<<= Back Next =>>
You Are On Question Answer Bank SET 2812

140601. സ്വാതന്ത്രലബ്ദിക്ക് ശേഷം തിരുവിതാംകൂരിന്റെ ടൈറ്റുലാർ മഹാരാജാവായി അറിയപ്പെട്ട രാജാവ് ? [Svaathanthralabdikku shesham thiruvithaamkoorinte dyttulaar mahaaraajaavaayi ariyappetta raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

140602. കവടിയാർ കൊട്ടാരം 1931 ൽ പണികഴിപ്പിച്ച രാജാവ് ? [Kavadiyaar kottaaram 1931 l panikazhippiccha raajaavu ?]

Answer: ചിത്തിര തിരുനാൾ ബാലരാമവർമ്മ [Chitthira thirunaal baalaraamavarmma]

140603. തിരുവിതാംകൂർ വ്യവസായ - വൽകരണത്തിന്റെ പിതാവ് എന്നറിയപെടുന്ന രാജാവ് ? [Thiruvithaamkoor vyavasaaya - valkaranatthinte pithaavu ennariyapedunna raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

140604. തിരുവിതാംകൂർ സർവ്വകലാശാല ( ഇപ്പോഴത്തെ കേരള സർവ്വകലാശാല ) സ്ഥാപിച്ച രാജാവ് ? [Thiruvithaamkoor sarvvakalaashaala ( ippozhatthe kerala sarvvakalaashaala ) sthaapiccha raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

140605. ക്ഷേത്രപ്രവേശന വിളംബരം (1936 നവംബർ 12) നടത്തിയ രാജാവ് ? [Kshethrapraveshana vilambaram (1936 navambar 12) nadatthiya raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ [Shree chitthira thirunaal]

140606. ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്തുള്ള ദിവാൻ ? [Chitthirathirunaal mahaaraajaavinte kaalatthulla divaan ?]

Answer: സർ സി . പി . രാമസ്വാമി അയ്യർ [Sar si . Pi . Raamasvaami ayyar]

140607. 1946 ഒക്ടോബർ 24- ൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമര o ? [1946 okdobar 24- l janmimaarkku ethire kudiyaanmaaraaya karshakarum karshakatthozhilaalikalum kamyoonisttu paarttiyude nethruthvatthil nadatthiya samara o ?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

140608. തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു - കൊച്ചി സംസ്ഥാനം രൂപീകൃതമായ വർഷം ? [Thiruvithaamkoor mahaaraajaavu raajapramukhu aayi thiru - kocchi samsthaanam roopeekruthamaaya varsham ?]

Answer: 1949 ജുലൈ 1 [1949 july 1]

140609. തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ? [Thirukocchi samsthaanatthe pazhaya madraasu samsthaanatthile malabaar jillayumaayi chertthu raajapramukhinu pakaram inthyan prasidanru niyamiccha gavarnarude bharanatthin keezhil kerala samsthaanam nilavil vanna varsham ?]

Answer: 1956 നവംബർ 1 [1956 navambar 1]

140610. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെ ഇപ്പോളത്തെ (56- ാമത്തെ ) സ്ഥാനിയും തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ റ്റൈറ്റുലർ മഹാരാജാവുമാണ് ? [Shree padmanaabha svaami kshethratthinteyum thiruvithaamkoor raajavamshatthinte ippolatthe (56- aamatthe ) sthaaniyum thiruvithaamkoorinte ippozhatthe ttyttular mahaaraajaavumaanu ?]

Answer: മൂലം തിരുനാൾ രാമവർമ്മ [Moolam thirunaal raamavarmma]

140611. ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികൾ ? [Ekadesham 750 varshakkaalam keralatthile kozhikkodu ulppedunna malabaarinte thekke pakuthi bharicchirunna bharanaadhikaarikal ?]

Answer: സാമൂതിരിമാർ ( ക്രിസ്തുവർഷം 1347 മുതൽ ) [Saamoothirimaar ( kristhuvarsham 1347 muthal )]

140612. ഇവരുടെ വംശം അറിയപ്പെട്ടിരുന്ന പേര് ? [Ivarude vamsham ariyappettirunna peru ?]

Answer: നെടിയിരിപ്പ് സ്വരൂപം [Nediyirippu svaroopam]

140613. കുന്നലക്കോനാതിരി , ഏറാടിമാർ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാക്കന്മാർ ? [Kunnalakkonaathiri , eraadimaar enninganeyulla perukalil ariyappettirunna raajaakkanmaar ?]

Answer: സാമൂതിരിമാർ [Saamoothirimaar]

140614. ആരിൽ നിന്നാണ് ഇവർക്ക് നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നത് ? [Aaril ninnaanu ivarkku naaduvaazhisthaanam labhicchathaayi parayappedunnathu ?]

Answer: ചേരമാൻ പെരുമാൾ . [Cheramaan perumaal .]

140615. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഏതു സാമൂതിരിയുടെ കാലത്താണ് ? [Portthugeesukaar vaasko di gaama yude nethruthvatthil keralatthil etthicchernnathu ethu saamoothiriyude kaalatthaanu ?]

Answer: മാനവിക്രമൻ (1498) [Maanavikraman (1498)]

140616. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചരാജാക്കന്മാർ ? [Inthyayil thanne ettavum kooduthal kaalam oru bhoovibhaagam bhariccharaajaakkanmaar ?]

Answer: സാമൂതിരിമാർ [Saamoothirimaar]

140617. സാമൂതിരി രാജാവിന്റെ പട്ടാഭിഷേകത്തിനു പറയുന്ന പേര് ? [Saamoothiri raajaavinte pattaabhishekatthinu parayunna peru ?]

Answer: അരിയിട്ടുവാഴ്ച [Ariyittuvaazhcha]

140618. സാമൂതിരി രാജാക്കന്മാർ തീപെട്ടാൽ ,13 ദിവസ o വരെ നീണ്ടു നിൽക്കുന്ന ദുഃഖാചരണത്തിനു പറയുന്ന പേര് ? [Saamoothiri raajaakkanmaar theepettaal ,13 divasa o vare neendu nilkkunna duakhaacharanatthinu parayunna peru ?]

Answer: സം ‌ വത്സരദീക്ഷ [Sam vathsaradeeksha]

140619. സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ അറിയപ്പെട്ടിരുന്ന പേര് ? [Saamoothiriyude bharanatthin keezhilulla pradeshangal onnaake ariyappettirunna peru ?]

Answer: ചേരിക്കല്ലുകൾ ( 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു ). [Cherikkallukal ( 32 cherikkallukal undaayirunnu ).]

140620. ഇവയുടെയെല്ലാം അധികാരം ആർക്കായിരുന്നു ? [Ivayudeyellaam adhikaaram aarkkaayirunnu ?]

Answer: ചേരിക്കൽ അധികാരി [Cherikkal adhikaari]

140621. മാനവിക്രമരാജാവ് രചിച്ച സാഹിത്യ കൃതി ? [Maanavikramaraajaavu rachiccha saahithya kruthi ?]

Answer: വിക്രമീയം [Vikrameeyam]

140622. കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ പണ്ഡിതന്മാരെ ആദരിക്കാനായി നടത്തിയിരുന്ന തർക്കശാസ്ത്ര സദസ്സ് ? [Kozhikkodu saamoothiri raajaavinte addhyakshathayil pandithanmaare aadarikkaanaayi nadatthiyirunna tharkkashaasthra sadasu ?]

Answer: പട്ടത്താനം [Pattatthaanam]

140623. ഏതു ക്ഷേത്ര പരിസരമാണ് പട്ടത്താനത്തിനു വേദിയായിരുന്നത് ? [Ethu kshethra parisaramaanu pattatthaanatthinu vediyaayirunnathu ?]

Answer: തളി ക്ഷേത്രം ( പട്ടത്താനം തളിയിൽ താനം എന്നും അറിയപ്പെടാറുണ്ട് ) [Thali kshethram ( pattatthaanam thaliyil thaanam ennum ariyappedaarundu )]

140624. മാനവിക്രമരാജാവിന്റെ കാലത്തേ രാജസദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടോളം മഹദ്വ്യക്തികൾ അറിയപ്പെട്ടിരുന്ന പേര് ? [Maanavikramaraajaavinte kaalatthe raajasadasine alankaricchirunna pathinettolam mahadvyakthikal ariyappettirunna peru ?]

Answer: പതിനെട്ടരക്കവികൾ ( പൂനം നമ്പൂതിരി = അര ) [Pathinettarakkavikal ( poonam nampoothiri = ara )]

140625. കൃഷ്ണഗീതി ( അഷ്ടപദി ) രചിച്ച സാമൂതിരി രാജാവ് ? [Krushnageethi ( ashdapadi ) rachiccha saamoothiri raajaavu ?]

Answer: മാനവേദൻ സാമൂതിരി [Maanavedan saamoothiri]

140626. കൃഷ്ണാഷ്ടകം , കൃഷ്ണാട്ടം എന്നീ പേരുകളിൽ അറിയപ്പെട്ട കൃതി ? [Krushnaashdakam , krushnaattam ennee perukalil ariyappetta kruthi ?]

Answer: കൃഷ്ണഗീതി [Krushnageethi]

140627. മാനവേദൻ സാമൂതിരി നിർമിച്ച കേരളീയമായ ആദ്യത്തെ നൃത്തനാടക o ? [Maanavedan saamoothiri nirmiccha keraleeyamaaya aadyatthe nrutthanaadaka o ?]

Answer: കൃഷ്ണനാട്ടം ( അഷ്ടപദിയാട്ടം )( ഗുരുവായൂർ ക്ഷേത്രത്തിൽ [Krushnanaattam ( ashdapadiyaattam )( guruvaayoor kshethratthil]

140628. ഒരു പ്രധാന വഴിപാടായി ഇപ്പോളും കൃഷ്ണനാട്ടം നടത്താറുണ്ട് ‌.) കൃഷ്ണനാട്ടത്തിന്റെ ഭാഷ ? [Oru pradhaana vazhipaadaayi ippolum krushnanaattam nadatthaarundu .) krushnanaattatthinte bhaasha ?]

Answer: സംസ്കൃത o [Samskrutha o]

140629. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട് ‌ ദിവസത്തെ കഥയാക്കി വിഭജിച്ച് ‌ നിർമിച്ച നൃത്തനാടക o ? [Kottaarakkarayile ilamuratthampuraanaaya veerakeralavarmma (1653-1694) raamaayanatthe ettu divasatthe kathayaakki vibhajicchu nirmiccha nrutthanaadaka o ?]

Answer: രാമനാട്ടം [Raamanaattam]

140630. രാമനാട്ടത്തിന്റെ ഭാഷ ? [Raamanaattatthinte bhaasha ?]

Answer: മലയാളം [Malayaalam]

140631. രാമനാട്ടം എന്ന കല പരിഷ്കരിച്ചു ഉണ്ടായ കലാരൂപം ? [Raamanaattam enna kala parishkaricchu undaaya kalaaroopam ?]

Answer: കഥകളി [Kathakali]

140632. സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി ? [Saamoothiri kudumbatthile oreyoru kavayithri ?]

Answer: മനോരമ തമ്പുരാട്ടി . [Manorama thampuraatti .]

140633. ലക്ഷ്മീകല്യാണനാടകം , ശൃംഗാരമഞ്ജരി , കേരളവിലാസം , ധ്രുവചരിതം , ശൃംഗാരപദ്യമാല തുടങ്ങിയ സംസ്കൃത കാവ്യങ്ങളു o പാർവ്വതീസ്വയം ‍ വരം , പ്രേതകാമിനി തുടങ്ങിയ ഭാഷാകൃതികളു o രചിച്ച സാമൂതിരി രാജാവ് ? [Lakshmeekalyaananaadakam , shrumgaaramanjjari , keralavilaasam , dhruvacharitham , shrumgaarapadyamaala thudangiya samskrutha kaavyangalu o paarvvatheesvayam ‍ varam , prethakaamini thudangiya bhaashaakruthikalu o rachiccha saamoothiri raajaavu ?]

Answer: ഏട്ടൻ തമ്പുരാൻ (1912-15) [Ettan thampuraan (1912-15)]

140634. ഏട്ടൻ തമ്പുരാന്റെ കാലത്തുണ്ടായിരുന്ന കവിയും എഴുത്തുകാരനുമായിരുന്ന വ്യക്തി ? [Ettan thampuraante kaalatthundaayirunna kaviyum ezhutthukaaranumaayirunna vyakthi ?]

Answer: വി . സി . ബാലകൃഷ്ണ പണിക്കർ ( ഒരു വിലാപം , വിശ്വരൂപം എന്നിവ കൃതികളാണ് ) [Vi . Si . Baalakrushna panikkar ( oru vilaapam , vishvaroopam enniva kruthikalaanu )]

140635. ഏട്ടൻ തമ്പുരാന്റെ സദസ്സിലെ പ്രസ്തനായ കവി ? [Ettan thampuraante sadasile prasthanaaya kavi ?]

Answer: വെണ്മണി അച്ഛൻ നമ്പൂതിരി [Venmani achchhan nampoothiri]

140636. വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി ? [Venmaniprasthaanatthinu roopamkoduttha malayaalakavi ?]

Answer: വെൺ ‌ മണി അച്ഛൻ നമ്പൂതിരിപ്പാട് (1817 - 1891)( പരമേശ്വരൻ എന്നാണ് ശരിയായ പേര് ) [Ven mani achchhan nampoothirippaadu (1817 - 1891)( parameshvaran ennaanu shariyaaya peru )]

140637. വെൺ ‌ മണി അച്ഛൻ നമ്പൂതിരിപ്പാടിൻറെ മകനായ കദംബൻ നമ്പൂതിരിപ്പാട് ‌ എന്ത് പേരിലാണ് പ്രസിദ്ധിയാർജിച്ചത് ? [Ven mani achchhan nampoothirippaadinre makanaaya kadamban nampoothirippaadu enthu perilaanu prasiddhiyaarjicchathu ?]

Answer: വെൺമണിമഹൻ [Venmanimahan]

140638. വെൺമണി അച്ഛന് കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ള - ത്തമ്പുരാട്ടിയിലുണ്ടായ പുത്രൻ ? [Venmani achchhanu kodungalloor kovilakatthu kunjippilla - tthampuraattiyilundaaya puthran ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ . [Kodungalloor kunjikkuttan thampuraan .]

140639. ഇന്നത്തെ സാമൂതിരിയായ പി . സി . എം . രാജ എഴുതിയ കൃതി ? [Innatthe saamoothiriyaaya pi . Si . Em . Raaja ezhuthiya kruthi ?]

Answer: ‘ ഇസ്പേഡ് രാജാക്കന്മാർ ‘ [‘ ispedu raajaakkanmaar ‘]

140640. ഭാരതപുഴയുടെ തീരത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവ o ? [Bhaarathapuzhayude theeratthu panthrandu varshatthilorikkal nadannirunna nadeetheera uthsava o ?]

Answer: മാമാങ്കം [Maamaankam]

140641. മാമാങ്കം അരങ്ങേറിയിരുന്നത് ‌ ഏതു സ്ഥലത്താണ് ? [Maamaankam arangeriyirunnathu ethu sthalatthaanu ?]

Answer: തിരുനാവായ , തീരൂർ , മലപ്പുറം [Thirunaavaaya , theeroor , malappuram]

140642. ഏതു ദിവസമാണ് മാമാങ്കം കൊണ്ടാടിയിരുന്നത് ? [Ethu divasamaanu maamaankam kondaadiyirunnathu ?]

Answer: മാഘമാസത്തിലെ മകം നാളിൽ ( ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം ) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് ‌ മാമാങ്കം നടത്തിവരുന്നത് ) [Maaghamaasatthile makam naalil ( ethaandu oru maasakkaalam (28 divasam ) neendunilkkunna oru aaghoshamaayaanu maamaankam nadatthivarunnathu )]

140643. മാമാങ്കം തുടങ്ങിവച്ച രാജാക്കന്മാർ ? [Maamaankam thudangivaccha raajaakkanmaar ?]

Answer: 14 ആം നൂറ്റാണ്ടിൽ ചേരവംശത്തിലെ കുലശേഖര രാജാക്കന്മാർ [14 aam noottaandil cheravamshatthile kulashekhara raajaakkanmaar]

140644. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ് ‌ ലിം നായകനായിരുന്ന സ്വാതന്ത്ര്യസമര പോരാളി ? [Kozhikkotte saamoothiri raajaavinte naavikappadayude musu lim naayakanaayirunna svaathanthryasamara poraali ?]

Answer: കുഞ്ഞാലി മരക്കാർ [Kunjaali marakkaar]

140645. മരക്കാർമാർ ഏതു വിദേശ ശക്തിക്കെതിരെയാണ് ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളത് ? [Marakkaarmaar ethu videsha shakthikkethireyaanu aithihaasikamaaya kappal yuddhangalil asaamaanya paadavam theliyicchittullathu ?]

Answer: പറങ്കികൾ ( പോർച്ചുഗീസുകാർ ) [Parankikal ( porcchugeesukaar )]

140646. മരക്കാർ എന്ന സ്ഥാനപ്പേർ നൽകിയിയത് ആരാണ് ? [Marakkaar enna sthaanapper nalkiyiyathu aaraanu ?]

Answer: സാമൂതിരി രാജാവ് . [Saamoothiri raajaavu .]

140647. നാലു പ്രമുഖരായ മരക്കാന്മാർ ആരെല്ലാമായിരുന്നു ? [Naalu pramukharaaya marakkaanmaar aarellaamaayirunnu ?]

Answer: മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ ( മമ്മാലി മരയ്ക്കാർ ) - 1 ആം മരക്കാർ , കുഞ്ഞാലി മരക്കാർ ( കുട്ടി അലി ,( കുട്ട്യാലി മരയ്ക്കാർ ) - 2 ആം മരക്കാർ , പട്ടു കുഞ്ഞാലി ( പടമരക്കാർ ) - 3 ആം മരക്കാർ , മുഹമ്മദാലി കുഞ്ഞാലി - 4- ആം മരക്കാർ [Muhammadu kunjaali maraykkaar ( mammaali maraykkaar ) - 1 aam marakkaar , kunjaali marakkaar ( kutti ali ,( kuttyaali maraykkaar ) - 2 aam marakkaar , pattu kunjaali ( padamarakkaar ) - 3 aam marakkaar , muhammadaali kunjaali - 4- aam marakkaar]

140648. ഏതു ശിലായുഗത്തിന്റെ അവസാനകാലഘട്ടത്തിലാണ് കേരളം രൂപം കൊണ്ടു എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നത് ? [Ethu shilaayugatthinte avasaanakaalaghattatthilaanu keralam roopam kondu ennu charithrakaaranmaar vishvasikkunnathu ?]

Answer: നിയോലിത്തിക് [Niyolitthiku]

140649. ശിലായുഗത്തിൽ കേരളത്തിൽ കുടിയേറിയ ജനവിഭാഗങ്ങൾ ? [Shilaayugatthil keralatthil kudiyeriya janavibhaagangal ?]

Answer: നീഗ്രോയ്ഡ്സ് [Neegroydsu]

140650. കേരളത്തിൽ ആദ്യം കുടിയേറി വന്നെത്തിയ മെഡിറ്ററേനിയൻ ജനവിഭാഗങ്ങൾ ? [Keralatthil aadyam kudiyeri vannetthiya medittareniyan janavibhaagangal ?]

Answer: ഭരതർ ( പരവർ ) ലോഹയുഗത്തിൽ [Bharathar ( paravar ) lohayugatthil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions