<<= Back Next =>>
You Are On Question Answer Bank SET 2813

140651. ആദ്യമായി എവിടെനിന്നാണ് കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത് ? [Aadyamaayi evideninnaanu keralatthile aadipuraathana shilaayugaayudhangal kandedukkappettathu ?]

Answer: കാഞ്ഞിരപ്പുഴ ( പാലക്കാട് ) [Kaanjirappuzha ( paalakkaadu )]

140652. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലായുഗനിർ ‌‌ മ്മിതികളാണ് ? [Keralatthil idukki jillayile marayoor enna sthalatthu kaanappedunna shilaayuganir mmithikalaanu ?]

Answer: മുനിയറകൾ [Muniyarakal]

140653. കേരളത്തിൽ മുനിയറകൾ കാണപ്പെടുന്ന മറ്റൊരു സ്ഥലം ? [Keralatthil muniyarakal kaanappedunna mattoru sthalam ?]

Answer: ആയക്കുറിശ്ശി ( പാലക്കാട് ‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ [Aayakkurishi ( paalakkaadu jillayil peringottukurishi panchaayatthil]

140654. ബി . സി . 566 മുതൽ എ . ഡി . 250 വരെയുള്ള , തമിഴ് ‌ നാടും കേരളവും ഒന്നായിട്ടു കിടന്നിരുന്ന പുരാതനകാലഘട്ടമാണ് ? [Bi . Si . 566 muthal e . Di . 250 vareyulla , thamizhu naadum keralavum onnaayittu kidannirunna puraathanakaalaghattamaanu ?]

Answer: സംഘകാലം . [Samghakaalam .]

140655. സംഘംകാലഘട്ടത്തിൽ ഉത്ഭവിച്ച കേരളത്തിന്റെ തനതു ആയോധന കല ? [Samghamkaalaghattatthil uthbhaviccha keralatthinte thanathu aayodhana kala ?]

Answer: കളരിപ്പയറ്റ് [Kalarippayattu]

140656. സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായിഎങ്ങനെയാണു വിവിധ മേഖലകളായി തരം തിരിച്ചിരുന്നത് ? [Samghakaalaghattatthil pradeshangale bhoomishaasthraparamaayienganeyaanu vividha mekhalakalaayi tharam thiricchirunnathu ?]

Answer: തിണകൾ [Thinakal]

140657. ഏതെല്ലാമാണ് അന്ന് നിലനിന്നിരുന്ന അഞ്ചു തിണകൾ ? [Ethellaamaanu annu nilaninnirunna anchu thinakal ?]

Answer: കുറിഞ്ഞിത്തിണ , പാലത്തിണ , മുല്ലൈത്തിണ , മരുതംതിണ , നെയ്തൽത്തിണ [Kurinjitthina , paalatthina , mullytthina , maruthamthina , neythaltthina]

140658. മലകൾക്കടുത്തായി വസിച്ചിരുന്ന ജനങ്ങൾ ഏതു തിണയിൽ പെടുന്നു ? [Malakalkkadutthaayi vasicchirunna janangal ethu thinayil pedunnu ?]

Answer: കുറിഞ്ഞിത്തിണ ( കുറുവർ , വേലൻ എന്നിവർ അവിടെ ജീവിച്ചിരുന്നു ) [Kurinjitthina ( kuruvar , velan ennivar avide jeevicchirunnu )]

140659. മലകളിൽ തന്നെ ജലദൌർലഭ്യമുള്ള പ്രദേശങ്ങൾ ആണ് ? [Malakalil thanne jaladourlabhyamulla pradeshangal aanu ?]

Answer: പാലതിണ ( അവിടെ ജീവിച്ചിരുന്നവർ മറവർ ) [Paalathina ( avide jeevicchirunnavar maravar )]

140660. നിയോലിത്തിക് ജന വിഭാഗങ്ങളുടെ ഉപജീവന മാർഗം ? [Niyolitthiku jana vibhaagangalude upajeevana maargam ?]

Answer: വേട്ടയാടലും , മൃഗോത്പന്നങ്ങളുടെ വ്യാപാരവും [Vettayaadalum , mrugothpannangalude vyaapaaravum]

140661. മറവരുടെ ദൈവം ? [Maravarude dyvam ?]

Answer: കൊറ്റവൈ എന്ന ദേവി [Kottavy enna devi]

140662. ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ ? [Cheriya kunnukalum kuttikkaadukalum niranja malayorangal ?]

Answer: മുല്ലതിണ ( അവിടുത്തെ ജനങ്ങൾ ഇടയർ , ആയർ ) [Mullathina ( avidutthe janangal idayar , aayar )]

140663. അവരുടെ ഉപജീവനമാർഗം ? [Avarude upajeevanamaargam ?]

Answer: കാലികളെ ഉപയോഗിച്ചുള്ള കൃഷി [Kaalikale upayogicchulla krushi]

140664. മുല്ലത്തിണക്കാരുടെ ദൈവം ? [Mullatthinakkaarude dyvam ?]

Answer: മായോൻ [Maayon]

140665. ഏറ്റവും വളക്കൂറുള്ള , പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ ? [Ettavum valakkoorulla , puzhakalum thoppukalum niranja samathala pradeshangal ?]

Answer: മരുതംതിണ ( അവിടുത്തെ ജനങ്ങൾ വെള്ളാളർ , ഉഴവർ ) [Maruthamthina ( avidutthe janangal vellaalar , uzhavar )]

140666. അവരുടെ ദൈവം ? [Avarude dyvam ?]

Answer: ഇന്ദ്രൻ [Indran]

140667. മരുതംതിണയിലെ ജനങ്ങളുടെ ഉപജീവന മാർഗം ? [Maruthamthinayile janangalude upajeevana maargam ?]

Answer: കൃഷി [Krushi]

140668. കടലും അതിനോട് ചേർന്ന തീര പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ? [Kadalum athinodu chernna theera pradeshangalum ulkkollunnathaanu ?]

Answer: നെയ്തൽതിണ ( ഇവിടത്തെ നാട്ടുകാർ പരവർ ( പരതവർ ) [Neythalthina ( ividatthe naattukaar paravar ( parathavar )]

140669. അവരുടെ ദേവൻ ? [Avarude devan ?]

Answer: വരുണൻ അല്ലെങ്കിൽ ജലദേവൻ [Varunan allenkil jaladevan]

140670. കേരളത്തിൽ ആദ്യം ഉടലെടുത്ത രാജവംശം ( രാജസ്ഥാനം ) ഏതാണ് ? [Keralatthil aadyam udaleduttha raajavamsham ( raajasthaanam ) ethaanu ?]

Answer: പാണ്ടിനാട് [Paandinaadu]

140671. ഏതു തിണയിലെ ജനവിഭാഗമാണ് പാണ്ടി രാജാക്കന്മാർ ആയത് ? [Ethu thinayile janavibhaagamaanu paandi raajaakkanmaar aayathu ?]

Answer: മുല്ലതിണ [Mullathina]

140672. അവർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ? [Avar ethu perilaanu ariyappettirunnathu ?]

Answer: ആയന്മാർ [Aayanmaar]

140673. പാണ്ടിയരുടെ തലസ്ഥാനം ? [Paandiyarude thalasthaanam ?]

Answer: മുല്ലതിണയിൽ പെട്ട മധുര . [Mullathinayil petta madhura .]

140674. ചോളരാജവംശം ഏതു തിണയിൽ പെട്ട ജനവിഭാഗത്തിൽ നിന്നും ഉടലെടുത്തതാണ് ? [Cholaraajavamsham ethu thinayil petta janavibhaagatthil ninnum udaledutthathaanu ?]

Answer: മരുതം തിണയിലെ വെള്ളാളന്മാർ [Marutham thinayile vellaalanmaar]

140675. ചോളന്റെ ആസ്ഥാനം ? [Cholante aasthaanam ?]

Answer: മരുതം തിണയിലുള്ള ഉറയൂർ [Marutham thinayilulla urayoor]

140676. ചേരന്മാർ ഏതു തിണയിൽ പെട്ട ജനങ്ങളായിരുന്നു ? [Cheranmaar ethu thinayil petta janangalaayirunnu ?]

Answer: നെയ്തൽ തിണ ( നെയ്തൽ തിണയിലെ മൂപ്പന്മാരായിരുന്നു ചേരരാജാക്കന്മാരായത് ) [Neythal thina ( neythal thinayile mooppanmaaraayirunnu cheraraajaakkanmaaraayathu )]

140677. അവരുടെ തലസ്ഥാനം ? [Avarude thalasthaanam ?]

Answer: നെയ്തൽ തിണയിലുള്ള വഞ്ചിമുതൂർ ( ഇന്നത്തെ കൊടുങ്ങല്ലൂർ ,) കരൂർ ( തമിഴ്നാട്ടിലെ കരൂർ അല്ലെങ്കിൽ തൃക്കാക്കര ) ആയിരുന്നു . [Neythal thinayilulla vanchimuthoor ( innatthe kodungalloor ,) karoor ( thamizhnaattile karoor allenkil thrukkaakkara ) aayirunnu .]

140678. പൊറയൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പുരാതന രാജാക്കന്മാർ ? [Porayan enna vilipperil ariyappettirunna puraathana raajaakkanmaar ?]

Answer: ചേരന്മാർ [Cheranmaar]

140679. കേരളം ഉൾപ്പെടുന്ന പ്രദേശത്തു ( ചേരളം ) ആദ്യമായി ഉടലെടുത്ത സാമ്രാജ്യം ? [Keralam ulppedunna pradeshatthu ( cheralam ) aadyamaayi udaleduttha saamraajyam ?]

Answer: ചേരസാമ്രാജ്യം [Cherasaamraajyam]

140680. ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശിക്കുന്നത് ആരെയാണ് ? [Aadyatthe cheraraajaavu ennu samgham kruthikalil paraamarshikkunnathu aareyaanu ?]

Answer: ഉതിയൻ ചേരൽ ( ഉദയൻ ) [Uthiyan cheral ( udayan )]

140681. ‘ പെരുഞ്ചോറ്റുതിയൻ " എന്നറിയപ്പെടുന്ന ചേരരാജാവ് ? [‘ perunchottuthiyan " ennariyappedunna cheraraajaavu ?]

Answer: ഉതിയൻ ചേരൽ ( ഉദയൻ ) [Uthiyan cheral ( udayan )]

140682. ഒന്നാം നൂറ്റാണ്ടിലെ ദക്ഷിണേഷ്യയിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു ? [Onnaam noottaandile dakshineshyayile pramukha vaanijyathuramukha kendramaayirunnu ?]

Answer: മുസിരിസ് [Musirisu]

140683. കേരളത്തിലെ ഏതു പ്രദേശത്തിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നത് ? [Keralatthile ethu pradeshatthinodu chernnaanu musirisu nila ninnirunnathu ennu karuthappedunnathu ?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

140684. ഏതു രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെട്ടത് ? [Ethu raajaakkanmaarude kaalaghattatthilaanu musirisu prabalamaaya vaanijya kendramaayi roopappettathu ?]

Answer: കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര - പാണ്ഡ്യ രാജാക്കന്മാർ [Kodungalloor bharicchirunna chera - paandya raajaakkanmaar]

140685. മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് ? [Musirisu enna pazhayakaala thuramukhanagaratthinte praadhaanyam kanakkiledutthu thudangiya pythrukasamrakshana paddhathiyaanu ?]

Answer: മുസിരിസ് പൈതൃകസംരക്ഷണപദ്ധതി . [Musirisu pythrukasamrakshanapaddhathi .]

140686. ഏതെല്ലാം പ്രദേശങ്ങളാണ് മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ . ? [Ethellaam pradeshangalaanu musirisu pythrukasamrakshana paddhathiyude parigananayil varunna pradhaana idangal . ?]

Answer: എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ [Eranaakulam jillayile paravoor muthal thrushoor jillayile kodungalloor vare]

140687. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി ? [Kerala sarkkaarinte aadya harithapaddhathi ?]

Answer: മുസിരിസ് പൈതൃകസംരക്ഷണപദ്ധതി .( കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല ). [Musirisu pythrukasamrakshanapaddhathi .( kerala doorisam vakuppinaanu paddhathiyude chumathala ).]

140688. ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു പുരാതന രാജവംശമാണ് ? [Ezhimala aasthanamaakki bharicchirunna oru puraathana raajavamshamaanu ?]

Answer: മൂഷക രാജവംശം [Mooshaka raajavamsham]

140689. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള ഒരു പുരാതന സംസ്കൃതമഹാകാവ്യ o ? [Ee raajavamshatthinte charithratthe pattiyulla oru puraathana samskruthamahaakaavya o ?]

Answer: മൂഷകവംശം . [Mooshakavamsham .]

140690. കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് ? [Kannoor jillayile maadaayi panchaayatthil sthithicheyyunna oru puraathana kottayaanu ?]

Answer: മാടായിക്കോട്ട . ( തെക്കിനാക്കീൽ കോട്ട ) [Maadaayikkotta . ( thekkinaakkeel kotta )]

140691. 2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഏതു രാജാവാണ് ഇത് പണി കഴിപ്പിച്ചത് ? [2000 varsham mumpu mooshakavamshatthile ethu raajaavaanu ithu pani kazhippicchathu ?]

Answer: ഭല്ലവൻ രാജാവ് [Bhallavan raajaavu]

140692. ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിൽ സംഘകാലത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ഒരു രാജവംശം ? [Ekadesham panthrandaam noottaandil samghakaalatthinte aadya ghattatthilundaayirunna oru raajavamsham ?]

Answer: ആയ് രാജവംശം [Aayu raajavamsham]

140693. കേരളപുത്രന്മാർ എന്നറിയപ്പെടുന്ന രാജവംശം ? [Keralaputhranmaar ennariyappedunna raajavamsham ?]

Answer: ചേര സാമ്രാജ്യം (5- 12 നൂറ്റാണ്ടുവരെ ) [Chera saamraajyam (5- 12 noottaanduvare )]

140694. ആദ്യകാല ചേരതലസ്ഥാനം ? [Aadyakaala cherathalasthaanam ?]

Answer: കരൂർ [Karoor]

140695. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ ? [Aadya kaala cheraril ettavum pramukhan ?]

Answer: ചെങ്കുട്ടുവൻ ചേരൻ ( കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ ) ( കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി ) [Chenkuttuvan cheran ( kappal pirakottiya velkezhukettuvan ) ( kodungalloorile kannaki prathishdta nadatthi )]

140696. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ? [Randaam chera saamraajyatthinte sthaapakan ?]

Answer: . കുലശേഖര ആഴ് ‌ വാർ ( കുലശേഖരവർമ്മ ) [. Kulashekhara aazhu vaar ( kulashekharavarmma )]

140697. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും , സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ് ? [Thamizhile bhakthiprabandhamaaya perumaalthirumozhiyudeyum , samskruthatthil mukundamaala yudeyum kartthaavu ?]

Answer: കുലശേഖര [Kulashekhara]

140698. ആഴ് ‌ വാർ ( കുലശേഖരവർമ്മ ) രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം ? [Aazhu vaar ( kulashekharavarmma ) randaam chera saamraajya thalasthaanam ?]

Answer: മഹോദയപുരം ( ഇന്നത്തെ കൊടുങ്ങല്ലൂർ ) [Mahodayapuram ( innatthe kodungalloor )]

140699. കേരളകുലചൂഡാമണി , മഹോദയപുരപരമേശ്വരൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് ? [Keralakulachoodaamani , mahodayapuraparameshvaran ennee visheshanangalil ariyappedunnathu ?]

Answer: കുലശേഖരവർമ്മ [Kulashekharavarmma]

140700. ആരുടെ കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായ o ആരംഭിച്ചത് . ? [Aarude kaalatthaanu keralatthile kshethrangalil kootthampalangalum devadaasi sampradaaya o aarambhicchathu . ?]

Answer: കുലശേഖരവർമ്മ [Kulashekharavarmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions