<<= Back Next =>>
You Are On Question Answer Bank SET 2750

137501. തടാക പഠനശാഖയുടെ പേരെന്ത് [Thadaaka padtanashaakhayude perenthu]

Answer: ലിംനോളജി [Limnolaji]

137502. പതാക പഠനശാഖയുടെ പേരെന്ത് [Pathaaka padtanashaakhayude perenthu]

Answer: വെക്സിലോളജി [Veksilolaji]

137503. ഉറുമ്പ് പഠനശാഖയുടെ പേരെന്ത് [Urumpu padtanashaakhayude perenthu]

Answer: മെർമിക്കോളജി [Mermikkolaji]

137504. രോഗ പഠനശാഖയുടെ പേരെന്ത് [Roga padtanashaakhayude perenthu]

Answer: പാതോളജി [Paatholaji]

137505. ചിലന്തി പഠനശാഖയുടെ പേരെന്ത് [Chilanthi padtanashaakhayude perenthu]

Answer: അരാക്നോളജി [Araaknolaji]

137506. പാമ്പ് പഠനശാഖയുടെ പേരെന്ത് [Paampu padtanashaakhayude perenthu]

Answer: ഒഫിയോളജി [Ophiyolaji]

137507. തലച്ചോറ് പഠനശാഖയുടെ പേരെന്ത് [Thalacchoru padtanashaakhayude perenthu]

Answer: ഫ്രിനോളജി [Phrinolaji]

137508. പഴം പഠനശാഖയുടെ പേരെന്ത് [Pazham padtanashaakhayude perenthu]

Answer: പോമോളജി [Pomolaji]

137509. അസ്ഥി പഠനശാഖയുടെ പേരെന്ത് [Asthi padtanashaakhayude perenthu]

Answer: ഓസ്റ്റിയോളജി [Osttiyolaji]

137510. രക്ത പഠനശാഖയുടെ പേരെന്ത് [Raktha padtanashaakhayude perenthu]

Answer: ഹെമറ്റോളജി [Hemattolaji]

137511. ഗുഹ പഠനശാഖയുടെ പേരെന്ത് [Guha padtanashaakhayude perenthu]

Answer: സ്പീലിയോളജി [Speeliyolaji]

137512. കണ്ണ് പഠനശാഖയുടെ പേരെന്ത് [Kannu padtanashaakhayude perenthu]

Answer: ഒഫ്താല്മോളജി [Ophthaalmolaji]

137513. ഉറക്കം പഠനശാഖയുടെ പേരെന്ത് [Urakkam padtanashaakhayude perenthu]

Answer: ഹൈപ്നോളജി [Hypnolaji]

137514. സ്വപ്ന പഠനശാഖയുടെ പേരെന്ത് [Svapna padtanashaakhayude perenthu]

Answer: ഒനീരിയോളജി [Oneeriyolaji]

137515. ഉരഗ പഠനശാഖയുടെ പേരെന്ത് [Uraga padtanashaakhayude perenthu]

Answer: ഹെർപ്പറ്റോളജി [Herppattolaji]

137516. മനുഷ്യവർഗ്ഗ പഠനശാഖയുടെ പേരെന്ത് [Manushyavargga padtanashaakhayude perenthu]

Answer: അന്ത്രോപോളജി [Anthropolaji]

137517. മൂക്ക് പഠനശാഖയുടെ പേരെന്ത് [Mookku padtanashaakhayude perenthu]

Answer: റൈനോളജി [Rynolaji]

137518. മഞ്ഞ് പഠനശാഖയുടെ പേരെന്ത് [Manju padtanashaakhayude perenthu]

Answer: നിഫോളജി [Nipholaji]

137519. മേഘ പഠനശാഖയുടെ പേരെന്ത് [Megha padtanashaakhayude perenthu]

Answer: നെഫോളജി [Nepholaji]

137520. വൃക്ക പഠനശാഖയുടെ പേരെന്ത് [Vrukka padtanashaakhayude perenthu]

Answer: നെഫ്രോളജി [Nephrolaji]

137521. ജനസംഖ്യ പഠനശാഖയുടെ പേരെന്ത് [Janasamkhya padtanashaakhayude perenthu]

Answer: ഡെമോഗ്രാഫി [Demograaphi]

137522. കൈയക്ഷര പഠനശാഖയുടെ പേരെന്ത് [Kyyakshara padtanashaakhayude perenthu]

Answer: കാലിയോഗ്രാഫി [Kaaliyograaphi]

137523. പക്ഷികൂട് പഠനശാഖയുടെ പേരെന്ത് [Pakshikoodu padtanashaakhayude perenthu]

Answer: കാലിയോളജി [Kaaliyolaji]

137524. ചിരി പഠനശാഖയുടെ പേരെന്ത് [Chiri padtanashaakhayude perenthu]

Answer: ജിലാട്ടോളജി [Jilaattolaji]

137525. കൈ പഠനശാഖയുടെ പേരെന്ത് [Ky padtanashaakhayude perenthu]

Answer: ചിറോളജി [Chirolaji]

137526. ഫംഗസ് പഠനശാഖയുടെ പേരെന്ത് [Phamgasu padtanashaakhayude perenthu]

Answer: മൈക്കോളജി [Mykkolaji]

137527. ഇലക്ഷൻ പഠനശാഖയുടെ പേരെന്ത് [Ilakshan padtanashaakhayude perenthu]

Answer: സെഫോളജി [Sepholaji]

137528. : ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം ? [: l greenpeesinte reyinbo vaariyar enna kappal thakarttha raajyam ?]

Answer: ഫ്രാൻസ് [Phraansu]

137529. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി . ൽ വന്ന വർഷം ? [Inthyayile aalbayosphiyar riservvu nilavi . L vanna varsham ?]

Answer: 1986

137530. ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം ? [L keralam roopeekarikkumpol jillakalude ennam ?]

Answer: 5

137531. - ൽ കാണപ്പെട്ട വാൽനക്ഷത്രം ? [- l kaanappetta vaalnakshathram ?]

Answer: ഹാലിയുടെ വാൽനക്ഷത്രം [Haaliyude vaalnakshathram]

137532. ഉപ്പ് - രചിച്ചത് ? [Uppu - rachicchathu ?]

Answer: ഒഎന് വികുറുപ്പ് ( കവിത ) [Oenu vikuruppu ( kavitha )]

137533. ആരോഗ്യവാനായ ഒരാളിന് ‍ റെ ശരീരത്തിലെ കാത്സ്യത്തിന് ‍ റെ അളവ് ? [Aarogyavaanaaya oraalinu ‍ re shareeratthile kaathsyatthinu ‍ re alavu ?]

Answer: 2 കി . ഗ്രാം [2 ki . Graam]

137534. ലെ ലോകകപ്പ് ഫുട്ബോളിന് ‍ റെ ആതിഥേയർ ? [Le lokakappu phudbolinu ‍ re aathitheyar ?]

Answer: റഷ്യ [Rashya]

137535. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyayude aipiesu parisheelana kendramaaya sardaar vallabhaayu pattel naashanal poleesu akkaadami sthithi cheyyunna sthalam ?]

Answer: ഹൈദരാബാദ് [Hydaraabaadu]

137536. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Seesar aandu kliyopaadra enna kruthi rachicchathu aaraanu ?]

Answer: ജോർജ് ബർണാർഡ് ഷാ [Jorju barnaardu shaa]

137537. ഇന്ത്യയിലെ ഏറ്റവും ഉയര് ‍ ന്ന നിയമനിര് ‍ മ്മാണസഭ [Inthyayile ettavum uyaru ‍ nna niyamaniru ‍ mmaanasabha]

Answer: പാര് ‍ ലമെന്റ് [Paaru ‍ lamentu]

137538. പാര് ‍ ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് [Paaru ‍ lamentu mandiram sthithicheyyunnathu evideyaanu]

Answer: ന്യൂഡല് ‍ ഹിയില് ‍ [Nyoodalu ‍ hiyilu ‍]

137539. ഇന്ത്യന് ‍ പാര് ‍ ലമെന്റ് മന്ദിരം രൂപകല് ‍ പ്പന ചെയ്തവര് ‍ ആരെല്ലാം [Inthyanu ‍ paaru ‍ lamentu mandiram roopakalu ‍ ppana cheythavaru ‍ aarellaam]

Answer: എഡ്വിന് ‍ ല്യൂട്ടെന് ‍ സ് , ഹെര് ‍ ബര് ‍ ട്ട് ബേക്കര് ‍ [Edvinu ‍ lyoottenu ‍ su , heru ‍ baru ‍ ttu bekkaru ‍]

137540. ഇന്ത്യന് ‍ പാര് ‍ ലമെന്റ് മന്ദിരത്തിന്റെ നിര് ‍ മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് [Inthyanu ‍ paaru ‍ lamentu mandiratthinte niru ‍ mmaanatthinu tharakkallittathu ennaanu]

Answer: 1921 ഫെബ്രുവരി -12 ന് [1921 phebruvari -12 nu]

137541. പാര് ‍ ലമെന്റ് മന്ദിരത്തിന്റെ നിര് ‍ മ്മാണം പൂര് ‍ ത്തിയായത് എത്ര വര് ‍ ഷം കൊണ്ടാണ് [Paaru ‍ lamentu mandiratthinte niru ‍ mmaanam pooru ‍ tthiyaayathu ethra varu ‍ sham kondaanu]

Answer: 6 വര് ‍ ഷം [6 varu ‍ sham]

137542. പാര് ‍ ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാരാണ് [Paaru ‍ lamentu mandiram udghaadanam cheythathaaraanu]

Answer: ഇന്ത്യന് ‍ വൈസ്രോയി ആയിരുന്ന ഇര് ‍ വിന് ‍ പ്രഭു [Inthyanu ‍ vysroyi aayirunna iru ‍ vinu ‍ prabhu]

137543. പാര് ‍ ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി [Paaru ‍ lamentu mandiratthinte visthruthi]

Answer: 6 ഏക്കറോളം [6 ekkarolam]

137544. പാര് ‍ ലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങള് ‍ ഉണ്ട് [Paaru ‍ lamentu samucchayatthinu ethra kavaadangalu ‍ undu]

Answer: 12

137545. പാര് ‍ ലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില് ‍ കാണുന്ന വന് ‍ തൂണുകളുടെ എണ്ണം [Paaru ‍ lamentu mandiratthinu chuttumulla varaanthayilu ‍ kaanunna vanu ‍ thoonukalude ennam]

Answer: 144

137546. ബ്രിട്ടീഷുകാരില് ‍ നിന്നും ഇന്ത്യക്കാരിലേക്ക് 1947 ആഗസ്റ്റ് -15 ന് അധികാര കൈമാറ്റം നടന്നത് എവിടെ വച്ചാണ് [Britteeshukaarilu ‍ ninnum inthyakkaarilekku 1947 aagasttu -15 nu adhikaara kymaattam nadannathu evide vacchaanu]

Answer: പാര് ‍ ലമെന്റിന്റെ സെന് ‍ ട്രല് ‍ ഹാളില് ‍ വെച്ച് [Paaru ‍ lamentinte senu ‍ dralu ‍ haalilu ‍ vecchu]

137547. സെന് ‍ ട്രല് ‍ ഹാളിന്റെ പ്രത്യേകത എന്താ ‍ ണ് [Senu ‍ dralu ‍ haalinte prathyekatha enthaa ‍ nu]

Answer: പാര് ‍ ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന് ‍ ട്രല് ‍ ഹാള് ‍ [Paaru ‍ lamentu mandiratthinte madhyatthilaanu senu ‍ dralu ‍ haalu ‍]

137548. പാര് ‍ ലമെന്റിലെ ലോകസഭാ ഹാളിന്റെ വിസ്തീര് ‍ ണം എത്രയാണ് [Paaru ‍ lamentile lokasabhaa haalinte vistheeru ‍ nam ethrayaanu]

Answer: 446 ചതുരശ്രമീറ്റര് ‍ [446 chathurashrameettaru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution