<<= Back Next =>>
You Are On Question Answer Bank SET 2753

137651. ഇന്ത്യ റിപ്പബ്ലിക്കായത് [Inthya rippablikkaayathu]

Answer: 1950 ജനുവരി -26 [1950 januvari -26]

137652. ലോകസഭയുടെ പരമാവധി അംഗസംഖ്യ [Lokasabhayude paramaavadhi amgasamkhya]

Answer: 545

137653. ലോകസഭാംഗത്തിന്റെ കാലാവധി [Lokasabhaamgatthinte kaalaavadhi]

Answer: 5 വര് ‍ ഷം [5 varu ‍ sham]

137654. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ [Raajyasabhayude paramaavadhi amgasamkhya]

Answer: 250

137655. ഇന്ത്യന് ‍ സേനയുടെ സര് ‍ വ്വസൈന്യാധിപന് ‍ [Inthyanu ‍ senayude saru ‍ vvasynyaadhipanu ‍]

Answer: രാഷ്ട്രപതി [Raashdrapathi]

137656. കാശ്മീരിന് പ്രത്യേക പദവി നല് ‍ കുന്ന വകുപ്പ് [Kaashmeerinu prathyeka padavi nalu ‍ kunna vakuppu]

Answer: 370

137657. ഇന്ത്യന് ‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം [Inthyanu ‍ bharanaghadanayanusaricchu prathyeka avakaashamulla samsthaanam]

Answer: ജമ്മു കാശ്മീര് ‍ [Jammu kaashmeeru ‍]

137658. സുപ്രീം കോടതി ജഡ്ജിയുടെ ഉയര് ‍ ന്ന പ്രായപരിധി [Supreem kodathi jadjiyude uyaru ‍ nna praayaparidhi]

Answer: 65 വയസ്സ് [65 vayasu]

137659. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള് ‍ [Bharanaghadana amgeekaricchittulla moulikaavakaashangalu ‍]

Answer: 6

137660. ഭരണഘടനാ നിര് ‍ മ്മാണ സമിതിയുടെ അധ്യക്ഷന് ‍ ആരായിരുന്നു [Bharanaghadanaa niru ‍ mmaana samithiyude adhyakshanu ‍ aaraayirunnu]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

137661. പ്രധാനമന്ത്രിയെ നിയമിക്കുന്നത് [Pradhaanamanthriye niyamikkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

137662. സംസ്ഥാനഗവര് ‍ ണര് ‍ മാരെ നിയമിക്കുന്നത് [Samsthaanagavaru ‍ naru ‍ maare niyamikkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

137663. ഗാന്ധിജിയുടെ ജനനം എന്ന് , എവിടെ വച്ചായിരുന്നു [Gaandhijiyude jananam ennu , evide vacchaayirunnu]

Answer: 1869 ഒക്ടോബര് ‍ 2- ന് ഗുജറാത്തിലെ പോര് ‍ ബന്തറില് ‍ [1869 okdobaru ‍ 2- nu gujaraatthile poru ‍ bantharilu ‍]

137664. ഗാന്ധിജിയുടെ മാതാപിതാക്കള് ‍ ആരെല്ലാമായിരുന്നു [Gaandhijiyude maathaapithaakkalu ‍ aarellaamaayirunnu]

Answer: പിതാവ് കരംചന്ദ് , മാതാവ് പുത്ത് ലീഭായ് [Pithaavu karamchandu , maathaavu putthu leebhaayu]

137665. ഗാന്ധിജിയുടെ യഥാര് ‍ ത്ഥ പേര് എന്തായിരുന്നു [Gaandhijiyude yathaaru ‍ ththa peru enthaayirunnu]

Answer: മോഹന് ‍ ദാസ് കരംചന്ദ് ഗാന്ധിജി [Mohanu ‍ daasu karamchandu gaandhiji]

137666. ഗാന്ധിജി വിവാഹം കഴിച്ചതാരെ [Gaandhiji vivaaham kazhicchathaare]

Answer: കസ്തൂർബായെ (1883- ല് ‍ തന്റെ പതിനാലാം വയസ്സില് ‍) [Kasthoorbaaye (1883- lu ‍ thante pathinaalaam vayasilu ‍)]

137667. ഗാന്ധിജി എത്ര തവണ കേരളം സന്ദര് ‍ ശിച്ചിട്ടുണ്ട് [Gaandhiji ethra thavana keralam sandaru ‍ shicchittundu]

Answer: അഞ്ചു തവണ [Anchu thavana]

137668. ഗാന്ധിജിയെ ആദ്യമായി “ രാഷ്ട്രപിതാവ് “ എന്ന് വിളിച്ചതാര് [Gaandhijiye aadyamaayi “ raashdrapithaavu “ ennu vilicchathaaru]

Answer: സുബാഷ് ചന്ദ്രബോസ് [Subaashu chandrabosu]

137669. ഗാന്ധിജിയെ “ മഹാത്മാ “ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ് [Gaandhijiye “ mahaathmaa “ ennu adyam sambodhana cheythathu aaraanu]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

137670. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു [Gaandhiji nadatthiya aadya sathyagraha samaram ethaayirunnu]

Answer: 1906- ല് ‍ ( ദക്ഷിണാഫ്രിക്കന് ‍ ഭരണകൂടത്തിന്റെ നിര് ‍ ബന്ധിത രജിസ്ട്രേഷന് ‍ നിയമത്തില് ‍ പ്രതിഷേധിച്ച് ) [1906- lu ‍ ( dakshinaaphrikkanu ‍ bharanakoodatthinte niru ‍ bandhitha rajisdreshanu ‍ niyamatthilu ‍ prathishedhicchu )]

137671. ഇന്ത്യയില് ‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു [Inthyayilu ‍ gandhijiyude aadya sathyagraha samaram ethaayirunnu]

Answer: ചമ്പാരന് ‍ സമരം ( ബീഹാര് ‍) [Champaaranu ‍ samaram ( beehaaru ‍)]

137672. ഗാന്ധിജിയെ “ അര് ‍ ദ്ധ നഗ്നനായ ഫക്കീര് ‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര് [Gaandhijiye “ aru ‍ ddha nagnanaaya phakkeeru ‍“ (half naked faqir) ennu visheshippicchathaaru]

Answer: വിന് ‍ സ്റ്റന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sttanu ‍ charu ‍ cchilu ‍]

137673. സത്യത്തെ അറിയാന് ‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം [Sathyatthe ariyaanu ‍ ettavum prayojanappedunnathu ennu gaandhiji visheshippiccha grantham]

Answer: ഭഗവദ് ഗീത [Bhagavadu geetha]

137674. “ നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ് ”- ഗാന്ധിജിയുടെ മരണവാര് ‍ ത്ത കേട്ടപ്പോള് ‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര് [“ nallavanaayi jeevikkuka ennathu ethrayo apakadakaramaanu ”- gaandhijiyude maranavaaru ‍ ttha kettappolu ‍ ingane abhipraayappettathaaru]

Answer: ആല് ‍ ബര് ‍ ട്ട് ഐന് ‍ സ്റ്റീന് ‍ [Aalu ‍ baru ‍ ttu ainu ‍ stteenu ‍]

137675. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു [Gaandhijiyude raashdreeya guru aaraayirunnu]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

137676. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ് [Gaandhiji thante aathmakatha ezhuthiyathu ennaanu]

Answer: 1922- ല് ‍ ജയില് ‍ വാസത്തിനിടയില് ‍ [1922- lu ‍ jayilu ‍ vaasatthinidayilu ‍]

137677. “ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള് ‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത് [“ ente sathyaanveshana pareekshanangalu ‍“ gaandhiji ethu bhaashayilaanu ezhuthiyathu]

Answer: ഗുജറാത്തി [Gujaraatthi]

137678. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള് ‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ് [Ente sathyaanveshana pareekshanangalu ‍ aadyamaayi prasiddheekaricchathu ethu perilaanu]

Answer: “ സത്യശോധിനി ”- എന്ന പേരില് ‍ മറാത്തി ഭാഷയില് ‍ [“ sathyashodhini ”- enna perilu ‍ maraatthi bhaashayilu ‍]

137679. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “ സര് ‍ ദാര് ‍” എന്ന പേരു കൂടി ഗാന്ധിജി നല് ‍ കിയത് [Ethu sathyagrahavumaayi bandhappettaanu vallabhaayi pattelinu “ saru ‍ daaru ‍” enna peru koodi gaandhiji nalu ‍ kiyathu]

Answer: ബര് ‍ ദോളി [Baru ‍ doli]

137680. ഗാന്ധിജിയുടെ ജീവിതത്തില് ‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള് ‍ ഏതെല്ലാമായിരുന്നു [Gaandhijiyude jeevithatthilu ‍ svaadheenam chelutthiya randu naadakangalu ‍ ethellaamaayirunnu]

Answer: ഹരിശ്ചന്ദ്ര , ശ്രാവണകുമാരന് ‍ [Harishchandra , shraavanakumaaranu ‍]

137681. ദക്ഷിണാഫ്രിക്കയിലെ ഡര് ‍ ബണില് ‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു [Dakshinaaphrikkayile daru ‍ banilu ‍ ninnu gaandhiji prasiddheekariccha aazhchappathippinte perenthaayirunnu]

Answer: ഇന്ത്യന് ‍ ഒപ്പീനിയന് ‍ (Indian Opinion) [Inthyanu ‍ oppeeniyanu ‍ (indian opinion)]

137682. ഇന്ത്യയില് ‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത് [Inthyayilu ‍ thiricchetthiya gaandhiji dakshinaaphrikkaye enganeyaanu visheshippicchathu]

Answer: തന്റെ “ രാഷ്ട്രീയ പരീക്ഷണ ശാല ” എന്നാണ് വിശേഷിപ്പിച്ചത് [Thante “ raashdreeya pareekshana shaala ” ennaanu visheshippicchathu]

137683. കസ്തൂര് ‍ ബാ ഗാന്ധി ഏത് ജയില് ‍ വാസത്തിനിടയിലാണ് മരിച്ചത് [Kasthooru ‍ baa gaandhi ethu jayilu ‍ vaasatthinidayilaanu maricchathu]

Answer: ആഖാഘാന് ‍ പാലസ് [Aakhaaghaanu ‍ paalasu]

137684. നിയമലംഘന പ്രസ്ഥാനം നിര് ‍ ത്തി വെയ്ക്കാന് ‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം [Niyamalamghana prasthaanam niru ‍ tthi veykkaanu ‍ gaandhijiye prerippiccha sambhavam]

Answer: ചൌരിചൌരാ സംഭവം [Chourichouraa sambhavam]

137685. “ ഗാന്ധി സേവാ സംഘം ” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു [“ gaandhi sevaa samgham ” enna sthaapanam evide sthithi cheyyunnu]

Answer: വാര് ‍ ദ്ധയില് ‍ [Vaaru ‍ ddhayilu ‍]

137686. ഗാന്ധിജിയുടെ ചിന്തകളില് ‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ് [Gaandhijiyude chinthakalilu ‍ vazhitthirivundaakkiya grantham ethaanu]

Answer: ജോണ് ‍ റസ്കിന്റെ “ അണ് ‍ റ്റു ദ ലാസ്റ്റ് “ (Unto the last) [Jonu ‍ raskinte “ anu ‍ ttu da laasttu “ (unto the last)]

137687. തന്റെ ദര് ‍ ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം [Thante daru ‍ shanangaleppatti gaandhiji pusthaka roopatthilezhuthiya eka grantham]

Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]

137688. ഗാന്ധിജി ആദ്യമായി ജയില് ‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ് [Gaandhiji aadyamaayi jayilu ‍ shiksha anubhavicchathu evideyaanu]

Answer: ജോഹന്നാസ് ബര് ‍ ഗില് ‍ [Johannaasu baru ‍ gilu ‍]

137689. ഗാന്ധിജി “ പുലയരാജാവ് ” എന്ന് വിശേഷിപ്പിച്ചത് ആരെയാണ് [Gaandhiji “ pulayaraajaavu ” ennu visheshippicchathu aareyaanu]

Answer: അയ്യങ്കാളിയെ [Ayyankaaliye]

137690. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര് [Uppuniyama lamghanavumaayi bandhappettu gaandhiji nadatthiya yaathrayude peru]

Answer: ദണ്ഡിയാത്ര [Dandiyaathra]

137691. ഇന്ത്യ സ്വതന്ത്രയായപ്പോള് ‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില് ‍ നിന്ന് മാറി , ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു . ഏതായിരുന്നു ആ ഗ്രാമം [Inthya svathanthrayaayappolu ‍ gaandhiji aaghoshacchadangukalilu ‍ ninnu maari , doore bamgaalile oru graamatthilaayirunnu . Ethaayirunnu aa graamam]

Answer: നവ്ഖാലി [Navkhaali]

137692. “ ആധുനിക കാലത്തെ മഹാത്ഭുതം ”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് [“ aadhunika kaalatthe mahaathbhutham ”- ennu gaandhiji visheshippicchathu enthineyaanu]

Answer: ക്ഷേത്ര പ്രവേശന വിളംബരത്തെ [Kshethra praveshana vilambaratthe]

137693. “ പൊളിയുന്ന ബാങ്കില് ‍ നിന്ന് മാറാന് ‍ നല് ‍ കിയ കാലഹരണപ്പെട്ട ചെക്ക് ”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ് [“ poliyunna baankilu ‍ ninnu maaraanu ‍ nalu ‍ kiya kaalaharanappetta chekku ”- gaandhiji ingine visheshippicchathu enthineyaanu]

Answer: ക്രിപ്സ് മിഷന് ‍ [Kripsu mishanu ‍]

137694. 1942- ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ ‍ ന്ധിജി നല് ‍ കിയ ആഹ്വാനം [1942- le kvittu inthyaa samaratthodanubandhicchu gaa ‍ ndhiji nalu ‍ kiya aahvaanam]

Answer: പ്രവര് ‍ ത്തിക്കുക അല്ലെങ്കില് ‍ മരിക്കുക [Pravaru ‍ tthikkuka allenkilu ‍ marikkuka]

137695. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി [Gaandhijiyude jeevacharithram aadyamaayi ezhuthiya malayaali]

Answer: കെ . രാമകൃഷ്ണപ്പിള്ള ( സ്വദേശാഭിമാനി പത്രാധിപര് ‍ ) [Ke . Raamakrushnappilla ( svadeshaabhimaani pathraadhiparu ‍ )]

137696. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് ‍ എന്നറിയപ്പെട്ടിരുന്നത് ആര് [Gaandhijiyude manasaakshi sookshippukaaranu ‍ ennariyappettirunnathu aaru]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

137697. ഗാന്ധി കൃതികളുടെ പകര് ‍ പ്പവകാശം ആര് ‍ ക്കാണ് [Gaandhi kruthikalude pakaru ‍ ppavakaasham aaru ‍ kkaanu]

Answer: നവ ജീവന് ‍ ട്രസ്റ്റ് [Nava jeevanu ‍ drasttu]

137698. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള് ‍ രചിച്ച കവിത [Gaandhijiyekkuricchu mahaa kavi vallattholu ‍ rachiccha kavitha]

Answer: എന്റെ ഗുരുനാഥന് ‍ [Ente gurunaathanu ‍]

137699. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് [Gaandhijiyude aathmakatha imgleeshilekku paribhaashappedutthiyathaaru]

Answer: മഹാദേവ ദേശായി [Mahaadeva deshaayi]

137700. ഗാന്ധിജി ഇന്ത്യന് ‍ നാഷണല് ‍ കോണ് ‍ ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ് [Gaandhiji inthyanu ‍ naashanalu ‍ konu ‍ grasinte prasidandaayi thiranjedukkappettathu ethu sammelanatthilaanu]

Answer: 1924- ലെ ബെല് ‍ ഗാം സമ്മേളനത്തില് ‍ [1924- le belu ‍ gaam sammelanatthilu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution