<<= Back Next =>>
You Are On Question Answer Bank SET 2878

143901. പനമ്പള്ളി പ്രതിഭാ പുരസ്കാരം നേടിയത് ആരാണ് ? [Panampalli prathibhaa puraskaaram nediyathu aaraanu ?]

Answer: എം . എ . യുസഫലി [Em . E . Yusaphali]

143902. കഥകളി മേളാചാര്യ പുരസ്കാരം നേടിയത് ആരൊക്കെ ? [Kathakali melaachaarya puraskaaram nediyathu aarokke ?]

Answer: പനമണ്ണ കുട്ടപ്പൊതുവാൾ , പൈങ്കുളം പത്മനാഭൻ നായർ [Panamanna kuttappothuvaal , pynkulam pathmanaabhan naayar]

143903. ശ്രീ ചിത്തിര തിരുന്നാൾ ദേശിയ പുരസ്കാരം [Shree chitthira thirunnaal deshiya puraskaaram]

Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]

143904. മലയാറ്റൂർ അവാർഡ് [Malayaattoor avaardu]

Answer: പ്രഭാ വർമ്മ ( ശ്യാമ മാധവം എന്ന കാവ്യാ ആഖ്യയികക്ക് ) [Prabhaa varmma ( shyaama maadhavam enna kaavyaa aakhyayikakku )]

143905. ആരിൽ നിന്നാണ് സുഗതകുമാരി സരസ്വതി സമ്മാനം ഏറ്റു വാങ്ങിയത് [Aaril ninnaanu sugathakumaari sarasvathi sammaanam ettu vaangiyathu]

Answer: മാനവ ശേഷി വികസന മന്ത്രി എം . എം . പള്ളം രാജുവിൽ നിന്ന് [Maanava sheshi vikasana manthri em . Em . Pallam raajuvil ninnu]

143906. ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി ? [Dronaachaarya avaardu nediya malayaali ?]

Answer: കെ . പി . തോമസ് ‌ ( ഇദ്ദേഹത്തെ കുടാതെ പൂർണിമ മഹാതോ , നരേന്ദ്ര സിംഗ് സെയ്നി , രാജ് സിംഗ് , മഹാവീർ സിംഗ് ) [Ke . Pi . Thomasu ( iddhehatthe kudaathe poornima mahaatho , narendra simgu seyni , raaju simgu , mahaaveer simgu )]

143907. എന്നാണ് ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയത് ? [Ennaanu dronaachaarya avaardu erppedutthiyathu ?]

Answer: 1985 ( ദ്രോണാചാര്യരുടെ വെങ്കല പ്രതിമയും അഞ്ചു ലക്ഷം രൂപയും അടങ്ങുന്ന ക്യാഷ് അവാർഡ് ) [1985 ( dronaachaaryarude venkala prathimayum anchu laksham roopayum adangunna kyaashu avaardu )]

143908. കേരളാ ധനകാര്യ സെക്രട്ടറി ( ഫിനാൻസ് സെക്രട്ടറി ) ? [Keralaa dhanakaarya sekrattari ( phinaansu sekrattari ) ?]

Answer: വി . സോമസുന്ദരം [Vi . Somasundaram]

143909. കേരളാ പ്രിൻസിപ്പൽ സെക്രട്ടറി ? [Keralaa prinsippal sekrattari ?]

Answer: ദിനേശ് ശർമ്മ [Dineshu sharmma]

143910. 3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ? [3 . Kendra sarkkaar puthuthaayi roopavathkarikkunna nikuthi bharana parishkarana kammishante adhyakshan ?]

Answer: ഡോ . പാർഥസാരഥി ഷോം [Do . Paarthasaarathi shom]

143911. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് വ്യാപാര കമ്മി ഉള്ളത് ? [Inthyakku ethra raajyangalumaayaanu vyaapaara kammi ullathu ?]

Answer: 80

143912. ഇന്ത്യയുടെ വ്യാപാരക്കമ്മി നിലവിൽ എത്ര (2012-13) ? [Inthyayude vyaapaarakkammi nilavil ethra (2012-13) ?]

Answer: 19,160 കോടി ഡോളർ [19,160 kodi dolar]

143913. " ഹിന്ദു വിശ്വ വിജ്ഞാന കോശം " English പതിപ്പ് പ്രസ്സിദ്ധീകരിക്കുന്ന പ്രസാധകർ ആര് ? [" hindu vishva vijnjaana kosham " english pathippu prasiddheekarikkunna prasaadhakar aaru ?]

Answer: മണ്ടേല പബ്ലിഷിംഗ് [Mandela pablishimgu]

143914. ആരു നല്കിയ ഹർജിയിൽ ആണ് സുപ്രീം കോടതി വോട്ടർമാർക്ക് " മേൽപ്പറഞ്ഞവരിൽ ആർക്കുമില്ല (None of the Above)" എന്ന കോളം വോട്ടിംഗ് യന്ത്രത്തിൽ / ബാലറ്റ് കടലാസിൽ ഉണ്ടാകണമെന്ന് വിധി പ്രഖ്യാപിച്ചത് ? [Aaru nalkiya harjiyil aanu supreem kodathi vottarmaarkku " melpparanjavaril aarkkumilla (none of the above)" enna kolam vottimgu yanthratthil / baalattu kadalaasil undaakanamennu vidhi prakhyaapicchathu ?]

Answer: Peoples Union for Civil Liberties

143915. എൽ . ജി പുതിയതായി ഇന്ത്യയിൽ ഇറക്കിയ സ്മാർട്ട് ‌ ഫോണ് ‍ ? [El . Ji puthiyathaayi inthyayil irakkiya smaarttu phonu ‍ ?]

Answer: ജി 2 [Ji 2]

143916. 2013 ലെ മയിൽപ്പീലി പുരസ്കാരം [2013 le mayilppeeli puraskaaram]

Answer: യുസഫലി കേച്ചേരി [Yusaphali keccheri]

143917. Champions League T20 യിൽ മാൻ ഓഫ് ദി ടുർണമെന്റ് [Champions league t20 yil maan ophu di durnamentu]

Answer: ഡ്വൈൻ സ്മിത്ത് (223 റണ് ‍ സ് , മുംബൈ ) [Dvyn smitthu (223 ranu ‍ su , mumby )]

143918. Champions League T20 യിൽ ഗോൾഡൻ ബാറ്റ് [Champions league t20 yil goldan baattu]

Answer: അജിങ്ക്യ രഹാനെ (288 റണ് ‍ സ് , രാജസ്ഥാൻ ) [Ajinkya rahaane (288 ranu ‍ su , raajasthaan )]

143919. Champions League T20 യിൽ ഗോൾഡൻ ബോൾ [Champions league t20 yil goldan bol]

Answer: പ്രവീണ് ‍ ടാം ബെ (12 വിക്കറ്റ് , രാജസ്ഥാൻ ) [Praveenu ‍ daam be (12 vikkattu , raajasthaan )]

143920. ഭൂമിയുടെ ഏറ്റവും സമീപത്തുള്ള നക്ഷത്രമേത് ? [Bhoomiyude ettavum sameepatthulla nakshathramethu ?]

Answer: സൂര്യൻ [Sooryan]

143921. സൂര്യനിൽ നിന്നുള്ള താപ വികിരണങ്ങൾ ഭൂമിയിൽ എത്തുന്നത് ഏത് രീതിയിൽ ? [Sooryanil ninnulla thaapa vikiranangal bhoomiyil etthunnathu ethu reethiyil ?]

Answer: വികിരണം [Vikiranam]

143922. ഏറ്റവും വലിയ ഗ്രഹമേത് ‌? [Ettavum valiya grahamethu ?]

Answer: വ്യാഴം [Vyaazham]

143923. വലിപ്പത്തിൽ ഗ്രഹങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഭൂമിക്കുള്ളത് ? [Valippatthil grahangalkkidayil ethraamatthe sthaanamaanu bhoomikkullathu ?]

Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]

143924. ഏറ്റവുമധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമേത് ? [Ettavumadhikam upagrahangal ulla grahamethu ?]

Answer: വ്യാഴം [Vyaazham]

143925. ഏത് രാജ്യക്കാരനായിരുന്നു കോപ്പർ നിക്കസ് ? [Ethu raajyakkaaranaayirunnu koppar nikkasu ?]

Answer: പോളണ്ട് [Polandu]

143926. സൂര്യനിൽ നടക്കുന്ന ഊർജപ്രവർത്തനം ഏതാണ് ‌? [Sooryanil nadakkunna oorjapravartthanam ethaanu ?]

Answer: അണുസംയോജനം [Anusamyojanam]

143927. ഹൈഡ്രജൻ ബോംബിലെ പ്രവർത്തനം എന്താണ് ? [Hydrajan bombile pravartthanam enthaanu ?]

Answer: അണുസംയോജനം [Anusamyojanam]

143928. സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമേതാണ് ? [Saurayoothatthinu ettavumadutthulla nakshathramethaanu ?]

Answer: പ്രോക്സിമാ സെന്റൗറി [Proksimaa sentauri]

143929. സൂര്യനിൽ പദാർത്ഥങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് അവസ്ഥയിലാണ് ‌? [Sooryanil padaarththangal sthithi cheyyunnathu ethu avasthayilaanu ?]

Answer: പ്ളാസ്മ [Plaasma]

143930. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമേത് ? [Sooryante anthareekshatthile ettavum mukalilatthe bhaagamethu ?]

Answer: കൊറോണ [Keaarona]

143931. സൗരയൂഥത്തിലെ ദൂരങ്ങൾ രേഖപ്പെടുത്തുന്ന ഏകകം ഏതാണ് ? [Saurayoothatthile doorangal rekhappedutthunna ekakam ethaanu ?]

Answer: അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu]

143932. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ് ? [Bhoomiyodu ettavum adutthulla graham ethaanu ?]

Answer: ശുക്രൻ [Shukran]

143933. ഏറ്റവും ചൂടുകൂടിയ ഗ്രഹം ഏതാണ് ? [Ettavum choodukoodiya graham ethaanu ?]

Answer: ശുക്രൻ [Shukran]

143934. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നത് ഏത് ഗ്രഹത്തിലെ കാഴ്ചയാണ് ? [Sooryan padinjaarudicchu kizhakku asthamikkunnathu ethu grahatthile kaazhchayaanu ?]

Answer: ശുക്രൻ [Shukran]

143935. ഒരു ഉപഗ്രഹം മാത്രമുള്ള സൗരയുഥത്തിലെ ഏകഗ്രഹമേത് ? [Oru upagraham maathramulla saurayuthatthile ekagrahamethu ?]

Answer: ഭൂമി [Bhoomi]

143936. " ചുവന്ന ഗ്രഹം " എന്നറിയപ്പെടുന്ന ഗ്രഹമേത് ? [" chuvanna graham " ennariyappedunna grahamethu ?]

Answer: ചൊവ്വ [Cheaavva]

143937. രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏക ഗ്രഹമേത് ? [Randu upagrahangalulla saurayoothatthile eka grahamethu ?]

Answer: ചൊവ്വ [Cheaavva]

143938. " തുരുമ്പിച്ച ഗ്രഹം " എന്ന് അറിയപ്പെടുന്ന ഗ്രഹമേത് ‌? [" thurumpiccha graham " ennu ariyappedunna grahamethu ?]

Answer: ചൊവ്വ [Cheaavva]

143939. സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്നഗ്രഹ ബെൽറ്റ് ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ? [Saurayoothatthile prasiddhamaaya chhinnagraha belttu etheaakke grahangalkkidayilaanu ?]

Answer: ചൊവ്വ , വ്യാഴം [Cheaavva , vyaazham]

143940. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡ് ഏത് ഗ്രഹത്തിന്റേതാണ് ? [Saurayoothatthile ettavum valiya upagrahamaaya gaanimidu ethu grahatthintethaanu ?]

Answer: വ്യാഴത്തിന്റെ [Vyaazhatthinte]

143941. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാല് പ്രധാന ഉപഗ്രഹങ്ങൾ ഏത് ഗ്രഹത്തിന്റേതാണ് ? [Galeeliyan upagrahangal ennariyappedunna naalu pradhaana upagrahangal ethu grahatthintethaanu ?]

Answer: വ്യാഴത്തിന്റെ [Vyaazhatthinte]

143942. ഏറ്റവും സാന്ദ്രതകുറഞ്ഞ ഗ്രഹമേത് ? [Ettavum saandrathakuranja grahamethu ?]

Answer: ശനി [Shani]

143943. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ഗ്രഹമേതാണ് ? [Deliskoppinte sahaayatthode kandupidikkappetta aadyatthe grahamethaanu ?]

Answer: യുറാനസ് [Yuraanasu]

143944. ഏറ്റവും വേഗത്തിൽ കാറ്റുവീശുന്ന ഗ്രഹമേത് ? [Ettavum vegatthil kaattuveeshunna grahamethu ?]

Answer: നെപ്ട്യൂൺ [Nepdyoon]

143945. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം ? [Chandranil ninnulla prakaasham bhoomiyiletthaan ethra samayam venam ?]

Answer: 1.3 സെക്കൻഡ് [1. 3 sekkandu]

143946. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് കടൽദേവതമാരുടെ പേരുകൾ നൽകിയിട്ടുള്ളത് ? [Ethu grahatthinte upagrahangalkkaanu kadaldevathamaarude perukal nalkiyittullathu ?]

Answer: നെപ്ട്യൂൺ [Nepdyoon]

143947. ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞനാര് ? [Bhauthika shaasthratthil neaabal sammaanam nediya aadya inthyan shaasthrajnjanaaru ?]

Answer: ഡോ . സി . വി . രാമൻ [Do . Si . Vi . Raaman]

143948. പ്രകൃത്യാലുള്ള കാന്തങ്ങൾ ഏതു പേരിലറിയപ്പെടുന്നു ? [Prakruthyaalulla kaanthangal ethu perilariyappedunnu ?]

Answer: ലോഡ് സ്റ്റോൺ [Lodu stton]

143949. മർദം അളക്കുന്ന ഏകകം ? [Mardam alakkunna ekakam ?]

Answer: പാസ്കൽ [Paaskal]

143950. അന്തരീക്ഷത്തിലെ ഈർപ്പനില ശബ്ദത്തിന്റെ വേഗത്തെ എങ്ങനെ ബാധിക്കും ? [Anthareekshatthile eerppanila shabdatthinte vegatthe engane baadhikkum ?]

Answer: ഈർപ്പനില വർദ്ധിക്കുമ്പോൾ വേഗം വർദ്ധിക്കുന്നു [Eerppanila varddhikkumpol vegam varddhikkunnu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution