<<= Back Next =>>
You Are On Question Answer Bank SET 2759

137951. കേരള നിയമസഭാ തിരെഞ്ഞടുപ്പ് ചരത്രത്തിൽ ഏറ്റവും കുടുതൽ പേർ മത്സരിച്ച (20) മണ്ഡലം [Kerala niyamasabhaa thirenjaduppu charathratthil ettavum kuduthal per mathsariccha (20) mandalam]

Answer: റാന്നി (1987) [Raanni (1987)]

137952. ഇന്ത്യയിൽ മരുഭൂമിയിലുടെ ഒഴുകുന്ന നദിയേത് [Inthyayil marubhoomiyilude ozhukunna nadiyethu]

Answer: ലുണി ( സാൾട്ട് റിവർ ) [Luni ( saalttu rivar )]

137953. ഭൂപട നിർമാണത്തെ കുറിച്ച് പഠികുന്ന ശാസ്ത്രശാഖ [Bhoopada nirmaanatthe kuricchu padtikunna shaasthrashaakha]

Answer: കാർട്ടൊഗ്രാഫി (CARTOGRAPHY) [Kaarttograaphi (cartography)]

137954. ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകളും സ്വർണ്ണ മെഡലുകളും നേടിയതാരം [Olimpiksil ettavumadhikam medalukalum svarnna medalukalum nediyathaaram]

Answer: മൈക്കൽ ഫെൽപ്സ് [Mykkal phelpsu]

137955. സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത ഏക രാജ്യം [Svanthamaayi desheeya gaanam illaattha eka raajyam]

Answer: സൈപ്രസ് [Syprasu]

137956. രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള ഏക രാജ്യം [Randu desheeya gaanangal ulla eka raajyam]

Answer: Newziland

137957. കേരളാ പോലീസിൻ്റെ ആപ്തവാക്യം [Keralaa poleesin്re aapthavaakyam]

Answer: മൃദുഭാവേ ദൃഡകൃത്യേ [Mrudubhaave drudakruthye]

137958. പത്തനംത്തിട്ട ജില്ലയിലെ ഏക Railway Station [Patthanamtthitta jillayile eka railway station]

Answer: തിരുവല്ല [Thiruvalla]

137959. രണ്ട് ഭൂഖണ്ഡങ്ങളിലായ് സ്ഥിതി ചെയ്യന്ന നഗരം [Randu bhookhandangalilaayu sthithi cheyyanna nagaram]

Answer: Istanbul

137960. സർദാർ പട്ടേലിനു സർദാർ എന്ന വിശേഷണം നൽകിയത് [Sardaar pattelinu sardaar enna visheshanam nalkiyathu]

Answer: ഗാന്ധിജീ [Gaandhijee]

137961. ഇന്ത്യയിലാദ്യമായി ലോട്ടറി ടിക്കറ്റകൾ വിറ്റ സംസ്ഥാനം [Inthyayilaadyamaayi lottari dikkattakal vitta samsthaanam]

Answer: കേരളം [Keralam]

137962. കേരള നിയമസഭാ അംഗത്വം ആദ്യമായി രാജിവച്ചത് [Kerala niyamasabhaa amgathvam aadyamaayi raajivacchathu]

Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]

137963. വിഡ്ഢികളുടെ സ്വർണ്ണം [Vidddikalude svarnnam]

Answer: അയോൻ പൈറൈറ്റിസി [Ayon pyryttisi]

137964. കേരളത്തിൻ്റെ ആദ്യ ആക്ടി o ഗ് ഗവർണ്ണർ [Keralatthin്re aadya aakdi o gu gavarnnar]

Answer: പി . എസ് . റാവു [Pi . Esu . Raavu]

137965. കിങ് ഓഫ് ആസിഡ് എന്ന് അറിയപ്പെടുന്നത് [Kingu ophu aasidu ennu ariyappedunnathu]

Answer: Sulfuric Acid

137966. ചിക്കന് ‍ പോക്സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Chikkanu ‍ poksu ethu rogatthinte vilipperaanu ?]

Answer: വരിസെല്ല [Varisella]

137967. സ്മാള് ‍ പോക്സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Smaalu ‍ poksu ethu rogatthinte vilipperaanu ?]

Answer: വരിയോല [Variyola]

137968. ജര് ‍ മ്മന് ‍ മിസീല് ‍ സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Jaru ‍ mmanu ‍ miseelu ‍ su ethu rogatthinte vilipperaanu ?]

Answer: റൂബെല്ല [Roobella]

137969. മിസീല് ‍ സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Miseelu ‍ su ethu rogatthinte vilipperaanu ?]

Answer: റുബിയോല [Rubiyola]

137970. ടെറ്റനസ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Dettanasu ethu rogatthinte vilipperaanu ?]

Answer: ലോക് ജാ , കുതിര സന്നി [Loku jaa , kuthira sanni]

137971. വില്ലന് ‍ ചുമ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Villanu ‍ chuma ethu rogatthinte vilipperaanu ?]

Answer: പെര് ‍ ട്ടൂസിസ് [Peru ‍ ttoosisu]

137972. കണ് ‍ ജക്ടിവിറ്റിസ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Kanu ‍ jakdivittisu ethu rogatthinte vilipperaanu ?]

Answer: പിങ്ക് ഐ [Pinku ai]

137973. ക്ഷയം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Kshayam ethu rogatthinte vilipperaanu ?]

Answer: വൈറ്റ് പ്ലേഗ് [Vyttu plegu]

137974. പ്ലേഗ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Plegu ethu rogatthinte vilipperaanu ?]

Answer: കറുത്ത മരണം [Karuttha maranam]

137975. ഗോയിറ്റര് ‍ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Goyittaru ‍ ethu rogatthinte vilipperaanu ?]

Answer: ഗ്രേവ്സ് ഡിസീസ് [Grevsu diseesu]

137976. ടൂബര് ‍ ക്കുലോസിസ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Doobaru ‍ kkulosisu ethu rogatthinte vilipperaanu ?]

Answer: കോക്ക്സ് ഡിസീസ് [Kokksu diseesu]

137977. എലിപ്പനി ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Elippani ethu rogatthinte vilipperaanu ?]

Answer: വീല് ‍ സ് ഡിസീസ് [Veelu ‍ su diseesu]

137978. മലമ്പനി ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Malampani ethu rogatthinte vilipperaanu ?]

Answer: ബ്ലാക്ക് വാട്ടര് ‍ ഫീവര് ‍ [Blaakku vaattaru ‍ pheevaru ‍]

137979. കുഷ്ഠം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Kushdtam ethu rogatthinte vilipperaanu ?]

Answer: ഹാന് ‍ സെന് ‍ സ് ഡിസീസ് [Haanu ‍ senu ‍ su diseesu]

137980. ഡെങ്കിപ്പനി ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Denkippani ethu rogatthinte vilipperaanu ?]

Answer: ബ്രേക് ബോണ് ‍ ഡിസീസ് [Breku bonu ‍ diseesu]

137981. ആന്ത്രാക്സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Aanthraaksu ethu rogatthinte vilipperaanu ?]

Answer: ഈജിപ്തിലെ അഞ്ചാം പ്ലേഗ് [Eejipthile anchaam plegu]

137982. സാര് ‍ സ് ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Saaru ‍ su ethu rogatthinte vilipperaanu ?]

Answer: കില്ലര് ‍ ന്യുമോണിയ [Killaru ‍ nyumoniya]

137983. ഹീമോഫീലിയ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Heemopheeliya ethu rogatthinte vilipperaanu ?]

Answer: ക്രിസ്തുമസ് രോഗം , രാജകീയ രോഗം [Kristhumasu rogam , raajakeeya rogam]

137984. രക്തസമ്മര് ‍ ദ്ദം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Rakthasammaru ‍ ddham ethu rogatthinte vilipperaanu ?]

Answer: നിശബ്ദനായ കൊലയാളി [Nishabdanaaya kolayaali]

137985. സിക്കിള് ‍ സെല് ‍ അനീമിയ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Sikkilu ‍ selu ‍ aneemiya ethu rogatthinte vilipperaanu ?]

Answer: അരിവാള് ‍ രോഗം [Arivaalu ‍ rogam]

137986. സ്കര് ‍ വി ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Skaru ‍ vi ethu rogatthinte vilipperaanu ?]

Answer: നാവികരുടെ പ്ലേഗ് [Naavikarude plegu]

137987. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Inthyayil ettavum kooduthal mejar thuramukhangal ulla samsthaanam ethu rogatthinte vilipperaanu ?]

Answer: തമിഴ് ‌ നാട് ‌( എണ്ണൂർ , ചെന്നൈ , തൂത്തുക്കുടി ) [Thamizhu naadu ( ennoor , chenny , thootthukkudi )]

137988. പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Paandyaraajaakkanmaarude pradhaana thuramukham ethu rogatthinte vilipperaanu ?]

Answer: തൂത്തുക്കുടി [Thootthukkudi]

137989. ‘Energy Port of Asia’ എന്നറിയപ്പെടുന്നത് ‌ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [‘energy port of asia’ ennariyappedunnathu ethu rogatthinte vilipperaanu ?]

Answer: എന്നൂർ [Ennoor]

137990. ’ ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം ’ എന്നറിയുന്നത് ‌ ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [’ inthyan thuramukhangalkkidayile thilakkamulla rathnam ’ ennariyunnathu ethu rogatthinte vilipperaanu ?]

Answer: വിശാഖപട്ടണം [Vishaakhapattanam]

137991. കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്തിതിചെയ്യുന്ന തുറമുഖമാണു ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Kruthrima pavizhapputtukalkkidayil sthithicheyyunna thuramukhamaanu ethu rogatthinte vilipperaanu ?]

Answer: പാരാദ്വീപ് ‌( ഒഡീഷ ) [Paaraadveepu ( odeesha )]

137992. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? [Inthyayile eka nadeejanya thuramukham ethu rogatthinte vilipperaanu ?]

Answer: കൊൽക്കത്ത [Kolkkattha]

137993. ഇന്ത്യയിലെ ഉയരം കൂടിയ ഡാം ? [Inthyayile uyaram koodiya daam ?]

Answer: തെഹ് ‌ രി [Thehu ri]

137994. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal aanava nilayangalulla samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

137995. ജനസാന്ദ്രതയിൽ 2 മത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Janasaandrathayil 2 mathu nilkkunna inthyan samsthaanam ?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

137996. ഇന്ത്യയുടെ വിഭവങ്ങളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി ? [Inthyayude vibhavangalude kalavara ennariyappedunna peedtabhoomi ?]

Answer: ചോട്ടാനാഗ്പൂർ [Chottaanaagpoor]

137997. ഇന്ത്യയിൽ റെയിൽവേ എത്തിച്ചേരാത്ത ഇന്ത്യൻ സംസ്ഥാനം ? [Inthyayil reyilve etthiccheraattha inthyan samsthaanam ?]

Answer: സിക്കിം [Sikkim]

137998. ഇന്ത്യയിൽ കിഴക്കിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് ? [Inthyayil kizhakkinte urukkuvanitha ennariyappedunnathu ?]

Answer: ഇറോം ശർമിള [Irom sharmila]

137999. രാജ്യസഭയുടെ ക്വാറം എത്രയാണ് ? [Raajyasabhayude kvaaram ethrayaanu ?]

Answer: 25

138000. ഇന്ത്യയുടെ ചെമ്പുപാടം എന്ന് അറിയപ്പെടുന്നത് ? [Inthyayude chempupaadam ennu ariyappedunnathu ?]

Answer: ഖേത്രി ( രാജസ്ഥാൻ ) [Khethri ( raajasthaan )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution