1. “ നമ്മുടെ ജീവിതത്തില് നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു .....” - അനുശോചന സന്ദേശത്തില് ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് [“ nammude jeevithatthilu niranjuninna aa deepanaalam polinju .....” - anushochana sandeshatthilu gaandhijiyekkuricchu ingane vikaaraadheenanaaya desheeya nethaavu]
Answer: ജവഹര് ലാല് നെഹ്രു [Javaharu laalu nehru]