer: 17 വര് ‍ ഷം [17 varu ‍ sham]

137349. ഇംഗ്ലണ്ട് ലെ കേംബ്രിജ് സര് ‍ വ്വകലാശാലയില് ‍ പഠനം പൂര് ‍ ത്തിയാക്കിയ ജവഹര് ‍ ലാല് ‍ നെഹ് ‌ റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ? [Imglandu le kembriju saru ‍ vvakalaashaalayilu ‍ padtanam pooru ‍ tthiyaakkiya javaharu ‍ laalu ‍ nehu ru ethu hykkodathiyilaanu vakkeelaayi sevanam anushdicchathu ?]

Answer: അലഹബാദ് ‌ ഹൈക്കോടതി [Alahabaadu hykkodathi]

137350. ജവഹര് ‍ ലാല് ‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ? [Javaharu ‍ laalu ‍ nehruvinte pathniyude perenthu ?]

Answer: കമലാ കൌള് ‍ [Kamalaa koulu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution