<<= Back Next =>>
You Are On Question Answer Bank SET 2748

137401. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Pazhangalude raani ennariyappedunnathenthu ?]

Answer: മങ്കോസ്റ്റിന് ‍ [Mankosttinu ‍]

137402. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Sugandhavyanjjanangalude raani ennariyappedunnathenthu ?]

Answer: ഏലം [Elam]

137403. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Pushpangalude raani ennariyappedunnathenthu ?]

Answer: റോസ് [Rosu]

137404. ആടുകളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Aadukalile raani ennariyappedunnathenthu ?]

Answer: ജംനാപ്യാരി [Jamnaapyaari]

137405. കിഴങ്ങ് വര് ‍ ഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Kizhangu varu ‍ ggangalile raani ennariyappedunnathenthu ?]

Answer: ഗ്ലാഡിയോലസ് [Glaadiyolasu]

137406. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Nellinangalile raani ennariyappedunnathenthu ?]

Answer: ബസുമതി [Basumathi]

137407. മാമ്പഴങ്ങളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Maampazhangalile raani ennariyappedunnathenthu ?]

Answer: മല് ‍ ഗോവ [Malu ‍ gova]

137408. ഓര് ‍ ക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Oru ‍ kkidukalile raani ennariyappedunnathenthu ?]

Answer: കാറ്റിലിയ [Kaattiliya]

137409. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Aanthooriyangalude raani ennariyappedunnathenthu ?]

Answer: വാറോച്ചിയാനം [Vaarocchiyaanam]

137410. അലങ്കാരമത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Alankaaramathsyangalude raani ennariyappedunnathenthu ?]

Answer: ഏയ്ഞ്ചല് ‍ ഫിഷ് [Eynchalu ‍ phishu]

137411. അറബികടലിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Arabikadalinte raani ennariyappedunnathenthu ?]

Answer: കൊച്ചി [Kocchi]

137412. ഹിമാലയത്തിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Himaalayatthinte raani ennariyappedunnathenthu ?]

Answer: ഡാര് ‍ ജിലിംഗ് [Daaru ‍ jilimgu]

137413. അഡ്രിയാറ്റിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Adriyaattinte raani ennariyappedunnathenthu ?]

Answer: വെനീസ് [Veneesu]

137414. നിലഗിരിയുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Nilagiriyude raani ennariyappedunnathenthu ?]

Answer: ഊട്ടി [Ootti]

137415. പച്ചക്കറിയുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Pacchakkariyude raani ennariyappedunnathenthu ?]

Answer: പടവലങ്ങ [Padavalanga]

137416. ശാസ്ത്രത്തിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Shaasthratthinte raani ennariyappedunnathenthu ?]

Answer: ഗണിതം [Ganitham]

137417. ഗണിതശാസ്ത്രത്തിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Ganithashaasthratthinte raani ennariyappedunnathenthu ?]

Answer: അങ്കഗണിതം [Ankaganitham]

137418. മലകളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? [Malakalude raani ennariyappedunnathenthu ?]

Answer: മസൂരി [Masoori]

137419. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Pazhangalude raajaavu ennariyappedunnathenthu ?]

Answer: മാമ്പഴം [Maampazham]

137420. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Maampazhangalude raajaavu ennariyappedunnathenthu ?]

Answer: അല് ‍ ഫോന് ‍ സാ [Alu ‍ phonu ‍ saa]

137421. സുഗന്ധദ്രവ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Sugandhadravyangalude raajaavu ennariyappedunnathenthu ?]

Answer: കുരുമുളക് [Kurumulaku]

137422. കാട്ടുമരങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Kaattumarangalude raajaavu ennariyappedunnathenthu ?]

Answer: തേക്ക് [Thekku]

137423. കാട്ടിലെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Kaattile raajaavu ennariyappedunnathenthu ?]

Answer: സിംഹം [Simham]

137424. പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Paampukalude raajaavu ennariyappedunnathenthu ?]

Answer: രാജവേമ്പാല [Raajavempaala]

137425. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Pakshikalude raajaavu ennariyappedunnathenthu ?]

Answer: കഴുകന് ‍ [Kazhukanu ‍]

137426. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Mathsyangalude raajaavu ennariyappedunnathenthu ?]

Answer: തിമിംഗലസ്രാവ് [Thimimgalasraavu]

137427. അലങ്കാര മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Alankaara mathsyangalude raajaavu ennariyappedunnathenthu ?]

Answer: ഗോള് ‍ ഡ്ഫിഷ് [Golu ‍ dphishu]

137428. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Raasavasthukkalude raajaavu ennariyappedunnathenthu ?]

Answer: സള് ‍ ഫ്യൂരിക് ആസിഡ് [Salu ‍ phyooriku aasidu]

137429. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Rogangalude raajaavu ennariyappedunnathenthu ?]

Answer: ക്ഷയം [Kshayam]

137430. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Aantibayottikkukalude raajaavu ennariyappedunnathenthu ?]

Answer: പെനിസിലിന് ‍ [Penisilinu ‍]

137431. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Lohangalude raajaavu ennariyappedunnathenthu ?]

Answer: സ്വര് ‍ ണ്ണം [Svaru ‍ nnam]

137432. ദേവന് ‍ മാരുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Devanu ‍ maarude raajaavu ennariyappedunnathenthu ?]

Answer: ഇന്ദ്രന് ‍ [Indranu ‍]

137433. മുട്ടകളിലെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Muttakalile raajaavu ennariyappedunnathenthu ?]

Answer: ഒട്ടകപക്ഷി മുട്ട [Ottakapakshi mutta]

137434. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Hobikalude raajaavu ennariyappedunnathenthu ?]

Answer: ഫിലാറ്റലി [Philaattali]

137435. രാജകീയ ഹോബി എന്നറിയപ്പെടുന്നതെന്ത് ? [Raajakeeya hobi ennariyappedunnathenthu ?]

Answer: ന്യൂമാസ്റ്റിക് ‌ സ് [Nyoomaasttiku su]

137436. രാജാക്കന് ‍ മാരുടെ ഹോബി എന്നറിയപ്പെടുന്നതെന്ത് ? [Raajaakkanu ‍ maarude hobi ennariyappedunnathenthu ?]

Answer: കുതിരപന്തയം [Kuthirapanthayam]

137437. കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Kandupidutthangalude raajaavu ennariyappedunnathenthu ?]

Answer: ആവിയന്ത്രം [Aaviyanthram]

137438. നിഴലുകളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Nizhalukalude raajaavu ennariyappedunnathenthu ?]

Answer: റെംബ്രാന് ‍ ഡ് [Rembraanu ‍ du]

137439. വിഷങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? [Vishangalile raajaavu ennariyappedunnathenthu ?]

Answer: ആഴ് ‌ സനിക് [Aazhu saniku]

137440. റഷ്യക്കാര്‍ ഒക്ടോബര്‍വിപ്ലവം ആഘോഷിക്കുന്നതെന്ന് ? [Rashyakkaar‍ okdobar‍viplavam aaghoshikkunnathennu ?]

Answer: നവംബര്‍ [Navambar‍]

137441. ബ്ലാക്ക് ബോക് ‌ സിന്റെ നിറം എന്ത് ? [Blaakku boku sinte niram enthu ?]

Answer: ഓറഞ്ച് [Oranchu]

137442. 100 years war എത്ര വര് ‍ ഷം നീണ്ടു നിന്നു ? [100 years war ethra varu ‍ sham neendu ninnu ?]

Answer: 116 വര് ‍ ഷം [116 varu ‍ sham]

137443. ജി 20 യില് ‍ എത്ര രാഷ്ട്രങ്ങള് ‍ ഉണ്ട് ? [Ji 20 yilu ‍ ethra raashdrangalu ‍ undu ?]

Answer: 23

137444. ബാങ്ക് ഓഫ് കൊച്ചിന് ‍ എവിടെ സ്ഥിതി ചെയ്യുന്നു ? [Baanku ophu kocchinu ‍ evide sthithi cheyyunnu ?]

Answer: ജപ്പാന് [Jappaanu]

137445. രാഷ്ട്പതി നിലയം എവിടെ ? [Raashdpathi nilayam evide ?]

Answer: ഹൈദ്രാബാദ് [Hydraabaadu]

137446. ബാക്കേഴ്സ് ഡസന് ‍ എത്ര ? [Baakkezhsu dasanu ‍ ethra ?]

Answer: 13

137447. മിസ് കേരള , ബോംബേ ഡക്ക് എന്താണ് ? [Misu kerala , bombe dakku enthaanu ?]

Answer: മത്സ്യം [Mathsyam]

137448. ഡാര് ‍ വിന് ‍ പോയിന്റ് എന്താണ് ? [Daaru ‍ vinu ‍ poyintu enthaanu ?]

Answer: ചെവി [Chevi]

137449. ലെഡ് പെന് ‍ സില് ‍ ഉണ്ടാക്കിയിരിക്കുന്നതെന്തുകൊണ്ടാണ് ? [Ledu penu ‍ silu ‍ undaakkiyirikkunnathenthukondaanu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

137450. ജി 4 ല് ‍ എത്ര രാജ്യങ്ങളുണ്ട് ? [Ji 4 lu ‍ ethra raajyangalundu ?]

Answer: 5
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution