1. 1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന 97 ദിവസം നീണ്ടുനിന്നസമരം ? [1947 l kocchiyile naaduvaazhi paaliyatthacchante veedinadutthulla paaliyam kshethraparisaratthu rodil koodi avarnnarkkum ahindukkalkkum sancharikkunnathinulla svaanthryatthinu vendi nadanna 97 divasam neenduninnasamaram ?]
Answer: പാലിയം സത്യാഗ്രഹം . [Paaliyam sathyaagraham .]