<<= Back Next =>>
You Are On Question Answer Bank SET 2760

138001. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ? [Inthyayile ettavum valiya ennappaadam ?]

Answer: മുംബൈ ഹൈ ( മഹാരാഷ്ട്ര ) [Mumby hy ( mahaaraashdra )]

138002. പാചകവാതക സബ് ‌ സിഡി ഏറ്റവും കൂടുതൽ ഉപേക്ഷിച്ച ഇന്ത്യൻ സംസ്ഥാനം ? [Paachakavaathaka sabu sidi ettavum kooduthal upekshiccha inthyan samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

138003. ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതി ? [Graamapradeshangalil saampatthikamaayi pinnokkam nilkkunna sthreekalkku saujanyamaayi gyaasu kanakshan nalkunna paddhathi ?]

Answer: PMUY (Pradhanamanthri Ujwal Yojna)

138004. 1 വർഷം ഒരാൾക്ക് വോട്ടർപട്ടികയിൽ എത്ര തവണ പേരുചേർക്കാം ? [1 varsham oraalkku vottarpattikayil ethra thavana perucherkkaam ?]

Answer: 2 തവണ ( ജനുവരി & ജൂലൈ ) [2 thavana ( januvari & jooly )]

138005. 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ? [2016 l nadanna niyamasabhaa thiranjeduppil thamizhnaattil adhikaaratthil vanna raashdreeya paartti ?]

Answer: AIADMK

138006. ഏറ്റവും കൂടുതൽ തിരമാല ഊർജം ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം [Ettavum kooduthal thiramaala oorjam ulpaadippikkunna inthyan samsthaanam]

Answer: ഗുജറാത്ത് ( റാൻ ഓഫ് കച്ച് ) [Gujaraatthu ( raan ophu kacchu )]

138007. ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടം ഏതു നദിയിൽ [Inthyayile uyaram koodiya vellacchaattam ethu nadiyil]

Answer: ശരാവതി ( ജോഗ് വെള്ളച്ചാട്ടം ( കർണാടക )) [Sharaavathi ( jogu vellacchaattam ( karnaadaka ))]

138008. യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു . ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ? [Yooropyanmaar inthyayilekku vannathu kacchavada aavashyatthinaayirunnu . Britteeshukaar kacchavada aavashyatthinaayi inthyayil sthaapiccha kampani ethu ?]

Answer: ഈസ്റ്റ് ഇന്ത്യ കമ്പനി [Eesttu inthya kampani]

138009. 1757- ൽ ഒരു യുദ്ധം നടന്നു . ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത് . ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ? [1757- l oru yuddham nadannu . Inthyayile oru naatturaajaavum britteeshukaarum thammilaayirunnu athu . Inthyayil britteeshu bharanatthinu adittharayitta ee yuddhatthin്re perenthu ?]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

138010. 1857- ലെ യുദ്ധത്തിൻ്റെ ( ഒന്നാം സ്വാതന്ത്ര സമരം ) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ? [1857- le yuddhatthin്re ( onnaam svaathanthra samaram ) praadhaanyam kuracchu kaattuvaanaayi britteeshukaar nalkiya perenthu ?]

Answer: ശിപായി ലഹള [Shipaayi lahala]

138011. 1857- ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്ത ഒരാൾ ? [1857- le onnaam svaathanthya samaratthinu nethruthvam koduttha oraal ?]

Answer: ബഹദൂർഷ [Bahadoorsha]

138012. 1885- ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എ . ഒ . ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ? [1885- l inthyayude svaathanthrya samara pravartthanangalkku nethruthvam nalkaan e . O . Hyoom enna britteeshukaaran sthaapiccha samghadanayethu ?]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]

138013. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി , ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ? [Dakshinaaphrikkayile nyoonapakshamaaya karuttha varggakkaare velattha varggakkaar akatti nirtthi , ee vivechanatthinu parayunna perenthu ?]

Answer: വർണവിവേചനം [Varnavivechanam]

138014. “ സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും ” ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര് ? [“ svaathanthryam en്rejanmaavakaashamaanu njaanathu nedukathanne cheyyum ” ingane paranja svaathanthya samara senaani aaru ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

138015. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു . പത്രങ്ങളുടെ പേര് ? [Gaandhiji than്re aashayangal pracharippikkuvaan pathrangal aarambhicchirunnu . Pathrangalude peru ?]

Answer: യങ് ഇന്ത്യ , ഇന്ത്യൻ ഒപ്പീനിയൻ [Yangu inthya , inthyan oppeeniyan]

138016. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം . ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു . ? [Gaandhijiyude nethyathvatthil nadanna aadya niyama lamghana samaramaayirunnu uppusathyaagraham . Uppusathyaagraham nadanna sthalam evideyaayirunnu . ?]

Answer: ദണ്ഡി കടപ്പുറം – ഗുജറാത്ത് . [Dandi kadappuram – gujaraatthu .]

138017. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ “ സർ ” പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര് ? [1919 le jaaliyan vaalaabaagu koottakkolayil prathishedhicchu britteeshu sarkkaar nalkiya “ sar ” padavi upekshiccha inthyan kavi aaru ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

138018. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ? [Subhaashu chandra bosu inthyan naashanal kongrasil ninnum raajivacchu puthuthaayi undaakkiya samghadana yethu ?]

Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]

138019. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ? [Malabaar lahala yodanubandhicchu malabaaril nadanna oru daaruna sambhavamethu ?]

Answer: വാഗൺ ട്രാജഡി [Vaagan draajadi]

138020. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു . ? [Britteeshukaarude nikuthi nayatthinethire pada nayiccha thiruvithaamkoorile divaan aaraayirunnu . ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

138021. സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമര മേത് ? [Svaathanthrya samaratthin്re klymaasu enna perilariyappedunna samara methu ?]

Answer: ക്വിറ്റ് ഇന്ത്യ സമരം [Kvittu inthya samaram]

138022. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ? [Kvittu inthya samara naayikayaayi ariyappedunnathaaru ?]

Answer: അരുണ അസഫലി [Aruna asaphali]

138023. ശ്രീ നാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്ഷം ? [Shree naaraayanaguru chattampisvaamikale kandumuttiya varsham ?]

Answer: 1882

138024. കുമാരനാശാൻ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്ഷം ? [Kumaaranaashaan shreenaaraayanaguruvine kandumuttiya varsham ?]

Answer: 1891

138025. ശ്രീ നാരായണഗുരുവിനെ ഡോ . പല്പ്പു സന്ദര്ശിച്ച വര്ഷം ? [Shree naaraayanaguruvine do . Palppu sandarshiccha varsham ?]

Answer: 1895 ( ബാംഗ്ലൂർ ) [1895 ( baamgloor )]

138026. ശ്രീനാരായണഗുരുവിനെ അയ്യന്കാളി സന്ദര്ശിച്ച വര്ഷം ? [Shreenaaraayanaguruvine ayyankaali sandarshiccha varsham ?]

Answer: 1912

138027. ശ്രീനാരായണഗുരുവും വാഗ് ഭടാനന്ദനും കണ്ടുമുട്ടിയ വര്ഷം ? [Shreenaaraayanaguruvum vaagu bhadaanandanum kandumuttiya varsham ?]

Answer: 1914

138028. ശ്രീനാരായണഗുരു രമണമഹര്ഷിയെ കണ്ടുമുട്ടിയ വര്ഷം ? [Shreenaaraayanaguru ramanamaharshiye kandumuttiya varsham ?]

Answer: 1916

138029. സൂര്യ കാന്തിയുടെ കവി ? [Soorya kaanthiyude kavi ?]

Answer: ജി ശങ്കര കുറുപ്പ് [Ji shankara kuruppu]

138030. കേരള പാണിനി ? [Kerala paanini ?]

Answer: എ ആർ രാജ രാജ വർമ്മ [E aar raaja raaja varmma]

138031. ഗീത ഗോവിന്ദത്തിന്റെ മലയാള പരിഭാഷ ? [Geetha govindatthinte malayaala paribhaasha ?]

Answer: ഭാഷാഷ്ടപദി [Bhaashaashdapadi]

138032. എന്റെ ലണ്ടൻ ജീവിതം ആരുടെ കൃതി [Ente landan jeevitham aarude kruthi]

Answer: ഡോക്ടർ കെ രാഘവൻ പിള്ള [Dokdar ke raaghavan pilla]

138033. ഗ്ലോബോളജി ? [Globolaji ?]

Answer: ശബ്ദവലി ശാസ്ത്രം [Shabdavali shaasthram]

138034. അകവൂർ ചാത്തൻ ഏതു കൃതിയിലെ കഥാ പാത്രം ? [Akavoor chaatthan ethu kruthiyile kathaa paathram ?]

Answer: പറയി പെറ്റ പന്തിരു കുല 0 [Parayi petta panthiru kula 0]

138035. അക്ബർ ആരുടെ കൃതി ? [Akbar aarude kruthi ?]

Answer: കേരള വർമ വലിയ കോയി തമ്പുരാൻ [Kerala varma valiya koyi thampuraan]

138036. മാവേലി നാടു വാണിടും കാലം ആരുടെ വരികൾ [Maaveli naadu vaanidum kaalam aarude varikal]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

138037. വൈശാഖൻ ആരുടെ തൂലിക നാമം [Vyshaakhan aarude thoolika naamam]

Answer: എം കെ ഗോപിനാഥൻ നായർ [Em ke gopinaathan naayar]

138038. ONV ക്കു വയലാർ അവാർഡ് കിട്ടിയ കൃതി ? [Onv kku vayalaar avaardu kittiya kruthi ?]

Answer: ഉപ്പ് [Uppu]

138039. കഥാ പാത്രങ്ങൾക്കു പേരില്ലാത്ത മലയാള നോവൽ ? [Kathaa paathrangalkku perillaattha malayaala noval ?]

Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]

138040. ഉലക്ക ആരുടെ നോവൽ ? [Ulakka aarude noval ?]

Answer: പി കേശവദേവ് [Pi keshavadevu]

138041. ക്രിസ്തീയ കാളിദാസൻ ? [Kristheeya kaalidaasan ?]

Answer: കട്ടകയത്തിൽ ചെറിയാൻ മാപ്പിള [Kattakayatthil cheriyaan maappila]

138042. ചെമ്മീൻ നോവലിലെ പശ്ചാത്തലമായ കടപ്പുറം ? [Chemmeen novalile pashchaatthalamaaya kadappuram ?]

Answer: പുറക്കാട് [Purakkaadu]

138043. മോയിൻ കുട്ടി വൈദ്യർ ആരാണ് ? [Moyin kutti vydyar aaraanu ?]

Answer: അറബി മലയാളം കവി [Arabi malayaalam kavi]

138044. ബേപ്പൂർ സുൽത്താൻ ? [Beppoor sultthaan ?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

138045. ഉള്ളൂർ എഴുതിയ നാടകം ? [Ulloor ezhuthiya naadakam ?]

Answer: അംബാ [Ambaa]

138046. തുടിക്കുന്ന താളുകൾ ആരുടെ ആത്മ കഥ ? [Thudikkunna thaalukal aarude aathma katha ?]

Answer: ചങ്ങമ്പുഴ [Changampuzha]

138047. കാറ്റു പറഞ്ഞ കഥ ആരുടെ കൃതി ? [Kaattu paranja katha aarude kruthi ?]

Answer: ഓ വി വിജയൻറെ ചെറു കഥ [O vi vijayanre cheru katha]

138048. ദൈവ താർ ആരുടെ നാടകം ? [Dyva thaar aarude naadakam ?]

Answer: കാവാലം നാരായണ പണിക്കർ [Kaavaalam naaraayana panikkar]

138049. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂര് ‍ രാജാവ് [Dakshinabhojan ennariyappetta thiruvithaamkooru ‍ raajaavu]

Answer: സ്വാതി തിരുനാള് ‍ [Svaathi thirunaalu ‍]

138050. തൃശ്ശൂര് ‍ പൂരം ആരംഭിച്ച രാജാവ് [Thrushooru ‍ pooram aarambhiccha raajaavu]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution