<<= Back Next =>>
You Are On Question Answer Bank SET 2751

137551. ലോകസഭയിലെ സീറ്റുകള് ‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് [Lokasabhayile seettukalu ‍ samvidhaanam cheythirikkunnathu eprakaaramaanu]

Answer: കുതിരലാടത്തിന്റെ ആകൃതിയില് ‍ [Kuthiralaadatthinte aakruthiyilu ‍]

137552. ലോകസഭയില് ‍ എത്ര അംഗങ്ങള് ‍ ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് [Lokasabhayilu ‍ ethra amgangalu ‍ kku irikkaanulla soukaryamundu]

Answer: 550 അംഗങ്ങള് ‍ ക്ക് [550 amgangalu ‍ kku]

137553. ലോകസഭയില് ‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം [Lokasabhayilu ‍ viricchirikkunna paravathaaniyude niram]

Answer: പച്ച [Paccha]

137554. പാര് ‍ ലമെന്റില് ‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള് ‍ എപ്രകാരമാണ് [Paaru ‍ lamentilu ‍ bharanapakshatthinteyum prathipakshatthinteyum irippidangalu ‍ eprakaaramaanu]

Answer: ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും , ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക [Lokasabhaa adhyaksha vediyude valathuvashatthu bharanapakshavum , idathuvashatthu prathipakshavumaanu irikkuka]

137555. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വര് ‍ ഷമാണ് [Lokasabhaamgatthinte kaalaavadhi ethra varu ‍ shamaanu]

Answer: 5 വര് ‍ ഷം [5 varu ‍ sham]

137556. ലോകസഭയുടെ അധ്യക്ഷന് ‍ ആരാണ് [Lokasabhayude adhyakshanu ‍ aaraanu]

Answer: സ്പീക്കര് ‍ [Speekkaru ‍]

137557. ലോകസഭയുടെ ഉപാധ്യക്ഷന് ‍ ആരാണ് [Lokasabhayude upaadhyakshanu ‍ aaraanu]

Answer: ഡെപ്യൂട്ടി സ്പീക്കര് ‍ [Depyootti speekkaru ‍]

137558. ലോകസഭാംഗമാകാന് ‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം [Lokasabhaamgamaakaanu ‍ venda ettavum kuranja praayam]

Answer: 25 വയസ്സ് [25 vayasu]

137559. ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില് ‍ 2 ആംഗ്ലോ ഇന്ത്യന് ‍ പ്രതിനിധികളെ നാമനിര് ‍ ദ്ദേശം ചെയ്യുന്നതാരാണ് [Oro lokasbhayilekkum aavashyamenkilu ‍ 2 aamglo inthyanu ‍ prathinidhikale naamaniru ‍ ddhesham cheyyunnathaaraanu]

Answer: രാഷ്ട്രപതി [Raashdrapathi]

137560. സാധാരണയായി ഒരു വര് ‍ ഷത്തില് ‍ എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് [Saadhaaranayaayi oru varu ‍ shatthilu ‍ ethra thavana lokasabha sammelikkaarundu]

Answer: 3

137561. ലോകസഭാ സമ്മേളനങ്ങള് ‍ എപ്പോഴാണ് നടക്കുക [Lokasabhaa sammelanangalu ‍ eppozhaanu nadakkuka]

Answer: ആറു മാസത്തിലൊരിക്കല് ‍ സമ്മേളിക്കേണ്ടതുണ്ട് [Aaru maasatthilorikkalu ‍ sammelikkendathundu]

137562. ബജറ്റുകള് ‍ അവതരിപ്പിക്കുന്നത് പാര് ‍ ലമെന്റിന്റെ ഏത് സഭയിലാണ് [Bajattukalu ‍ avatharippikkunnathu paaru ‍ lamentinte ethu sabhayilaanu]

Answer: ലോകസഭയില് ‍ [Lokasabhayilu ‍]

137563. പാര് ‍ ലമെന്റിന്റെ സ്ഥിരം സഭ ഏതാണ് [Paaru ‍ lamentinte sthiram sabha ethaanu]

Answer: രാജ്യസഭ [Raajyasabha]

137564. രാജ്യസഭയില് ‍ എത്ര അംഗങ്ങള് ‍ ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് [Raajyasabhayilu ‍ ethra amgangalu ‍ kku irikkaanulla soukaryamundu]

Answer: 250

137565. രാജ്യസഭയിലെ ഇരിപ്പിടങ്ങള് ‍ എപ്രകാരമാണ് [Raajyasabhayile irippidangalu ‍ eprakaaramaanu]

Answer: അര് ‍ ദ്ധവൃത്താകൃതിയില് ‍ [Aru ‍ ddhavrutthaakruthiyilu ‍]

137566. രാജ്യസഭയില് ‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം [Raajyasabhayilu ‍ viricchirikkunna paravathaaniyude niram]

Answer: ചുവപ്പ് [Chuvappu]

137567. രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര് ‍ ദ്ദേശം ചെയ്യുന്നത് [Raajyasabhayilekku ethra pereyaanu raashdrapathi naamaniru ‍ ddhesham cheyyunnathu]

Answer: 12

137568. രാജ്യസഭയുടെ അധ്യക്ഷന് ‍ ആരാണ് [Raajyasabhayude adhyakshanu ‍ aaraanu]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

137569. ലോകസഭ , രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര് ‍ ക്കുന്നതാരാണ് [Lokasabha , raajyasabha ennivayude samyukatha sammelanam vilicchu cheru ‍ kkunnathaaraanu]

Answer: രാഷ്ട്രപതി [Raashdrapathi]

137570. പാര് ‍ ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന് ‍ ആരായിരിക്കും [Paaru ‍ lamentinte irusabhakaludeyum samyuktha sammelanatthinte adhyakshanu ‍ aaraayirikkum]

Answer: ലോകസഭാ സ്പീക്കര് ‍ [Lokasabhaa speekkaru ‍]

137571. ലോകസഭ പിരിച്ചു വിടാന് ‍ അധികാരമുള്ളത് ആര് ‍ ക്കാണ് [Lokasabha piricchu vidaanu ‍ adhikaaramullathu aaru ‍ kkaanu]

Answer: രാഷ്ട്രപതിക്ക് [Raashdrapathikku]

137572. ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള് ‍ ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും [Lokasabha aadyamaayi sammelikkumpolu ‍ aadhyaksham vahikkunnathu aaraayirikkum]

Answer: പ്രോട്ടേം സ്പീക്കര് ‍ [Prottem speekkaru ‍]

137573. 2020 ഇന്ത്യൻ രാഷ്ട്രപതി ആര് ? [2020 inthyan raashdrapathi aaru ?]

Answer: റാം നാഥ് കോവിന്ദ് [Raam naathu kovindu ]

137574. 2020 ഇന്ത്യയുടെ ഉപരാഷ്ട്രപതി [ 2020 inthyayude uparaashdrapathi]

Answer: വെങ്കയ്യ നായിഡു [Venkayya naayidu ]

137575. ലോകസഭാ സ്പീക്കര് ‍ [Lokasabhaa speekkaru ‍]

Answer: മീരാകുമാര് ‍ [Meeraakumaaru ‍]

137576. ലോകസഭാ ഡെപ്യൂട്ടി സ്പീക്കര് ‍ [Lokasabhaa depyootti speekkaru ‍]

Answer: കരിയമുണ്ട [Kariyamunda]

137577. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകൃതമായതെന്ന് [Imgleeshu eesttu inthyaa kampani roopeekruthamaayathennu]

Answer: എ . ഡി .1600- ല് ‍ [E . Di . 1600- lu ‍]

137578. ഇംഗ്ലീഷുകാര് ‍ മദ്രാസില് ‍ പണികഴിപ്പിച്ച കോട്ട [Imgleeshukaaru ‍ madraasilu ‍ panikazhippiccha kotta]

Answer: സെയിന്റ് ജോര് ‍ ജ് കോട്ട [Seyintu joru ‍ ju kotta]

137579. ഇന്ത്യയില് ‍ ഇംഗ്ലീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം [Inthyayilu ‍ imgleeshu saamraajyatthinu aditthara paakiya yuddham]

Answer: പ്ലാസി യുദ്ധം ( സിറാജ് - ഉദ് - ദൌളയും ഇംഗ്ലീഷുകാരും തമ്മില് ‍) [Plaasi yuddham ( siraaju - udu - doulayum imgleeshukaarum thammilu ‍)]

137580. ഇംഗ്ലീഷ് സാമ്രാജ്യശക്തി സുസ്ഥിരമാക്കാന് ‍ സഹായിച്ച യുദ്ധം [Imgleeshu saamraajyashakthi susthiramaakkaanu ‍ sahaayiccha yuddham]

Answer: ബക്സാര് ‍ യുദ്ധം ( മിര് ‍ കാസിമിന്റെ സംയുക്ത സൈന്യവും ഇംഗ്ലീഷുകാരും തമ്മില് ‍) [Baksaaru ‍ yuddham ( miru ‍ kaasiminte samyuktha synyavum imgleeshukaarum thammilu ‍)]

137581. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകന് ‍ [Inthyayile britteeshu saamraajya sthaapakanu ‍]

Answer: റോബര് ‍ ട്ട് ക്ലൈവ് [Robaru ‍ ttu klyvu]

137582. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി [Inthyayile aadyatthe britteeshu vysroyi]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

137583. ബംഗാളില് ‍ ദ്വിഭരണ സമ്പ്രദായം ആവിഷ്കരിച്ചത് [Bamgaalilu ‍ dvibharana sampradaayam aavishkaricchathu]

Answer: റോബര് ‍ ട്ട് ക്ലൈവ് [Robaru ‍ ttu klyvu]

137584. ഇന്ത്യയില് ‍ ഉരിത്തിരിഞ്ഞു വന്ന നീതി ന്യായ വ്യവസ്ഥയുടെ അടിത്തറ പാകിയ ഇംഗ്ലീഷ് ഭരണാധികാരി [Inthyayilu ‍ uritthirinju vanna neethi nyaaya vyavasthayude aditthara paakiya imgleeshu bharanaadhikaari]

Answer: വാറന് ‍ ഹേസ്റ്റിംഗ്സ് [Vaaranu ‍ hesttimgsu]

137585. റഗുലേറ്റിങ്ങ് ആക്ട് പാസാക്കപ്പെട്ടതെപ്പോള് ‍ [Ragulettingu aakdu paasaakkappettatheppolu ‍]

Answer: 1773- ല് ‍ വാറന് ‍ ഹേസ്റ്റിങ്ങിന്റെ കാലത്ത് [1773- lu ‍ vaaranu ‍ hesttinginte kaalatthu]

137586. ‘ ബാങ്ക് ഓഫ് കല് ‍ ക്കട്ട ‘ സ്ഥാപിച്ചതാര് [‘ baanku ophu kalu ‍ kkatta ‘ sthaapicchathaaru]

Answer: വാറന് ‍ ഹേസ്റ്റിംഗ്സ് [Vaaranu ‍ hesttimgsu]

137587. പെര് ‍ മനെന്റ് റവന്യൂ സെറ്റില് ‍ മെന്റ് ഏര് ‍ പ്പെടുത്തിയതാര് [Peru ‍ manentu ravanyoo settilu ‍ mentu eru ‍ ppedutthiyathaaru]

Answer: കോണ് ‍ വാലീസ് പ്രഭു [Konu ‍ vaaleesu prabhu]

137588. ഫോര് ‍ വേര് ‍ ഡ് നയം ഏര് ‍ പ്പെടുത്താന് ‍ ശ്രമിച്ച ഇംഗ്ലീഷ് ഭരണാധികാരി [Phoru ‍ veru ‍ du nayam eru ‍ ppedutthaanu ‍ shramiccha imgleeshu bharanaadhikaari]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

137589. സബ്സിഡിയറി വ്യവസ്ഥ ഏര് ‍ പ്പെടുത്തിയതാര് [Sabsidiyari vyavastha eru ‍ ppedutthiyathaaru]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

137590. റയറ്റ്വാരി സമ്പ്രദായം നടപ്പാക്കിയ മദ്രാസ് ഗവര് ‍ ണര് ‍ [Rayattvaari sampradaayam nadappaakkiya madraasu gavaru ‍ naru ‍]

Answer: സര് ‍ തോമസ് റോ [Saru ‍ thomasu ro]

137591. സതി നിര് ‍ ത്തല് ‍ ചെയ്ത ഇംഗ്ലീഷ് ഭരണാധികാരി [Sathi niru ‍ tthalu ‍ cheytha imgleeshu bharanaadhikaari]

Answer: വില്ല്യം ബെന്റിക്ക് പ്രഭു [Villyam bentikku prabhu]

137592. ദത്താവകാശ നിരോധന നിയമം ആവിഷ്കരിച്ചതാര് [Datthaavakaasha nirodhana niyamam aavishkaricchathaaru]

Answer: ഡല് ‍ ഹൌസി പ്രഭു [Dalu ‍ housi prabhu]

137593. ഇന്ത്യയില് ‍ റയില് ‍ ഗതാഗതം ആരംഭിച്ചതാര് [Inthyayilu ‍ rayilu ‍ gathaagatham aarambhicchathaaru]

Answer: ഡല് ‍ ഹൌസി പ്രഭു [Dalu ‍ housi prabhu]

137594. ഇന്ത്യയില് ‍ ആദ്യമായി തപാല് ‍ സ്റ്റാമ്പുകള് ‍ പുറപ്പെടുവിച്ചതാര് [Inthyayilu ‍ aadyamaayi thapaalu ‍ sttaampukalu ‍ purappeduvicchathaaru]

Answer: ഡല് ‍ ഹൌസി പ്രഭു [Dalu ‍ housi prabhu]

137595. ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഭരണാധികാരി [Onnaam svaathanthrya samarakaalatthe britteeshu bharanaadhikaari]

Answer: ഡല് ‍ ഹൌസി പ്രഭു [Dalu ‍ housi prabhu]

137596. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര് ‍ ത്തിയ ബ്രിട്ടീഷുകാരന് ‍ [Onnaam svaathanthryasamaram adicchamaru ‍ tthiya britteeshukaaranu ‍]

Answer: സര് ‍ ജോണ് ‍ നിക്കോള് ‍ സണ് ‍ [Saru ‍ jonu ‍ nikkolu ‍ sanu ‍]

137597. ഇന്ത്യയിലെ ആദ്യത്തെ സെന് ‍ സസ് നടത്തിയ ഇംഗ്ലീഷ് ഭരണാധികാരി [Inthyayile aadyatthe senu ‍ sasu nadatthiya imgleeshu bharanaadhikaari]

Answer: മേയോ പ്രഭു [Meyo prabhu]

137598. ബംഗാള് ‍ വിഭജനം നടത്തിയതാര് [Bamgaalu ‍ vibhajanam nadatthiyathaaru]

Answer: കഴ്സണ് ‍ പ്രഭു [Kazhsanu ‍ prabhu]

137599. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള് ‍ ഇന്ത്യയിലെ വൈസ്രോയി [Inthya svaathanthryam praapikkumpolu ‍ inthyayile vysroyi]

Answer: മൌണ്ട് ബാറ്റന് ‍ പ്രഭു [Moundu baattanu ‍ prabhu]

137600. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള് ‍ ബ്രിട്ടനിലെ പ്രധാന മന്ത്രി [Inthyaykku svaathanthryam labhikkumpolu ‍ brittanile pradhaana manthri]

Answer: ക്ലമന്റ് അറ്റ്ലി [Klamantu attli]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution