<<= Back
Next =>>
You Are On Question Answer Bank SET 2811
140551. തിരുവിതാംകോടിൻറെ തലസ്ഥാനം ? [Thiruvithaamkodinre thalasthaanam ?]
Answer: കൽക്കുള o ( പത്മനാഭപുരം ) [Kalkkula o ( pathmanaabhapuram )]
140552. തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന തിരുവിതാംകൂർ കൊട്ടാര സമുച്ചയ o ? [Thamizhu naattile kanyaakumaari jillayil sthithicheyyunna thiruvithaamkoor kottaara samucchaya o ?]
Answer: പത്മനാഭപുരം കൊട്ടാരം . ( തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് നിർമിച്ചത് [Pathmanaabhapuram kottaaram . ( thiruvithaamkoor bhariccha iravipilla iravivarmma kulashekhara perumaalaanu nirmicchathu]
140553. ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരി ? [Aadhunika thiruvithaamkoorinte shilppi enna nilayil prashasthi aarjiccha bharanaadhikaari ?]
Answer: ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ )(1706 -1758 ) [Shree anizham thirunaal veerabaala maartthaandavarmman enna maartthaandavarmma )(1706 -1758 )]
140554. തിരുവിതാംകൂർ രാജ ഭരണത്തിന് സഹായം ചെയ്തു വന്ന വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? [Thiruvithaamkoor raaja bharanatthinu sahaayam cheythu vanna venaattile pramukhamaaya ettu naayar tharavaadukalile kaaranavanmaar ariyappettirunna peru ?]
Answer: എട്ടുവീട്ടിൽ പിള്ളമാർ [Ettuveettil pillamaar]
140555. ഗൂഢാലോചന കുറ്റം ചുമത്തി എട്ടുവീട്ടിൽ പിള്ളമാരെ വധിക്കാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ് ? [Gooddaalochana kuttam chumatthi ettuveettil pillamaare vadhikkaan uttharavitta thiruvithaamkoor raajaavu ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
140556. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുരാതന ഭരണസമിതിയാണ് ? [Shree padmanaabhasvaami kshethratthinte puraathana bharanasamithiyaanu ?]
Answer: എട്ടരയോഗം [Ettarayogam]
140557. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഏതു യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയത് ? [Dacchu eesttu inthyaa kampaniye ethu yuddhatthilaanu maartthaandavarmma paraajayappedutthiyathu ?]
Answer: കുളച്ചൽ യുദ്ധം (1741 ഓഗസ്റ്റ് 10) [Kulacchal yuddham (1741 ogasttu 10)]
140558. ഏഷ്യയിലെ തന്നെ വിദേശശക്തിക്കെതിരെയുള്ള ആദ്യ ജയമായിരുന്നു ? [Eshyayile thanne videshashakthikkethireyulla aadya jayamaayirunnu ?]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
140559. അന്നത്തെ ഡച്ച് അഡ്മിറൽ ? [Annatthe dacchu admiral ?]
Answer: ഡെ ലെന്നൊയി [De lennoyi]
140560. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും , പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയി മാറിയ വ്യക്തി ? [Dacchu eesttu inthya kampaniyude naavikasena kamaantarum , pinneedu thiruvithaamkoorinte synyaadhipanum aayi maariya vyakthi ?]
Answer: ഡെ ലെന്നൊയി [De lennoyi]
140561. മാർത്താണ്ഡവർമ്മ തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ച ചരിത്രസംഭവം ? [Maartthaandavarmma thante raajyam kuladyvamaaya shree pathmanaabhasvaamikku samarppiccha charithrasambhavam ?]
Answer: തൃപ്പടി ദാനം (1750 ജനുവരി 3 ) [Thruppadi daanam (1750 januvari 3 )]
140562. രണ്ടാമത്തെ തൃപ്പടിദാനം നടന്നത് ഏതു രാജാവിന്റെ കാലത്ത് ? [Randaamatthe thruppadidaanam nadannathu ethu raajaavinte kaalatthu ?]
Answer: മാർത്താണ്ഡവർമക്കുശേഷം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ ( ധർമ്മരാജ ) [Maartthaandavarmakkushesham thiruvithaamkoor bhariccha kaartthika thirunaal ( dharmmaraaja )]
140563. മാർത്താണ്ഡവർമയുടെ കാലത്ത് ഗ്രാമങ്ങളുടെ അധികാരി അറിയപ്പെട്ടിരുന്ന പേര് ? [Maartthaandavarmayude kaalatthu graamangalude adhikaari ariyappettirunna peru ?]
Answer: പാർവ്വതികാർ [Paarvvathikaar]
140564. പലഗ്രാമങ്ങൾ കൂടിച്ചേരുന്നതായിരുന്നു ? [Palagraamangal koodiccherunnathaayirunnu ?]
Answer: മണ്ഡപം . [Mandapam .]
140565. മണ്ഡപത്തിന്റെ അധികാരി ? [Mandapatthinte adhikaari ?]
Answer: മണ്ഡപത്തുംവാതുക്കൽ [Mandapatthumvaathukkal]
140566. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും വിശ്വസ് തനായ മന്ത്രി ( ദളവ ) ആയിരുന്നു ? [Maartthaandavarmma mahaaraajaavinte ettavum vishvasu thanaaya manthri ( dalava ) aayirunnu ?]
Answer: രാമയ്യൻ [Raamayyan]
140567. എം . സി . റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് നിർമ്മിച്ചത് ഏതു ഭരണാധികാരിയുടെ കാലത്താണ് ? [Em . Si . Rodu athavaa meyin sendral rodu nirmmicchathu ethu bharanaadhikaariyude kaalatthaanu ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
140568. മാർത്താണ്ഡവർമ്മയുടെ കാലത്ത് സർക്കാർ ജോലിയിലും സൈന്യത്തിലും നല്ല സേവനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ ഒരു ബഹുമതിയാണ് ? [Maartthaandavarmmayude kaalatthu sarkkaar joliyilum synyatthilum nalla sevanam kaazhchavekkunnavarkkaayi erppedutthiya oru bahumathiyaanu ?]
Answer: " ചെമ്പകരാമൻ " പട്ടം [" chempakaraaman " pattam]
140569. മാർത്താണ്ഡവർമ്മയ്ക്കു ശേഷം തിരിവിതാംകൂർ ഭരിച്ച രാജാവ് ? [Maartthaandavarmmaykku shesham thirivithaamkoor bhariccha raajaavu ?]
Answer: അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ [Anantharavanaaya kaartthikathirunaal raamavarmma]
140570. ധർമ്മരാജ എന്നറിയപ്പെട്ടിരുന്ന രാജാവ് ? [Dharmmaraaja ennariyappettirunna raajaavu ?]
Answer: കാർത്തികതിരുനാൾ രാമവർമ്മ [Kaartthikathirunaal raamavarmma]
140571. 1795 ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ ഭരണാധികാരി ? [1795 l thiruvithaamkoorinte thalasthaanam pathmanaabhapuratthu ninnum thiruvananthapuratthekku maattiya bharanaadhikaari ?]
Answer: കാർത്തിക തിരുനാൾ രാമ വർമ്മ ( ധർമ്മരാജ .) [Kaartthika thirunaal raama varmma ( dharmmaraaja .)]
140572. ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ? [Ettavumadhikam kaalam (1758 muthal 1798 vare ) thiruvithaamkoor bhariccha bharanaadhikaari ?]
Answer: കാർത്തികതിരുനാൾ രാമവർമ്മ ( ധർമ്മരാജ .) [Kaartthikathirunaal raamavarmma ( dharmmaraaja .)]
140573. തിരിവിതാംകൂറിലെ രാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും , അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ദിവാനായിരുന്ന വ്യക്തി ? [Thirivithaamkoorile raajaakkanmaaraayirunna kaartthika thirunaal raama varmmayudeyum , avittam thirunaal baalaraama varmmayudeyum bharanakaalatthu divaanaayirunna vyakthi ?]
Answer: രാജാ കേശവദാസ് (1745-1799). [Raajaa keshavadaasu (1745-1799).]
140574. രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കി സി . വി . രാമൻപിള്ള എഴുതിയ രണ്ടു ചരിത്രാഖ്യായികകൾ ? [Raajaakeshavadaasane kendrakathaapaathramaakki si . Vi . Raamanpilla ezhuthiya randu charithraakhyaayikakal ?]
Answer: ധർമ്മരാജാ , രാമരാജാബഹദൂർ [Dharmmaraajaa , raamaraajaabahadoor]
140575. ജനങ്ങൾ ആദരപൂർവ്വം രാജാകേശവദാസനെ വിളിച്ചിരുന്ന പേര് ? [Janangal aadarapoorvvam raajaakeshavadaasane vilicchirunna peru ?]
Answer: വലിയദിവാൻജി [Valiyadivaanji]
140576. ഏതു ബ്രിട്ടീഷ് ഗവർണ്ണറാണ് കേശവദാസിന് " രാജാ " എന്ന പദവി നൽകി ആദരിച്ചത് ? [Ethu britteeshu gavarnnaraanu keshavadaasinu " raajaa " enna padavi nalki aadaricchathu ?]
Answer: മോർണിങ്ങ് ടൺ . [Morningu dan .]
140577. 1789- ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് ആരുടെ നേതൃത്യത്തിലായിരുന്നു ? [1789- le dippu sultthaante padayottatthe nedumkottaykkadutthu vacchu thiruvithaamkoor synyam ethirittu tholppicchathu aarude nethruthyatthilaayirunnu ?]
Answer: കേശവദാസന്റെ [Keshavadaasante]
140578. 1809 ജനുവരി 14 നു കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ ആയിരുന്ന വ്യക്തി ? [1809 januvari 14 nu kundara vilambaram nadatthiya thiruvithaamkoor dalava aayirunna vyakthi ?]
Answer: വേലായുധൻ ചെമ്പകരാമൻ തമ്പി ( വേലുത്തമ്പി ) [Velaayudhan chempakaraaman thampi ( velutthampi )]
140579. ആരുടെ ഭരണകാലത്താണ് വേലുത്തമ്പി തിരുവിതാംകൂറിന്റെ ദളവ ആയിരുന്നത് ? [Aarude bharanakaalatthaanu velutthampi thiruvithaamkoorinte dalava aayirunnathu ?]
Answer: അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma]
140580. എവിടെ വെച്ചാണ് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് ? [Evide vecchaanu velutthampi dalava aathmahathya cheythathu ?]
Answer: മണ്ണടി , അടൂർ [Mannadi , adoor]
140581. 1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച മഹാറാണി ? [1810 muthal 1815 vare thiruvithaamkoor raajyam bhariccha mahaaraani ?]
Answer: മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി [Mahaaraani aayilyam thirunaal gauri lakshmibhaayi]
140582. തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി ? [Thiruvithaamkooril nerittu raajyam bhariccha ore oru mahaaraani ?]
Answer: മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും , 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും ) [Mahaaraani aayilyam thirunaal gauri lakshmibhaayi (1810-1813 kaalayalavil mahaaraaniyaayi nerittum , 1813-1815 l thante maranam vare puthran svaathithirunaalinuvendi reejantaayum )]
140583. ‘ ഗർഭശ്രീമാൻ ’ എന്ന് വിശേഷിപ്പിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ? [‘ garbhashreemaan ’ ennu visheshippikkappetta patthompathaam noottaandil (1829-1846) thiruvithaamkoor bharicchirunna raajaavu ?]
Answer: സ്വാതി തിരുനാൾ രാമവർമ്മ . [Svaathi thirunaal raamavarmma .]
140584. സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് ? [Svaathithirunaal raamavarmmayude pithaavu ?]
Answer: രാജാ രാജവർമ്മ വലിയ കോയിത്തമ്പുരാൻ [Raajaa raajavarmma valiya koyitthampuraan]
140585. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം , തിരുവനനതപുരം യൂണിവെർസിറ്റി കോളേജ് , ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല , കോടതി , തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ് , ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ ആരുടെ ഭരണപരിഷ്കാരങ്ങളാണ് ? [Thiruvananthapuratthe vaananireekshana kendram , thiruvananathapuram yooniversitti koleju , aadya sarkkaar amgeekritha acchadishaala , kodathi , thiruvithaamkoor kodu ophu reguleshansu , aadya kaaneshumaari kanakkeduppu thudangiyava aarude bharanaparishkaarangalaanu ?]
Answer: സ്വാതി തിരുനാൾ രാമവർമ്മ [Svaathi thirunaal raamavarmma]
140586. കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്ന തിരുവിതാംകൂർ മഹാരാജാവ് ? [Kerala samgeethatthinte chakravartthi ennu ariyappedunna thiruvithaamkoor mahaaraajaavu ?]
Answer: സ്വാതി തിരുനാൾ രാമവർമ്മ [Svaathi thirunaal raamavarmma]
140587. തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ സമീപത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത കൊട്ടാര o ? [Thiruvananthapuratthu pathmasvaami kshethratthinte sameepatthaayi svaathithirunaal raamavarmma pani theerttha kottaara o ?]
Answer: കുതിര മാളിക ( പുത്തൻ മാളിക കൊട്ടാരം ). [Kuthira maalika ( putthan maalika kottaaram ).]
140588. 1848 ഏപ്രിൽ 29 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച പ്രശസ്ത ചിത്രകാരൻ ? [1848 epril 29 nu kilimaanoor kottaaratthil janiccha prashastha chithrakaaran ?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]
140589. സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സിലെ പ്രശസ്ത കവികൾ ആരെല്ലാമായിരുന്നു ? [Svaathithirunaalinte vidvalsadasile prashastha kavikal aarellaamaayirunnu ?]
Answer: ഇരയിമ്മൻ തമ്പി , കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ [Irayimman thampi , kilimaanoor raaja raaja varmma koyitthampuraan]
140590. സ്വാതിതിരുനാളിന്റെ സദസ്സിലെ മഹാനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു ? [Svaathithirunaalinte sadasile mahaanaaya oru karnnaadakasamgeethajnjanaayirunnu ?]
Answer: ഷഡ്കാലഗോവിന്ദമാരാർ [Shadkaalagovindamaaraar]
140591. ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും രചിച്ചതാരാണ് ? [Aattakkathakalaaya keechaka vadhavum uttharaa svayamvaravum rachicchathaaraanu ?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
140592. മലയാളത്തിലെ പ്രസിദ്ധമായ താരാട്ടുപാട്ടായ ഓമനത്തിങ്കൾ കിടാവോ ... എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ? [Malayaalatthile prasiddhamaaya thaaraattupaattaaya omanatthinkal kidaavo ... Ennu thudangunna gaanam rachicchathu ?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
140593. കരീന്ദ്രൻ , ചെറുന്നി , ദ്രുതകവിമണി , കരിമണി എന്നീ പേരുകളിൽ അറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു ? [Kareendran , cherunni , druthakavimani , karimani ennee perukalil ariyappetta svaathi thirunaal raamavarmmayude sadasile oru samskruthakaviyaayirunnu ?]
Answer: കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ [Kilimaanoor raaja raaja varmma koyitthampuraan]
140594. ആട്ടക്കഥയായ രാവണ വിജയവും , സീതങ്കൻ തുള്ളലായ സന്താന ഗോപാലവും രചിച്ചത് ? [Aattakkathayaaya raavana vijayavum , seethankan thullalaaya santhaana gopaalavum rachicchathu ?]
Answer: കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ [Kilimaanoor raaja raaja varmma koyitthampuraan]
140595. 1888- ൽ പ്രജാസഭ സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ് ? [1888- l prajaasabha sthaapiccha thiruvithaamkoor mahaaraajaavu ?]
Answer: ശ്രീമൂലം തിരുനാൾ മഹാരാജാവ് . [Shreemoolam thirunaal mahaaraajaavu .]
140596. ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 ന് തിരുവിതാംകൂർ മഹാരാജാ വ് ശ്രീമൂലം തിരുനാളിനു് ഡോ . പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ? [Eezhavarkku nereyulla avaganana avasaanippikkanamennu aavashyappettukondu 13,176 eezhavar oppittu 1896 septtambar 3 nu thiruvithaamkoor mahaaraajaa vu shreemoolam thirunaalinu do . Palpuvinte nethruthvatthil samarppiccha mahaanivedanamaanu ?]
Answer: ഈഴവമെമ്മോറിയൽ ഹർജി [Eezhavamemmoriyal harji]
140597. തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി ( റീജെന്റ് 1924 -1931) ആയിരുന്ന മഹാറാണി ? [Thiruvithaamkoorile avasaana raajaprathinidhi ( reejentu 1924 -1931) aayirunna mahaaraani ?]
Answer: പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം ( ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് വേണ്ടി ) [Pooraadam thirunaal sethu lakshmibhaayi vareyaayirunnu ivarude bharanakaalaghattam ( shree chitthira thirunaal baalaraamavarmmaykku vendi )]
140598. തിരുവിതാംകുറിന്റെ അവസാനത്തെയും , അമ്പതിനാലാമത്തെയും ഭരണാധികാരി ? [Thiruvithaamkurinte avasaanattheyum , ampathinaalaamattheyum bharanaadhikaari ?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ( നവംബർ 7, 1912 – ജൂലൈ 19, 1991) [Shree chitthira thirunaal baalaraamavarmma ( navambar 7, 1912 – jooly 19, 1991)]
140599. തിരുവിതാംകൂരിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചത് ഏതു വർഷമാണ് ? [Thiruvithaamkoorine inthyan yooniyanil layippicchathu ethu varshamaanu ?]
Answer: 1949
140600. 1949 മുതൽ 1956 വരെ തിരു - കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി സേവനം അനുഷ്ടിച്ച തിരുവിതാകൂർ മഹാരാജാവ് ? [1949 muthal 1956 vare thiru - kocchi samsthaanatthinte raajapramukhanaayi sevanam anushdiccha thiruvithaakoor mahaaraajaavu ?]
Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution