<<= Back
Next =>>
You Are On Question Answer Bank SET 2752
137601. “ കോണ് ഗ്രസിന് എന്റെ എല്ലാ ശുഭാശംസകളും നേരുന്നു ”- കോണ് ഗ്രസിന്റെ രൂപീകരണത്തിന് ശുഭാശംസകള് നേര് ന്ന വൈസ്രോയി [“ konu grasinu ente ellaa shubhaashamsakalum nerunnu ”- konu grasinte roopeekaranatthinu shubhaashamsakalu neru nna vysroyi]
Answer: ഡഫറിന് പ്രഭു [Dapharinu prabhu]
137602. മരിച്ചു കൊണ്ടിരിക്കുന്ന കോണ് ഗ്രസിന്റെ അന്ത്യകര് മ്മങ്ങള് ക്കായാണ് ഞാനെത്തിയത് . ഇങ്ങനെ അഭിപ്രായപ്പെട്ടതാര് [Maricchu kondirikkunna konu grasinte anthyakaru mmangalu kkaayaanu njaanetthiyathu . Ingane abhipraayappettathaaru]
Answer: കഴ്സണ് പ്രഭു [Kazhsanu prabhu]
137603. " ഓര് മ്മയുടെ തീരങ്ങളില് " ആരുടെ ആത്മകഥയാണ് ? [" oru mmayude theerangalilu " aarude aathmakathayaanu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
137604. " തുടിക്കുന്ന താളുകള് " ആരുടെ ആത്മകഥയാണ് ? [" thudikkunna thaalukalu " aarude aathmakathayaanu ?]
Answer: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള [Changampuzha krushnappilla]
137605. " ജീവിതസമരം " ആരുടെ ആത്മകഥയാണ് ? [" jeevithasamaram " aarude aathmakathayaanu ?]
Answer: സി . കേശവന് [Si . Keshavanu ]
137606. " ഒളിവിലെ ഓര് മ്മകള് " ആരുടെ ആത്മകഥയാണ് ? [" olivile oru mmakalu " aarude aathmakathayaanu ?]
Answer: തോപ്പില് ഭാസി [Thoppilu bhaasi]
137607. " സര് വ്വീസ് സ്റ്റോറി " ആരുടെ ആത്മകഥയാണ് ? [" saru vveesu sttori " aarude aathmakathayaanu ?]
Answer: മലയാറ്റൂര് രാമകൃഷ്ണന് [Malayaattooru raamakrushnanu ]
137608. " ജീവിതവും ഞാനും " ആരുടെ ആത്മകഥയാണ് ? [" jeevithavum njaanum " aarude aathmakathayaanu ?]
Answer: കെ . സുരേന്ദ്രന് [Ke . Surendranu ]
137609. " അരങ്ങു കാണാത്ത നടന് " ആരുടെ ആത്മകഥയാണ് ? [" arangu kaanaattha nadanu " aarude aathmakathayaanu ?]
Answer: തിക്കൊടിയന് [Thikkodiyanu ]
137610. " ഓര് മ്മയുടെ അറകള് " ആരുടെ ആത്മകഥയാണ് ? [" oru mmayude arakalu " aarude aathmakathayaanu ?]
Answer: വൈക്കം മുഹമ്മദ് ബഷീര് [Vykkam muhammadu basheeru ]
137611. " കര് മ്മവിപാകം " ആരുടെ ആത്മകഥയാണ് ? [" karu mmavipaakam " aarude aathmakathayaanu ?]
Answer: വി . ടി . ഭട്ടത്തിരിപ്പാട് [Vi . Di . Bhattatthirippaadu]
137612. " കൊഴിഞ്ഞ ഇലകള് " ആരുടെ ആത്മകഥയാണ് ? [" kozhinja ilakalu " aarude aathmakathayaanu ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
137613. " ഞാന് " ആരുടെ ആത്മകഥയാണ് ? [" njaanu " aarude aathmakathayaanu ?]
Answer: എന് . എന് . പിള്ള [Enu . Enu . Pilla]
137614. " എതിര് പ്പ് " ആരുടെ ആത്മകഥയാണ് ? [" ethiru ppu " aarude aathmakathayaanu ?]
Answer: കേശവദേവ് [Keshavadevu]
137615. " ഓര് മ്മയുടെ ഓളങ്ങളില് " ആരുടെ ആത്മകഥയാണ് ? [" oru mmayude olangalilu " aarude aathmakathayaanu ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
137616. " കഴിഞ്ഞ കാലം " ആരുടെ ആത്മകഥയാണ് ? [" kazhinja kaalam " aarude aathmakathayaanu ?]
Answer: കെ . പി . കേശവമേനോന് [Ke . Pi . Keshavamenonu ]
137617. " തിരനോട്ടം " ആരുടെ ആത്മകഥയാണ് ? [" thiranottam " aarude aathmakathayaanu ?]
Answer: കലാമണ്ഡലം രാമന് കുട്ടിനായര് [Kalaamandalam raamanu kuttinaayaru ]
137618. " ഓര് മ്മയുടെ കഥ " ആരുടെ ആത്മകഥയാണ് ? [" oru mmayude katha " aarude aathmakathayaanu ?]
Answer: എന് . ഗോവിന്ദന് കുട്ടി [Enu . Govindanu kutti]
137619. " ഒരു സര് ജന്റെ ഓര് മ്മക്കുറിപ്പുകള് " ആരുടെ ആത്മകഥയാണ് ? [" oru saru jante oru mmakkurippukalu " aarude aathmakathayaanu ?]
Answer: ഡോ . പി . കെ . ആര് . വാര്യര് [Do . Pi . Ke . Aaru . Vaaryaru ]
137620. " എന്റെ നാടക സ്മരണകള് " ആരുടെ ആത്മകഥയാണ് ? [" ente naadaka smaranakalu " aarude aathmakathayaanu ?]
Answer: പി . ജെ . ആന്റെണി [Pi . Je . Aanteni]
137621. " എന്റെ ജീവിതസ്മരണകള് " ആരുടെ ആത്മകഥയാണ് ? [" ente jeevithasmaranakalu " aarude aathmakathayaanu ?]
Answer: മന്നത്ത് പത്മനാഭന് [Mannatthu pathmanaabhanu ]
137622. " എന്റെ ബാല്യകാല സ്മരണകള് " ആരുടെ ആത്മകഥയാണ് ? [" ente baalyakaala smaranakalu " aarude aathmakathayaanu ?]
Answer: സി . അച്യുതമേനോന് [Si . Achyuthamenonu ]
137623. " എന്റെ കഥയില്ലായ്മകള് " ആരുടെ ആത്മകഥയാണ് ? [" ente kathayillaaymakalu " aarude aathmakathayaanu ?]
Answer: എ . പി . ഉദയഭാനു [E . Pi . Udayabhaanu]
137624. " എന്റെ ജീവിതകഥ " ആരുടെ ആത്മകഥയാണ് ? [" ente jeevithakatha " aarude aathmakathayaanu ?]
Answer: എ . കെ . ഗോപാലന് [E . Ke . Gopaalanu ]
137625. " കവിയുടെ കാല് പ്പാടുകള് " ആരുടെ ആത്മകഥയാണ് ? [" kaviyude kaalu ppaadukalu " aarude aathmakathayaanu ?]
Answer: പി . കുഞ്ഞിരാമന് നായര് [Pi . Kunjiraamanu naayaru ]
137626. " ആത്മകഥയ്ക്ക് ഒരാമുഖം " ആരുടെ ആത്മകഥയാണ് ? [" aathmakathaykku oraamukham " aarude aathmakathayaanu ?]
Answer: ലളിതാംബിക അന്തര് ജ്ജനം [Lalithaambika antharu jjanam]
137627. " കാവ്യലോക സ്മരണകള് " ആരുടെ ആത്മകഥയാണ് ? [" kaavyaloka smaranakalu " aarude aathmakathayaanu ?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോന് [Vyloppilli shreedharamenonu ]
137628. " പ്രമാണം " ആരുടെ ആത്മകഥയാണ് ? [" pramaanam " aarude aathmakathayaanu ?]
Answer: പല്ലാവൂര് അപ്പുമാരാര് [Pallaavooru appumaaraaru ]
137629. " സോപാനം " ആരുടെ ആത്മകഥയാണ് ? [" sopaanam " aarude aathmakathayaanu ?]
Answer: ഞരളത്ത് രാമപ്പൊതുവാള് [Njaralatthu raamappothuvaalu ]
137630. " എന്റെ കുതിപ്പും കിതപ്പും " ആരുടെ ആത്മകഥയാണ് ? [" ente kuthippum kithappum " aarude aathmakathayaanu ?]
Answer: ഫാ . വടക്കന് [Phaa . Vadakkanu ]
137631. " ആത്മരേഖ " ആരുടെ ആത്മകഥയാണ് ? [" aathmarekha " aarude aathmakathayaanu ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
137632. " അരങ്ങും അണിയറയും " ആരുടെ ആത്മകഥയാണ് ? [" arangum aniyarayum " aarude aathmakathayaanu ?]
Answer: കലാമണ്ഡലം കൃഷ്ണന് നായര് [Kalaamandalam krushnanu naayaru ]
137633. " അനുഭവങ്ങളുടെ സംഗീതം " ആരുടെ ആത്മകഥയാണ് ? [" anubhavangalude samgeetham " aarude aathmakathayaanu ?]
Answer: പവനന് [Pavananu ]
137634. " അനുഭവങ്ങള് അഭിമതങ്ങള് " ആരുടെ ആത്മകഥയാണ് ? [" anubhavangalu abhimathangalu " aarude aathmakathayaanu ?]
Answer: എന് . കൃഷ്ണപ്പിള്ള [Enu . Krushnappilla]
137635. " ഉദ്യോഗപര് വ്വം " ആരുടെ ആത്മകഥയാണ് ? [" udyogaparu vvam " aarude aathmakathayaanu ?]
Answer: തോട്ടം രാജശേഖരന് [Thottam raajashekharanu ]
137636. ഹൃദയത്തിന് രക്തം നല് കുന്ന ധമനികള് [Hrudayatthinu raktham nalu kunna dhamanikalu ]
Answer: കോറോണറി ആര് ട്ടറികള് [Koronari aaru ttarikalu ]
137637. ഹാര് ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള് [Haaru ttu attaakku undaakunnatheppolu ]
Answer: കോറോണറി ആര് ട്ടറിയില് രക്തപ്രവാഹത്തിന് പൂര് ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള് [Koronari aaru ttariyilu rakthapravaahatthinu pooru nnamaayo bhaagikamaayo thadasam undaakumpolu ]
137638. ജനിച്ച് കഴിഞ്ഞ് എത്ര നാള് കഴിഞ്ഞാണ് കണ്ണുനീര് ഉണ്ടാകുന്നത് [Janicchu kazhinju ethra naalu kazhinjaanu kannuneeru undaakunnathu]
Answer: 3 ആഴ്ച [3 aazhcha]
137639. മനുഷ്യശരീരത്തില് ഒരു വിറ്റാമിന് ഒരു ഫോര് മോണായും പ്രവര് ത്തിക്കുന്നുണ്ട് . അത് ഏതാണ് [Manushyashareeratthilu oru vittaaminu oru phoru monaayum pravaru tthikkunnundu . Athu ethaanu]
Answer: വിറ്റാമിന് - D [Vittaaminu - d]
137640. ഹെര് ണിയ (Hernia) എന്താണ് [Heru niya (hernia) enthaanu]
Answer: ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത് [Shareeratthinte balakshayamulla bhaagatthu koodi aantharika avayavatthinte bhaagam purattheykku thallunnathu]
137641. പുരുഷന്മാരില് മീശ കുരിപ്പിക്കുന്ന ഫോര് മോണിന്റെ പേര് [Purushanmaarilu meesha kurippikkunna phoru moninte peru]
Answer: ടെസ്റ്റോസ്റ്റൈറോണ് (Testosterone) [Desttosttyronu (testosterone)]
137642. ഏറ്റവും കൂടുതല് വികാസം പ്രാപിക്കുന്ന ശാരീരിക അവയവം [Ettavum kooduthalu vikaasam praapikkunna shaareerika avayavam]
Answer: ആമാശയം [Aamaashayam]
137643. ഇന്ത്യന് ഭരണഘടനയുടെ ശില് പ്പി [Inthyanu bharanaghadanayude shilu ppi]
Answer: ഡോ . ബി . ആര് . അംബേദ്കര് [Do . Bi . Aaru . Ambedkaru ]
137644. ഇന്ത്യന് ഭരണഘടന നിലവില് വന്നത് [Inthyanu bharanaghadana nilavilu vannathu]
Answer: 1950 ജനുവരി -26 [1950 januvari -26]
137645. ഇന്ത്യയിലെ വോട്ടിംഗ് പ്രായം [Inthyayile vottimgu praayam]
Answer: 18 വയസ്സ് [18 vayasu]
137646. രാഷ്ട്രപതിയാകാന് വേണ്ട കുറഞ്ഞ പ്രായം [Raashdrapathiyaakaanu venda kuranja praayam]
Answer: 35 വയസ്സ് [35 vayasu]
137647. പാര് ലമെന്റ് അംഗമാകാന് വേണ്ട പ്രായം [Paaru lamentu amgamaakaanu venda praayam]
Answer: 25 വയസ്സ് [25 vayasu]
137648. രാജ്യസഭാംഗമാകാന് വേണ്ട പ്രായം [Raajyasabhaamgamaakaanu venda praayam]
Answer: 30 വയസ്സ് [30 vayasu]
137649. രാഷ്ട്രപതിയുടെ കാലാവധി [Raashdrapathiyude kaalaavadhi]
Answer: 5 വര് ഷം [5 varu sham]
137650. ഇന്ത്യന് ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം [Inthyanu bharanaghadanayile vakuppukalude ennam]
Answer: 395
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution