<<= Back
Next =>>
You Are On Question Answer Bank SET 2755
137751. സ്വാതി തിരുനാള് രാജാവായി [Svaathi thirunaalu raajaavaayi]
Answer: 1829
137752. തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്കൂൾ വന്നത് [Thiruvananthapuratthu aadya imgleeshu skool vannathu]
Answer: 1834
137753. സ്വാതി തിരുനാള് അന്തരിച്ചു [Svaathi thirunaalu antharicchu]
Answer: 1846
137754. രാജ്യസമാചാരം പ്രസിദ്ധീകരണം തുടങ്ങി [Raajyasamaachaaram prasiddheekaranam thudangi]
Answer: 1847
137755. ചട്ടമ്പിസ്വാമികള് ജനിച്ചു [Chattampisvaamikalu janicchu]
Answer: 1853
137756. ശ്രീനാരായണഗുരു ജനനം [Shreenaaraayanaguru jananam]
Answer: 1856
137757. കേരളത്തിലെ ആദ്യ പോസ് റ്റോഫീസ് ആലപ്പുഴയില് തുടങ്ങി [Keralatthile aadya posu ttopheesu aalappuzhayilu thudangi]
Answer: 1857
137758. ചാന്നാര് ലഹള [Chaannaaru lahala]
Answer: 1859
137759. കേരളത്തിലെ ആദ്യ കയര് ഫാക്ടറി ഡാറാസ് മെയില് സ്ഥാപിച്ചു [Keralatthile aadya kayaru phaakdari daaraasu meyilu sthaapicchu]
Answer: 1859
137760. പണ്ടാരപ്പാട്ട വിളംബരം [Pandaarappaatta vilambaram]
Answer: 1865
137761. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തു [Thiruvananthapuratthu sekratteriyattu mandiram udghaadanam cheythu]
Answer: 1869
137762. ദീപിക പത്രം കോട്ടയത്തു നിന്നും പ്രസിദ്ധീകരണം തുടങ്ങി [Deepika pathram kottayatthu ninnum prasiddheekaranam thudangi]
Answer: 1887
137763. മലയാളമനോരമ പ്രസിദ്ധീകരണം തുടങ്ങി [Malayaalamanorama prasiddheekaranam thudangi]
Answer: 1888
137764. തിരുവിതാംകൂര് നിയമനിര് മ്മാണ സഭ സ്ഥാപിതമായി [Thiruvithaamkooru niyamaniru mmaana sabha sthaapithamaayi]
Answer: 1888
137765. അരുവിപ്പുറം പ്രതിഷ്ഠ [Aruvippuram prathishdta]
Answer: 1888
137766. എസ് . എന് . ഡിപി രൂപീകരണം [Esu . Enu . Dipi roopeekaranam]
Answer: 1903
137767. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചു [Svadeshaabhimaani pathram prasiddheekaranam aarambhicchu]
Answer: 1905
137768. ആലുവയില് ആദ്വൈതാശ്രമം സ്ഥാപിച്ചു [Aaluvayilu aadvythaashramam sthaapicchu]
Answer: 1913
137769. എന് . എസ് . എസ് സ്ഥാപിതമായി [Enu . Esu . Esu sthaapithamaayi]
Answer: 1914
137770. സഹോദരന് അയ്യപ്പന്റെ നേത ത്വത്തില് മിശ്രഭോജനം [Sahodaranu ayyappante netha thvatthilu mishrabhojanam]
Answer: 1917
137771. ഗാന്ധിജിയുടെ ആദ്യകേരള സന്ദര് ശനം [Gaandhijiyude aadyakerala sandaru shanam]
Answer: 1920
137772. കേരളപ്രദേശ് കമ്മറ്റി രൂപീകരിച്ചു [Keralapradeshu kammatti roopeekaricchu]
Answer: 1920
137773. അഖിലേന്ത്യാകോണ് ഗ്രസ്സ് സമ്മേളനം [Akhilenthyaakonu grasu sammelanam]
Answer: 1921
137774. വാഗണ് ട്രാജഡി ( മലബാര് ലഹള ) [Vaaganu draajadi ( malabaaru lahala )]
Answer: 1921
137775. ടാഗോര് ശ്രീനാരായണ ഗുരുവിനെ സന്ദര് ശിച്ചു [Daagoru shreenaaraayana guruvine sandaru shicchu]
Answer: 1922
137776. മാതൃഭൂമി കോഴിക്കോടുനിന്നും പ്രസിദ്ധപ്പെടുത്തി [Maathrubhoomi kozhikkoduninnum prasiddhappedutthi]
Answer: 1923
137777. വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
Answer: 1924
137778. റെഡീമര് ബോട്ടപകടത്തില് കുമാരനാശാന് അന്തരിച്ചു [Redeemaru bottapakadatthilu kumaaranaashaanu antharicchu]
Answer: 1924
137779. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ രണ്ടാം കേരള സന്ദര് ശനം [Vykkam sathyaagrahavumaayi bandhappettu gaandhijiyude randaam kerala sandaru shanam]
Answer: 1925
137780. ആദ്യ മലയാള നിശ്ശബ്ദചിത്രമായ വിഗതകുമാരന് തിരുവനന്തപുരത്ത് പ്രദര് ശിപ്പിച്ചു [Aadya malayaala nishabdachithramaaya vigathakumaaranu thiruvananthapuratthu pradaru shippicchu]
Answer: 1928
137781. കേരളകലാമണ്ഡലം സ്ഥാപിച്ചു . [Keralakalaamandalam sthaapicchu .]
Answer: 1930
137782. കെ . കേളപ്പന്റെ നേതത്വത്തില് ഉപ്പു സത്യാഗ്രഹം [Ke . Kelappante nethathvatthilu uppu sathyaagraham]
Answer: 1930
137783. വി . ടി . ഭട്ടതിരിപ്പാടിന്റെ നേതത്വത്തില് യാചനായാത്ര തൃശൂരില് നിന്നും കാസര് ഗോഡിലേക്ക് [Vi . Di . Bhattathirippaadinte nethathvatthilu yaachanaayaathra thrushoorilu ninnum kaasaru godilekku]
Answer: 1931
137784. ഗുരുവായൂര് സത്യാഗ്രഹം [Guruvaayooru sathyaagraham]
Answer: 1931
137785. നിവര് ത്തന പ്രക്ഷോഭം [Nivaru tthana prakshobham]
Answer: 1932
137786. ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
Answer: 1936
137787. പട്ടിണി ജാഥ [Pattini jaatha]
Answer: 1936
137788. ഗാന്ധിജിയുടെ 5 ാമത്തെ കേരള സന്ദര് ശനം [Gaandhijiyude 5 aamatthe kerala sandaru shanam]
Answer: 1937
137789. തിരുവിതാംകൂര് സ്റ്റേറ്റ് കോണ് ഗ്രസ്സ് [Thiruvithaamkooru sttettu konu grasu]
Answer: 1938
137790. മലയാളത്തിലെ ആദ്യ ശബ്ദ ചലചിത്രമായ ബാലന് പ്രദര് ശിപ്പിച്ചു [Malayaalatthile aadya shabda chalachithramaaya baalanu pradaru shippicchu]
Answer: 1938
137791. പള്ളിവാസല് ജലവൈദ്യുത പദ്ധതി [Pallivaasalu jalavydyutha paddhathi]
Answer: 1940
137792. കയ്യൂര് സമരം [Kayyooru samaram]
Answer: 1941
137793. തിരുവനന്തപുരം റേഡിയോ നിലയം ആരംഭിച്ചു [Thiruvananthapuram rediyo nilayam aarambhicchu]
Answer: 1943
137794. പുന്നപ്രവയലാര് സമരം [Punnapravayalaaru samaram]
Answer: 1946
137795. തിരു - കൊച്ചി സംയോജനം [Thiru - kocchi samyojanam]
Answer: 1949
137796. തിരുവനന്തപുരം , കൊല്ലം , കോട്ടയം , തശൂര് , മലബാര് ജില്ലകള് രൂപം കൊണ്ടു [Thiruvananthapuram , kollam , kottayam , thashooru , malabaaru jillakalu roopam kondu]
Answer: 1949
137797. ഐക്യകേരളം നിലവില് വന്നു [Aikyakeralam nilavilu vannu]
Answer: 1956 നവംബര് 1 [1956 navambaru 1]
137798. കേരളഹൈക്കോടതി നിലവില് വന്നു [Keralahykkodathi nilavilu vannu]
Answer: 1956 നവംബര് 1 [1956 navambaru 1]
137799. കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് [Keralatthile aadya pothu thiranjeduppu]
Answer: 1957 ഫെബ്രുവരി - മാര് ച്ച് [1957 phebruvari - maaru cchu]
137800. കെ . എസ് . ഇ . ബി നിലവില് വന്നു [Ke . Esu . I . Bi nilavilu vannu]
Answer: 1957
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution