<<= Back
Next =>>
You Are On Question Answer Bank SET 2758
137901. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിജയകരമായി നടന്നു . [Keralatthile aadyatthe hrudayam maattivaykkalu shasthrakriya vijayakaramaayi nadannu .]
Answer: 2003 മേയ് 13 [2003 meyu 13]
137902. കേരള മുഖ്യമന്ത്രിയായി ഉമ്മന് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു . [Kerala mukhyamanthriyaayi ummanu chaandi sathyaprathijnja cheythu .]
Answer: 2004 ഓഗസ് റ് 31 [2004 ogasu ru 31]
137903. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന് സലറായി ഡോ . ജാന് സി ജെയിംസ് നിയമിതയായി . [Keralatthile aadyatthe vanithaa vysu chaanu salaraayi do . Jaanu si jeyimsu niyamithayaayi .]
Answer: 2004 നവംബര് 8 [2004 navambaru 8]
137904. വല്ലാര് പാടം രാജ്യാന്തര കണ്ടെയ് നര് ട്രാന് ഷിപ്പ് മെന്റ് ടെര് മിനലിന്റെ ശിലാസ്ഥാപനം നിര് വഹിച്ചു . [Vallaaru paadam raajyaanthara kandeyu naru draanu shippu mentu deru minalinte shilaasthaapanam niru vahicchu .]
Answer: 2005 ഫെബ്രുവരി 16 [2005 phebruvari 16]
137905. പന്ത്രണ്ടാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ് . [Panthrandaam kerala niyamasabhaa therenjeduppu .]
Answer: 2006 ഏപ്രില് 22 [2006 eprilu 22]
137906. സി . പി . എം നേതാവ് വി . എസ് . അച്യുതാനാന്ദന്റെ നേതൃത്വത്തിലുള്ള എല് . ഡി . എഫ് സര് ക്കാര് അധികാരത്തിലെത്തി . [Si . Pi . Em nethaavu vi . Esu . Achyuthaanaandante nethruthvatthilulla elu . Di . Ephu saru kkaaru adhikaaratthiletthi .]
Answer: 2006 മെയ് 18 [2006 meyu 18]
137907. നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി [Nruttham cheythu aashayavinimayam nadatthunna jeevi]
Answer: തേനീച്ചകൾ [Theneecchakal]
137908. ഷഡ്പദങ്ങളോടുള്ള ഭയം [Shadpadangalodulla bhayam]
Answer: എൻ്റമോഫോബിയ [En്ramophobiya]
137909. വായിക്കാൻ കഴിയാത്ത അവസ്ഥ [Vaayikkaan kazhiyaattha avastha]
Answer: അലെക്സിയ [Aleksiya]
137910. നാസാഗഹ്വരത്തിലേയ്ക്ക് ആഹാരം കടക്കാതെ സുക്ഷിക്കുന്ന ഭാഗം [Naasaagahvaratthileykku aahaaram kadakkaathe sukshikkunna bhaagam]
Answer: ഉണ്ണാക്ക് [Unnaakku]
137911. രക്ത o ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത് [Raktha o aahaaramaakkunna jeevikal ariyappedunnathu]
Answer: സാംഗ്വിവോറസ് [Saamgvivorasu]
137912. ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി [Ettavum kooduthal pallukalulla jeevi]
Answer: ഒപ്പോസം [Opposam]
137913. പല്ലില്ലാത്ത സസ്തനി [Pallillaattha sasthani]
Answer: നീലത്തിമിംഗലം [Neelatthimimgalam]
137914. ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം [Nyookliyasu illaattha rakthakosham]
Answer: അരുണരക്താണുക്കൾ [Arunarakthaanukkal]
137915. കണ്ണിൻ്റെ തിഇക്കത്തിന് കാരണം [Kannin്re thiikkatthinu kaaranam]
Answer: സിങ്ക് [Sinku]
137916. മുന്തിരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യം [Munthiriyil ninnum uthpaadippikkunna madyam]
Answer: ബ്രാൻഡി [Braandi]
137917. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി [Manushya shareeratthile vishramamillaattha peshi]
Answer: ഹൃദയപേശി [Hrudayapeshi]
137918. ഹൈഡ്രജൻ കണ്ടുപിടിച്ചത് [Hydrajan kandupidicchathu]
Answer: ഹെൻട്രി കാവൻഡിഷ് [Hendri kaavandishu]
137919. ഹൈഡ്രജൻ എന്ന പേര് നൽകിയത് [Hydrajan enna peru nalkiyathu]
Answer: ലാവോസിയ [Laavosiya]
137920. മരം കയറുന്ന മത്സ്യ o [Maram kayarunna mathsya o]
Answer: അനാബസ് [Anaabasu]
137921. പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി [Pirakottu parakkaan kazhivulla pakshi]
Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]
137922. ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി [Shabdamillaathe parakkaan kazhiyunna pakshi]
Answer: മൂങ്ങ [Moonga]
137923. എറ്റവും കൂടുതൽ ഓർമ്മശക്തിയുള്ള മൃഗം [Ettavum kooduthal ormmashakthiyulla mrugam]
Answer: ആന [Aana]
137924. റോബസ്റ്റ എന്ന ഇനം കാർഷിക വിള [Robastta enna inam kaarshika vila]
Answer: കാപ്പിക്കുരു [Kaappikkuru]
137925. ധവള വിപ്ലവത്തിൻ്റെ പിതാവ് [Dhavala viplavatthin്re pithaavu]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
137926. കേരളത്തിൽ അദ്യമായി 3G സർവ്വീസ് ആരംഭിച്ച ജില്ല [Keralatthil adyamaayi 3g sarvveesu aarambhiccha jilla]
Answer: കോഴിക്കോട് [Kozhikkodu]
137927. കടൽത്തീരമില്ലാത്ത രാജ്യം [Kadalttheeramillaattha raajyam]
Answer: ഭുട്ടാൻ [Bhuttaan]
137928. എറ്റവും കുടുതൽ കടൽത്തീരമുള്ള രാജ്യം [Ettavum kuduthal kadalttheeramulla raajyam]
Answer: കാനഡ [Kaanada]
137929. എഷ്യയിലെ എറ്റവും വലിയ മരുഭൂമി [Eshyayile ettavum valiya marubhoomi]
Answer: ഗോബി [Gobi]
137930. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി [Lokatthile ettavum valiya marubhoomi]
Answer: സഹാറ [Sahaara]
137931. ഇന്ത്യയിൽ പുരുഷന്റ പേരിൽ അറിയുന്ന ഒരേ ഒരു നദി [Inthyayil purushanta peril ariyunna ore oru nadi]
Answer: ബ്രഹ്മപുത്ര [Brahmaputhra]
137932. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര് [Bamglaadeshil brahmaputhra nadiyude peru]
Answer: ജമുന [Jamuna]
137933. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര് വത്കരിച്ച ആദ്യ ഇന്ത്യന് സംസ്ഥാനം തമിഴ്നാടാണ് .. [Ellaa panchaayatthukalum kampyoottaru vathkariccha aadya inthyanu samsthaanam thamizhnaadaanu ..]
Answer: ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി [Krikkattu baattu nirmmikkaan upayogikkunna thadi]
137934. വില്ലോ കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യ [Villo kaattu vazhi paraaganam nadatthunna sasya]
Answer: മുരിങ്ങ [Muringa]
137935. കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യങ്ങള് ക്ക് ഒരു പൊതുവായ പേരുണ്ട് [Kaattu vazhi paraaganam nadatthunna sasyangalu kku oru pothuvaaya perundu]
Answer: അനിമോഫിലസ് [Animophilasu]
137936. എറ്റവും നീളമുള്ള കാലുള്ള പക്ഷി [Ettavum neelamulla kaalulla pakshi]
Answer: കരിഞ്ചിറകൻ പവിഴക്കാലി [Karinchirakan pavizhakkaali]
137937. പ്രസവിക്കുന്ന അച്ചൻ എന്നരിയപ്പെടുന്നത് [Prasavikkunna acchan ennariyappedunnathu]
Answer: കടൽക്കുതിര [Kadalkkuthira]
137938. ബൊളിവിയയുടെ തലസ്ഥാനങ്ങൾ [Boliviyayude thalasthaanangal]
Answer: SUCRE & LA PAZ
137939. ഉറക്കത്തിൽ സംസാരിക്കുന്നതിന് പറയുന്ന പേര് [Urakkatthil samsaarikkunnathinu parayunna peru]
Answer: Somniloquy
137940. പ്രാണികളോടുള്ള പേടി [Praanikalodulla pedi]
Answer: എൻ്റമ്മോ PHOBIA [En്rammo phobia]
137941. പ്രാണികളെ കുറിച്ചുള്ള പഠനം [Praanikale kuricchulla padtanam]
Answer: എൻ്റമ്മോ LOGY [En്rammo logy]
137942. ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിൻ്റെ അളവ് [Oru thavana daanam cheyyaan kazhiyunna rakthatthin്re alavu]
Answer: 350 മില്ലി [350 milli]
137943. Stainless Steel ഉണ്ടാക്കാൻ Steel ൻ്റെകുടെ ചേർക്കുന്ന ലോഹം [Stainless steel undaakkaan steel n്rekude cherkkunna loham]
Answer: Chromium
137944. X-Ray കടന്നു പോകാത്ത ലോഹം [X-ray kadannu pokaattha loham]
Answer: Lead
137945. Rubic Quib കണ്ടുപിടിച്ച വൃക്തി [Rubic quib kandupidiccha vrukthi]
Answer: Erno Rubik
137946. എവറസ്റ്റ് കൊടുമുടിയുടെ നേപ്പാളിലെ പേര് [Evarasttu kodumudiyude neppaalile peru]
Answer: സാഗർമാത [Saagarmaatha]
137947. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം [Lottari nirodhiccha aadya inthyan samsthaanam]
Answer: തമിഴ്നാട് [Thamizhnaadu]
137948. ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് അഭിസംബോധനം ചെയ്യത് [Gaandhijiye aadyamaayi mahaathmaa ennu abhisambodhanam cheyyathu]
Answer: ടാഗോർ (1915) [Daagor (1915)]
137949. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ [Kerala niyamasabhayile aadya speekkar]
Answer: ശങ്കരനാരായണൻ തമ്പി [Shankaranaaraayanan thampi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution