<<= Back
Next =>>
You Are On Question Answer Bank SET 2757
137851. കൊച്ചി കപ്പല് നിര് മ്മാണ ശാലയില് നിര് മ്മിച്ച ആദ്യകപ്പല് റാണി പത്മിനി കടലിലിറക്കി . [Kocchi kappalu niru mmaana shaalayilu niru mmiccha aadyakappalu raani pathmini kadalilirakki .]
Answer: 1980 ജനുവരി 28 [1980 januvari 28]
137852. വയനാട് ജില്ല രൂപീകൃതമായി . [Vayanaadu jilla roopeekruthamaayi .]
Answer: 1980 നവംബര് 1 [1980 navambaru 1]
137853. കേരളകോണ് ഗ്രസ് പാര് ട്ടികള് പിന്തുണ പിന് വലിച്ചതിനാല് ഇ . കെ നയനാരുടെ നേതൃത്വത്തിലുള്ള ഇടതു മന്ത്രി സഭ രാജി വച്ചു . [Keralakonu grasu paaru ttikalu pinthuna pinu valicchathinaalu i . Ke nayanaarude nethruthvatthilulla idathu manthri sabha raaji vacchu .]
Answer: 1981 ഒക്ടോബര് 20 [1981 okdobaru 20]
137854. കെ . കരുണാകരന് മന്ത്രിസഭ സ്ഥാനമേറ്റു . [Ke . Karunaakaranu manthrisabha sthaanamettu .]
Answer: 1981 ഡിസംബര് 28 [1981 disambaru 28]
137855. കെ . കരുണാകരന്റെ നേതൃത്വത്തിലുള്ള യു . ഡി . എഫ് മന്ത്രിസഭ രാജിവച്ചു . [Ke . Karunaakarante nethruthvatthilulla yu . Di . Ephu manthrisabha raajivacchu .]
Answer: 1982 മാര് ച്ച് 17 [1982 maaru cchu 17]
137856. ഏഴാം കേരള നിയമസഭാതെരഞ്ഞെടുപ്പ് പറവൂര് നിയോജക മണ്ഡലത്തിലെ 50 ബൂത്തുകളില് ഇന്ത്യയില് ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി . [Ezhaam kerala niyamasabhaatheranjeduppu paravooru niyojaka mandalatthile 50 bootthukalilu inthyayilu aadyamaayi vottimgu yanthram upayogicchu theranjeduppu nadatthi .]
Answer: 1982 മേയ് 19 [1982 meyu 19]
137857. കെ . കുരണാകരന് മന്ത്രിസഭ സ്ഥാനമേറ്റു . [Ke . Kuranaakaranu manthrisabha sthaanamettu .]
Answer: 1982 മേയ് 24 [1982 meyu 24]
137858. കേരളത്തിലെ നാലാമത്തെ സര് വ്വകലാശാല കോട്ടയത്ത് നിലവില് വന്നു . [Keralatthile naalaamatthe saru vvakalaashaala kottayatthu nilavilu vannu .]
Answer: 1983 ഒക്ടോബര് 26 [1983 okdobaru 26]
137859. സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന് കേരള സര് ക്കാര് തീരുമാനിച്ചു . [Sylantu vaali paddhathi upekshikkaanu kerala saru kkaaru theerumaanicchu .]
Answer: 1983 നവംബര് 5 [1983 navambaru 5]
137860. കേരളത്തിലെ അവസാന ജില്ലയായ കാസര് കോഡ് രൂപീകൃതമായി . [Keralatthile avasaana jillayaaya kaasaru kodu roopeekruthamaayi .]
Answer: 1984 മേയ് 24 [1984 meyu 24]
137861. ദൂരദര് ശന് മലയാള പരിപാടികള് സംപ്രേക്ഷണം ആരംഭിച്ചു . [Dooradaru shanu malayaala paripaadikalu samprekshanam aarambhicchu .]
Answer: 1985 ജനുവരി 1 [1985 januvari 1]
137862. ഇ . കെ . നയനാരുടെ നേതൃത്വത്തിലുള്ള എല് . ഡി . എഫ് . മന്ത്രിസഭ അധികാരമേറ്റു . [I . Ke . Nayanaarude nethruthvatthilulla elu . Di . Ephu . Manthrisabha adhikaaramettu .]
Answer: 1987 മാര്ച്ച് 26 [1987 maarcchu 26]
137863. കോഴിക്കോട് ( കരിപ്പൂര് ) വിമാനത്താവളത്തില് ആദ്യത്തെ വിമാനമിറങ്ങി . [Kozhikkodu ( karippooru ) vimaanatthaavalatthilu aadyatthe vimaanamirangi .]
Answer: 1988
137864. ക്രിസ്ത്യന് വനിതകള് ക്ക് പിതൃസ്വത്തില് തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു . [Kristhyanu vanithakalu kku pithrusvatthilu thulya avakaashamundennu supreem kodathi vidhicchu .]
Answer: 1988
137865. പെരുമണ് ദുരന്തം . കൊല്ലം ജില്ലയിലെ പെരുമണില് വച്ച് ബാംഗ് ളൂര് തിരുവനന്തപുരം ഐലന്റ് എക് സ്പ്രസ് തീവണ്ടി അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര് മരിച്ചു . [Perumanu durantham . Kollam jillayile perumanilu vacchu baamgu looru thiruvananthapuram ailantu eku sprasu theevandi ashdamudi kaayalilekku marinju 107 peru maricchu .]
Answer: 1988 ജൂലൈ 8 [1988 jooly 8]
137866. പ്രശസ്ത ചലച്ചിത്ര നടന് പ്രേംനസീര് അന്തരിച്ചു . [Prashastha chalacchithra nadanu premnaseeru antharicchu .]
Answer: 1989 ജനുവരി 16 [1989 januvari 16]
137867. കാറ്റില് നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള ത്തിലെ ആദ്യത്തെ പദ്ധതി പാലക്കാട് കോട്ടമലയില് ഉദ്ഘാടനം ചെയ്തു . [Kaattilu ninnum vydyuthi uthpaadippikkunna kerala tthile aadyatthe paddhathi paalakkaadu kottamalayilu udghaadanam cheythu .]
Answer: 1989 മാര് ച്ച് 11 [1989 maaru cchu 11]
137868. കോട്ടയം ഇന്ത്യയിലെ സമ്പൂര് ണ സാക്ഷരത നേടുന്ന ആദ്യത്തെ പട്ടണമായി . [Kottayam inthyayile sampooru na saaksharatha nedunna aadyatthe pattanamaayi .]
Answer: 1989 ജൂണ് 25 [1989 joonu 25]
137869. ഇന്ത്യയില് സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാജഡ്ജിയായി മലയാളിയായ എം . ഫാത്തിമബീവി നിയമിതയായി . [Inthyayilu supreemkodathiyile aadyatthe vanithaajadjiyaayi malayaaliyaaya em . Phaatthimabeevi niyamithayaayi .]
Answer: 1989 ഒക്ടോബര് 5 [1989 okdobaru 5]
137870. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര് ണ സാക്ഷരതാ ജില്ലയായി എറണാകുളം മാറി . [Inthyayile aadyatthe sampooru na saaksharathaa jillayaayi eranaakulam maari .]
Answer: 1990 ഫെബ്രുവരി 4 [1990 phebruvari 4]
137871. കേരളത്തിലെ ജില്ലകളുടേയും താലൂക്കുകളുടേയും പേരില് നിന്ന് ഇംഗ് ളീഷ് ഉച്ചാരണ രീതി മാറ്റി പൂര് ണ്ണ മലയാള പേരുകള് സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു . [Keralatthile jillakaludeyum thaalookkukaludeyum perilu ninnu imgu leeshu ucchaarana reethi maatti pooru nna malayaala perukalu sveekaricchukondu audyeaagika uttharavu purappeduvicchu .]
Answer: 1990 ഫെബ്രുവരി 9 [1990 phebruvari 9]
137872. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ചു . [Keralatthinte audyeaagika pushpamaayi kanikkonnaye prakhyaapicchu .]
Answer: 1990 മാര് ച്ച് 29 [1990 maaru cchu 29]
137873. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി പത്മാ രാമചന്ദ്രന് നിയമിതയായി . [Keralatthile aadyatthe vanithaa cheephu sekrattariyaayi pathmaa raamachandranu niyamithayaayi .]
Answer: 1990 ഒക്ടോബര് 31 [1990 okdobaru 31]
137874. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു . [Thiruvananthapuram vimaanatthaavalam anthaaraashdra vimaanatthaavalamaayi prakhyaapicchu .]
Answer: 1991 ജനുവരി 1 [1991 januvari 1]
137875. കേരളത്തില് ആദ്യമായി ജില്ലാ കൌണ് സില് തെരെഞ്ഞെടുപ്പ് നടന്നു . [Keralatthilu aadyamaayi jillaa kounu silu therenjeduppu nadannu .]
Answer: 1991 ജനുവരി 29 [1991 januvari 29]
137876. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര് ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി . [Inthyayile aadyatthe sampooru na saaksharathaa samsthaanamaayi keralam maari .]
Answer: 1991 ഏപ്രില് 18 [1991 eprilu 18]
137877. കേരളത്തില് നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ് . [Keralatthilu niyamasabhaa lokasabhaa thiranjeduppu .]
Answer: 1991 ജൂണ് 12 [1991 joonu 12]
137878. കേരളത്തില് കെ . കരുണാകരന്റെ നേതൃത്വത്തില് യു . ഡി . എഫ് . സര് ക്കാര് അധികാരമേറ്റു . [Keralatthilu ke . Karunaakarante nethruthvatthilu yu . Di . Ephu . Saru kkaaru adhikaaramettu .]
Answer: 1991 മേയ് 24 [1991 meyu 24]
137879. അവസാനത്തെ തിരുവിതാംകൂര് മഹാരാജാവ് ശ്രീ . ചിത്തിര തിരുനാള് ബാലരാമവര് മ നാടുനീങ്ങി . [Avasaanatthe thiruvithaamkooru mahaaraajaavu shree . Chitthira thirunaalu baalaraamavaru ma naaduneengi .]
Answer: 1991 ജൂലൈ 19 [1991 jooly 19]
137880. മുന് മുഖ്യമന്ത്രി സി . അച്യുതമേനോന് അന്തരിച്ചു . [Munu mukhyamanthri si . Achyuthamenonu antharicchu .]
Answer: 1991 ഓഗസ് റ് 16 [1991 ogasu ru 16]
137881. പ്രശസ്ത ഗായകന് കെ . ജെ . യേശുദാസിനെ സംസ്ഥാനത്തിന്റെ ആജീവ ആസ്ഥാന ഗായകനായി നിയമിച്ചു കൊണ്ട് സര് ക്കാര് ഉത്തരവിറക്കി . [Prashastha gaayakanu ke . Je . Yeshudaasine samsthaanatthinte aajeeva aasthaana gaayakanaayi niyamicchu kondu saru kkaaru uttharavirakki .]
Answer: 1992 ഏപ്രില് 3 [1992 eprilu 3]
137882. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു . [Malayaalatthile aadyatthe svakaarya chaanalaaya eshyaanettinte pareekshana samprekshanam udghaadanam cheythu .]
Answer: 1992 ഏപ്രില് 15 [1992 eprilu 15]
137883. പൂന്തുറ കലാപം , 5 മരണം . [Poonthura kalaapam , 5 maranam .]
Answer: 1992 ജൂലൈ 20 [1992 jooly 20]
137884. കെ . ആര് . നാരായണനെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുത്തു . ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി . [Ke . Aaru . Naaraayanane uparaashdrapathiyaayi therenjedutthu . Ee padaviyiletthunna aadyatthe malayaali .]
Answer: 1992 ഓഗസ് റ് 19 [1992 ogasu ru 19]
137885. ചിന്മയാ മിഷന് സ്ഥാപകന് സ്വാമി ചിന്മയാനന്ദന് അന്തരിച്ചു . [Chinmayaa mishanu sthaapakanu svaami chinmayaanandanu antharicchu .]
Answer: 1993 ഓഗസ് റ് 4 [1993 ogasu ru 4]
137886. വൈക്കം മുഹമ്മദ് ബഷീര് അന്തരിച്ചു . [Vykkam muhammadu basheeru antharicchu .]
Answer: 1994 ജൂലൈ 5 [1994 jooly 5]
137887. ഐ . എസ് . ആര് . ഒ ചാരക്കേസ് വിവാദത്തെ തുടര് ന്ന് മുഖ്യമന്ത്രി കെ . കരുണാകരന് രാജിവച്ചു . [Ai . Esu . Aaru . O chaarakkesu vivaadatthe thudaru nnu mukhyamanthri ke . Karunaakaranu raajivacchu .]
Answer: 1995 മാര് ച്ച് 16 [1995 maaru cchu 16]
137888. എ . കെ . ആന്റണിയുടെ നേതൃത്വത്തില് യു . ഡി . എഫ് സര് ക്കാര് പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ് . [E . Ke . Aantaniyude nethruthvatthilu yu . Di . Ephu saru kkaaru patthaam kerala niyamasabhaa thiranjeduppu .]
Answer: 1996 ഏപ്രില് 22 [1996 eprilu 22]
137889. ഇ . കെ . നായനാര് മന്ത്രിസഭ സ്ഥാനമേറ്റു . [I . Ke . Naayanaaru manthrisabha sthaanamettu .]
Answer: 1996 മേയ് 20 [1996 meyu 20]
137890. കേരളത്തിലെ ആദ്യത്തെ ടെസ് റ്യൂബ് ശിശുക്കള് കൊച്ചിയിലെ വിജയ ക് ളിനിക്കില് പിറന്നു . [Keralatthile aadyatthe desu ryoobu shishukkalu kocchiyile vijaya ku linikkilu pirannu .]
Answer: 1997 ജനുവരി 23 [1997 januvari 23]
137891. മലയാളിയായ ഇംഗ് ളീഷ് എഴുത്തുകാരി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള് തിങ് സ് എന്ന പുസ്തകത്തിന് ബുക്കര് പുരസ് കാരം ലഭിച്ചു . [Malayaaliyaaya imgu leeshu ezhutthukaari arundhathi royiyude godu ophu smaalu thingu su enna pusthakatthinu bukkaru purasu kaaram labhicchu .]
Answer: 1997 ഒക്ടോബര് 15 [1997 okdobaru 15]
137892. കെ . ആര് . നാരായണന് രാഷ്ട്രപതിയായി . 1997 [Ke . Aaru . Naaraayananu raashdrapathiyaayi . 1997]
Answer: ഇ . എം . എസ് അന്തരിച്ചു . 1998 [I . Em . Esu antharicchu . 1998]
137893. ശബരിമലയില് തിക്കിലും തിരക്കിലും പെട്ട് 51 തീര് ത്ഥാടകര് മരിച്ചു . [Shabarimalayilu thikkilum thirakkilum pettu 51 theeru ththaadakaru maricchu .]
Answer: 1999 ജനുവരി 14 [1999 januvari 14]
137894. കായംകുളം താപനിലയം രാഷ്ട്രത്തിന് സമര് പ്പിച്ചു . [Kaayamkulam thaapanilayam raashdratthinu samaru ppicchu .]
Answer: 1999 ജനുവരി 17 [1999 januvari 17]
137895. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം രാഷ്ട്രത്തിനു സമര് പ്പിച്ചു . [Nedumpaasheri raajyaanthara vimaanatthaavalam raashdratthinu samaru ppicchu .]
Answer: 1999 മേയ് 25 [1999 meyu 25]
137896. ഇരുപത് വര് ഷത്തിനിടയില് കേരളത്തിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടു . ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര് സ് കെയിലില് 5 തീവ്രത രേഖപ്പെടുത്തി . [Irupathu varu shatthinidayilu keralatthile ettavum valiya bhoochalanam anubhavappettu . Idukki jillayile pynaavu kendreekaricchundaaya bhoochalanam rikdaru su keyililu 5 theevratha rekhappedutthi .]
Answer: 2000 ഡിസംബര് 12 [2000 disambaru 12]
137897. പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് . [Pathinonnaam kerala niyamasabhaa thiranjeduppu .]
Answer: 2001 മേയ് 10 [2001 meyu 10]
137898. എ . കെ . ആന്റണിയുടെ നേതൃത്വത്തിലുള്ള യു . ഡി . എഫ് മന്ത്രിസഭ അധികാരമേറ്റു . [E . Ke . Aantaniyude nethruthvatthilulla yu . Di . Ephu manthrisabha adhikaaramettu .]
Answer: 2001 മേയ് 17 [2001 meyu 17]
137899. മംഗലാപുരം ചെന്നൈ മെയില് ട്രെയിന് കടലുണ്ടിപുഴയിലേക്ക് മറിഞ്ഞ് 57 പേര് മരിച്ചു . [Mamgalaapuram chenny meyilu dreyinu kadalundipuzhayilekku marinju 57 peru maricchu .]
Answer: 2001 ജൂണ് 22 [2001 joonu 22]
137900. മുത്തങ്ങ സംഭവം . മുത്തങ്ങയില് വനം കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കാനായി പോലീസ് നടത്തിയ ബലപ്രയോഗത്തില് ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു . [Mutthanga sambhavam . Mutthangayilu vanam kyyyeriya aadivaasikale ozhippikkaanaayi poleesu nadatthiya balaprayogatthilu oru poleesukaaranum oru aadivaasiyum maricchu .]
Answer: 2003 ഫെബ്രുവരി 19 [2003 phebruvari 19]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution