<<= Back
Next =>>
You Are On Question Answer Bank SET 2756
137801. കേരള നിയമസഭ നിലവില് വന്നു [Kerala niyamasabha nilavilu vannu]
Answer: 1957 ഏപ്രില് 1 [1957 eprilu 1]
137802. ഇ . എം . എസിന്റെ നേതത്വത്തില് ആദ്യ മന്ത്രിസഭ അധികാരമേറ്റു [I . Em . Esinte nethathvatthilu aadya manthrisabha adhikaaramettu]
Answer: ഏപ്രില് 5 [Eprilu 5]
137803. തിരുവിതാംകൂര് സര് വ്വകലാശാല കേരള സര് വ്വകലാശാല എന്ന് പുനര് നാമകരണം ചെയ്തു [Thiruvithaamkooru saru vvakalaashaala kerala saru vvakalaashaala ennu punaru naamakaranam cheythu]
Answer: 1957
137804. എറണാകുളം ആസ്ഥാനമായി പുതിയ ജില്ല നിലവില് വന്നു . [Eranaakulam aasthaanamaayi puthiya jilla nilavilu vannu .]
Answer: 1958 ഏപ്രില് 1 [1958 eprilu 1]
137805. വിമോചന സമരം ആരംഭിച്ചു . അങ്കമാലിയില് വെടിവയ്പ്പ് നടന്നു . [Vimochana samaram aarambhicchu . Ankamaaliyilu vedivayppu nadannu .]
Answer: 1959 ജൂണ് 15 [1959 joonu 15]
137806. വിമോചന സമരത്തെത്തുടര് ന്ന് കേരള മന്ത്രിസഭയെ ഇന്ത്യന് പ്രസിഡന്റ് പിരിച്ചുവിട്ടു . പ്രസിഡന്റ് ഭരണം നടപ്പിലാക്കി . [Vimochana samaratthetthudaru nnu kerala manthrisabhaye inthyanu prasidantu piricchuvittu . Prasidantu bharanam nadappilaakki .]
Answer: 1959 ജൂലൈ 31 [1959 jooly 31]
137807. കേരള നിയമസഭയിലേക്ക് രണ്ടാം പൊതുതെരെഞ്ഞെടുപ്പ് [Kerala niyamasabhayilekku randaam pothutherenjeduppu]
Answer: 1960 ഫെബ്രുവരി 1 [1960 phebruvari 1]
137808. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി ( കോണ് ഗ്രസ് , പി . എസ് . പി ) സര് ക്കാര് അധികാരത്തിലെത്തി . പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . [Keralatthile aadyatthe koottukakshi ( konu grasu , pi . Esu . Pi ) saru kkaaru adhikaaratthiletthi . Pattam thaanupilla keralatthinte randaamatthe mukhyamanthriyaayi sathyaprathijnja cheythu .]
Answer: 1960 ഫെബ്രുവരി 22 [1960 phebruvari 22]
137809. കേരളത്തില പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . [Keralatthila panchaayatthu raaju samvidhaanam audyeaagikamaayi udghaadanam cheythu .]
Answer: 1960 ജനുവരി 18 [1960 januvari 18]
137810. കേരള പോസ് റല് സര് ക്കിള് നിലവില് വന്നു . [Kerala posu ralu saru kkilu nilavilu vannu .]
Answer: 1961 ജൂലൈ 1 [1961 jooly 1]
137811. ആര് . ശങ്കര് ( കോണ് ഗ്രസ് ) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു . [Aaru . Shankaru ( konu grasu ) kerala mukhyamanthriyaayi sthaanamettu .]
Answer: 1962 സെപ്തംബര് 26 [1962 septhambaru 26]
137812. കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് . [Keralatthile aadyatthe panchaayatthu therenjeduppu .]
Answer: 1963
137813. തുമ്പ ഇക്വറ്റോറിയല് റോക്കറ്റ് ലോഞ്ചിങ്ങ് സ് റേഷനില് നിന്നു ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചി വിക്ഷേപിച്ചു . [Thumpa ikvattoriyalu rokkattu lonchingu su reshanilu ninnu aadya rokkattaaya nykku appaacchi vikshepicchu .]
Answer: 1963 നവംബര് 21 [1963 navambaru 21]
137814. കേരള ഭൂപരിഷ് കരണ നിയമം പാസ്സാക്കി . [Kerala bhooparishu karana niyamam paasaakki .]
Answer: 1963
137815. അവിശ്വാസ പ്രമേയം വഴി ആര് . ശങ്കര് മന്ത്രി സഭയെ പുറത്താക്കി . അവിശ്വാസ പ്രമേയം വഴി പുറത്താകുന്ന കേരളത്തിലെ ഏക സര് ക്കാരാണ് . [Avishvaasa prameyam vazhi aaru . Shankaru manthri sabhaye puratthaakki . Avishvaasa prameyam vazhi puratthaakunna keralatthile eka saru kkaaraanu .]
Answer: 1964 സെപ്തംബര് 8 [1964 septhambaru 8]
137816. കേരളത്തില് കോണ് ഗ്രസ് പിളര് ന്നു . കേരള കോണ് ഗ്രസ് പിറന്നു . [Keralatthilu konu grasu pilaru nnu . Kerala konu grasu pirannu .]
Answer: 1964 ഒക്ടോബര് 9 [1964 okdobaru 9]
137817. കമ്മ്യൂണിസ് റ് പാര് ട്ടി പിളര് ന്നു . സി . പി . എം . ഔദ്യോഗികമായി നിലവില് വന്നു . [Kammyoonisu ru paaru tti pilaru nnu . Si . Pi . Em . Audyeaagikamaayi nilavilu vannu .]
Answer: 1964 ഒക്ടോബര് 31 [1964 okdobaru 31]
137818. കേരള നിയമസഭയിലേക്ക് മൂന്നാം തെരെഞ്ഞെടുപ്പ് . [Kerala niyamasabhayilekku moonnaam therenjeduppu .]
Answer: 1965 മാര് ച്ച് 4 [1965 maaru cchu 4]
137819. കേരളത്തിലെ ആർക്കും ഭൂരിപക്ഷമില്ലാദേ നിയമസഭാ പിരിച്ചുവിട്ട വര്ഷം ഏത് [Keralatthile aarkkum bhooripakshamillaade niyamasabhaa piricchuvitta varsham ethu ]
Answer: 1965 മാര് ച്ച് 24 [1965 maaru cchu 24]
137820. കെ . എസ് . ആര് . ടി . സി നിലവില് വന്നു . [Ke . Esu . Aaru . Di . Si nilavilu vannu .]
Answer: 1965 ഏപ്രില് 1 [1965 eprilu 1]
137821. കേരളത്തില് ഔദ്യേഗികഭാഷ മലയാളമാക്കി കൊണ്ടുള്ള ആദ്യ നടപടികള് ആരംഭിച്ചു . [Keralatthilu audyegikabhaasha malayaalamaakki kondulla aadya nadapadikalu aarambhicchu .]
Answer: 1965 നവംബര് 1 [1965 navambaru 1]
137822. മലയാള ചലച്ചിത്രം ചെമ്മീന് ( സംവിധാനം രാമുകാര്യാട്ട് ) രാഷ്ട്രപതിയുടെ സ്വര് ണമെഡലിന് അര് ഹമായി . ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വര് ണ മെഡലാണ് . [Malayaala chalacchithram chemmeenu ( samvidhaanam raamukaaryaattu ) raashdrapathiyude svaru namedalinu aru hamaayi . Dakshinenthyaykku labhikkunna aadya svaru na medalaanu .]
Answer: 1966 മേയ് 5 [1966 meyu 5]
137823. കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ് . ഇ . എം . എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില് സപ്തമുന്നണി മന്ത്രിസഭ . [Kerala niyamasabhayilekku therenjeduppu . I . Em . Esu nampoothirippaadinte nethruthvatthilu sapthamunnani manthrisabha .]
Answer: 1967 ഫെബ്രിവരി 20 [1967 phebrivari 20]
137824. കേരള സര് ക്കാര് ഭാഗ്യക്കുറി ആരംഭിച്ചു . ഇന്ത്യയില് ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര് ക്കാര് ലോട്ടറി തുടങ്ങുന്നത് . [Kerala saru kkaaru bhaagyakkuri aarambhicchu . Inthyayilu aadyamaayittaanu oru samsthaana saru kkaaru lottari thudangunnathu .]
Answer: 1968
137825. നക് സലൈറ്റ് സംഘം സലശ്ശേരി പോലീസ് സ് റേഷന് ആക്രമിച്ചു . [Naku salyttu samgham salasheri poleesu su reshanu aakramicchu .]
Answer: 1968 നവംബര് 22 [1968 navambaru 22]
137826. നക് സലൈറ്റ് സംഘം പുല് പ്പള്ളി വയര് ലസ് സ് റേഷന് ആക്രമിച്ചു . [Naku salyttu samgham pulu ppalli vayaru lasu su reshanu aakramicchu .]
Answer: 1968 നവംബര് 24 [1968 navambaru 24]
137827. തുമ്പ റോക്കറ്റു വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര് പ്പിച്ചു . [Thumpa rokkattu vikshepana kendram aikyaraashdrasamghadanaykku samaru ppicchu .]
Answer: 1968
137828. നക് സലൈറ്റ് സംഘം കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടെലഫോണ് എക് സ് ചേഞ്ച് തീ വെച്ചു . [Naku salyttu samgham kottayam jillayile monippalli delaphonu eku su chenchu thee vecchu .]
Answer: 1969 ജനുവരി 22 [1969 januvari 22]
137829. മലപ്പുറം ജില്ല നിലവില് വന്നു . [Malappuram jilla nilavilu vannu .]
Answer: 1969 ജൂണ് 16 [1969 joonu 16]
137830. രണ്ടാം ഇ . എം . എസ് മന്ത്രിസഭ ( സപ്തമുന്നണി ) രാജിവച്ചു . [Randaam i . Em . Esu manthrisabha ( sapthamunnani ) raajivacchu .]
Answer: 1969 ഒക്ടോബര് 24 [1969 okdobaru 24]
137831. സി . അച്യുതമേനോന് ( സി . പി . എം ) മന്ത്രിസഭ അധികാരമേറ്റു . [Si . Achyuthamenonu ( si . Pi . Em ) manthrisabha adhikaaramettu .]
Answer: 1969 നവംബര് 1 [1969 navambaru 1]
137832. നക് സലൈറ്റ് സംഘം കുറ്റ്യാടിപോലീസ് സ് റേഷന് ആക്രമിച്ചു . [Naku salyttu samgham kuttyaadipoleesu su reshanu aakramicchu .]
Answer: 1969 ഡിസംബര് 17 [1969 disambaru 17]
137833. കേരള ഭൂപരിഷ് കരണ ഭോദഗതി നിയമം പ്രാബല്യത്തില് വന്നു . ഇതോടെ എല്ലാ തരത്തിലുള്ള ജന്മികുടിയാന് ബന്ധങ്ങളും സംസ്ഥാനത്ത് അവസാനിച്ചു . [Kerala bhooparishu karana bhodagathi niyamam praabalyatthilu vannu . Ithode ellaa tharatthilulla janmikudiyaanu bandhangalum samsthaanatthu avasaanicchu .]
Answer: 1970 ജനുവരി 1 [1970 januvari 1]
137834. വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില് എം . വര് ഗീസിന്റെ നേതൃത്വത്തില് നക് സലൈറ്റ് ആക്രമണം . ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി . [Vayanaattile thirunelli thrushileri pradeshangalilu em . Varu geesinte nethruthvatthilu naku salyttu aakramanam . Janmiyaaya vaasudeva adagayeyum chekkuvineyum kolappedutthi .]
Answer: 1970 ഫെബ്രുവരി 9 [1970 phebruvari 9]
137835. കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ് . [Kerala niyamasabhayilekku therenjeduppu .]
Answer: 1970 ഓഗസ് റ് 1 [1970 ogasu ru 1]
137836. സി . അച്യുതമേനോന് മന്ത്രിസഭ അധികാരമേറ്റു . [Si . Achyuthamenonu manthrisabha adhikaaramettu .]
Answer: 1970 സെപ്റ്റംബര് 24 [1970 septtambaru 24]
137837. ഇടുക്കി ജില്ല നിലവില് വന്നു [Idukki jilla nilavilu vannu]
Answer: 1972 ജനുവരി 25 [1972 januvari 25]
137838. കേരളത്തില് ഭവനരഹിതരായ പാവപ്പെട്ടവര് ക്കുള്ള ലക്ഷം വീട് പദ്ധതി ആരംഭിച്ചു . [Keralatthilu bhavanarahitharaaya paavappettavaru kkulla laksham veedu paddhathi aarambhicchu .]
Answer: 1972 മേയ് 14 [1972 meyu 14]
137839. ഇന്ത്യയിലെ ആദ്യത്തെ ആര് ച്ചു ഡാമായ ഇടുക്കി ഡാമിന്റെ പണി പൂര് ത്തിയായി [Inthyayile aadyatthe aaru cchu daamaaya idukki daaminte pani pooru tthiyaayi]
Answer: 1974 മേയ് 29 [1974 meyu 29]
137840. വേമ്പനാട് കായലിനെ തണ്ണിമുക്കം മണ് ചിറയുടെ നിര് മ്മാണം പൂര് ത്തിയായി . [Vempanaadu kaayaline thannimukkam manu chirayude niru mmaanam pooru tthiyaayi .]
Answer: 1975 ഫെബ്രുവരി 13 [1975 phebruvari 13]
137841. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയെ ഇടുക്കിയില് നിന്നും വിദ്യുച്ഛക്തി ഉത്പാദനം ആരംഭിച്ചു . [Keralatthile ettavum valiya jalavydyuthi paddhathiye idukkiyilu ninnum vidyuchchhakthi uthpaadanam aarambhicchu .]
Answer: 1976 ഫെബ്രുവരി 12 [1976 phebruvari 12]
137842. അഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് . [Anchaam kerala niyamasabhaa theranjeduppu .]
Answer: 1977 മാര് ച്ച് 19 [1977 maaru cchu 19]
137843. കെ കരുണാകന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു . [Ke karunaakanu mukhyamanthriyaayi sthaanamettu .]
Answer: 1977 മാര് ച്ച് 25 [1977 maaru cchu 25]
137844. രാജന് കേസിലെ ഹൈക്കോടതി വിധിയെത്തുടര് ന്ന് മുഖ്യമന്ത്രി കെ . കരുണാകരന് രാജി വച്ചു . [Raajanu kesile hykkodathi vidhiyetthudaru nnu mukhyamanthri ke . Karunaakaranu raaji vacchu .]
Answer: 1977 ഏപ്രില് 25 [1977 eprilu 25]
137845. എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു . [E ke aantani mukhyamanthriyaayi sthaanamettu .]
Answer: 1977 ഏപ്രില് 27 [1977 eprilu 27]
137846. കേരളത്തില് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് . [Keralatthilu panchaayatthu therenjeduppu .]
Answer: 1979 സെപ്റ്റംബര് 15 [1979 septtambaru 15]
137847. ഇഷ്ടദാന ബില്ല് തര് ക്കത്തെ തുടര് ന്ന് പി കെ വാസുദേവന് നായര് മന്ത്രിസഭ രാജിവച്ചു . [Ishdadaana billu tharu kkatthe thudaru nnu pi ke vaasudevanu naayaru manthrisabha raajivacchu .]
Answer: 1979 ഒക്ടോബര് 7 [1979 okdobaru 7]
137848. സി എച്ച് മുഹമ്മദ് കോയ ( മുസ് ളീം ലീഗ് ) മന്ത്രി സഭ സ്ഥാനമേറ്റു . [Si ecchu muhammadu koya ( musu leem leegu ) manthri sabha sthaanamettu .]
Answer: 1979 ഒക്ടോബര് 9 [1979 okdobaru 9]
137849. ആറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ് [Aaraam kerala niyamasabhaa theranjeduppu]
Answer: 1980 ജനുവരി 21 [1980 januvari 21]
137850. ഇ കെ നായനാര് ( സി പി എം ) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു . [I ke naayanaaru ( si pi em ) kerala mukhyamanthriyaayi sthaanamettu .]
Answer: 1980 ജനുവരി 25 [1980 januvari 25]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution