<<= Back Next =>>
You Are On Question Answer Bank SET 2747

137351. നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ? [Nehru pankeduttha aadya kongrasu sammelanam ?]

Answer: 1912 ലെ ബന്ദിപൂര് ‍ സമ്മേളനം [1912 le bandipooru ‍ sammelanam]

137352. നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ? [Nehruvinte anthya vishrama sthalam ?]

Answer: ശാന്തിവനം [Shaanthivanam]

137353. നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ? [Nehruvum gaandhijiyum aadyamaayi kandu muttiyathu ethu kongrasu sammelanatthile vacchaayirunnu ?]

Answer: 1916 ലെ ലക്നൌ സമ്മേളനം [1916 le laknou sammelanam]

137354. നെഹ്രുവിന്റെ രചനകളില് ‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ ഇന്ത്യയെ കണ്ടെത്തല് ‍” എഴുതിയത് ഏത് ജയിലില് ‍ വച്ചാണ് ? [Nehruvinte rachanakalilu ‍ ettavum pradhaanappettathaayi kanakkaakkunna “ inthyaye kandetthalu ‍” ezhuthiyathu ethu jayililu ‍ vacchaanu ?]

Answer: അഹമ്മദ് നഗര് ‍ കോട്ട ജയിലില് ‍ [Ahammadu nagaru ‍ kotta jayililu ‍]

137355. ജവഹര് ‍ ലാല് ‍ നെഹ് ‌ റു “ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ച ഇന്ത്യന് ‍ സംസ്ഥാനം ? [Javaharu ‍ laalu ‍ nehu ru “ inthyayude rathnam ennu visheshippiccha inthyanu ‍ samsthaanam ?]

Answer: മണിപ്പൂര് ‍ [Manippooru ‍]

137356. " ഓര് ‍ മ്മയുടെ തീരങ്ങളില് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" oru ‍ mmayude theerangalilu ‍ " enna aathmakatha aarudethaanu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

137357. " തുടിക്കുന്ന താളുകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" thudikkunna thaalukalu ‍ " enna aathmakatha aarudethaanu ?]

Answer: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള [Changampuzha krushnappilla]

137358. " ജീവിതസമരം " എന്ന ആത്മകഥ ആരുടേതാണ് ? [" jeevithasamaram " enna aathmakatha aarudethaanu ?]

Answer: സി . കേശവന് ‍ [Si . Keshavanu ‍]

137359. " ഒളിവിലെ ഓര് ‍ മ്മകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" olivile oru ‍ mmakalu ‍ " enna aathmakatha aarudethaanu ?]

Answer: തോപ്പില് ‍ ഭാസി [Thoppilu ‍ bhaasi]

137360. " സര് ‍ വ്വീസ് സ്റ്റോറി " എന്ന ആത്മകഥ ആരുടേതാണ് ? [" saru ‍ vveesu sttori " enna aathmakatha aarudethaanu ?]

Answer: മലയാറ്റൂര് ‍ രാമകൃഷ്ണന് ‍ [Malayaattooru ‍ raamakrushnanu ‍]

137361. " ജീവിതവും ഞാനും " എന്ന ആത്മകഥ ആരുടേതാണ് ? [" jeevithavum njaanum " enna aathmakatha aarudethaanu ?]

Answer: കെ . സുരേന്ദ്രന് ‍ [Ke . Surendranu ‍]

137362. " അരങ്ങു കാണാത്ത നടന് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" arangu kaanaattha nadanu ‍ " enna aathmakatha aarudethaanu ?]

Answer: തിക്കൊടിയന് ‍ [Thikkodiyanu ‍]

137363. " ഓര് ‍ മ്മയുടെ അറകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" oru ‍ mmayude arakalu ‍ " enna aathmakatha aarudethaanu ?]

Answer: വൈക്കം മുഹമ്മദ് ബഷീര് ‍ [Vykkam muhammadu basheeru ‍]

137364. " കര് ‍ മ്മവിപാകം " എന്ന ആത്മകഥ ആരുടേതാണ് ? [" karu ‍ mmavipaakam " enna aathmakatha aarudethaanu ?]

Answer: വി . ടി . ഭട്ടത്തിരിപ്പാട് [Vi . Di . Bhattatthirippaadu]

137365. " കൊഴിഞ്ഞ ഇലകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" kozhinja ilakalu ‍ " enna aathmakatha aarudethaanu ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

137366. " ജീവിതപ്പാത " എന്ന ആത്മകഥ ആരുടേതാണ് ? [" jeevithappaatha " enna aathmakatha aarudethaanu ?]

Answer: ചെറുകാട് [Cherukaadu]

137367. " ഞാന് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" njaanu ‍ " enna aathmakatha aarudethaanu ?]

Answer: എന് ‍ . എന് ‍ . പിള്ള [Enu ‍ . Enu ‍ . Pilla]

137368. " എതിര് ‍ പ്പ് " എന്ന ആത്മകഥ ആരുടേതാണ് ? [" ethiru ‍ ppu " enna aathmakatha aarudethaanu ?]

Answer: കേശവദേവ് [Keshavadevu]

137369. " ഓര് ‍ മ്മയുടെ ഓളങ്ങളില് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" oru ‍ mmayude olangalilu ‍ " enna aathmakatha aarudethaanu ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

137370. " കഴിഞ്ഞ കാലം " എന്ന ആത്മകഥ ആരുടേതാണ് ? [" kazhinja kaalam " enna aathmakatha aarudethaanu ?]

Answer: കെ . പി . കേശവമേനോന് ‍ [Ke . Pi . Keshavamenonu ‍]

137371. " ആത്മകഥ " എന്ന ആത്മകഥ ആരുടേതാണ് ? [" aathmakatha " enna aathmakatha aarudethaanu ?]

Answer: ഇ . എം . എസ് , സര് ‍ ദാര് ‍ കെ . എം . പണിക്കര് ‍ [I . Em . Esu , saru ‍ daaru ‍ ke . Em . Panikkaru ‍]

137372. " തിരനോട്ടം " എന്ന ആത്മകഥ ആരുടേതാണ് ? [" thiranottam " enna aathmakatha aarudethaanu ?]

Answer: കലാമണ്ഡലം രാമന് ‍ കുട്ടിനായര് ‍ [Kalaamandalam raamanu ‍ kuttinaayaru ‍]

137373. " ഓര് ‍ മ്മയുടെ കഥ " എന്ന ആത്മകഥ ആരുടേതാണ് ? [" oru ‍ mmayude katha " enna aathmakatha aarudethaanu ?]

Answer: എന് ‍ . ഗോവിന്ദന് ‍ കുട്ടി [Enu ‍ . Govindanu ‍ kutti]

137374. " ഒരു സര് ‍ ജന്റെ ഓര് ‍ മ്മക്കുറിപ്പുകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" oru saru ‍ jante oru ‍ mmakkurippukalu ‍ " enna aathmakatha aarudethaanu ?]

Answer: ഡോ . പി . കെ . ആര് ‍. വാര്യര് ‍ [Do . Pi . Ke . Aaru ‍. Vaaryaru ‍]

137375. " എന്റെ നാടക സ്മരണകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" ente naadaka smaranakalu ‍ " enna aathmakatha aarudethaanu ?]

Answer: പി . ജെ . ആന്റെണി [Pi . Je . Aanteni]

137376. " എന്റെ ജീവിതസ്മരണകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" ente jeevithasmaranakalu ‍ " enna aathmakatha aarudethaanu ?]

Answer: മന്നത്ത് പത്മനാഭന് ‍ [Mannatthu pathmanaabhanu ‍]

137377. " എന്റെ ബാല്യകാല സ്മരണകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" ente baalyakaala smaranakalu ‍ " enna aathmakatha aarudethaanu ?]

Answer: സി . അച്യുതമേനോന് ‍ [Si . Achyuthamenonu ‍]

137378. " എന്റെ കഥയില്ലായ്മകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" ente kathayillaaymakalu ‍ " enna aathmakatha aarudethaanu ?]

Answer: എ . പി . ഉദയഭാനു [E . Pi . Udayabhaanu]

137379. " എന്റെ ജീവിതകഥ " എന്ന ആത്മകഥ ആരുടേതാണ് ? [" ente jeevithakatha " enna aathmakatha aarudethaanu ?]

Answer: എ . കെ . ഗോപാലന് ‍ [E . Ke . Gopaalanu ‍]

137380. " കവിയുടെ കാല് ‍ പ്പാടുകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" kaviyude kaalu ‍ ppaadukalu ‍ " enna aathmakatha aarudethaanu ?]

Answer: പി . കുഞ്ഞിരാമന് ‍ നായര് ‍ [Pi . Kunjiraamanu ‍ naayaru ‍]

137381. " ആത്മകഥയ്ക്ക് ഒരാമുഖം " എന്ന ആത്മകഥ ആരുടേതാണ് ? [" aathmakathaykku oraamukham " enna aathmakatha aarudethaanu ?]

Answer: ലളിതാംബിക അന്തര് ‍ ജ്ജനം [Lalithaambika antharu ‍ jjanam]

137382. " കാവ്യലോക സ്മരണകള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" kaavyaloka smaranakalu ‍ " enna aathmakatha aarudethaanu ?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോന് ‍ [Vyloppilli shreedharamenonu ‍]

137383. " പ്രമാണം " എന്ന ആത്മകഥ ആരുടേതാണ് ? [" pramaanam " enna aathmakatha aarudethaanu ?]

Answer: പല്ലാവൂര് ‍ അപ്പുമാരാര് ‍ [Pallaavooru ‍ appumaaraaru ‍]

137384. " സോപാനം " എന്ന ആത്മകഥ ആരുടേതാണ് ? [" sopaanam " enna aathmakatha aarudethaanu ?]

Answer: ഞരളത്ത് രാമപ്പൊതുവാള് ‍ [Njaralatthu raamappothuvaalu ‍]

137385. " എന്റെ കുതിപ്പും കിതപ്പും " എന്ന ആത്മകഥ ആരുടേതാണ് ? [" ente kuthippum kithappum " enna aathmakatha aarudethaanu ?]

Answer: ഫാ . വടക്കന് ‍ [Phaa . Vadakkanu ‍]

137386. " ആത്മരേഖ " എന്ന ആത്മകഥ ആരുടേതാണ് ? [" aathmarekha " enna aathmakatha aarudethaanu ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

137387. " അരങ്ങും അണിയറയും " എന്ന ആത്മകഥ ആരുടേതാണ് ? [" arangum aniyarayum " enna aathmakatha aarudethaanu ?]

Answer: കലാമണ്ഡലം കൃഷ്ണന് ‍ നായര് ‍ [Kalaamandalam krushnanu ‍ naayaru ‍]

137388. " അനുഭവങ്ങളുടെ സംഗീതം " എന്ന ആത്മകഥ ആരുടേതാണ് ? [" anubhavangalude samgeetham " enna aathmakatha aarudethaanu ?]

Answer: പവനന് ‍ [Pavananu ‍]

137389. " അനുഭവങ്ങള് ‍ അഭിമതങ്ങള് ‍ " എന്ന ആത്മകഥ ആരുടേതാണ് ? [" anubhavangalu ‍ abhimathangalu ‍ " enna aathmakatha aarudethaanu ?]

Answer: എന് ‍ . കൃഷ്ണപ്പിള്ള [Enu ‍ . Krushnappilla]

137390. " ഉദ്യോഗപര് ‍ വ്വം " എന്ന ആത്മകഥ ആരുടേതാണ് ? [" udyogaparu ‍ vvam " enna aathmakatha aarudethaanu ?]

Answer: തോട്ടം രാജശേഖരന് ‍ [Thottam raajashekharanu ‍]

137391. കറുത്ത സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Karuttha svaru ‍ nnam ennariyappedunnathenthu ?]

Answer: കുരുമുളക് & പെട്രോള് ‍ [Kurumulaku & pedreaalu ‍]

137392. വെളുത്ത സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Veluttha svaru ‍ nnam ennariyappedunnathenthu ?]

Answer: കശുവണ്ടി / പ്ലാറ്റിനം [Kashuvandi / plaattinam]

137393. നീല സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Neela svaru ‍ nnam ennariyappedunnathenthu ?]

Answer: ജലം [Jalam]

137394. ഒഴുകുന്ന സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Ozhukunna svaru ‍ nnam ennariyappedunnathenthu ?]

Answer: പെട്രോളിയം [Pedreaaliyam]

137395. വിഡ്ഡികളുടെ സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Viddikalude svaru ‍ nnam ennariyappedunnathenthu ?]

Answer: അയേണ് ‍ പൈറൈറ്റിസ് [Ayenu ‍ pyryttisu]

137396. ചുവന്ന സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Chuvanna svaru ‍ nnam ennariyappedunnathenthu ?]

Answer: കുങ്കുമം [Kunkumam]

137397. പച്ച സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Paccha svaru ‍ nnam ennariyappedunnathenthu ?]

Answer: വാനില / മുള [Vaanila / mula]

137398. പേപ്പര് ‍ ഗോള് ‍ ഡ് എന്നറിയപ്പെടുന്നതെന്ത് ? [Pepparu ‍ golu ‍ du ennariyappedunnathenthu ?]

Answer: സെപ്ഷ്യല് ‍ ഡ്രായിംഗ് റൈറ്റ് ‌ സ് [Sepshyalu ‍ draayimgu ryttu su]

137399. വെജിറ്റബിള് ‍ ഗോള് ‍ ഡ് എന്നറിയപ്പെടുന്നതെന്ത് ? [Vejittabilu ‍ golu ‍ du ennariyappedunnathenthu ?]

Answer: കുങ്കുമം [Kunkumam]

137400. ബ്രൗണ് ‍ സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നതെന്ത് ? [Braunu ‍ svaru ‍ nnam ennariyappedunnathenthu ?]

Answer: കാപ്പി [Kaappi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution