<<= Back Next =>>
You Are On Question Answer Bank SET 2749

137451. തലയില് ‍ ഹൃദയമുള്ള ജീവി ? [Thalayilu ‍ hrudayamulla jeevi ?]

Answer: ചെമ്മീന് [Chemmeenu]

137452. വയറ്റില് ‍ പല്ലുള്ള ജീവി ? [Vayattilu ‍ pallulla jeevi ?]

Answer: ഞണ്ട് [Njandu]

137453. ആണ് ‍ ഞണ്ടിനെ പെണ് ‍ ഞണ്ടാക്കുന്ന ജീവി ? [Aanu ‍ njandine penu ‍ njandaakkunna jeevi ?]

Answer: സാകുലിന [Saakulina]

137454. പ്രസവിക്കുന്ന അച്ഛന് ‍ ? [Prasavikkunna achchhanu ‍ ?]

Answer: കടല് ‍ തക്കുതിര [Kadalu ‍ thakkuthira]

137455. WINDOWS എന്നതിന്റെ പൂർണരൂപമെന്ത് ? [Windows ennathinte poornaroopamenthu ?]

Answer: Wide Interactive Network Development for Office work Solution.

137456. 12. HDMI എന്നതിന്റെ പൂർണരൂപമെന്ത് ? [12. Hdmi ennathinte poornaroopamenthu ?]

Answer: High-Definition Multimedia Interface.

137457. ആദ്യത്തെ മലയാള സിനിമ [Aadyatthe malayaala sinima]

Answer: വിഗതകുമാരൻ [Vigathakumaaran]

137458. സിനിമ ആകിയ ആദ്യ സാഹിത്യ കൃതി [Sinima aakiya aadya saahithya kruthi]

Answer: മാർത്താണ്ടവർമ (1933) [Maartthaandavarma (1933)]

137459. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം [Malayaalatthile aadya shabda chithram]

Answer: ബാലൻ (1938) [Baalan (1938)]

137460. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി [Malayaala sinimayil aadyam samsaariccha vyakthi]

Answer: ആലപ്പി വിന്സെന്റ് ( ബാലൻ 1938) [Aalappi vinsentu ( baalan 1938)]

137461. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് [Malayaala sinimayil aadyam samsaariccha vaakku]

Answer: ഹലോ മിസ്റ്റർ [Halo misttar]

137462. ആദ്യം സംസാരിച്ച നായക നടൻ [Aadyam samsaariccha naayaka nadan]

Answer: കെ . കെ അരൂർ [Ke . Ke aroor]

137463. ആദ്യം സംസാരിച്ച നായികാ നടി [Aadyam samsaariccha naayikaa nadi]

Answer: എം കെ കമലം [Em ke kamalam]

137464. മലയാളത്തിലെ ആദ്യ കളർ ചിത്രം [Malayaalatthile aadya kalar chithram]

Answer: കണ്ടം ബെച്ച കോട്ട് (1961) [Kandam beccha kottu (1961)]

137465. ആദ്യ പുരാണ ചിത്രം [Aadya puraana chithram]

Answer: പ്രഹ്ലാദ (1941) [Prahlaada (1941)]

137466. ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം [Aadya boksu opheesu hittu chithram]

Answer: ജീവിത നൗക (1951) [Jeevitha nauka (1951)]

137467. ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം [Aadya niyo riyalisttiku chithram]

Answer: ന്യൂസ് പേപ്പർ ബോയ് (1955) [Nyoosu peppar boyu (1955)]

137468. ആദ്യ സിനിമ സ്കോപ് ചിത്രം [Aadya sinima skopu chithram]

Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]

137469. ആദ്യ 70mm ചിത്രം [Aadya 70mm chithram]

Answer: പടയോട്ടം (1982) [Padayottam (1982)]

137470. പടയോട്ടം എന്നാ ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ [Padayottam ennaa chithratthinu prerakamaaya phranchu noval]

Answer: ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ [Di koundu ophu mondi krisdo]

137471. ആദ്യ 3D ചിത്രം [Aadya 3d chithram]

Answer: മൈ ഡിയർ കുട്ടിചാത്താൻ (1984) [My diyar kuttichaatthaan (1984)]

137472. ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം [Aadya dolbi stteeriyo chithram]

Answer: കാലാപാനി (1996) [Kaalaapaani (1996)]

137473. ആദ്യ ഡി ടി എസ് ചിത്രം [Aadya di di esu chithram]

Answer: മില്ലേനിയം സ്റ്റാർസ് (2000) [Milleniyam sttaarsu (2000)]

137474. ആദ്യ ജനകീയ സിനിമ [Aadya janakeeya sinima]

Answer: അമ്മ അറിയാൻ [Amma ariyaan]

137475. ആദ്യ ഡിജിറ്റൽ സിനിമ [Aadya dijittal sinima]

Answer: മൂന്നാമതൊരാൾ (2006) [Moonnaamathoraal (2006)]

137476. ആദ്യ sponsered സിനിമ [Aadya sponsered sinima]

Answer: മകൾക്കായ് [Makalkkaayu]

137477. പൂര്ണ്ണമായും ഔട്ഡോർൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ [Poornnamaayum auddorl chithreekariccha aadya malayaala sinima]

Answer: ഓളവും തീരവും (1970) [Olavum theeravum (1970)]

137478. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം [Prasidantinte vellimedal nediya aadya malayaala chithram]

Answer: നീലകുയിൽ (1954) [Neelakuyil (1954)]

137479. പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം [Prasidantinte svarna medal nediya aadya malayaala chithram]

Answer: ചെമ്മീൻ [Chemmeen]

137480. ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി [Gaana rachanayku desheeya avaardu nediya aadya malayaali]

Answer: വയലാർ [Vayalaar]

137481. ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം [Oskaar puraskaaratthinu nirdeshikkapetta aadya malayaala chithram]

Answer: ഗുരു (1997) [Guru (1997)]

137482. ആദ്യ ഫിലിം സ്റ്റുഡിയോ [Aadya philim sttudiyo]

Answer: ഉദയ (1948) [Udaya (1948)]

137483. ആദ്യ ഫിലിം സൊസൈറ്റി [Aadya philim sosytti]

Answer: ചിത്രലേഖ (1964) [Chithralekha (1964)]

137484. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ [Pathmashree nediya aadya malayaala nadan]

Answer: തിക്കുറിശി സുകുമാരാൻ നായർ (1973) [Thikkurishi sukumaaraan naayar (1973)]

137485. ആദ്യ ജെ സി ഡാനിയേൽ അവാർഡ് നേടിയ നടൻ [Aadya je si daaniyel avaardu nediya nadan]

Answer: ടി ഇ വാസുദേവൻ (1992) [Di i vaasudevan (1992)]

137486. ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി [Daada saahebu phalke avaardu nediya aadya malayaali]

Answer: അടൂര് ‍ ഗോപാല കൃഷ്ണൻ [Adooru ‍ gopaala krushnan]

137487. മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് [Mikacchachithrathinulla aadya desheeya avaardu]

Answer: ചെമ്മീൻ (1965) [Chemmeen (1965)]

137488. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് [Mikaccha nadanulla aadya desheeya avaardu]

Answer: പി ജെ ആന്റണി ( നിര്മാല്യം , 1973) [Pi je aantani ( nirmaalyam , 1973)]

137489. മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് [Mikaccha nadikkulla aadya desheeya avaardu]

Answer: ശാരദ (1968) [Shaarada (1968)]

137490. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി [Mikaccha nadikkulla desheeya puraskaaram nediya aadya malayaali]

Answer: മോനിഷ ( നഖക്ഷതങ്ങൾ ) [Monisha ( nakhakshathangal )]

137491. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് [Mikaccha chithratthinulla aadya samsthaana avaardu]

Answer: കുമാര സംഭവം (1969) [Kumaara sambhavam (1969)]

137492. മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് [Mikaccha nadanulla aadya samsthaana avaardu]

Answer: സത്യൻ ( കടൽപാലം ,1969) [Sathyan ( kadalpaalam ,1969)]

137493. മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് [Mikaccha nadikkulla aadya samsthaana avaardu]

Answer: ഷീല ( കള്ളിചെല്ലമ ,1969) [Sheela ( kallichellama ,1969)]

137494. എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ [Ettavum kooduthal desheeya avaardu nediya malayaala nadan]

Answer: മമ്മൂട്ടി (3) [Mammootti (3)]

137495. വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം [Vaattsu aapiloode rileesu cheytha aadya malayaala chalacchithra gaanam]

Answer: കൂട്ട് തേടി ( വര്ഷം ,2014) [Koottu thedi ( varsham ,2014)]

137496. എറ്റവും കൂടുതൽ സിനിമകളിൽ നായികാനായകന്മാർ [Ettavum kooduthal sinimakalil naayikaanaayakanmaar]

Answer: പ്രേംനസീർ , ഷീല [Premnaseer , sheela]

137497. മമ്മൂട്ടിയെ മെഗാതാരമാക്കിയ ചിത്രം [Mammoottiye megaathaaramaakkiya chithram]

Answer: ന്യൂ ഡെൽഹി [Nyoo delhi]

137498. ശബ്ദ പഠനശാഖയുടെ പേരെന്ത് [Shabda padtanashaakhayude perenthu]

Answer: അക്വാസ്ട്ടിക്സ് [Akvaasttiksu]

137499. തലമുടി പഠനശാഖയുടെ പേരെന്ത് [Thalamudi padtanashaakhayude perenthu]

Answer: ട്രൈക്കോളജി [Drykkolaji]

137500. പർവ്വത പഠനശാഖയുടെ പേരെന്ത് [Parvvatha padtanashaakhayude perenthu]

Answer: ഓറോളജി [Orolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution