<<= Back Next =>>
You Are On Question Answer Bank SET 2754

137701. മീരാ ബെന് ‍ എന്ന പേരില് ‍ പ്രശസ്തയായ ഗാന്ധി ശിഷ്യ [Meeraa benu ‍ enna perilu ‍ prashasthayaaya gaandhi shishya]

Answer: മഡലിന് ‍ സ്ലേഡ് (Madlin Slad) [Madalinu ‍ sledu (madlin slad)]

137702. ഗാന്ധിജിയുടെ നാല് പുത്രന്മാര് ‍ ആരെല്ലാം [Gaandhijiyude naalu puthranmaaru ‍ aarellaam]

Answer: ഹരിലാല് ‍, മണിലാല് ‍, രാമദാസ് , ദേവദാസ് [Harilaalu ‍, manilaalu ‍, raamadaasu , devadaasu]

137703. സത്യാഗ്രഹികളുടെ രാജകുമാരന് ‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ [Sathyaagrahikalude raajakumaaranu ‍ ennu gaandhiji visheshippicchathu aare]

Answer: യേശുക്രിസ്തു [Yeshukristhu]

137704. “ രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള് ‍ ക്ക് വിശ്വസിക്കാന് ‍ കഴിഞ്ഞെന്ന് വരില്ല ”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് [“ rakathamaamsangalode ithupoloru manushyanu ‍ ee bhoomiyiloode kadannu poyennu varum thalamurakalu ‍ kku vishvasikkaanu ‍ kazhinjennu varilla ”- gaandhijiyekkuricchu ingane abhipraayappettathaaru]

Answer: ആല് ‍ ബര് ‍ ട്ട് ഐന് ‍ സ്റ്റീന് ‍ [Aalu ‍ baru ‍ ttu ainu ‍ stteenu ‍]

137705. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില് ‍ തിരിച്ചെത്തിയതെന്ന് [Gaandhiji dakshinaaphrikkayile pravaasajeevitham avasaanippicchu inthyayilu ‍ thiricchetthiyathennu]

Answer: 1915 ജനുവരി -9 ( ഇതിന്റെ സ്മരണാര് ‍ ത്ഥം എല്ലാ വര് ‍ ഷവും ജനുവരി -9 പ്രവാസി ദിനമായി ആചരിക്കുന്നു ) [1915 januvari -9 ( ithinte smaranaaru ‍ ththam ellaa varu ‍ shavum januvari -9 pravaasi dinamaayi aacharikkunnu )]

137706. “ നമ്മുടെ ജീവിതത്തില് ‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു .....” - അനുശോചന സന്ദേശത്തില് ‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് [“ nammude jeevithatthilu ‍ niranjuninna aa deepanaalam polinju .....” - anushochana sandeshatthilu ‍ gaandhijiyekkuricchu ingane vikaaraadheenanaaya desheeya nethaavu]

Answer: ജവഹര് ‍ ലാല് ‍ നെഹ്രു [Javaharu ‍ laalu ‍ nehru]

137707. റിച്ചാര് ‍ ഡ് അറ്റന് ‍ ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത് [Ricchaaru ‍ du attanu ‍ baro samvidhaanam cheytha gaandhi sinimayude thirakkathaakrutthu]

Answer: ജോണ് ‍ ബ്രെയ് ലി [Jonu ‍ breyu li]

137708. ദേശസ്നേഹികളുടെ രാജകുമാരന് ‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ് [Deshasnehikalude raajakumaaranu ‍ ennu gaandhiji vilicchathu aareyaanu]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

137709. ഗാന്ധിജിയുടെ മരണത്തില് ‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ് [Gaandhijiyude maranatthilu ‍ aikyaraashdra sabha anushochicchathenganeyaanu]

Answer: ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു : ഖം പ്രകടിപ്പിച്ചു [Aikyaraashdra sabha athinte pathaaka pakuthi thaazhtthi ketti du : kham prakadippicchu]

137710. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര് [Gaandhijiyekkuricchulla “the making of mahatma" enna sinima samvidhaanam cheythathaaru]

Answer: ശ്യാം ബെനഗല് ‍ [Shyaam benagalu ‍]

137711. ദക്ഷിണാഫ്രിക്കന് ‍ ഭരണകൂടത്തിന്റെ വര് ‍ ണവിവേചനത്തിനെതിരെ പ്രതികരിക്കാന് ‍ ഗാന്ധിജി രൂപീകരിച്ച സംഘടന [Dakshinaaphrikkanu ‍ bharanakoodatthinte varu ‍ navivechanatthinethire prathikarikkaanu ‍ gaandhiji roopeekariccha samghadana]

Answer: നാറ്റല് ‍ ഇന്ത്യന് ‍ കോണ് ‍ ഗ്രസ് [Naattalu ‍ inthyanu ‍ konu ‍ grasu]

137712. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ് [Gaandhiji anthyavishramam kollunnathu evideyaanu]

Answer: രാജ്ഘട്ടില് ‍ [Raajghattilu ‍]

137713. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ് [Rakthasaakshi dinamaayi naam aacharikkunnathu ennaanu]

Answer: 1948- ജനുവരി 30- നാണ് ഗാന്ധിജി , നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത് . തുടര് ‍ ന്ന് എല്ലാ വര് ‍ ഷവും ജനുവരി -30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു . [1948- januvari 30- naanu gaandhiji , naathooraam vinaayaku godseyude vediyettu maricchathu . Thudaru ‍ nnu ellaa varu ‍ shavum januvari -30 naam rakthasaakshidinamaayi aacharicchu varunnu .]

137714. ഗ്രീക്കു നാവികന് ‍ ഹിപ്പാലസ് തെക്കു പട്ഞ്ഞാറന് ‍ മണ് ‍ സൂണിന്റെ ഗതി കണ്ടുപിടിച്ചു [Greekku naavikanu ‍ hippaalasu thekku padnjaaranu ‍ manu ‍ sooninte gathi kandupidicchu]

Answer: 48

137715. st. തോമസ് കേരളത്തില് ‍ എത്തിയ വര് ‍ ഷം [St. Thomasu keralatthilu ‍ etthiya varu ‍ sham]

Answer: 52

137716. ജൂതന്മാര് ‍ കേരളത്തില് ‍ എത്തിയ വര് ‍ ഷം [Joothanmaaru ‍ keralatthilu ‍ etthiya varu ‍ sham]

Answer: 68

137717. മാലിക് ബിന് ‍ ദിനാര് ‍ കേരളത്തില് ‍ വന്നത് [Maaliku binu ‍ dinaaru ‍ keralatthilu ‍ vannathu]

Answer: 644

137718. ശ്രീ ശങ്കരാചാര്യരുടെ ജനനം [Shree shankaraachaaryarude jananam]

Answer: 788

137719. കൊല്ലവര് ‍ ഷം ആരംഭിച്ചു [Kollavaru ‍ sham aarambhicchu]

Answer: 825

137720. മാമാങ്കം ആരംഭിച്ചി [Maamaankam aarambhicchi]

Answer: 829

137721. അറബി സഞ്ചാരി സുലൈമാന് ‍ കേരളത്തില് ‍ [Arabi sanchaari sulymaanu ‍ keralatthilu ‍]

Answer: 851

137722. കോഴിക്കോട് നഗരം സ്ഥാപിതമായി [Kozhikkodu nagaram sthaapithamaayi]

Answer: 1295

137723. ഇബന് ‍ ബത്തൂത്തയുടെ കേരള സന്ദര് ‍ ശനം [Ibanu ‍ batthootthayude kerala sandaru ‍ shanam]

Answer: 1342 to 47

137724. ചൈനീസ് സഞ്ചാരി മാഹ്വന്റെ കേരള സന്ദര് ‍ ശനം [Chyneesu sanchaari maahvante kerala sandaru ‍ shanam]

Answer: 1409

137725. നിക്കോളോകോണ്ടിയുടെ ഇന്ത്യ സന്ദര് ‍ ശനം [Nikkolokondiyude inthya sandaru ‍ shanam]

Answer: 1420

137726. വാസ് ‌ കോടിഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങി [Vaasu kodigaama kozhikkodu kaappaadu kappalirangi]

Answer: 1498

137727. പോര് ‍ ച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യകോട്ടയായ പള്ളിപ്പുറം കോട്ട പണിതു [Poru ‍ cchugeesukaarude inthyayile aadyakottayaaya pallippuram kotta panithu]

Answer: 1503

137728. കുഞ്ഞാലി നാലാമനെ പോര് ‍ ച്ചുഗീസുകാര് ‍ വധിച്ചു [Kunjaali naalaamane poru ‍ cchugeesukaaru ‍ vadhicchu]

Answer: 1600

137729. കൂനന് ‍ കുരിശ് സത്യം [Koonanu ‍ kurishu sathyam]

Answer: 1653

137730. ഹോര് ‍ ത്തുസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തി [Horu ‍ tthusu malabaarikkasu prasiddhappedutthi]

Answer: 1678

137731. ആറ്റിങ്ങല് ‍ കലാപം [Aattingalu ‍ kalaapam]

Answer: 1721

137732. മാര് ‍ ത്താണ്ഡവര് ‍ മ്മ രാജാവായി [Maaru ‍ tthaandavaru ‍ mma raajaavaayi]

Answer: 1729

137733. കുളച്ചല് ‍ യുദ്ധം [Kulacchalu ‍ yuddham]

Answer: 1741

137734. പുറക്കാട് യുദ്ധം [Purakkaadu yuddham]

Answer: 1746

137735. മാര് ‍ ത്താണ്ഡവര് ‍ മ്മയുടെ ത്രപ്പടി ദാനം [Maaru ‍ tthaandavaru ‍ mmayude thrappadi daanam]

Answer: 1750

137736. അവസാന മാമാങ്കം [Avasaana maamaankam]

Answer: 1755

137737. ഹൈദരാലി പാലക്കാട് കോട്ട നിര് ‍ മ്മിച്ചു [Hydaraali paalakkaadu kotta niru ‍ mmicchu]

Answer: 1766

137738. മാര് ‍ ത്താണ്ഡ വര് ‍ മ്മയുടെ ത്രപ്പടിദാനം [Maaru ‍ tthaanda varu ‍ mmayude thrappadidaanam]

Answer: 1750

137739. സംക്ഷേപ വേദാര് ‍ ത്ഥം ഫാദര് ‍ ക്ലമന്റ് റോമില് ‍ നിന്ന് പ്രസിദ്ധീകരിച്ചു [Samkshepa vedaaru ‍ ththam phaadaru ‍ klamantu romilu ‍ ninnu prasiddheekaricchu]

Answer: 1772

137740. ഒന്നാം പഴശ്ശി വിപ്ലവം [Onnaam pazhashi viplavam]

Answer: 1793 to 97

137741. രണ്ടാം പഴശ്ശി കലാപം [Randaam pazhashi kalaapam]

Answer: 1800 to 05

137742. വേലുതമ്പി തിരുവിതാംകൂര് ‍ ദളവയായി [Veluthampi thiruvithaamkooru ‍ dalavayaayi]

Answer: 1802

137743. നവംബര് ‍ 30 പഴശ്ശിരാജ കൊല്ലപ്പെട്ടു [Navambaru ‍ 30 pazhashiraaja kollappettu]

Answer: 1805

137744. ജനുവരി 11 കുണ്ടറ വിളംബരം [Januvari 11 kundara vilambaram]

Answer: 1809

137745. വേലുതമ്പിയുടെ ജീവത്യാഗം [Veluthampiyude jeevathyaagam]

Answer: 1809

137746. കുറിച്യര് ‍ ലഹള [Kurichyaru ‍ lahala]

Answer: 1812

137747. തിരുവിതാംകൂറില് ‍ അടിമകച്ചവടം നിരോധിച്ചു . [Thiruvithaamkoorilu ‍ adimakacchavadam nirodhicchu .]

Answer: 1812

137748. തിരുവിതാംകൂറില് ‍ പ്രാഥമിക വിദ്യാഭ്യാസം നിര് ‍ ബന്ധമാക്കി [Thiruvithaamkoorilu ‍ praathamika vidyaabhyaasam niru ‍ bandhamaakki]

Answer: 1817

137749. കോട്ടയത്ത് സി . എം . എസ് സ്ഥാപിച്ചു [Kottayatthu si . Em . Esu sthaapicchu]

Answer: 1821
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution