1. “നമ്മുടെ ജീവിതങ്ങളിൽ നിന്നും ആ പ്രകാശം പൊലിഞ്ഞു പോയി” എന്ന് ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചു കൊണ്ടുള്ള പ്രസംഗം ആരുടേതാണ്? [“nammude jeevithangalil ninnum aa prakaasham polinju poyi” ennu gaandhijiyude maranatthil vilapicchu kondulla prasamgam aarudethaan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]