<<= Back
Next =>>
You Are On Question Answer Bank SET 2879
143951. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേവ ? [Cheaavvayude randu upagrahangaleva ?]
Answer: ഫോബോസും ഡെയ്മോസും [Phobosum deymosum]
143952. 1966 ൽ ഹോമിഭാഭയ്ക്കുശേഷം അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായ ശാസ്ത്രജ്ഞൻ ? [1966 l homibhaabhaykkushesham atteaamiku enarji kammeeshante cheyarmaanaaya shaasthrajnjan ?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
143953. ഇടിമിന്നലുള്ള ദിവസം പട്ടം പറത്തി വൈദ്യുതി ശേഖരിച്ച ശാസ്ത്രജ്ഞൻ ? [Idiminnalulla divasam pattam paratthi vydyuthi shekhariccha shaasthrajnjan ?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benchamin phraanklin]
143954. അളവുകളെയും തൂക്കങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത് ? [Alavukaleyum thookkangaleyum patti padtikkunna shaasthrashaakhayethu ?]
Answer: മെട്രോളജി [Medrolaji]
143955. ആദ്യമായി ചന്ദ്രനിൽ ചെന്നിറങ്ങിയ മനുഷ്യനില്ലാത്ത ശൂന്യാകാശ വാഹനം ? [Aadyamaayi chandranil chennirangiya manushyanillaattha shoonyaakaasha vaahanam ?]
Answer: ലൂണാ - 9 [Loonaa - 9]
143956. ചൊവ്വയുടെ അന്തരീക്ഷയിൽ ഏറ്റവും കൂടുതലുള്ള വാതകം ? [Cheaavvayude anthareekshayil ettavum kooduthalulla vaathakam ?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
143957. സാധാരണക്കാരുടെ കായിക വിനോദം എന്നറിയപ്പെടുന്നത് ? [Saadhaaranakkaarude kaayika vinodam ennariyappedunnathu ?]
Answer: ഫുട്ബാൾ [Phudbaal]
143958. ആധുനിക ഫുട്ബാളിന്റെ ജന്മനാട് ? [Aadhunika phudbaalinte janmanaadu ?]
Answer: ഇംഗ്ളണ്ട് [Imglandu]
143959. ഏറ്റവും പഴയ ഫുട്ബാൾ ടൂർണമെന്റ് ? [Ettavum pazhaya phudbaal doornamentu ?]
Answer: ഇംഗ്ളീഷ് എഫ് എ കപ്പ് [Imgleeshu ephu e kappu]
143960. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ രൂപവത്ക്കരിച്ചത് ? [Inthyan phudbaal phedareshan roopavathkkaricchathu ?]
Answer: 1937
143961. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ക്ളബ് ? [Inthyayil nilavilulla ettavum pazhakkam chenna phudbaal klabu ?]
Answer: മോഹൻ ബഗാൻ [Mohan bagaan]
143962. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരം ? [Anthaaraashdra phudbaal mathsaratthil inthyaykkuvendi ettavumadhikam golukal nediya thaaram ?]
Answer: സുനിൽ ഛേത്രി [Sunil chhethri]
143963. അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബാൾ താരം ? [Arjuna avaardu nediya aadya phudbaal thaaram ?]
Answer: പി . കെ . ബാനർജി [Pi . Ke . Baanarji]
143964. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് ? [Inthyayile ettavum valiya phudbaal doornamentu ?]
Answer: സന്തോഷ് ട്രോഫി [Santhoshu drophi]
143965. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് ? [Keralam aadyamaayi santhoshu drophi nediyathu ?]
Answer: 1973
143966. ആദ്യമായി സന്തോഷ് ട്രോഫി നേടിയത് ? [Aadyamaayi santhoshu drophi nediyathu ?]
Answer: ബംഗാൾ [Bamgaal]
143967. 1973 ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയത് ? [1973 l keralatthinuvendi santhoshu drophi ettuvaangiyathu ?]
Answer: ക്യാപ്റ്റൻ ടി . കെ . എസ് . മണി [Kyaapttan di . Ke . Esu . Mani]
143968. ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ഫുട്ബാൾ ടൂർണമെന്റ് ? [Inthyayile ettavum valiya raajyaanthara phudbaal doornamentu ?]
Answer: നെഹ്റു കപ്പ് [Nehru kappu]
143969. ഔരംഗബാദ് പട്ടണത്തിന്റെ സ്ഥാപകൻ ? [Auramgabaadu pattanatthinte sthaapakan ?]
Answer: മാലിക് ആംബർ [Maaliku aambar]
143970. ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ? [Lokatthu ettavum kuravu janasamkhya ulla raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
143971. ഇന്ത്യയിലെ ആദ്യ ഉൾനാടൻ ചെറു തുറമുഖം ? [Inthyayile aadya ulnaadan cheru thuramukham ?]
Answer: നാട്ടകം ( കോട്ടയം ) [Naattakam ( kottayam )]
143972. ചൂർണി എന്നറിയപ്പെട്ടിരുന്ന നദി ? [Choorni ennariyappettirunna nadi ?]
Answer: പെരിയാർ [Periyaar]
143973. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യം നേടിയതാര് ? [Mikaccha nadanulla desheeya avaardu aadyam nediyathaaru ?]
Answer: ഉത്തമം കുമാർ [Utthamam kumaar]
143974. തായ് ലൻഡിന്റെ പഴയ പേര് ? [Thaayu landinte pazhaya peru ?]
Answer: സയാം (1939 വരെ ) [Sayaam (1939 vare )]
143975. ഏറ്റവും ശക്തനായ മറാത്താ രാജാവ് ? [Ettavum shakthanaaya maraatthaa raajaavu ?]
Answer: ശിവജി [Shivaji]
143976. റോമാ നഗരമേ ഏതു നദീ തീരാത്ത സ്ഥിതി ചെയ്യുന്നു ? [Romaa nagarame ethu nadee theeraattha sthithi cheyyunnu ?]
Answer: ടൈബർ [Dybar]
143977. ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റ് നിര ? [Lokatthile ettavum valiya pavizha puttu nira ?]
Answer: ബാരിയർ റീഫ് [Baariyar reephu]
143978. നീലകണ് ഠ സന്ദേശത്തിലെ സന്ദേശവാഹകൻ ആരാണ് ? [Neelakanu dta sandeshatthile sandeshavaahakan aaraanu ?]
Answer: മയിൽ [Mayil]
143979. വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ആര് ? [Vydya shaasthratthinte pithaavu aaru ?]
Answer: ഹിപ്പോക്രറ്റസ് [Hippokrattasu]
143980. മാനസി എന്ന നോവൽ രചിച്ചതാര് ? [Maanasi enna noval rachicchathaaru ?]
Answer: മാധവികുട്ടി [Maadhavikutti]
143981. ഭീകര പ്രവർത്തനം തടയാൻ ഇന്ത്യ രൂപീകരിച്ച ഏജൻസി ? [Bheekara pravartthanam thadayaan inthya roopeekariccha ejansi ?]
Answer: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി [Naashanal investtigeshan ejansi]
143982. സരിസ്ക വന്യജീവി സങ്കേതം എവിടെ സ്ഥിതിചെയ്യുന്നു ? [Sariska vanyajeevi sanketham evide sthithicheyyunnu ?]
Answer: ആൾവാർ ( രാജസ്ഥാൻ ) [Aalvaar ( raajasthaan )]
143983. പൈറേക്ലിയ എന്നറിയപ്പെടുന്ന രോഗാവസ്ഥ ? [Pyrekliya ennariyappedunna rogaavastha ?]
Answer: പനി [Pani]
143984. ആലുവയിൽ ഓട് ഫാക്ടറി സ്ഥാപിച്ച മഹാകവി ? [Aaluvayil odu phaakdari sthaapiccha mahaakavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
143985. ഏറ്റവും കൂടുതൽ രാജ്യാന്തരവിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal raajyaantharavimaanatthaavalangal ulla inthyan samsthaanam ?]
Answer: കേരളം [Keralam]
143986. അഞ്ചാംവേദം എന്നറിയപ്പെടുന്ന കാവ്യം ? [Anchaamvedam ennariyappedunna kaavyam ?]
Answer: മഹാഭാരതം [Mahaabhaaratham]
143987. ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകൻ ആര് ? [Inthyan ohari vipaniyude niyanthrakan aaru ?]
Answer: സെബി [Sebi]
143988. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി ? [Ettavum kuranja praayatthil inthyayude raashdrapathiyaaya vyakthi ?]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
143989. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നാണ് ? [Maulikaavakaashangal bharanaghadanayil ulppedutthaanulla theerumaanam inthya sveekaricchathu ethu raajyatthuninnaanu ?]
Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]
143990. ഒരാൾക്ക് ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദം അലങ്കരിക്കാൻ പറ്റുമോ ? [Oraalkku onnilkooduthal samsthaanangalude gavarnar padam alankarikkaan pattumo ?]
Answer: ആറുമാസത്തേക്ക് സാധിക്കും [Aarumaasatthekku saadhikkum]
143991. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി ? [Svathanthra inthyayile aadyatthe aabhyantharamanthri ?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
143992. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ? [6 muthal 14 vayasuvareyulla kuttikalkku saujanyavum nirbandhithavumaaya vidyaabhyaasam urappaakkunnathinulla bharanaghadanaa bhedagathi ?]
Answer: 86- ാം ഭേദഗതി [86- aam bhedagathi]
143993. തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ? [Thaddhesha svayam bharanatthinte pithaavu ennariyappedunna vysroyi ?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
143994. പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാർലമെന്റാണ് ? [Panchaayatthu ethu raajyatthinte paarlamentaanu ?]
Answer: നേപ്പാൾ [Neppaal]
143995. ഇന്ത്യയിലെ പ്രഥമ വനിതാ മുഖ്യമന്ത്രി ? [Inthyayile prathama vanithaa mukhyamanthri ?]
Answer: സുചേത കൃപലാനി [Suchetha krupalaani]
143996. ഗവർണറായി നിയമിക്കാൻവേണ്ട കുറഞ്ഞപ്രായം ? [Gavarnaraayi niyamikkaanvenda kuranjapraayam ?]
Answer: 35 വയസ്സ് [35 vayasu]
143997. രാജ്യസഭാധ്യക്ഷൻ ? [Raajyasabhaadhyakshan ?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
143998. കേരളപഞ്ചായത്തീരാജ് നിയമം നിലവിൽവന്ന വർഷം ? [Keralapanchaayattheeraaju niyamam nilavilvanna varsham ?]
Answer: 1994
143999. ലോക് സഭയിലും രാജ്യസഭയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായി തുടരാൻ എത്രനാൾ സാധിക്കും ? [Loku sabhayilum raajyasabhayilum amgamaakaathe kendramanthriyaayi thudaraan ethranaal saadhikkum ?]
Answer: ആറുമാസം [Aarumaasam]
144000. പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? [Panchaayatthiraaju niyamam konduvannathu ethu bharanaghadanaa bhedagathiyiloodeyaanu ?]
Answer: 73- ാം ഭേദഗതി [73- aam bhedagathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution