<<= Back
Next =>>
You Are On Question Answer Bank SET 2810
140501. പിൽക്കാലത് കായംകുളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും അധീനതയിൽ ആയിത്തീർന്ന മരുതൂർകുളങ്ങര ആസ്ഥാനമായി നിലനിന്നിരുന്ന രാജ്യം ? [Pilkkaalathu kaayamkulatthinteyum pinneedu thiruvithaamkoorinteyum adheenathayil aayittheernna maruthoorkulangara aasthaanamaayi nilaninnirunna raajyam ?]
Answer: കരുനാഗപ്പള്ളി സ്വരൂപം [Karunaagappalli svaroopam]
140502. യൂറോപ്യൻ രേഖകളിൽ ‘ ബെറ്റിമെനി ’ എന്നും ‘ കാരിമ്പളി ’ എന്നും കാണുന്ന , പിൽക്കാലത് കായംകുളത്തിന്റെയും , പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായിതീർന്ന ചെറുരാജ്യം ? [Yooropyan rekhakalil ‘ bettimeni ’ ennum ‘ kaarimpali ’ ennum kaanunna , pilkkaalathu kaayamkulatthinteyum , pinneedu thiruvithaamkoorinteyum bhaagamaayitheernna cheruraajyam ?]
Answer: കാർത്തികപ്പള്ളി സ്വരൂപം [Kaartthikappalli svaroopam]
140503. ചെരാനല്ലൂർ , കുന്നത്തുനാട് , പുളക്കാട് , കുറുമൽക്കൂർ , വടക്കൂർ , എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ എറണാകുളവും അതിന്റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന , നായർ മാടമ്പി - പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? [Cheraanalloor , kunnatthunaadu , pulakkaadu , kurumalkkoor , vadakkoor , ennee tharavaattu perulla anchu enna prabalaraaya eranaakulavum athinte parisarapradeshangalumkayyadakki vecchirunna , naayar maadampi - prabhukkanmaan ariyappettirunna peru ?]
Answer: അഞ്ചിക്കൈമൾമാർ [Anchikkymalmaar]
140504. 1958 ഏപ്രിൽ 1- ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതി അറിയപ്പെട്ടിരുന്ന പേര് ? [1958 epril 1- nu eranaakulam jilla roopamkollunnathuvare eranaakulatthe jillaakkodathi ariyappettirunna peru ?]
Answer: അഞ്ചിക്കൈമൾ ജില്ലാക്കോടതി [Anchikkymal jillaakkodathi]
140505. തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരി ഇടപ്പള്ളി ആസ്ഥാനമാക്കി സ്ഥാപിച്ച ഒരു സ്വതന്ത്രരാജ്യം ? [Thrukkaakkara kshethratthile poojaariyaayirunna prathaapashaaliyumaayirunna oru nampoothiri idappalli aasthaanamaakki sthaapiccha oru svathanthraraajyam ?]
Answer: ഇടപ്പള്ളി സ്വരൂപം [Idappalli svaroopam]
140506. 72 നായർ മാ ടമ്പിമാർ ചേർന്ന് ഭരിച്ചിരുന്ന , ഇന്നത്തെ ചേർത്തല പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ് ? [72 naayar maa dampimaar chernnu bharicchirunna , innatthe chertthala pradeshangal ulppettirunna puraathana keralatthile oru naatturaajyamaanu ?]
Answer: കരപ്പുറം രാജ്യം [Karappuram raajyam]
140507. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയായി കോന്നി ആസ്ഥാനമായി രൂപം കൊണ്ട ഒരു രാജവംശമാണ് ? [Thamizhakatthe paandyaraajavamshatthinte oru shaakhayaayi konni aasthaanamaayi roopam konda oru raajavamshamaanu ?]
Answer: പന്തളം രാജവംശം [Panthalam raajavamsham]
140508. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശ o ? [Shabarimala kshethravumaayi bandhappettu kidakkunna raajavamsha o ?]
Answer: പന്തളം [Panthalam]
140509. " ദൈവമേ കൈ തൊഴാം " എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം രചിച്ച പന്തളം രാജകുടുംബാഗം ? [" dyvame ky thozhaam " enna prashasthamaaya praarththanaagaanam rachiccha panthalam raajakudumbaagam ?]
Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]
140510. കവനകൗമുദി എന്ന കവിത പ്രസിദ്ധീകരണം ആരംഭിച്ച കവി ? [Kavanakaumudi enna kavitha prasiddheekaranam aarambhiccha kavi ?]
Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]
140511. പന്തളം രാജകുടുംബത്തിൽ രചിച്ച പ്രശസ്ത ചിത്രകാരൻ ? [Panthalam raajakudumbatthil rachiccha prashastha chithrakaaran ?]
Answer: വി . എസ് . വല്യത്താൻ [Vi . Esu . Valyatthaan]
140512. കുളക്കടവ് , തെമ്മാടിക്കാറ്റ് , വ്രീളാവിവശ , മാൿബത്ത് , പ്രകൃതിദൃശ്യം , എന്നീ അഞ്ചു പ്രശസ്ത ചിത്രങ്ങൾ വരച്ച ചിത്രകാരൻ ? [Kulakkadavu , themmaadikkaattu , vreelaavivasha , maakbatthu , prakruthidrushyam , ennee anchu prashastha chithrangal varaccha chithrakaaran ?]
Answer: വി . എസ് . വല്യത്താൻ [Vi . Esu . Valyatthaan]
140513. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ മറ്റൊരു ശാഖയായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമാക്കി രൂപം കൊണ്ട രാജവംശ o ? [Thamizhakatthe paandyaraajavamshatthinte mattoru shaakhayaayi kottayam jillayile poonjaar aasthaanamaakki roopam konda raajavamsha o ?]
Answer: പൂഞ്ഞാർ രാജവംശം [Poonjaar raajavamsham]
140514. പെരുമ്പടപ്പു സ്വരൂപം , മാടരാജ്യം , ഗോശ്രീ രാജ്യം , കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കേരളത്തിലെ രാജവംശം ? [Perumpadappu svaroopam , maadaraajyam , goshree raajyam , kurusvaroopam ennokke ariyappettirunna keralatthile raajavamsham ?]
Answer: കൊച്ചി രാജ്യം [Kocchi raajyam]
140515. പെരുമ്പടപ്പു സ്വരൂപത്തിലെ ആദ്യരാജാക്കന്മാർ ഏതു രാജാക്കന്മാരുടെ താവഴിയായാണ് കണക്കാക്കപ്പെടുന്നത് ? [Perumpadappu svaroopatthile aadyaraajaakkanmaar ethu raajaakkanmaarude thaavazhiyaayaanu kanakkaakkappedunnathu ?]
Answer: കുലശേഖരരാജാക്കന്മാർ ( ചേരവംശ o ) [Kulashekhararaajaakkanmaar ( cheravamsha o )]
140516. 13 - ാം നൂറ്റാണ്ടുവരെ പെരുമ്പടപ്പു സ്വരൂപ ( കൊച്ചി രാജവംശം ) ത്തിന്റെ തലസ്ഥാനം ? [13 - aam noottaanduvare perumpadappu svaroopa ( kocchi raajavamsham ) tthinte thalasthaanam ?]
Answer: ചിത്രകൂടം ( വന്നേരിയിലെ പെരുമ്പടപ്പുഗ്രാമത്തിലെ ഒരു സ്ഥലമായിരുന്നു ). [Chithrakoodam ( vanneriyile perumpadappugraamatthile oru sthalamaayirunnu ).]
140517. സാമൂതിരിയുടെ ആക്രമണമണത്തെത്തുടർന്നു പെരുമ്പടപ്പിന്റെ ആസ്ഥാനം ഏതു പ്രദേശത്തേക്കാണ് മാറ്റപ്പെട്ടത് ? [Saamoothiriyude aakramanamanatthetthudarnnu perumpadappinte aasthaanam ethu pradeshatthekkaanu maattappettathu ?]
Answer: മഹോദയപുര o ( ഇന്നത്തെ കൊടുങ്ങല്ലൂർ ) [Mahodayapura o ( innatthe kodungalloor )]
140518. 1341 ൽ ഉണ്ടായ പെരിയാർ വെള്ളപ്പൊക്കത്തെത്തുടർന്നു തുറമുഖനഗരമായിരുന്ന മഹോദയപുരത്തിനു് ( കൊടുങ്ങല്ലൂർ ) അതിന്റെ വാണിജ്യപ്രാധാന്യം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഏത് പുതിയ തുറമുഖനഗരത്തിലേക്കാണ് പെരുമ്പടപ്പു രാജ്യ തലസ്ഥാനം മാറ്റപ്പെട്ടത് ? [1341 l undaaya periyaar vellappokkatthetthudarnnu thuramukhanagaramaayirunna mahodayapuratthinu ( kodungalloor ) athinte vaanijyapraadhaanyam nashdappetta saahacharyatthil ethu puthiya thuramukhanagaratthilekkaanu perumpadappu raajya thalasthaanam maattappettathu ?]
Answer: കൊച്ചി [Kocchi]
140519. ഒരു പ്രായപരിധി കഴിഞ്ഞാൽ പാരമ്പര്യമായി രാജപദവി ഉപേക്ഷിച്ച് ഹിന്ദുമതാദ്ധ്യക്ഷൻ എന്ന നിലയിൽ ആദ്ധ്യാത്മികരംഗത്തേക്കു തിരിയുന്ന പെരുമ്പടപ്പു രാജാവ് അറിയപ്പെടുന്ന പേര് ? [Oru praayaparidhi kazhinjaal paaramparyamaayi raajapadavi upekshicchu hindumathaaddhyakshan enna nilayil aaddhyaathmikaramgatthekku thiriyunna perumpadappu raajaavu ariyappedunna peru ?]
Answer: പെരുമ്പടപ്പുമൂപ്പിൽ [Perumpadappumooppil]
140520. കൊച്ചി രാജാക്കന്മാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര് ? [Kocchi raajaakkanmaar sveekaricchirunna sthaanapperu ?]
Answer: കോവിലധികാരികൾ [Koviladhikaarikal]
140521. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന കൊട്ടാരം ? [Kocchi raajaakkanmaarude aasthaana kottaaram ?]
Answer: ശക്തൻ തമ്പുരാൻ കൊട്ടാരം ( വടക്കേക്കര കൊട്ടാരം ) [Shakthan thampuraan kottaaram ( vadakkekkara kottaaram )]
140522. 1790-1805 കൊച്ചി രാജ്യം ഭരിച്ചിരുന്ന പ്രഗൽഫനായ രാജാവായിരുന്നു ? [1790-1805 kocchi raajyam bharicchirunna pragalphanaaya raajaavaayirunnu ?]
Answer: ശക്തൻ തമ്പുരാൻ . [Shakthan thampuraan .]
140523. ശക്തൻ തമ്പുരാന്റെ യഥാർത്ഥ പേര് ? [Shakthan thampuraante yathaarththa peru ?]
Answer: രാജാ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ .( ജനനം - 1751, മരണം - 1805). [Raajaa raamavarmma kunjippilla thampuraan .( jananam - 1751, maranam - 1805).]
140524. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ? [Keralatthinte saamskaarika thalasthaanamaaya thrushoorinte shilpi ennu visheshippikkappedunna raajaavu ?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
140525. കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്ന രാജാവ് ? [Kocchiyile maartthaandavarma ennariyappedunna raajaavu ?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
140526. കൊച്ചിയിലെ ജന്മിത്വവ്യവസ്ഥിതി അവസാനിപ്പിച്ച രാജാവ് ? [Kocchiyile janmithvavyavasthithi avasaanippiccha raajaavu ?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
140527. തൃശ്ശൂർ പൂരം തുടങ്ങിയ രാജാവ് ? [Thrushoor pooram thudangiya raajaavu ?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
140528. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് ? [Poorangalude pooram ennariyappedunna pooramaanu ?]
Answer: തൃശൂർ പൂരം . [Thrushoor pooram .]
140529. തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകളുടെ വേദി ? [Thrushoor pooratthinte chadangukalude vedi ?]
Answer: വടക്കുംനാഥൻ ക്ഷേത്രത്തിലും , ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലു o [Vadakkumnaathan kshethratthilum , kshethratthinu chuttumulla thekkinkaadu mythaanatthilu o]
140530. പൂരത്തിലെ രണ്ടു പ്രധാന പങ്കാളികളായ ക്ഷേത്രങ്ങൾ ? [Pooratthile randu pradhaana pankaalikalaaya kshethrangal ?]
Answer: പാറമേക്കാവും , തിരുവമ്പാടിയു o [Paaramekkaavum , thiruvampaadiyu o]
140531. തൃശൂർപൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങു അറിയപ്പെടുന്ന പേര് ? [Thrushoorpooratthile pradhaanappetta chadangukalil onnaaya thiruvampaadi bhagavathiyude thidampu brahmasvammadtatthil ninnu vadakkumnaatha kshethratthilekku ezhunnallikkunna chadangu ariyappedunna peru ?]
Answer: മഠത്തിൽ വരവ് . [Madtatthil varavu .]
140532. തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗം നടത്തുന്ന ഒരു ചെണ്ടമേളംഅറിയപ്പെടുന്ന പേര് ? [Thrushoor pooratthinte bhaagamaayi paaramekkaavu vibhaagam nadatthunna oru chendamelamariyappedunna peru ?]
Answer: ഇലഞ്ഞിത്തറമേളം . [Ilanjittharamelam .]
140533. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി ? [Kocchi raajavamshatthile eka vanithaa bharanaadhikaari ?]
Answer: റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi]
140534. കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന പ്രമുഖ നായർ തറവാട്ടിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? [Kocchi raajyatthe paaliyatthu enna pramukha naayar tharavaattile kaaranavanmaar ariyappettirunna peru ?]
Answer: പാലിയത്തച്ചൻ [Paaliyatthacchan]
140535. 1632 മുതൽ 1809 വരെ പാലിയത്തച്ചന്മാർ ഏതു രാജ്യത്തെ രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുപോന്നവരായിരുന്നു ? [1632 muthal 1809 vare paaliyatthacchanmaar ethu raajyatthe raajaakkanmaarude manthri mukhyan enna padavi vahicchuponnavaraayirunnu ?]
Answer: കൊച്ചി [Kocchi]
140536. കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായ സത്യാഗ്രഹ o ? [Kocchi raajyatthu kshethrapraveshana vilambaratthinu kaaranamaaya sathyaagraha o ?]
Answer: പാലിയം സത്യാഗ്രഹം . [Paaliyam sathyaagraham .]
140537. 1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന 97 ദിവസം നീണ്ടുനിന്നസമരം ? [1947 l kocchiyile naaduvaazhi paaliyatthacchante veedinadutthulla paaliyam kshethraparisaratthu rodil koodi avarnnarkkum ahindukkalkkum sancharikkunnathinulla svaanthryatthinu vendi nadanna 97 divasam neenduninnasamaram ?]
Answer: പാലിയം സത്യാഗ്രഹം . [Paaliyam sathyaagraham .]
140538. പാലിയം സത്യാഗ്രഹത്തിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റു നേതാവ് ? [Paaliyam sathyaagrahatthil poleesu mardanatthil kollappetta kamyoonisttu nethaavu ?]
Answer: എ ജി വേലായുധൻ . [E ji velaayudhan .]
140539. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ വർഷം ? [Kocchiyil kshethra praveshana vilambaram nadatthiya varsham ?]
Answer: 1947 ഡിസംബർ 20 [1947 disambar 20]
140540. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള , തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ട വടക്കേക്കര കൊട്ടാരത്തിനോട് അനുബന്ധിച്ചുള്ള കുളം ? [Ippol puraavasthu vakuppinte samrakshanayilulla , thrushoor nagaratthinte kudivellapaddhathikalil ulppetta vadakkekkara kottaaratthinodu anubandhicchulla kulam ?]
Answer: വടക്കേച്ചിറ [Vadakkecchira]
140541. ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി ? [Chaalakkudikkaduttha pariyaaram graamatthile shakthan thampuraante venalkkaala vasathi ?]
Answer: കാഞ്ഞിരപ്പിള്ളി കൊട്ടാര o [Kaanjirappilli kottaara o]
140542. ശക്തൻ തംബുരാൻറെ മരണത്തിനു ശേഷം (1805) കൊച്ചി രാജ്യം ഭരിച്ച രാജാവ് ? [Shakthan thamburaanre maranatthinu shesham (1805) kocchi raajyam bhariccha raajaavu ?]
Answer: രാമവർമ്മ പത്താമൻ [Raamavarmma patthaaman]
140543. സുന്ദരകാൻഠ പുരാണത്തിൻറെ രചയിതാവ് ? [Sundarakaandta puraanatthinre rachayithaavu ?]
Answer: രാമവർമ്മ പത്താമൻ [Raamavarmma patthaaman]
140544. കൊച്ചി രാജാവായിരുന്ന കേശവ രാമവർമ രാജാവിന്റെ സദസ്സിലെ പ്രശസ്ത കവി ? [Kocchi raajaavaayirunna keshava raamavarma raajaavinte sadasile prashastha kavi ?]
Answer: മഴമംഗലത് നാരായണൻ [Mazhamamgalathu naaraayanan]
140545. കേശവ രാമവർമ എഴുതിയ കൃതി ? [Keshava raamavarma ezhuthiya kruthi ?]
Answer: രാമവർമ വിലാസം [Raamavarma vilaasam]
140546. തിരു - കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് എന്നാണ് ? [Thiru - kocchisamsthaanam roopam kondathu ennaanu ?]
Answer: 1949 ജൂലൈ 1 [1949 jooly 1]
140547. തിരു - കൊച്ചിസംസ്ഥാനം രൂപീകരണസമയത്ത് കൊച്ചി മഹാരാജാവ് ആരായിരുന്നു ? [Thiru - kocchisamsthaanam roopeekaranasamayatthu kocchi mahaaraajaavu aaraayirunnu ?]
Answer: ശ്രീ പരീക്ഷിത് കേളപ്പൻ [Shree pareekshithu kelappan]
140548. കൊല്ല o ആസ്ഥാനമായുള്ള വേണാടിന്റെ ഭാഗമായിരുന്ന തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ? [Kolla o aasthaanamaayulla venaadinte bhaagamaayirunna thruppaappur svaroopam pinneedu ethu perilaanu prashasthamaayathu ?]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
140549. വേണാട് ഭരിച്ചിരുന്ന ആദ്യത്തെ രാജാക്കന്മാർ ? [Venaadu bharicchirunna aadyatthe raajaakkanmaar ?]
Answer: ആയ് രാജാക്കന്മാർ ( ആയ് വേലുകൾ ) [Aayu raajaakkanmaar ( aayu velukal )]
140550. തിരുവിതാംകൂർ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന പേരുകൾ ? [Thiruvithaamkoor aadya kaalatthu ariyappettirunna perukal ?]
Answer: ശ്രീവാഴുംകോട് , തിരുവാഴുംകോട് , തിരുവാങ്കോട് , തിരുവിതാംകോട് . [Shreevaazhumkodu , thiruvaazhumkodu , thiruvaankodu , thiruvithaamkodu .]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution